Ernakulam News

  • റോഡിലെ ഓയിലിൽ തെന്നിവീണ് ബൈക്ക് യാത്രികരായ പിതാവിനും മകൾക്കും പരിക്ക്

    റോഡിലെ ഓയിലിൽ തെന്നിവീണ് ബൈക്ക് യാത്രികരായ പിതാവിനും മകൾക്കും പരിക്ക്

    അ​ങ്ക​മാ​ലി: ചെ​മ്പ​ന്നൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ന് സ​മീ​പ​ത്തെ റോ​ഡി​ലെ കു​ത്ത​നെ​യു​ള്ള വ​ള​വി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് ചോ​ർ​ന്ന ഓ​യി​ലി​ൽ തെ​ന്നി​വീ​ണ്​ ബൈ​ക്ക് യാ​ത്രി​ക​രാ​യ പി​താ​വി​നും മ​ക​ൾ​ക്കും പ​രി​ക്കേ​റ്റു. അ​പ​ക​ട സ​മ​യ​ത്ത് റോ​ഡി​ൽ മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കൈ​കാ​ലു​ക​ൾ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച്​ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. വി​വ​ര​മ​റി​ഞ്ഞ് അ​ങ്ക​മാ​ലി അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കി. ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​ബി. സു​നി, സീ​നി​യ​ർ ഫ​യ​ർ ഓ​ഫി​സ​ർ​മാ​രാ​യ വി.​കെ. ബി​നി​ൽ, എം.​എ​സ്. സൂ​ര​ജ്, കെ.​പി.…

    read more

  • അങ്കമാലിയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം; സ്വകാര്യ ബസുകൾ സമരത്തിലേക്ക്

    അങ്കമാലിയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം; സ്വകാര്യ ബസുകൾ സമരത്തിലേക്ക്

    അ​ങ്ക​മാ​ലി: ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടും സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രെ അ​ന്യാ​യ​മാ​യി പി​ഴ​യീ​ടാ​ക്കു​ന്ന​തി​ലും മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ർ​വി​സ് നി​ർ​ത്തി പ്ര​തി​ഷേ​ധി​ക്കാ​നൊ​രു​ങ്ങു​ന്നു. ദേ​ശീ​യ​പാ​ത​യും എം.​സി റോ​ഡും സം​ഗ​മി​ക്കു​ന്ന അ​ങ്ക​മാ​ലി പ​ട്ട​ണ​ത്തി​ലും പ​രി​സ​ര​ത്തും വ​ള​രെ​യ​ധി​കം ക്ലേ​ശം സ​ഹി​ച്ചാ​ണ് സ​ർ​വി​സ് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്. റോ​ഡ്​ ശോ​ച്യാ​വ​സ്ഥ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​വു​മാ​യ​തി​നാ​ൽ നി​ല​നി​ൽ​പ്പു​പോ​ലും ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് അ​ങ്ക​മാ​ലി, കാ​ല​ടി, അ​ത്താ​ണി മേ​ഖ​ല പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് എ.​പി. ജി​ബി, സെ​ക്ര​ട്ട​റി ബി. ​ഒ. ഡേ​വീ​സ് എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. മ​ണി​ക്കൂ​റു​ക​ൾ ക്യൂ​വി​ൽ കി​ട​ന്ന് ഇ​ഴ​ഞ്ഞു​നീ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ് ബ​സു​ക​ൾ​ക്ക്. പൊ​ലീ​സും…

