Ernakulam News

  • ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് തട്ടിപ്പ്​; പ്രതി പിടിയിൽ

    ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് തട്ടിപ്പ്​; പ്രതി പിടിയിൽ

    നെ​ടു​മ്പാ​ശ്ശേ​രി: ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ കോ​ട​നാ​ട് കു​റി​ച്ചി​ല​ക്കോ​ട് ഗീ​താ​ഗോ​വി​ന്ദ​ത്തി​ൽ രാ​ജേ​ഷ് ബി ​മേ​നോ​ൻ (48) നെ​യാ​ണ് നെ​ടു​മ്പാ​ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നെ​ടു​മ്പാ​ശേ​രി സ്വ​ദേ​ശി​യെ ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് 35 ല​ക്ഷം രൂ​പ ഇ​യാ​ൾ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. കോ​ട​നാ​ട് സ്വ​ദേ​ശി ചാ​ർ​ളി​യി​ൽ നി​ന്ന്​ ഒ​മ്പ​ത്​ ല​ക്ഷം രൂ​പ​യും കാ​ല​ടി സ്വ​ദേ​ശി പോ​ളി​നെ പ​റ്റി​ച്ച് 11ല​ക്ഷം രൂ​പ​യും ജെ​യ്ബി കു​ര്യ​ൻ എ​ന്ന​യാ​ളി​ൽ നി​ന്ന് 44 ല​ക്ഷം രൂ​പ​യും ക​ലൂ​ർ സ്വ​ദേ​ശി​നി​യി​ൽ നി​ന്ന് 44 ല​ക്ഷം…

    read more

  • സ്കൂട്ടറിലെത്തി മാല മോഷ്ടിക്കുന്ന രണ്ടുപേർ പിടിയിൽ

    സ്കൂട്ടറിലെത്തി മാല മോഷ്ടിക്കുന്ന രണ്ടുപേർ പിടിയിൽ

    തൃ​പ്പൂ​ണി​ത്തു​റ: ഉ​ദ​യം​പേ​രൂ​ർ കൊ​ച്ചു​പ​ള്ളി ബി.​എ​സ്.​എ​ൻ.​എ​ൽ റോ​ഡി​ൽ സ്കൂ​ട്ട​റി​ലെ​ത്തി സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന്​ സ്വ​ർ​ണ​മാ​ല ക​വ​ർ​ച്ച​ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി പു​തു​പ്പാ​ടി പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന​സ് (28), ഇ​ടു​ക്കി ഉ​ടു​മ്പ​ൻ​ചോ​ല വ​ട്ട​പ്പാ​റ ഇ​ട​യാ​ടി​ക്കു​ഴി​യി​ൽ ലാ​ൽ​മോ​ഹ​ൻ (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ട​പ്പ​ള്ളി അ​മൃ​ത ഭാ​ഗ​ത്ത് വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന ഇ​വ​ർ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന സം​ഭ​വ​ങ്ങ​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 2023 ഡി​സം​ബ​ർ 12നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ച്ചു​പ​ള്ളി ബി.​എ​സ്.​എ​ൻ.​എ​ൽ റോ​ഡി​ലൂ​ടെ മ​ക​നോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ യാ​ത്ര…

    read more

  • കാപ്പ ചുമത്തി നാടുകടത്തി

    കാപ്പ ചുമത്തി നാടുകടത്തി

    കാ​ക്ക​നാ​ട്: ന​ര​ഹ​ത്യ ശ്ര​മം, അ​ടി​പി​ടി, ക​വ​ർ​ച്ച തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ പ്ര​തി​യാ​യ കാ​ക്ക​നാ​ട് പാ​ട്ടു​പു​ര അം​ബ​ല കോ​ള​നി പ​ര​പ്പ​യി​ൽ വീ​ട്ടി​ൽ എ​ർ​ത്ത് ര​തീ​ഷ് എ​ന്ന ര​തീ​ഷ് (42)നെ ​കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീഷ​ണ​റുടെ ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. ഒ​രു വ​ർ​ഷ​ത്തേ​ക്ക് ജി​​ല്ല​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നാ​​ണ് വി​​ല​​ക്കു​​ള്ള​​ത്. 

