Ernakulam News

  • പട്ടാപ്പകൽ നഗരത്തിൽ മാലിന്യം തള്ളി; ലോറി പിടിച്ചെടുത്ത് 10,000 രൂപ പിഴ അടപ്പിച്ചു

    പട്ടാപ്പകൽ നഗരത്തിൽ മാലിന്യം തള്ളി; ലോറി പിടിച്ചെടുത്ത് 10,000 രൂപ പിഴ അടപ്പിച്ചു

    മൂ​വാ​റ്റു​പു​ഴ: പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​ത്തി​ൽ മാ​ലി​ന്യം ത​ള​ളി​യ ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് 10,000 രൂ​പ പി​ഴ​യ​ട​പ്പി​ച്ച് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12 ഓ​ടെ ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം മാ​ലി​ന്യം ത​ള്ളി​യ ലോ​റി​യാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. അ​ങ്ക​മാ​ലി​യി​ല്‍നി​ന്ന് ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന ചീ​ഞ്ഞ​ളി​ഞ്ഞ ത​ണ്ണി​മ​ത്ത​നാ​ണ് റോ​ഡി​ൽ ത​ള​ളി​യ​ത്. പൊ​തു​നി​ര​ത്തി​ല്‍ മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച് വ​രു​ന്ന​തി​നി​ടെ​യാ​ണ് പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന്​ മാ​ലി​ന്യം ത​ള​ളി​യ​ത്. ഇ​ത് നാ​ട്ടു​കാ​ർ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍ത്തി പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ്…

    read more

  • കാപ്പ ചുമത്തി നാടുകടത്തി

    കാപ്പ ചുമത്തി നാടുകടത്തി

    ആ​ലു​വ: സ്ഥി​രം കു​റ്റാ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി നാ​ടുക​ട​ത്തി. മ​ല​യാ​റ്റൂ​ർ ഇ​ല്ലി​ത്തോ​ട് മ​ങ്ങാ​ട്ടു​മോ​ള​യി​ൽ വീ​ട്ടി​ൽ സി​ൻ​സോ ജോ​ണി​യെ​യാ​ണ് (19) ഒ​മ്പ​ത് മാ​സ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യ​ത്. ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം റേ​ഞ്ച് ഡി.​ഐ.​ജി പു​ട്ട വി​മ​ലാ​ദി​ത്യ​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. കാ​ല​ടി, അ​ങ്ക​മാ​ലി, ആ​ലു​വ ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ദേ​ഹോ​പ​ദ്ര​വം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, ക​വ​ർ​ച്ച തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ജൂ​ലൈ​യി​ൽ ആ​ലു​വ ഈ​സ്റ്റ് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത…

    read more

  • എം.ഡി.എം.എ‍യുമായി ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

    എം.ഡി.എം.എ‍യുമായി ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

    കൊ​ച്ചി: എം.​ഡി.​എം.​എ​യു​മാ​യി ല​ഹ​രി മാ​ഫി​യ​യു​ടെ മു​ഖ്യ​ക​ണ്ണി പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ് ജ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം, ക​ട​വ​ന്ത്ര ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് 9.053 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ പാ​റ ദേ​ശ​ത്ത് കൊ​റ്റ​നാ​ട്ട് വീ​ട്ടി​ൽ ജോ​സ് പീ​റ്റ​ർ (30) പി​ടി​യി​ലാ​യ​ത്. ഏ​ക​ദേ​ശം അ​ര​ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു അ​ട​ക്ക​മു​ള​ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും എം.​ഡി.​എം.​എ വാ​ങ്ങി ആ​വ​ശ്യ​ക്കാ​ർ പ​റ​യു​ന്ന സ്ഥ​ല​ത്ത് വി​വി​ധ സോ​ഷ്യ​ൽ ആ​പ്പു​ക​ൾ വ​ഴി​യും ഇ​ട​നി​ല​ക്കാ​ർ വ​ഴി​യു​മാ​യി​രു​ന്നു ഇ​യാ​ൾ എ​ത്തി​ച്ചി​രു​ന്ന​ത്. ഒ​രു ഗ്രാ​മി​ന്…

