Ernakulam News

  • ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധന;കഴിഞ്ഞ വർഷം പിഴയായി ഈടാക്കിയത് 47.60 ലക്ഷം

    ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധന;കഴിഞ്ഞ വർഷം പിഴയായി ഈടാക്കിയത് 47.60 ലക്ഷം

    കാ​ക്ക​നാ​ട്: ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്‍റെ വി​വി​ധ സ്ക്വാ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ 2023 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 47,60,300 രൂ​പ പി​ഴ ഈ​ടാ​ക്കി. ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ വി.​ഇ. അ​ബ്ബാ​സി​ന്‍റെ​യും ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി​സ്റ്റ​ന്‍റ്​ ക​മീ​ഷ​ണ​ർ ജോ​ൺ വി​ജ​യ​കു​മാ​റി​ന്‍റെ​യും അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​പ​ദേ​ശ​ക​സ​മി​തി യോ​ഗ​ത്തി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു. ആ​കെ 10,019 പ​രി​ശോ​ധ​ന​യാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ന​ട​ന്ന​ത്. 437 ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടി. 14,81,600 രൂ​പ​യാ​ണ് ആ​ർ.​ഡി.​ഒ കോ​ട​തി​ക​ളി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത് പി​ഴ​യി​ട്ട​ത്. 80,066 കി​ലോ ഉ​പ​യോ​ഗ​ശേ​ഷ​മു​ള്ള…

    read more

  • മകളെ ബലാത്സംഗംചെയ്ത്​ ഗർഭിണിയാക്കിയയാളുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു

    മകളെ ബലാത്സംഗംചെയ്ത്​ ഗർഭിണിയാക്കിയയാളുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു

    കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത്​ ഗർഭിണിയാക്കിയ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. കൽപറ്റ അഡീഷനൽ സെഷൻസ് കോടതിയുടെ വിധി തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പ്രതിയെ വിട്ടയക്കാൻ മതിയായ തെളിവില്ലെന്നും വിലയിരുത്തിയാണ്​ ജസ്റ്റിസ്​ പി.ബി. സുരേഷ്​ കുമാർ, ജസ്റ്റിസ്​​ ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്​. കുഞ്ഞിന്‍റെയും പ്രതിയുടെയും ഡി.എൻ.എ പരിശോധനയിലൂടെ പിതൃത്വം തെളിയിക്കപ്പെട്ടതും ശക്തമായ തെളിവായി കോടതി ചൂണ്ടിക്കാട്ടി. ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ . ബലാത്സംഗം, പോക്​സോ തുടങ്ങി ഒന്നിലേറെ…

    read more

  • 110 നൈട്രാസെപാം ഗുളികയുമായി യുവാക്കൾ പിടിയിൽ

    110 നൈട്രാസെപാം ഗുളികയുമായി യുവാക്കൾ പിടിയിൽ

    കൊ​ച്ചി: വാ​ട്സ്ആ​പ്പി​ൽ ആ​സി​ഡ് ഡ്രോ​പ്പ​ർ ടാ​സ്‌​ക് ടീം ​ഗ്രൂ​പ് തു​ട​ങ്ങി, അ​തി​ലൂ​ടെ ‘ചൗ ​മി​ഠാ​യി’ എ​ന്ന പ്ര​ത്യേ​ക ത​രം കോ​ഡി​ൽ വ​ൻ​തോ​തി​ൽ മ​യ​ക്ക് മ​രു​ന്ന് ഗു​ളി​ക​ക​ൾ വി​ൽ​പന ന​ട​ത്തി​യി​രു​ന്ന സം​ഘ​ത്തി​ലെ ര​ണ്ട് പേ​ർ എ​ക്‌​സൈ​സി​ന്റെ പി​ടി​യി​ലാ​യി. തി​രു​വാ​ണി​യൂ​ർ വെ​ണ്ണി​ക്കു​ളം വ​ലി​യ​പ​റ​മ്പ​ൽ വീ​ട്ടി​ൽ വി.​എ​ഫ്. ഫ്രെ​ഡി (28), തോ​പ്പും​പ​ടി മ​ങ്ങാ​ട്ട് പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ഖി​ൽ മോ​ഹ​ന​ൻ (24) എ​ന്നി​വ​രാ​ണ് സ്റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡി​ന്റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ​നി​ന്ന് 110 നൈ​ട്രോ​സൈ​പാം ഗു​ളി​ക​ക​ൾ പി​ടി​ച്ചെ​ടു​ത്തു. അ​ടി​പി​ടി, ഭ​വ​ന​ഭേ​ദ​നം, മാ​ര​കാ​യു​ധ​ങ്ങ​ൾ കൈ​വ​ശം​വ​യ്ക്ക​ൽ,…

