Ernakulam News

  • പോക്സോ കേസിൽ അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

    പോക്സോ കേസിൽ അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

    കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലി​സ് പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ൾ ഉ​ത്ത​ര ദി​ൻ​ജാ​പൂ​രി​ലെ ബ​സ്താ​പൂ​ർ സ്വ​ദേ​ശി കാ​സി​ഫ് അ​ലി ഫു​ർ​ക​ൻ(23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജ​നു​വ​രി 28നാ​ണ് സം​ഭ​വം. എ​റ​ണാ​കു​ളം ബ്രോ​ഡ് വേ​യി​ലു​ള​ള ക​ട​യി​ൽ ജോ​ലി​ചെ​യ്യു​ന്ന പ്ര​തി ക​ട​യി​ൽ ക​ളി​പ്പാ​ട്ടം വാ​ങ്ങാ​നെ​ത്തി​യ 14 വ​യ​സ്സ് പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

    read more

  • സ്ഥാനമൊഴിഞ്ഞ ചെയർപേഴ്​സന്‍റെ വോട്ട്​ അസാധു; പിറവം നഗരസഭ യു.ഡി.എഫിന്

    സ്ഥാനമൊഴിഞ്ഞ ചെയർപേഴ്​സന്‍റെ വോട്ട്​ അസാധു; പിറവം നഗരസഭ യു.ഡി.എഫിന്

    പി​റ​വം: മു​ൻ ധാ​ര​ണ​പ്ര​കാ​രം ചെ​യ​ർ​പേ​ഴ്​​സ​ൻ സ്ഥാ​ന​മൊ​ഴി​ഞ്ഞ ഇ​ട​ത്​ അം​ഗ​ത്തി​ന്‍റെ വോ​ട്ട്​ അ​സാ​ധു​വാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ പി​റ​വം ന​ഗ​ര​സ​ഭാ ഭ​ര​ണം യു.​ഡി.​എ​ഫി​ന് ല​ഭി​ച്ചു. പു​തി​യ ചെ​യ​ർ​പേ​ഴ്സ​നാ​യി കോ​ൺ​ഗ്ര​സി​ലെ ജി​ൻ​സി രാ​ജു ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചെ​യ​ർ​പേ​ഴ്​​സ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ജി​ൻ​സി രാ​ജു​വി​നും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​പി.​ഐ​യു​ടെ അ​ഡ്വ. ജൂ​ലി സാ​ബു​വി​നും തു​ല്യ​വോ​ട്ട്​ ല​ഭി​ച്ചു. തു​ട​ർ​ന്ന്​ ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ്​ ജി​ൻ​സി രാ​ജു വി​ജ​യി​ച്ച​ത്. ന​ഗ​ര​സ​ഭ​യു​ടെ ആ​റാം ഡി​വി​ഷ​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ജി​ൻ​സി രാ​ജു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. 27 കൗ​ൺ​സി​ല​ർ​മാ​രു​ള്ള ന​ഗ​ര​സ​ഭ​യി​ൽ 14…