    read more

  • മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്​​ടാ​ക്ക​ൾ പി​ടി​യി​ൽ

    മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്​​ടാ​ക്ക​ൾ പി​ടി​യി​ൽ

    കൊ​ച്ചി: ഫേ​സ്​​ബു​ക്ക്​ വ​ഴി പ​ര​സ്യം​ക​ണ്ട്​ മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തി 70,000 രൂ​പ വി​ല വ​രു​ന്ന ഐ ​ഫോ​ൺ ത​ട്ടി​പ്പ​റി​ച്ച്​ ഓ​ടി ര​ക്ഷ​പ്പെ​ട്ട സം​ഘ​ത്തി​ൽ പെ​ട്ട​വ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട പ​ഴ​കു​ളം റ​സ​ൽ മ​ൻ​സി​ലി​ൽ റ​സ​ൽ മു​ഹ​മ്മ​ദ്(18), ആ​ല​പ്പു​ഴ നൂ​റ​നാ​ട്​ അ​ത്തി​ക്കാ​ട്​ കു​ള​ങ്ങ​ര പൊ​ൻ​മ​ന വ​ട​​ക്കേ​തി​ൽ മു​ഹ​മ്മ​ദ്​ ഷാ​നു(18) എ​ന്നി​വ​രെ​യാ​ണ്​ ക​ട​വ​ന്ത്ര പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്. ക​മ്മ​ട്ടി​പ്പാ​ടം ഭാ​ഗ​ത്തു​വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഫോ​ണു​മാ​യി പ​ത്ത​നം​തി​ട്ട അ​ടൂ​രി​ലേ​ക്ക്​ ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ കൊ​ച്ചി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​​ത്തോ​ടെ ട​വ​ർ ലൊ​ക്കേ​ഷ​ൻ…

    read more

  • കഞ്ചാവ് കേസ് പ്രതികൾ എക്സൈസ് ഓഫിസിൽ നിന്ന് ചാടി

    കഞ്ചാവ് കേസ് പ്രതികൾ എക്സൈസ് ഓഫിസിൽ നിന്ന് ചാടി

    കൊ​ച്ചി: എ​ക്‌​സൈ​സ് മ​ധ്യ​മേ​ഖ​ല റേ​ഞ്ച് ഓ​ഫി​സി​ൽ നി​ന്ന് ക​ഞ്ചാ​വ് കേ​സ് പ്ര​തി​ക​ൾ ചാ​ടി​പ്പോ​യി. റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സ് (ആ​ർ.​പി.​എ​ഫ്) പി​ടി​കൂ​ടി കൈ​മാ​റി​യ കൊ​ല്ലം ഇ​ര​വി​പു​രം പെ​രു​മാ​തു​ളി സ​യ്യി​ദ​ലി (22), കൊ​ല്ലം ത​ട്ടാ​മ​ല വ​ട​ക്കേ പാ​ലു​വ​ള യാ​സീ​ൻ (21) എ​ന്നി​വ​രാ​ണ് ര​ക്ഷ‍പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ക്‌​സൈ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ​യാ​ണ് 3.240 കി​ലോ ക​ഞ്ചാ​വു​മാ​യി പ്ര​തി​ക​ളെ ആ​ർ.​പി.​എ​ഫ് പി​ടി​കൂ​ടി​യ​ത്. ഷാ​ലി​മാ​ർ-​തി​രു​വ​ന​ന്ത​പു​രം ട്രെ​യി​ൻ പ്ലാ​റ്റ്‌​ഫോ​മി​ൽ വ​ന്ന​തി​ന്‍റെ പി​ന്നാ​ലെ ര​ണ്ടു​പേ​ർ ബാ​ഗും തൂ​ക്കി സം​ശ​യാ​സ്പ​ദ​മാ​യ…