    read more

  • ജില്ല സ്കൂൾ കലോത്സവം; നാളെ പിറവത്ത് തുടങ്ങും

    ജില്ല സ്കൂൾ കലോത്സവം; നാളെ പിറവത്ത് തുടങ്ങും

    പി​റ​വം: ജി​ല്ല സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തി​ങ്ക​ളാ​ഴ്ച തി​രി​തെ​ളി​യും. 15 വേ​ദി​ക​ളി​ലാ​യി 305 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ജ​ന​റ​ല്‍ ക​ലോ​ത്സ​വം, അ​റ​ബി​ക് സാ​ഹി​ത്യോ​ത്സ​വം, സം​സ്‌​കൃ​ത സാ​ഹി​ത്യോ​ത്സ​വം എ​ന്നി​വ​യി​ലാ​യി 14 ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്ന് 8000ത്തോ​ളം പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​ക്കും. ഒ​ന്നാം ദി​നം ര​ച​ന മ​ത്സ​ര​ങ്ങ​ള്‍ക്ക് പു​റ​മെ നാ​ട​ന്‍പാ​ട്ട്, മി​മി​ക്രി, മോ​ണോ​ആ​ക്ട്, ത​മി​ഴ് ക​ന്ന​ട ഇ​ന​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. ര​ണ്ട്, മൂ​ന്ന് ദി​ന​ങ്ങ​ളി​ൽ 14 വ​രെ വേ​ദി​ക​ളി​ല്‍ സ്‌​റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ള്‍ ന​ട​ക്കും. നാ​ലാം ദി​നം 12 വേ​ദി​ക​ളി​ലും അ​ഞ്ചാം ദി​നം ഒ​ൻ​പ​ത് വേ​ദി​ക​ളി​ലും പ​രി​പാ​ടി…

    read more

  • ഭക്ഷ്യവിഷബാധ: എറണാകുളം ആർ.ടി.ഒ ചികിത്സയിൽ, ഹോട്ടൽ നഗരസഭ പൂട്ടിച്ചു

    ഭക്ഷ്യവിഷബാധ: എറണാകുളം ആർ.ടി.ഒ ചികിത്സയിൽ, ഹോട്ടൽ നഗരസഭ പൂട്ടിച്ചു

    കാ​ക്ക​നാ​ട്: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് എ​റ​ണാ​കു​ളം ആ​ർ.​ടി.​ഒ​യും മ​ക​നും ആ​ശു​പ​ത്രി​യി​ൽ. ഇതോടെ, ഹോട്ടൽ നഗരസഭ പൂട്ടിച്ചു. ആ​ർ.​ടി.​ഒ ജി. ​അ​ന​ന്ത​കൃ​ഷ്ണ​ൻ (52), മ​ക​ൻ അ​ശ്വി​ൻ കൃ​ഷ്ണ (23) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. കാ​ക്ക​നാ​ട് ടി.​വി സെ​ന്‍റ​റി​ന് സ​മീ​പ​ത്തു​ള്ള ആ​ര്യാ​സ് ഹോ​ട്ട​ലി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​ത്. നി​ർ​ത്താ​തെ​യു​ള്ള ഛർ​ദി, വ​യ​റി​ള​ക്കം എ​ന്നി​വ​യെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും ചി​കി​ത്സ തേ​ടി​യ​ത്. ആ​ര്യാ​സ് ഹോ​ട്ട​ലി​ൽ​നി​ന്ന്​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​സാ​ല​ദോ​ശ​യും ച​മ്മ​ന്തി​യും ക​ഴി​ച്ച​താ​യി ആ​ർ.​ടി.​ഒ അ​റി​യി​ച്ചു.  ഭക്ഷ്യവിഷബാധയുടെ…

    read more

  • സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട കേസുകൾ കാപ്പ ചുമത്താൻ മതിയായതല്ല -ഹൈകോടതി

    സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട കേസുകൾ കാപ്പ ചുമത്താൻ മതിയായതല്ല -ഹൈകോടതി

