Ernakulam News

  • ഓട്ടോറിക്ഷയിൽനിന്ന് വീണ കുട്ടിക്ക് കാറിടിച്ച് ഗുരുതര പരിക്ക്

    ഓട്ടോറിക്ഷയിൽനിന്ന് വീണ കുട്ടിക്ക് കാറിടിച്ച് ഗുരുതര പരിക്ക്

    ആ​ലു​വ: ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്ന് വീ​ണ ഏ​ഴു വ​യ​സ്സു​കാ​ര​ന്​ കാ​റി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്ക്. വാ​ഴ​ക്കു​ളം പ്രേം ​നി​വാ​സി​ല്‍ പ്രീ​ജി​ത്തി​ന്റെ മ​ക​ന്‍ നി​ഷി​കാ​ന്ത് പി.​നാ​യ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ട്ടി​യെ ഇ​ടി​ച്ച കാ​ര്‍ നി​ർ​ത്താ​തെ പോ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ആ​ലു​വ കു​ട്ട​മ​ശേ​രി ആ​നി​ക്കാ​ട് ആ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ കു​ട്ടി ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഓ​ട്ടോ​യി​ല്‍ നി​ന്ന് തെ​റി​ച്ചു വീ​ണ​പ്പോ​ള്‍ സം​ഭ​വി​ച്ച പ​രി​ക്കാ​ണെ​ന്നാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ക​രു​തി​യ​ത്. ഓ​ട്ടോ​യി​ല്‍നി​ന്ന് വീ​ണാ​ല്‍ ഇ​ത്ര ഗു​രു​ത​ര പ​രി​ക്ക് ഉ​ണ്ടാ​കാ​നി​ട​യി​ല്ലെ​ന്ന് ഡോ​ക്ട​ര്‍മാ​ര്‍ അ​റി​യി​ച്ചു. വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പ്ര​ദേ​ശ​ത്തെ…

    read more

  • വെടിമറയിലെ മാലിന്യ സംഭരണകേന്ദ്രത്തിൽ ബയോമൈനിങ് വൈകുന്നത് ഭീതി വളർത്തുന്നു

    വെടിമറയിലെ മാലിന്യ സംഭരണകേന്ദ്രത്തിൽ ബയോമൈനിങ് വൈകുന്നത് ഭീതി വളർത്തുന്നു

    പ​റ​വൂ​ർ: ന​ഗ​ര​സ​ഭ പ​ത്താം വാ​ർ​ഡ് വെ​ടി​മ​റ​യി​ലെ മാ​ലി​ന്യ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കു​ന്നു​കൂ​ടി​യ മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​നു​ള്ള ബ​യോ മൈ​നി​ങ് വൈ​കു​ന്ന​ത് ന​ഗ​ര​വാ​സി​ക​ളി​ൽ ഭീ​തി വ​ള​ർ​ത്തു​ന്നു. 150 ഓ​ളം ട​ൺ മാ​ലി​ന്യം ഇ​വി​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് നി​ഗ​മ​നം. വേ​ന​ൽ ക​ടു​ത്ത​തോ​ടെ തീ​പി​ടി​ത്ത ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു. നേ​ര​ത്തെ ഇ​വി​ട​ത്തെ മാ​ലി​ന്യ​ത്തി​ന്​ തീ​പി​ടി​ച്ചി​രു​ന്നു. ലോ​ക ബാ​ങ്ക്​ സ​ഹാ​യ​ത്തോ​ടെ കേ​ര​ള സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്മെൻറ് പ്രോ​ജ​ക്ടാ​ണ് ഇ​വി​ടെ ബ​യോ മൈ​നി​ങ് ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ബ​യോ മൈ​നി​ങ് പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന വാ​ഗ്ദാ​നം പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ നി​ര​ന്ത​ര…