    read more

  • രവികുമാര്‍ ഝാ എൽ.ഐ.സി മ്യൂച്വല്‍ ഫണ്ട് എം.ഡി

    രവികുമാര്‍ ഝാ എൽ.ഐ.സി മ്യൂച്വല്‍ ഫണ്ട് എം.ഡി

    കൊ​ച്ചി: എ​ൽ.​ഐ.​സി മ്യൂ​ച്വ​ല്‍ ഫ​ണ്ട് അ​സെ​റ്റ് മാ​നേ​ജ്‌​മെ​ന്റ് ലി​മി​റ്റ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യി ര​വി​കു​മാ​ര്‍ ഝാ​യെ നി​യ​മി​ച്ചു. എ​ൽ.​​ഐ.​സി മ്യൂ​ച്വ​ല്‍ ഫ​ണ്ട് അ​സെ​റ്റ് മാ​നേ​ജ്‌​മെ​ന്റ് ഡി​വി​ഷ​നി​ല്‍ വി​വി​ധ ഉ​ന്ന​ത ത​സ്തി​ക​ക​ളി​ല്‍ 30 വ​ര്‍ഷ​ത്തെ പ്ര​വ​ര്‍ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള ഝാ, 2023 ​ഡി​സം​ബ​ര്‍ വ​രെ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ (കോ​ര്‍പ​റേ​റ്റ് സ്ട്രാ​റ്റ​ജി) പ​ദ​വി​യി​ലാ​യി​രു​ന്നു. 57കാ​ര​നാ​യ ഇ​ദ്ദേ​ഹം റാ​ഞ്ചി യൂ​നി​വേ​ഴ്‌​സി​റ്റി​യി​ല്‍നി​ന്ന് കോ​മേ​ഴ്‌​സി​ല്‍ ഓ​ണേ​ഴ്‌​സ് ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.

    read more

  • മീഡിയ അക്കാദമി മാധ്യമ അവാർഡ്​: എൻട്രികൾ ക്ഷണിച്ചു

    മീഡിയ അക്കാദമി മാധ്യമ അവാർഡ്​: എൻട്രികൾ ക്ഷണിച്ചു

    കൊ​ച്ചി: കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ 2023ലെ ​മാ​ധ്യ​മ അ​വാ​ര്‍ഡു​ക​ള്‍ക്ക് എ​ന്‍ട്രി​ക​ള്‍ ക്ഷ​ണി​ച്ചു. 2023 ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ര്‍ട്ടു​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ക.ഒ​രാ​ള്‍ക്ക് പ​ര​മാ​വ​ധി മൂ​ന്ന് എ​ന്‍ട്രി​ക​ള്‍ അ​യ​ക്കാം. എ​ന്‍ട്രി​യു​ടെ ഒ​രു ഒ​റി​ജി​ന​ലും മൂ​ന്ന് പ​ക​ർ​പ്പും അ​യ​ക്ക​ണം. ഫോ​ട്ടോ​ഗ്ര​ഫി അ​വാ​ര്‍ഡി​ന്​ ഒ​റി​ജി​ന​ല്‍ ഫോ​ട്ടോ​ത​ന്നെ അ​യ​ക്ക​ണം. 10 x 8 വ​ലു​പ്പ​ത്തി​ലു​ള്ള പ്രി​ന്‍റാ​ണ്​ ന​ൽ​കേ​ണ്ട​ത്. ക​വ​റി​ന്​ പു​റ​ത്ത് ഏ​ത് വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള എ​ന്‍ട്രി​യാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. ദൃ​ശ്യ​മാ​ധ്യ​മ വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള എ​ന്‍ട്രി​ക​ള്‍ എം.​പി 4 ഫോ​ര്‍മാ​റ്റി​ല്‍ പെ​ന്‍ഡ്രൈ​വി​ല്‍ ല​ഭ്യ​മാ​ക്ക​ണം. 25,000…

