വിമാനത്തിൽ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട മലയാളി യാത്രക്കാരൻ മരിച്ചു

Estimated read time 0 min read

നെടുമ്പാശ്ശേരി: വിമാനത്തിനകത്തുവച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോർജാണ് (43) മരിച്ചത്.

ബഹറൈനിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥതയുണ്ടായത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You May Also Like

More From Author