    കൊ​ച്ചി: ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കാ​ത്ത​യാ​ളെ, സ്വ​കാ​ര്യ വ്യ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്ന പേ​രി​ൽ കാ​പ്പ (കേ​ര​ള ആ​ന്‍റി സോ​ഷ്യ​ൽ ആ​ക്ടി​വി​റ്റീ​സ് പ്രി​വ​ൻ​ഷ​ൻ ആ​ക്ട്‌ -2007) ചു​മ​ത്തി ജ​യി​ല​ല​ട​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. സ​മൂ​ഹ​ത്തി​ന്‌ ഭീ​ഷ​ണി​യാ​ണെ​ന്ന്‌ ക​ണ്ടെ​ത്തി​യാ​ൽ മാ​ത്ര​മേ കാ​പ്പ പ്ര​കാ​ര​മു​ള്ള കു​റ്റം ചു​മ​ത്തി ക​രു​ത​ൽ​ത​ട​ങ്ക​ലി​ൽ വെ​ക്കാ​വൂ. കാ​പ്പ ചു​മ​ത്തു​ന്ന​ത്‌ കു​റ്റ​കൃ​ത്യ​ത്തി​നു​ള്ള ശി​ക്ഷ എ​ന്ന നി​ല​യി​ല​ല്ല. ക്ര​മ​സ​മാ​ധാ​നം സം​ര​ക്ഷി​ക്കാ​നാ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം ഈ ​ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ജ​സ്‌​റ്റി​സ്‌ മു​ഹ​മ്മ​ദ്‌ മു​ഷ്‌​താ​ഖ്‌, ജ​സ്‌​റ്റി​സ്‌ ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ വ്യ​ക്തി​യു​മാ​യു​ള്ള…

    read more

  • വൃക്കരോഗബാധിതനായ യുവാവ് ചികിത്സ സഹായം തേടുന്നു

    വൃക്കരോഗബാധിതനായ യുവാവ് ചികിത്സ സഹായം തേടുന്നു

    കൊ​ച്ചി: സു​മ​ന​സ്സു​ക​ളു​ടെ കൈ​ത്താ​ങ്ങി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് വൃ​ക്ക​രോ​ഗ​ത്താ​ൽ ബു​ദ്ധി​മു​ട്ടു​ന്ന യു​വാ​വും കു​ടും​ബ​വും. എ​റ​ണാ​കു​ളം പു​ല്ലേ​പ​ടി കോ​ട്ടം​പ്ലാ​ക്ക​ൽ ജെ​ഫ്രി ജോ​സ​ഫാ​ണ്​ (38) വൃ​ക്ക രോ​ഗ​ത്താ​ൽ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​രു​മാ​ന​മാ​യി​രു​ന്നു കു​ടും​ബ​ത്തെ മു​ന്നോ​ട്ട് ന​യി​ച്ചി​രു​ന്ന​ത്. രോ​ഗി​യാ​യ​തോ​ടെ കു​ടും​ബം ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. ഭ​ർ​ത്താ​വി​നെ പ​രി​ച​രി​ക്കേ​ണ്ട​തി​നാ​ൽ ഭാ​ര്യ സീ​ജ​ക്കും ഇ​പ്പോ​ൾ ജോ​ലി​ക്ക് പോ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഇ​തോ​ടെ കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​ന മാ​ർ​ഗം നി​ല​ച്ചു. ഭാ​രി​ച്ച ചി​കി​ത്സ​ചെ​ല​വ് ഈ ​കു​ടും​ബ​ത്തെ ത​ള​ർ​ത്തു​ക​യാ​ണ്. വൃ​ക്ക​മാ​റ്റി​വെ​ക്ക​ലാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. 25 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് വ​രു​ന്ന​ത്. സു​മ​ന​സ്സു​ക​ളാ​യ…