    read more

  • വിവാഹവാഗ്ദാനം നൽകി പീഡനം: ഒളിവിൽ പോയ തി​രൂ​ർ സ്വദേശി പിടിയിൽ

    വിവാഹവാഗ്ദാനം നൽകി പീഡനം: ഒളിവിൽ പോയ തി​രൂ​ർ സ്വദേശി പിടിയിൽ

    കാ​ക്ക​നാ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം ഒ​ളി​വി​ൽ പോ​യ കേ​സി​ലെ പ്ര​തി തി​രൂ​ർ സ്വദേശ പ​ള്ളി​യാ​ലി​ൽ സ​ബീ​ർ (33) പി​ടി​യി​ൽ. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ ഇ​യാ​ൾ 2019 മു​ത​ൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്തു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത​റി​ഞ്ഞ പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യും തു​ട​ർ​ന്ന് രാ​ജ്യം വി​ടു​ക​യു​മാ​യി​രു​ന്നു. പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത​റി​യാ​തെ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ പ്ര​തി​യെ എ​യ​ർ​പോ​ർ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ…

    read more

  • യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

    യുവാവിനെ തലക്കടിച്ച് കൊല്ലാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

    പ​റ​വൂ​ർ: വ​ട​ക്കേ​ക്ക​ര കൂ​ട്ടു​കാ​ടി​ന് സ​മീ​പ​ത്ത് യു​വാ​വി​നെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ. ചേ​ന്ദ​മം​ഗ​ലം കൂ​ട്ടു​കാ​ട് കാ​ര​ക്ക​ൽ അ​ന​ന്ത​കൃ​ഷ്ണ​ൻ (25), അ​ജ​യ് കൃ​ഷ്ണ​ൻ (28) എ​ന്നി​വ​രെ​യാ​ണ് വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളു​ടെ പി​തൃ സ​ഹോ​ദ​ര പു​ത്ര​നാ​യ ഹ​രീ​ഷി​നെ​യാ​ണ് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ സെ​പ്തം​ബ​റി​ൽ ഹ​രീ​ഷി​ന്റെ വി​വാ​ഹ ദി​വ​സം പ്ര​തി​ക​ൾ ക​ല്യാ​ണ ഹാ​ളി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​പ്പോ​ൾ പൊ​ലീ​സി​നെ അ​റി​യി​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​തി​ലെ വി​രോ​ധ​മാ​ണ്​ വ​ധ​ശ്ര​മ​ത്തി​ന്​ കാ​ര​ണം. കൂ​ട്ടു​കാ​ട് പ​ള്ളി​ക്ക് സ​മീ​പം ക​ല്യാ​ണം ന​ട​ക്കു​ന്ന ഒ​രു വീ​ട്ടി​ൽ നി​ന്നും…

    read more

  • അന്തർ സംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്നു​ പേർ അറസ്റ്റിൽ

    അന്തർ സംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്നു​ പേർ അറസ്റ്റിൽ

    ആ​ലു​വ: അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി മ​ർ​ദി​ച്ച്​ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. പെ​രി​ന്ത​ൽ​മ​ണ്ണ തെ​ക്കേ​പ്പു​റം നി​ല​യാ​ളി​ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് മു​ർ​ഷി​ദ് (26), വ​യ​നാ​ട് വെ​ൺ​മ​ണി കൈ​ത​ക്ക​ൽ വീ​ട്ടി​ൽ റോ​പ് സ​ൺ (21), പ​ള്ളു​രു​ത്തി കൊ​ഷ്ണം വേ​ലി​പ്പ​റ​മ്പി​ൽ സ​ബീ​ർ (57) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ട്ടം ഭാ​ഗ​ത്ത് ചാ​യ​ക്ക​ട ന​ട​ത്തു​ന്ന ബം​ഗാ​ൾ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ബീ​റി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് സം​ഭ​വം. പ്ര​തി​ക​ൾ…

    read more