    read more

  • അംഗൻവാടി നിയമന പട്ടികയിൽ ഭരണക്കാരുടെ അടുപ്പക്കാർ മാത്രം

    അംഗൻവാടി നിയമന പട്ടികയിൽ ഭരണക്കാരുടെ അടുപ്പക്കാർ മാത്രം

    പ​റ​വൂ​ർ: ഭ​ര​ണ​ക​ക്ഷി​ക്കാ​രു​ടെ അ​ടു​പ്പ​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത് വി​വാ​ദ​ത്തി​ൽ. വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ൻ​വാ​ടി​ക​ളി​ൽ വ​ർ​ക്ക​ർ, ഹെ​ൽ​പ​ർ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന ലി​സ്റ്റി​ലാ​ണ് ഭ​ര​ണ​ക​ക്ഷി​ക്കാ​രു​ടെ അ​ടു​പ്പ​ക്കാ​ർ മാ​ത്രം ഇ​ടം​പി​ടി​ച്ച​ത്. മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ​യും പ്ര​വ​ർ​ത്ത​ന പ​രി​ച​യം പ​രി​ഗ​ണി​ക്കാ​തെ​യു​മാ​ണ് നി​യ​മ​ന ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ​രാ​തി ശ​ക്ത​മാ​യി. ഇ​ന്‍റ​ർ​വ്യൂ ക​മ്മി​റ്റി അം​ഗ​വും വ​ട​ക്കേ​ക്ക​ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​യ എം.​ഡി. മ​ധു​ലാ​ൽ ഇ​തി​നെ​തി​രെ ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. ഒ​ന്ന് മു​ത​ൽ ര​ണ്ട് വ​ർ​ഷം​വ​രെ ജോ​ലി ചെ​യ്തി​രു​ന്ന താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കി​യാ​ണ് പു​തി​യ…

    read more

  • മാരിയമ്മൻകോവിൽ മോഷണം: പ്രതികൾ പിടിയിൽ

    മാരിയമ്മൻകോവിൽ മോഷണം: പ്രതികൾ പിടിയിൽ

    കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്തി​ലു​ള്ള മാ​രി​യ​മ്മ​ൻ​കോ​വി​ലി​ൽ 16ന് ​ന​ട​ന്ന മോ​ഷ​ണ​ത്തി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി സു​ജി​ൽ (21), ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​ള​ക​പ്പ​ൻ (50) എ​ന്നി​വ​രെ​യാ​ണ് നോ​ർ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ്ടി​ച്ച സി.​സി ടി.​വി ഡി.​വി.​ആ​ർ, മൊ​ബൈ​ൽ​ഫോ​ൺ എ​ന്നി​വ പ്ര​തി​ക​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ സ്ഥ​ല​ങ്ങ​ളി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ള​ക​പ്പ​നെ​യും സു​ജി​ലി​നെ​യും സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് പി​ടി​കൂ​ടി. സ​മീ​പ​കാ​ല​ങ്ങ​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

    read more

  • കൂറുമാറിയ കോൺഗ്രസ് അംഗത്തെ പ്രസിഡന്‍റാക്കി പായിപ്ര പഞ്ചായത്ത് ഭരണം പിടിച്ച് എൽ.ഡി.എഫ്

    കൂറുമാറിയ കോൺഗ്രസ് അംഗത്തെ പ്രസിഡന്‍റാക്കി പായിപ്ര പഞ്ചായത്ത് ഭരണം പിടിച്ച് എൽ.ഡി.എഫ്

    മൂവാറ്റുപുഴ: കൂറുമാറി എത്തിയ കോൺഗ്രസ് അംഗത്തെ പ്രസിഡൻറാക്കി പായിപ്ര ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തു. ഒരു യു.ഡി.എഫ് അംഗത്തിന്‍റെ വോട്ട് അസാധുവായത് എൽ.ഡി.എഫ്​ വിജയം അനായാസമാക്കി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറു കൂടിയായ ഏഴാംവാർഡ് അംഗം പി.എം. അസീസാണ് ഇടതുപിന്തുണയിൽ പ്രസിഡൻറായത്. കോൺഗ്രസ് അംഗവും മുൻ വൈസ് പ്രസിഡൻറുമായ നിസ മൈതീന്‍റെ വോട്ടാണ് അസാധുവായത്. മുസ്​ലിം ലീഗിലെ എം.എസ്. അലിയെ പത്തിനെതിരെ 11 വോട്ടിനാണ് അസീസ് പരാജയപ്പെടുത്തിയത്. യു.ഡി.എഫിലെ മുൻധാരണ അനുസരിച്ച് കോൺഗ്രസിലെ മാത്യൂസ് വർക്കി രാജിവെച്ച…

    read more

  • മഹാരാജാസ് കോളജ് നാളെ തുറക്കും;സുരക്ഷ ശക്തമാക്കുമെന്ന് പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ്‌