    read more

  • ആഡംബര ഹോട്ടലിൽ റെയ്ഡ്; എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

    ആഡംബര ഹോട്ടലിൽ റെയ്ഡ്; എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

    കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ആ​ഢം​ബ​ര ഹോ​ട്ട​ലി​ൽ നി​ന്ന് 19.82ഗ്രാം ​എം.​ഡി.​എം.​എ​യും 4.5ഗ്രാം ​ഹാ​ഷ് ഓ​യി​ലു​മാ​യി യു​വ​തി​യു​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കോ​ത​മം​ഗ​ലം പി​ണ്ടി​വ​ന​യി​ൽ ക​രു​മ്പ​ത്ത് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന കൊ​ല്ലം ഓ​ച്ചി​റ സ്വ​ദേ​ശി​യാ​യ പ​ള്ളി​മു​ക്ക് വ​ലി​യ​കു​ള​ങ്ങ​ര റി​ജു (41) കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി ക​രി​ങ്കു​ളം വീ​ട്ടി​ൽ ഡി​നോ ബാ​ബു(32) ത​ല​ശ്ശേ​രി ധ​ർ​മ്മ​ടം സ്വ​ദേ​ശി​നി മൃ​ദു​ല (38) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ് ഫൈ​സ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​യി ഹോ​ട്ട​ലി​ൽ റൂ​മെ​ടു​ത്ത് താ​മ​സി​ച്ച് വ​ര​വെ​യാ​ണ് ഇ​വ​ർ…

    read more

  • നവകേരള സദസ്സ്​; മുഖ്യമന്ത്രിയും മന്ത്രിമാരും നാലുദിവസം എറണാകുളത്ത്

    നവകേരള സദസ്സ്​; മുഖ്യമന്ത്രിയും മന്ത്രിമാരും നാലുദിവസം എറണാകുളത്ത്

    കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​മാ​രും ഡി​സം​ബ​ര്‍ ഏ​ഴ് മു​ത​ല്‍ 10 വ​രെ ജി​ല്ല​യി​ലെ 14 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ​ന്ദ​ര്‍ശ​നം ന​ട​ത്തും. മ​ന്ത്രി​സ​ഭ ഒ​ന്നാ​കെ ജ​ന​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് എ​ത്തു​ന്ന ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ല്‍ നാ​ല് ദി​വ​സം എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ​ന്ദ​ര്‍ശ​നം. ഏ​ഴി​ന് രാ​വി​ലെ ഒ​മ്പ​തി​ന് അ​ങ്ക​മാ​ലി അ​ഡ്​​ല​ക്സ് ക​ണ്‍വ​ന്‍ഷ​ന്‍ സെ​ന്റ​റി​ലാ​ണ് ജി​ല്ല​യി​ലെ ആ​ദ്യ യോ​ഗം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും അ​ങ്ക​മാ​ലി സെൻറ്. ജോ​സ​ഫ് ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ അ​ങ്ക​മാ​ലി മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സി​ല്‍ പ​ങ്കെ​ടു​ക്കും. വൈ​കി​ട്ട്…

    read more

  • മൂത്തകുന്നം സ്കൂളിൽ വീണ്ടും വിദ്യാർഥി സംഘട്ടനം; വിദ്യാർഥിയുടെ തല ചുറ്റികക്ക് അടിച്ചുപൊട്ടിച്ചു

    മൂത്തകുന്നം സ്കൂളിൽ വീണ്ടും വിദ്യാർഥി സംഘട്ടനം; വിദ്യാർഥിയുടെ തല ചുറ്റികക്ക് അടിച്ചുപൊട്ടിച്ചു

    പ​റ​വൂ​ർ: മൂ​ത്ത​കു​ന്നം എ​സ്. എ​ൻ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി സ​ഹ​പാ​ഠി​യു​ടെ ത​ല ചു​റ്റി​ക​ക്ക് അ​ടി​ച്ചു പൊ​ട്ടി​ച്ചു. ത​ല പൊ​ട്ടി ചോ​ര​യി​ൽ കു​ളി​ച്ച വി​ദ്യാ​ർ​ഥി​യെ മൂ​ത്ത​കു​ന്നം ഗ​വ.​ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച് ചി​കി​ത്സ തേ​ടി. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക്ക് ത​ല​ക്ക് മൂ​ന്ന് തു​ന്ന​ലി​ട്ടി​ട്ടു​ണ്ട്. ചു​റ്റി​ക​ക്ക് അ​ടി​ച്ച​താ​യി പ​റ​യു​ന്ന വി​ദ്യാ​ർ​ത്ഥി​യെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സ്കൂ​ളി​ൽ ക്ലാ​സ് തു​ട​ങ്ങും മു​മ്പാ​യി​രു​ന്നു സം​ഭ​വം.​ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. വ്യാ​ഴാ​ഴ്ച മൂ​ത്ത​കു​ന്ന​ത്തെ ട്യൂ​ഷ​ൻ സെ​ന്റ​റി​ൽ…

    read more