    read more

  • കാറുകളിൽ കഞ്ചാവ് കടത്തൽ: ഒന്നാംപ്രതിക്ക് 36 വർഷം കഠിനതടവും മൂന്നു ലക്ഷം പിഴയും

    കാറുകളിൽ കഞ്ചാവ് കടത്തൽ: ഒന്നാംപ്രതിക്ക് 36 വർഷം കഠിനതടവും മൂന്നു ലക്ഷം പിഴയും

    അ​ങ്ക​മാ​ലി: കാ​റു​ക​ളി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ ദേ​ശീ​യ​പാ​ത ക​റു​കു​റ്റി​യി​ൽ പൊ​ലീ​സ് പി​ടി​യി​ലാ​യ ഒ​ന്നാം പ്ര​തി​ക്ക് 36 വ​ർ​ഷം വ​ർ​ഷം ക​ഠി​ന​ത​ട​വും മൂ​ന്നു​ല​ക്ഷം പി​ഴ​യും വി​ധി​ച്ചു. മ​റ്റ് ഏ​ഴ് പ്ര​തി​ക​ൾ​ക്കും ക​ഠി​ന​ത​ട​വും പി​ഴ​യു​മു​ണ്ട്. എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ആ​ൻ​ഡ് ജി​ല്ല കോ​ട​തി​യു​ടേ​താ​ണ് വി​ധി. ഒ​ന്നാം​പ്ര​തി പെ​രു​മ്പാ​വൂ​ർ കാ​ഞ്ഞി​ര​ക്കാ​ട് ക​ള​പ്പു​ര​ക്കു​ടി​യി​ൽ വീ​ട്ടി​ൽ അ​ന​സി​നാ​ണ് (41) ശി​ക്ഷ വി​ധി​ച്ച​ത്. ര​ണ്ടും​മൂ​ന്നും പ്ര​തി​ക​ളാ​യ ചേ​ലാ​മ​റ്റം കു​ന്ന​ക്കാ​ട്ടു​മ​ല പ​ഠി​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ ഫൈ​സ​ൽ (35), ശം​ഖു​മു​ഖം പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ വ​ർ​ഷ (22) എ​ന്നി​വ​ർ​ക്ക് 12 വ​ർ​ഷം ത​ട​വും…

    read more

  • ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ വയോധികന് ജീവപര്യന്തം

    ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ വയോധികന് ജീവപര്യന്തം

    കൊ​ച്ചി: ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വ​യോ​ധി​ക​ന് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. 2015ൽ ​മു​ള​വു​കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ക്കേ​സി​ലാ​ണ് മു​ള​വു​കാ​ട് പൊ​ന്നാ​രി​മം​ഗ​ല​ത്ത്​ കൃ​ഷി​ഭ​വ​ന് സ​മീ​പം ഓ​ളി​പ്പ​റ​മ്പി​ൽ ജോ​ൺ​സ​ൺ ഡി​സി​ൽ​വ​ക്ക്​ (58) എ​റ​ണാ​കു​ളം അ​ഡി. ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ്-6 കോ​ട​തി ജീ​വ​പ​ര്യ​ന്തം വി​ധി​ച്ച​ത്. 2015 മേ​യ്‌ ആ​റി​ന് വെ​ളു​പ്പി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ഭാ​ര്യ മെ​ർ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല ന​ട​ത്തി​യ​ശേ​ഷം ജോ​ൺ​സ​ൺ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യി. ചി​കി​ത്സ​ക്കു​ശേ​ഷം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യും പി​ന്നീ​ട്​ ജാ​മ്യം…

    read more

  • കഞ്ചാവ് കേസിൽ ഒഡിഷ സ്വദേശിക്ക് തടവും പിഴയും

    കഞ്ചാവ് കേസിൽ ഒഡിഷ സ്വദേശിക്ക് തടവും പിഴയും

    പ​റ​വൂ​ർ: ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ക്ക് ര​ണ്ടു​വ​ർ​ഷം ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ. ഒ​ഡി​ഷ സ്വ​ദേ​ശി ര​ഞ്ജി​ത്ത് പ്ര​ധാ​നെ​യാ​ണ് (38) പ​റ​വൂ​ർ അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്റ്റ്​ ആ​ൻ​ഡ്​ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി മു​ജീ​ബ് റ​ഹ്മാ​ൻ ശി​ക്ഷി​ച്ച​ത്. കോ​ത​മം​ഗ​ലം തൃ​ക്കാ​രി​യൂ​ർ മു​ണ്ട​ക്ക​പ്പ​ടി​യി​ൽ​നി​ന്ന് മൂ​ന്നു​കി​ലോ ക​ഞ്ചാ​വു​മാ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഡി​വൈ.​എ​സ്.​പി അ​ഗ​സ്റ്റി​ൻ മാ​ത്യു, ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സ്, എ​സ്.​ഐ​മാ​രാ​യ ര​ഘു​നാ​ഥ​ൻ, ഉ​ബൈ​സ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ജോ​ബി, ജീ​മോ​ൻ, അ​ജീ​ഷ് കു​ട്ട​പ്പ​ൻ സി.​പി.​ഒ​മാ​രാ​യ ദ​യേ​ഷ്, സു​റു​മി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി എ​ൻ.​കെ.…