    മഹാരാജാസ് കോളജ് നാളെ തുറക്കും;സുരക്ഷ ശക്തമാക്കുമെന്ന് പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ്‌

    മഹാരാജാസ് കോളജ് ബുധനാഴ്ച തുറക്കുമെന്ന് പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് ഡോ ഷജില ബീവി. അഞ്ച് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നുവെന്നും സര്‍ക്കാര്‍ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും പ്രിന്‍സിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു. ആറുമണിക്ക് കോളജ് ഗേറ്റ് അടക്കും, അതിന് ശേഷം വിദ്യാര്‍ഥികള്‍ കാമ്പസില്‍ തുടരാന്‍ പാടില്ല എന്നും ഇത്തരത്തിലുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കുമെന്നും മഹാരാജാസ് കോളജ് പ്രിന്‍സിപ്പൽ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ കുറച്ച് ദിവസം കൂടി കോളജിൽ പൊലീസി​െൻറ സാന്നിധ്യമുണ്ടാകും.  ഇക്കഴിഞ്ഞ 18നാണ്…

    read more

  • അനധികൃത പാർക്കിങ്​; കുട്ടമശ്ശേരി മേഖലയിൽഗതാഗതക്കുരുക്ക് രൂക്ഷം

    അനധികൃത പാർക്കിങ്​; കുട്ടമശ്ശേരി മേഖലയിൽഗതാഗതക്കുരുക്ക് രൂക്ഷം

    കീ​ഴ്മാ​ട്: കു​ട്ട​മ​ശ്ശേ​രി കു​ന്നും​പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ൺ​ലൈ​ൻ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക്​ ചെ​യ്യു​ന്ന​ത്​ മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കു​ന്നു. കു​ട്ട​മ​ശ്ശേ​രി ഭാ​ഗ​ത്തും കീ​ഴ്മാ​ട് സ​ർ​ക്കു​ല​ർ റോ​ഡി​ൽ കു​ട്ട​മ​ശ്ശേ​രി മു​ത​ൽ അ​ന്ധ വി​ദ്യാ​ല​യം വ​രെ​യു​മാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക്​ രൂ​ക്ഷം. ഇ​വി​ടെ പ​ല​പ്പോ​ഴും ഒ​രു​ദി​വ​സം​ത​ന്നെ മൂ​ന്ന് പ്രാ​വ​ശ്യ​മാ​യാ​ണ് പ​രീ​ക്ഷ. അ​തി​നാ​ൽ ഒ​രു പ​രീ​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന​വ​രും അ​ടു​ത്ത പ​രീ​ക്ഷ​ക്ക് വ​രു​ന്ന​വ​രും ഒ​രേ​സ​മ​യം എ​ത്തു​മ്പോ​ൾ ഗ​താ​ഗ​ത​ത​ട​സ്സം രൂ​ക്ഷ​മാ​കു​ക​യാ​ണ്. രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ആം​ബു​ല​ൻ​സ് അ​ട​ക്കം വാ​ഹ​ന​ങ്ങ​ളും ഗ​താ​ഗ​ത ത​ട​സ്സ​ത്തി​ൽ​പെ​ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളാ​ണ് ഗ​താ​ഗ​ത​ത​ട​സ്സ​മു​ണ്ടാ​യ​ത്. ഇ​തു​മൂ​ലം ആ​ലു​വ-​പെ​രു​മ്പാ​വൂ​ർ…

