മുക്കുപണ്ടം പണയം​െവച്ച് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

Estimated read time 0 min read

പ​ട്ടി​മ​റ്റം: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ മൂ​വാ​റ്റു​പു​ഴ ആ​വോ​ലി കു​ന്നു​മേ​ൽ എ​ബി ജോ​സ് (26)നെ ​കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തു.

പ​ഴ​ന്തോ​ട്ട​ത്തു​ള്ള സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്ക് പ​ണ്ട​ത്തി​ൽ തീ​ർ​ത്ത വ​ള പ​ണ​യം വ​ച്ച് 40,000 രൂ​പ ത​ട്ടു​ക​യാ​യി​രു​ന്നു. കോ​ല​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ള്ള​താ​യും പ്ര​തി സ​മ്മ​തി​ച്ചു.

ഇ​ൻ​സ്പെ​ക്ട​ർ വി.​പി. സു​ധീ​ഷ്, എ​സ്.​ഐ​മാ​രാ​യ വി.​കെ. നി​സാ​ർ, എ​ൻ.​കെ. ജേ​ക്ക​ബ്, എ​ൻ.​എം. ബി​നു, എ.​എ​സ്.​ഐ വി.​എ​സ്.​അ​ബൂ​ബ​ക്ക​ർ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ കെ.​ആ​ർ. പ്രി​യ, വ​ർ​ഗീ​സ്. ടി. ​വേ​ണാ​ട്ട്, ടി.​എ. അ​ഫ്സ​ൽ, സി.​പി.​ഒ ര​ജീ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

You May Also Like

More From Author