    read more

  • ‘108’ ആംബുലന്‍സ് അവശനായ കിഡ്‌നി രോഗിയെ അവഗണിച്ചു

    ‘108’ ആംബുലന്‍സ് അവശനായ കിഡ്‌നി രോഗിയെ അവഗണിച്ചു

    പെ​രു​മ്പാ​വൂ​ര്‍: അ​വ​ശ​നാ​യ രോ​ഗി​യെ 108 ആം​ബു​ല​ന്‍സ് ഡ്രൈ​വ​ർ അ​വ​ഗ​ണി​ച്ച​താ​യി പ​രാ​തി. ഇ​ത് സം​ബ​ന്ധി​ച്ച് മാ​റ​മ്പള്ളി കൂ​ത്തു​പ​റ​മ്പ് വീ​ട്ടി​ല്‍ കെ.​എ. മു​ബീ​ര്‍ ആ​രോ​ഗ്യ മ​ന്ത്രി, ഡി.​എം.​ഒ, എം.​എ​ല്‍.​എ എ​ന്നി​വ​ര്‍ക്ക് പ​രാ​തി ന​ല്‍കി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പെ​രു​മ്പാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് ചെ​യ്തു​കൊ​ണ്ടി​രി​ക്കെ കി​ഡ്‌​നി രോ​ഗി​യാ​യ മു​ബീ​റി​ന് പെ​ട്ടെ​ന്ന് ശ്വാ​സ ത​ട​സ്സ​വും ഛർ​ദി​യും ചു​മ​യും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഡ​യാ​ലി​സി​സ് നി​ര്‍ത്തി​വെ​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് നി​ല​വി​ല്‍ ചി​കി​ത്സ ന​ട​ത്തി​വ​രു​ന്ന മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ന്‍ ഡ്യൂ​ട്ടി ഡോ​ക്ട​ര്‍ നി​ര്‍ദേ​ശി​ച്ചു. താ​ലൂ​ക്ക്…

    read more

  • മണ്ണ് മാഫിയ വീണ്ടും സജീവം

    മണ്ണ് മാഫിയ വീണ്ടും സജീവം

    കാ​ല​ടി: മേ​ഖ​ല​യി​ല്‍ ഇ​ട​വേ​ള​ക്ക് ശേ​ഷം മ​ണ്ണ് മാ​ഫി​യ വീ​ണ്ടും സ​ജീ​വം. പൊ​ലീ​സ്, വി​ല്ലേ​ജ്, റ​വ​ന്യൂ തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​ഞ്ഞ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഥ​ലം മാ​റി പോ​വു​ക​യും പു​തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചു​മ​ത​ല ഏ​ൽ​ക്കു​ക​യും ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് അ​ന​ധി​കൃ​ത മ​ണ്ണ് അ​ടി​ക്ക​ല്‍ ന​ട​ക്കു​ന്ന​ത്. ത​ഹ​സി​ല്‍ദാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള​ള​വ​രു​ടെ സ്ഥ​ലം മാ​റ്റം മ​ണ്ണ് ക​ച്ച​വ​ട​ക്കാ​ര്‍ മു​ത​ലെ​ടു​ക്കു​ക​യാ​ണ്. നാ​ലാം വാ​ര്‍ഡി​ല്‍ പാ​ട്രി​ക് ലി​ങ്ക് റോ​ഡി​ല്‍ (പു​ഞ്ച ഭാ​ഗ​ത്ത്) പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ നി​ക​ത്തു​ന്നു​ണ്ട്. പു​ളി​യേ​ലി​പ്പ​ടി, നെ​ട്ടി​നം​പ്പി​ള​ളി, കു​ഴി​യം​പാ​ടം, മാ​ണി​ക്ക്യ​മം​ഗ​ലം, മ​ല​യാ​റ്റൂ​ര്‍, പാ​റ​പ്പു​റം പൊ​തി​യ​ക്ക​ര, കു​റ്റി​ല​ക്ക​ര തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ രാ​പ്പ​ക​ല്‍…

    read more

  • നടുക്കം വിട്ടുമാറാതെ

    നടുക്കം വിട്ടുമാറാതെ

    കൊ​ച്ചി: ചൂ​ര​ക്കാ​ട് പ​ട​ക്ക സ്ഫോ​ട​ന വി​വ​രം വാ​ർ​ത്ത​യാ​യ​തോ​ടെ വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് ഇ​വി​ടേ​ക്കെ​ത്തി​യ​ത്. ഇ​തോ​ടെ തൃ​പ്പൂ​ണി​ത്തു​റ-​പു​തി​യ​കാ​വ് റോ​ഡി​ൽ ഗ​താ​ഗ​തവും സ്തം​ഭ​ിച്ചു. വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ അ​ഗ്നി​ര​ക്ഷാ സേന​യും പൊ​ലീ​സും അ​ട​ക്കം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. പൊ​ട്ടാ​തെ കി​ട​ന്ന പ​ട​ക്ക​ങ്ങ​ൾ നി​ർ​വീര്യമാക്കലാ​യി​രു​ന്നു ഇ​വ​ർ​ക്ക് ഏ​റെ ദു​ർ​ഘ​ട ജോ​ലി. ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ അ​പ​ക​ട​സ്ഥ​ലം വ​ള്ളി​കെ​ട്ടി തി​രി​ച്ചു. തു​ട​ർ​ന്ന് ജീ​പ്പി​ലൂ​ടെ മൈ​ക്ക് കെ​ട്ടി ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശ​വും ന​ൽ​കി. സ​മീ​പ വീ​ടു​ക​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​തോ​ടൊ​പ്പം ശാ​രീ​രാ​കാ​സ്വാ​സ്ഥ്യം അനുഭവപ്പെട്ടവ​രെ ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചു. ഇതിനോ​ട​കം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ, ക​ല​ക്ട​ർ…

    read more

  • തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ
സർവിസിനുള്ള ഒരു​ക്കം അവസാന ഘട്ടത്തിൽ

    തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ സർവിസിനുള്ള ഒരു​ക്കം അവസാന ഘട്ടത്തിൽ

    കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ലെ അ​വ​സാ​ന സ്റ്റേ​ഷ​നാ​യ തൃ​പ്പൂ​ണി​ത്തു​റ ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​നി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. എ​സ്.​എ​ൻ ജ​ങ്​​ഷ​ൻ-​തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ന്നു​വ​രു​ക​യാ​ണ്. തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​നി​ൽ ചീ​ഫ് മെ​ട്രോ റെ​യി​ൽ സു​ര​ക്ഷ ക​മീ​ഷ​ണ​റു​ടെ പ​രി​ശോ​ധ​ന​ക്ക് തു​ട​ക്ക​മാ​യി. പ​രി​ശോ​ധ​ന​ക​ൾ ചൊ​വ്വാ​ഴ്ച​യും തു​ട​രും. യാ​ത്ര​ക്കാ​ർ​ക്കാ​യി ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ, സി​ഗ്ന​ലി​ങ്, ട്രാ​ക്ക് തു​ട​ങ്ങി​യ​വ ചീ​ഫ് മെ​ട്രോ റെ​യി​ൽ സു​ര​ക്ഷ ക​മീ​ഷ​ണ​ർ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. തൃ​പ്പൂ​ണി​ത്തു​റ മെ​ട്രോ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ്​ ല​ഭി​ക്കേ​ണ്ട പ്ര​ധാ​ന അ​നു​മ​തി​യാ​ണ് ചീ​ഫ് മെ​ട്രോ റെ​യി​ൽ സു​ര​ക്ഷ ക​മീ​ഷ​ണ​റു​ടേ​ത്.…

    read more

  • തൃക്കാക്കരയിൽ രണ്ടുതരം ബജറ്റ്​;
വാക്കേറ്റവും കൈയാങ്കളിയും

    തൃക്കാക്കരയിൽ രണ്ടുതരം ബജറ്റ്​; വാക്കേറ്റവും കൈയാങ്കളിയും

    കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​നും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യും ര​ണ്ടു​ത​രം ബ​ജ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്​ വി​വാ​ദ​മാ​യി. ഇ​തേ​തു​ട​ർ​ന്നു ഭ​ര​ണ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ഗ്വാ​ദ​വും കൈ​യേ​റ്റ​വും അ​ര​ങ്ങേ​റി. ന​ഗ​ര​സ​ഭ യോ​ഗം തു​ട​ങ്ങി​യ​പ്പോ​ൾ​ത​ന്നെ സെ​ക്ര​ട്ട​റി ടി.​കെ. സ​ന്തോ​ഷ് ബ​ജ​റ്റ് മേ​ശ​പ്പു​റ​ത്ത് വെ​ച്ചു. അ​പ​ക​ടം മ​ന​സ്സി​ലാ​ക്കി​യ ചെ​യ​ർ​പേ​ഴ്സ​ൻ രാ​ധാ​മ​ണി പി​ള്ള ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എം. യൂ​നു​സി​നെ ക്ഷ​ണി​ച്ചെ​ങ്കി​ലും പ്ര​തി​പ​ക്ഷം സ​മ്മ​തി​ച്ചി​ല്ല. ബ​ജ​റ്റ് വാ​യി​ക്കാ​ൻ എ​ഴു​ന്നേ​റ്റ യു​നു​സി​നെ അ​വ​ർ ത​ള്ളി മാ​റ്റാ​ൻ ശ്ര​മി​ച്ചു. യൂ​നു​സി​നെ ര​ക്ഷി​ക്കാ​നെ​ത്തി​യ ഭ​ര​ണ​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രു​മാ​യി ഇ​തോ​ടെ പ്ര​തി​പ​ക്ഷം…