    read more

  • പെരുമ്പാവൂര്‍ മേഖലയിൽ
മയക്കുമരുന്ന് വിൽപന
വ്യാപിച്ചതായി ജനകീയ കമ്മിറ്റി

    പെരുമ്പാവൂര്‍ മേഖലയിൽമയക്കുമരുന്ന് വിൽപനവ്യാപിച്ചതായി ജനകീയ കമ്മിറ്റി

    പെ​രു​മ്പാ​വൂ​ര്‍: മേ​ഖ​ല​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്‍പ​ന ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്ന ത​ര​ത്തി​ല്‍ വ്യാ​പി​ച്ച​താ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ധി​നി​ധി​ക​ള്‍. എ​ക്‌​സൈ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​ന്ന ജ​ന​കീ​യ ക​മ്മി​റ്റി​യി​ലാ​ണ് അ​ഭി​പ്രാ​യ​മു​യ​ര്‍ന്ന​ത്. എ​ക്‌​സൈ​സ് വേ​ണ്ട​ത്ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടൊ എ​ന്ന​ത്​ സം​ശ​യ​മാ​ണെ​ന്ന്​ സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി സി.​എം. അ​ബ്ദു​ല്‍ ക​രീം പ​റ​ഞ്ഞു. ജ്യോ​തി ജ​ങ്ഷ​ന്‍, പ്രൈ​വ​റ്റ് ബ​സ്​ സ്റ്റാ​ന്റ്, പി.​പി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ല്‍പ്പ​ന സ​ജീ​വ​മാ​ണ്. പ​ല​പ്പോ​ഴും യ​ഥാ​ര്‍ഥ പ്ര​തി​ക​ള്‍ പി​ടി​ക്ക​പ്പെ​ടു​ന്നി​ല്ല. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ മാ​ത്ര​മാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. ന​ട​ക്കു​ന്ന ക​ച്ച​വ​ട​ത്തി​ന് അ​നു​സൃ​ത​മാ​യ അ​ള​വി​ല്‍ മ​യ​ക്കു​മ​രു​ന്ന്…

    read more

  • നഗരത്തിൽ 33 ജനകീയ
ആരോഗ്യകേന്ദ്രങ്ങൾ യാഥാർഥ്യമാകുന്നു

    കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ലെ 33 ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും

    കൊ​ച്ചി: ന​ഗ​ര​സ​ഭ​യി​ലെ 33 ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. 15ാം ധ​ന​കാ​ര്യ ക​മീ​ഷ​ന്‍റെ ഫ​ണ്ടി​ല്‍നി​ന്ന്​ ന​ഗ​ര​സ​ഭ​യി​ല്‍ 38 ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ഓ​രോ കേ​ന്ദ്ര​ത്തി​ലും ഒ​രു മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍, സ്റ്റാ​ഫ് ന​ഴ്സ്, ഫാ​ര്‍മ​സി​സ്റ്റ്, മ​ള്‍ട്ടി​പ​ര്‍പ​സ് വ​ര്‍ക്ക​ര്‍, ക്ലീ​നി​ങ്​ സ്റ്റാ​ഫ് എ​ന്നി​ങ്ങ​നെ അ​ഞ്ച് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ഉ​ണ്ടാ​യി​രി​ക്കും. പ​ണി പൂ​ര്‍ത്തീ​ക​രി​ച്ച പാ​ടി​വ​ട്ടം, അ​മ​രാ​വ​തി, എ​ളം​കു​ളം, ക​തൃ​ക്ക​ട​വ്, ത​ട്ടാ​ഴം, ക​രീ​പ്പാ​ലം തു​ട​ങ്ങി​യ ജ​ന​കീ​യാ​രോ​ഗ്യ…

    read more

  • അങ്കമാലിയിൽ വീട്ടമ്മയെ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തിയ നിലയിൽ; ഭർത്താവ് ഒളിവിൽ

    അങ്കമാലിയിൽ വീട്ടമ്മയെ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തിയ നിലയിൽ; ഭർത്താവ് ഒളിവിൽ

    അങ്കമാലി: പാറക്കടവ് പുളിയനം മില്ലുപടിയിൽ വീട്ടമ്മയെ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തിയ നിലയിൽ. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ പാറക്കടവ് പഞ്ചായത്തിലെ പുളിയനം മില്ലുപടി ഭാഗത്ത് പുന്നക്കാട്ട് വീട്ടിൽ ബാലന്‍റെ ഭാര്യ ലളിതയെയാണ് (62) വീടിനകത്തെ ഹാളിലെ സെറ്റിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കയറിന്‍റെ ഒരു വശം സെറ്റിയിൽ കെട്ടിയ നിലയിലും മറുവശം കഴുത്തിൽ കുരുങ്ങിയ നിലയിലുമായിരുന്നു. കൊല നടത്തിയതായി സംശയിക്കുന്ന ഭർത്താവ് സംഭവത്തിന് ശേഷം ഒളിവിൽ. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മകൻ മോഹിന്ദ്…

    read more