    read more

  • കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

    കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

    ക​ള​മ​ശേ​രി: യൂ​നി​വേ​ഴ്സി​റ്റി കോ​ള​നി​ക്ക് സ​മീ​പം വീ​ട്ടി​ൽ​നി​ന്ന്​ 12.750 കി​ലോ​ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. പ​ത്ത​നം​തി​ട്ട കി​ഴ​ക്കു​വീ​ട് ഷാ​രു​ഖ് ഷെ​ജീ​ബ് (20), ക​രു​നാ​ഗ​പ്പി​ള്ളി കാ​ട്ടി​ൽ ക​ട​വ് തെ​ക്കെ​തി​ൽ വീ​ട്ടി​ൽ ഇ. ​അ​ജ്മ​ൽ (28), പാ​ല​ക്കാ​ട് തി​രു​വാ​ഴി​യൂ​ർ ന​ടു​വി​ൽ വീ​ട്ടി​ൽ എ​ൻ.​എ​സ്. വി​ഷ്ണു (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ച്ചി സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ എ. ​അ​ക്ബ​റി​ന്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​എ​സ്. സു​ദ​ർ​ശ​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം കൊ​ച്ചി സി​റ്റി യോ​ദ്ധാ​വ് സ്ക്വാ​ഡും ക​ള​മ​ശ്ശേ​രി…

    read more

  • സ്കൂട്ടർ യാത്രികന്‍റെ മരണം: കാർ ഡ്രൈവർ റിമാൻഡിൽ

    സ്കൂട്ടർ യാത്രികന്‍റെ മരണം: കാർ ഡ്രൈവർ റിമാൻഡിൽ

    ക​ള​മ​ശ്ശേ​രി: ദേ​ശീ​യ​പാ​ത ടി.​വി.​എ​സ് സി​ഗ്ന​ൽ ജ​ങ്​​ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു. അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ർ തെ​ക്ക​നാ​ത്ത് വീ​ട്ടി​ൽ വ​ർ​ഗീ​സി​നെ​യാ​ണ്​ (63) അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ 2.15ഓ​ടെ സി​ഗ്ന​ൽ മ​റി​ക​ട​ന്ന് പാ​ഞ്ഞ കാ​ർ തൊ​ടു​പു​ഴ ഇ​ളം​ദേ​ശം ഇ​റു​ക്കു​പാ​ലം വ​യ​ലി​ൻ പ​റ​മ്പി​ൽ അ​സീ​സി​ന്‍റെ മ​ക​ൻ സ​ൽ​മാ​ൻ (23) ഓ​ടി​ച്ച സ്കൂ​ട്ട​റി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ യു​വാ​വ് ത​ൽ​ക്ഷ​ണം മ​രി​ച്ചു.

    read more

  • സയൻസ് പാർക്കിലെ ശുദ്ധജല തടാകം മലിനമാക്കൽ; കിൻഫ്രയിലെ 40 കമ്പനികൾക്ക് നഗരസഭ നോട്ടീസ്

    സയൻസ് പാർക്കിലെ ശുദ്ധജല തടാകം മലിനമാക്കൽ; കിൻഫ്രയിലെ 40 കമ്പനികൾക്ക് നഗരസഭ നോട്ടീസ്

    ക​ള​മ​ശ്ശേ​രി: സ​യ​ൻ​സ് പാ​ർ​ക്കി​ന് സ​മീ​പം ശു​ദ്ധ​ജ​ല ത​ടാ​കം രാ​സ​മാ​ലി​ന്യ​വും സെ​പ്റ്റി​ക്മാ​ലി​ന്യ​വും ഒ​ഴു​ക്കി മ​ലി​ന​മാ​ക്കി​യ സം​ഭ​വ​ത്തി​ൽ കി​ൻ​ഫ്ര​യി​ലെ 40 ക​മ്പ​നി​ക​ൾ​ക്ക് ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കി. പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തും പ​രി​സ്ഥി​തി ആ​വാ​സ​വ്യ​വ​സ്ഥ​യെ ത​കി​ടം മ​റി​ക്കു​ക​യും ശു​ദ്ധ​ജ​ല ത​ടാ​ക​ത്തെ മ​ലി​ന​മാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് നോ​ട്ടീ​സ്. മു​നി​സി​പ്പ​ൽ ആ​ക്ട് പ്ര​കാ​രം ശി​ക്ഷാ​ർ​ഹ​മാ​യ ന​ട​പ​ടി​യാ​യ​തി​നാ​ൽ നോ​ട്ടീ​സ് ല​ഭി​ച്ച് 24 മ​ണി​ക്കൂ​റി​ന​കം പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ച്ച് രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ല്ലാ​ത്ത പ​ക്ഷം മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടു​ന്ന​തി​നാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള ക​നാ​ൽ മൂ​ടു​ക​യും നി​യ​മ…

    read more

  • കളമശ്ശേരിയിൽ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

    കളമശ്ശേരിയിൽ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

    കൊ​ച്ചി: ന​ഗ​ര​ത്തി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. ക​ള​മ​ശ്ശേ​രി വി​ദ്യാ​ന​ഗ​ർ കോ​ള​നി​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 11 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി. കൊ​ല്ലം സ്വ​ദേ​ശി ഷാ​രൂ​ഖ്, ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ അ​ജ്മ​ൽ, പാ​ല​ക്കാ​ട് സ്വ​ദേ​ശി വി​ഷ്ണു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​റി​യി​ച്ചു. രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