    read more

  • ലൈംഗികാതിക്രമം​: പ്രതിക്ക്​ അഞ്ചുവർഷം കഠിനതടവ്​

    ലൈംഗികാതിക്രമം​: പ്രതിക്ക്​ അഞ്ചുവർഷം കഠിനതടവ്​

    പ​റ​വൂ​ർ: കാ​വ​ടി ഘോ​ഷ​യാ​ത്ര​ക്കി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക്​ അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും. പു​തു​വൈ​പ്പ് കു​ള​ങ്ങ​ര വീ​ട്ടി​ൽ ജ​സ്‌​റ്റി​നെ​യാ​ണ്​ (53)​ പ​റ​വൂ​ർ അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്‌​ജി ടി.​കെ. സു​രേ​ഷ്​ ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 2023 ഫെ​ബ്രു​വ​രി 22ന് ​പു​തു​വൈ​പ്പി​ലാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം. ഞാ​റ​ക്ക​ൽ പൊ​ലീ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് എ​സ്.​ഐ വ​ന്ദ​ന കൃ​ഷ്ണ‌​നാ​ണ്. പ്രോ​സി​ക്യൂ​ഷ​ൻ എ​ട്ട് സാ​ക്ഷി​ക​ളെ വി​സ്‌​ത​രി​ച്ചു. 13…

    read more

  • കഞ്ചാവുമായി മൂന്ന് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ

    കഞ്ചാവുമായി മൂന്ന് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ

    കാ​ക്ക​നാ​ട്: വി​ൽ​പ​ന​ക്ക്​ കൊ​ണ്ടു​വ​ന്ന 13.175 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മൂ​ന്ന് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലീ​സ് പി​ടി​കൂ​ടി. കാ​ക്ക​നാ​ട് ചി​റ്റേ​ത്തു​ക​ര​യി​ലെ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ മാ​ണി​ക് സേ​ഖ് (23), സ​രി​ഫു​ൾ സേ​ഖ് (28), നൂ​റി​സ്​​ലാം (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ൾ കു​റ​ച്ചു​നാ​ളാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. മു​ർ​ഷി​ദാ​ബാ​ദി​ൽ​നി​ന്ന്​ ട്രെ​യി​ൻ മാ​ർ​ഗം എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് പാ​ക്ക​റ്റു​ക​ളി​ലാ​ക്കി കാ​ക്ക​നാ​ട് ഭാ​ഗ​ത്തു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് പ​തി​വ്. ഇ​ൻ​ഫോ​പാ​ർ​ക്ക് എ​സ്.​ഐ ബി. ​ശ്രീ​ജി​ത്തി​​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്…

    read more

  • ഫുട്ബാൾ മത്സരത്തിനിടെ കളിക്കാരൻ കുഴഞ്ഞു വീണ് മരിച്ചു; സംഭവം കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കി നിൽക്കേ

    ഫുട്ബാൾ മത്സരത്തിനിടെ കളിക്കാരൻ കുഴഞ്ഞു വീണ് മരിച്ചു; സംഭവം കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കി നിൽക്കേ