    read more

  • അനധികൃത പടക്ക സംഭരണ കേന്ദ്രത്തിൽ സ്‌ഫോടനം; ര​ണ്ടു​ മ​ര​ണം

    അനധികൃത പടക്ക സംഭരണ കേന്ദ്രത്തിൽ സ്‌ഫോടനം; ര​ണ്ടു​ മ​ര​ണം

    തൃ​പ്പൂ​ണി​ത്തു​റ (കൊ​ച്ചി): അ​ന​ധി​കൃ​ത സ്ഫോ​ട​ക​വ​സ്തു സം​ഭ​ര​ണ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു​മ​ര​ണം. 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. തൃ​പ്പൂ​ണി​ത്തു​റ പു​തി​യ​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്കേ ചേ​രു​വാ​ര​ത്തി​ന്‍റെ താ​ല​പ്പൊ​ലി ആ​ഘോ​ഷ​ത്തി​ന് കൊ​ണ്ടു​വ​ന്ന വെ​ടി​ക്കോ​പ്പു​ക​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ​യാ​ണ് ന​ഗ​ര​ത്തെ ന​ടു​ക്കി​യ ഉ​ഗ്ര​സ്ഫോ​ട​നം. കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാ​ല്​ പേ​രെ അ​റ​സ്റ്റ്​ ചെ​യ്തു. വെ​ടി​ക്കോ​പ്പു​ക​ൾ കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം…

    read more

  • പടക്കപ്പുരയുടെ പ്രവർത്തനം അനുമതിയില്ലാതെ; സ്ഫോടനത്തിൽ തകർന്നത് നിരവധി വീടുകൾ

    തൃപ്പൂണിത്തുറ: ഉഗ്ര സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത തൃപ്പൂണിത്തുറ ചൂരക്കാട്ട പടക്കപ്പുര പ്രവൃത്തിച്ച അനുമതിയില്ലാതെ. അപേക്ഷ നൽകിയിരുന്നെങ്കിലും അധികൃതർ അനുവദിച്ചിരുന്നില്ല. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരുന്നത്. പുതിയകാവ് ക്ഷേത്രത്തിന് സമീപത്തെ പടക്കപ്പുരയിൽ ഇന്ന് രാവിലെ 10.30ഓടെയാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്നും ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില…

    read more

  • തരിശുഭൂമിയിൽ വിത്തിറക്കി
യുവകൂട്ടായ്മ

    തരിശുഭൂമിയിൽ വിത്തിറക്കി യുവകൂട്ടായ്മ

    ആ​ലു​വ: പ്ര​ഭാ​ത ന​ട​ത്ത​ത്തി​നൊ​പ്പമുള്ള കൃ​ഷി​പ്പ​ണി ആ​രോ​ഗ്യ​ര​ക്ഷ​ക്കും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ല​ഭി​ക്കാ​നും ഗു​ണ​പ്ര​ദ​മാ​കു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഉ​ളി​യ​ന്നൂ​രി​ലെ യു​വ കൂ​ട്ടാ​യ്മ. ഉ​ളി​യ​ന്നൂ​ർ ജു​മാ​മ​സ്ജി​ദി​ന്‍റെ കീ​ഴി​ലു​ള്ള ത​രി​ശ് ഭൂ​മി​യി​ലാ​ണ് ഇ​വ​ർ മാ​തൃ​ക പ​ച്ച​ക്ക​റി​ത്തോ​ട്ടം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ വ്യാ​യാ​മ​ത്തി​ന് ശേ​ഷം ചാ​യ​ക്ക​ട​യി​ൽ ഒ​ത്തു​കൂ​ടി​യി​രു​ന്ന യു​വാ​ക്ക​ളാ​ണ് വാ​ർ​ഡ് അം​ഗം സി​യാ​ദ് പ​റ​മ്പ​ത്തോ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​ആ​ശ​യ​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. സ്ഥ​ലം ആ​വ​ശ്യ​പ്പെ​ട്ട് ഉ​ളി​യ​ന്നൂ​ർ ജു​മാ​മ​സ്ജി​ദ് ഭാ​ര​വാ​ഹി​ക​ളാ​യ യൂ​സു​ഫ് മൂ​പ്പു​ക​ണ്ട​ത്തി​ലി​നെ​യും ബ​ക്ക​ർ മൂ​ലോ​ളി​യെ​യും സ​മീ​പി​ച്ച​പ്പോ​ൾ വേ​ണ്ട സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ അ​വ​ർ ന​ൽ​കി. ക​ടു​ങ്ങ​ല്ലൂ​ർ കൃ​ഷി​ഭ​വ​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ർ​ഗ നി​ർ​ദേ​ശ​ത്തോ​ടെ​യാ​ണ്…

    read more