    read more

  • ജൽജീവൻ കുടിവെള്ള പദ്ധതി; കുഞ്ഞുണ്ണിക്കരയിലെ റോഡുകൾ തകർന്നു

    ജൽജീവൻ കുടിവെള്ള പദ്ധതി; കുഞ്ഞുണ്ണിക്കരയിലെ റോഡുകൾ തകർന്നു

    ആ​ലു​വ: കു​ഞ്ഞു​ണ്ണി​ക്ക​ര ദ്വീ​പി​ലെ റോ​ഡു​ക​ൾ ത​ക​ർ​ന്നു. ജ​ല​ജീ​വ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​നെ​ടു​ത്ത കു​ഴി​ക​ൾ യ​ഥാ​സ​മ​യം മൂ​ടി റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​തി​രു​ന്ന​താ​ണ് കാ​ര​ണം. ക​ടു​ങ്ങ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡാ​യ കു​ഞ്ഞു​ണ്ണി​ക്ക​ര​യി​ലെ റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും നാ​മാ​വ​ശേ​ഷ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. വാ​ർ​ഡി​ൽ മു​മ്പ്​ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ​ത​ന്നെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി മു​ഖ്യ റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ റോ​ഡു​ക​ളും ഇ​ട​വ​ഴി​ക​ളും പൊ​ളി​ക്കേ​ണ്ടി​വ​ന്നു. എ​ന്നാ​ൽ, പൈ​പ്പി​ടാ​ൻ കു​ഴി​ച്ച കു​ഴി​ക​ൾ യ​ഥാ​സ​മ​യം മൂ​ടു​ക​യോ കു​ഴി​യെ​ടു​ത്ത ഭാ​ഗ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക​യോ ചെ​യ്തി​ല്ല.…

    read more

  • ഇ​രു​ച​ക്ര​വാ​ഹ​ന മോ​ഷ്ടാ​ക്ക​ൾ അ​റ​സ്റ്റി​ൽ

    ഇ​രു​ച​ക്ര​വാ​ഹ​ന മോ​ഷ്ടാ​ക്ക​ൾ അ​റ​സ്റ്റി​ൽ

    പ​റ​വൂ​ർ: ഇ​രു​ച​ക്ര​വാ​ഹ​ന മോ​ഷ്ടാ​ക്ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ പു​ന്ന​പ്ര പു​തു​വ​ൽ​വീ​ട്ടി​ൽ അ​ന​ന്ദു (24), വ​ലി​യ​ഴീ​ക്ക​ൽ ത​റ​യി​ൽ​ക്ക​ട​വ് തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ വി​ഷ്ണു (24) എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പ​റ​വൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​റ​വൂ​ത്ത​റ ക​നാ​ൽ റോ​ഡി​ലു​ള്ള പെ​യി​ന്‍റി​ങ്​ സ്ഥാ​പ​ന​ത്തി​ന് മു​ൻ​വ​ശം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. അ​ന​ന്ദു​വി​ന് അ​മ്പ​ല​പ്പു​ഴ, കാ​യം​കു​ളം, എ​റ​ണാ​കു​ളം സൗ​ത്ത്, ആ​ല​പ്പു​ഴ, സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ഷ്ണു​വി​ന് അ​മ്പ​ല​പ്പു​ഴ, നോ​ർ​ത്ത് പ​റ​വൂ​ർ, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലും മോ​ഷ​ണം ഉ​ൾ​പ്പെ​ടെ കേ​സു​ക​ളു​ണ്ട്.…

    read more

  • യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ

    യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിൽ

    പ​റ​വൂ​ർ: സം​ഘം ചേ​ർ​ന്ന് യു​വാ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മൂ​ന്ന് പ്ര​തി​ക​ളെ വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക്കേ​ക്ക​ര കൂ​ട്ടു​കാ​ട് പു​ളി​ക്ക​ൽ വീ​ട്ടി​ൽ ചാ​ൾ​സ് (32), പു​ളി​ക്ക​ൽ വീ​ട്ടി​ൽ കൈ​റ്റ​പ്പ​ൻ (ക്ല​മ​ന്‍റ്​ -60), വ​ട​ക്കും​പു​റം മേ​പ്പ​റ​മ്പി​ൽ അ​ർ​ഷാ​ദ് (ആ​ഷി​ക് -24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളു​ടെ ബ​ന്ധു​വി​നെ ഉ​പ​ദ്ര​വി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ൽ കൂ​ട്ടു​കാ​ടു​ള്ള യു​വാ​വി​നെ​യാ​ണ് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഒ​ന്നാം പ്ര​തി ചാ​ൾ​സ് കാ​റി​ൽ സ​ഞ്ച​രി​ക്കു​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ലി​ജോ ഫി​ലി​പ് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ത​നി​യെ…

    read more