    പറവൂർ: ഫുട്ബാൾ മത്സരത്തിനിടെ കളിക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. കോതമംഗലം തങ്കളം പട്ടേരിൽ മീതിയന്‍റെയും ബീരുമ്മയുടെയും മകൻ അനസ് എം. പട്ടേരിയാണ് (46) മരിച്ചത്. കോതമംഗലത്തെ കേബിൾ ടി.വി ഓപറേറ്ററായിരുന്നു. പെരുവാരത്തെ സ്വകാര്യ ടർഫിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. ഉടൻ ഡോൺ ബോസ്കോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കേരളവിഷന്‍റെ ജില്ല സമ്മേളനഭാഗമായി പറവൂരിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബാൾ മത്സരത്തിൽ കോതമംഗലം മേഖല ടീമിലായിരുന്നു അനസ്. കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കി നിൽക്കേയാണ് അത്യാഹിതം. ഭാര്യ: തങ്കളം…

    read more

  • 15 ദിവസത്തിനകം മലിനീകരണ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണം -പി.സി.ബി

    15 ദിവസത്തിനകം മലിനീകരണ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണം -പി.സി.ബി

    ക​ള​മ​ശ്ശേ​രി: ശു​ദ്ധ​ജ​ല ത​ടാ​കം രാ​സ​മാ​ലി​ന്യ​വും സെ​പ്റ്റി​ക് മാ​ലി​ന്യ​വും ഒ​ഴു​ക്കി മ​ലി​ന​മാ​ക്കി​യ സം​ഭ​വ​ത്തി​ൽ ക​മ്പ​നി​ക​ൾ 15 ദി​വ​സ​ത്തി​ന​കം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പി.​സി.​ബി. ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ സ​യ​ൻ​സ് പാ​ർ​ക്കി​ന് സ​മീ​പം ശു​ദ്ധ​ജ​ല ത​ടാ​ക​ത്തി​ലേ​ക്ക് സെ​പ്റ്റി​ക് മാ​ലി​ന്യ​വും രാ​സ​മാ​ലി​ന്യ​വും ഒ​ഴു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ൻ​ഫ്ര ഗോ​ൾ​ഡ് സൂ​ക്കി​ന് ന​ൽ​കി​യ സ്ഥ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കാ​ണ് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പി.​സി.​ബി​യു​ടെ അ​നു​മ​തി ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ 15 ദി​വ​സ​ത്തി​ന​കം അ​നു​മ​തി എ​ടു​ക്ക​ണം. അ​ല്ലെ​ങ്കി​ൽ അ​ട​ച്ചു​പൂ​ട്ടും. ത​ടാ​ക മ​ലി​നീ​ക​ര​ണ​വു​മാ​യി…

    read more

  • എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്​ മുഖം മാറുന്നു

    എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്​ മുഖം മാറുന്നു

    കൊ​ച്ചി: എ​റ​ണാ​കു​ളം കെ.​എ​സ്‌.​ആ​ർ.​ടി.​സി ബ​സ്‌ സ്റ്റാ​ൻ​ഡ്​ ആ​ധു​നീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബ് മോ​ഡ​ല്‍ നി​ർ​മാ​ണ​ത്തി​നു​ള്ള ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 12 കോ​ടി രൂ​പ ചെ​ല​വ്‌ വ​രു​ന്ന പ​ദ്ധ​തി​യു​ടെ ത​റ​ക്ക​ല്ലി​ട​ൽ ഫെ​ബ്രു​വ​രി 24ന്‌ ​ന​ട​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ല്‍ വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബ്‌ എം.​ഡി മാ​ധ​വി​ക്കു​ട്ടി, സ്മാ​ര്‍ട്ട്‌ സി​റ്റി മി​ഷ​ന്‍ ലി​മി​റ്റ​ഡ്‌ സി.​ഇ.​ഒ ഷാ​ജി വി. ​നാ​യ​ർ, കെ.​എ​സ്‌.​ആ​ർ.​ടി.​സി ജോ​യ​ന്റ്‌ എം.​ഡി പി.​എ​സ്‌. പ്ര​മോ​ജ്‌ ശ​ങ്ക​ർ എ​ന്നി​വ​ർ ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വെ​ച്ചു.…

    read more