Ernakulam News

  • വ്യാപക കൃഷി നാശം; പിണവൂർക്കുടിയിൽ കാട്ടാന ശല്യം രൂക്ഷം

    വ്യാപക കൃഷി നാശം; പിണവൂർക്കുടിയിൽ കാട്ടാന ശല്യം രൂക്ഷം

    കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പി​ണ​വൂ​ർ​ക്കു​ടി ആ​ദി​വാ​സി ന​ഗ​റി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം. നി​ര​വ​ധി പേ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ച്ചു. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന പി​ണ​വൂ​ർ​ക്കു​ടി ആ​ദി​വാ​സി കോ​ള​നി​യി​ൽ നാ​ലു ദി​വ​സ​മാ​യി തു​ട​ർ​ച്ച​യാ​യി​യെ​ത്തു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം നി​ര​വ​ധി കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. രാ​ത്രി​യെ​ത്തു​ന്ന ആ​ന​ക​ൾ പു​ല​ർ​ച്ച​യോ​ടെ​യാ​ണ് വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ആ​ളു​ക​ൾ ഉ​റ​ക്ക​മൊ​ഴി​ച്ച്​ കൃ​ഷി​യി​ട​ങ്ങ​ൾ​ക്ക് കാ​വ​ലി​രു​ന്നി​ട്ടും കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന ആ​ന​ക​ൾ കാ​ർ​ഷി​ക വി​ള​ക​ൾ ച​വി​ട്ടി​മെ​തി​ച്ചും തി​ന്നും ന​ശി​പ്പി​ക്കു​ക​യാ​ണ്. തെ​ങ്ങ്, വാ​ഴ, ക​മു​ക്, ക​പ്പ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൃ​ഷി​യെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് ജീ​വി​തം വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. കൃ​ഷി…

    read more

  • 17 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ്​: ഒരാൾകൂടി അറസ്റ്റിൽ

    17 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ്​: ഒരാൾകൂടി അറസ്റ്റിൽ

    ആ​ലു​വ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ വീ​ട്ട​മ്മ​ക്ക്​ 17 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് കി​ഴ​ക്കോ​ത്ത് മേ​ലേ​ചാ​ലി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സെ​യ്ദി​നെ​യാ​ണ് (26) റൂ​റ​ൽ ജി​ല്ല സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് പെ​രു​വ​യ​ൽ പു​ല​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് മി​ൻ​ഹാ​ജ് (22), പ​ന്തീ​ര​ങ്കാ​വ് കു​ഴി​പ്പ​ള്ളി മി​ത്ത​ൽ ഷി​ഫാ​ദ​ലി (27) എ​ന്നി​വ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ പി​ടി​യി​ലാ​യ​ത​റി​ഞ്ഞ് ദു​ബൈ​യി​ലേ​ക്ക് മു​ങ്ങി​യ മു​ഹ​മ്മ​ദ് സെ​യ്ദി​നെ നാ​ട്ടി​ലെ​ത്തി​ച്ചാ​ണ്​ പി​ടി​കൂ​ടി​യ​ത്. സ്വ​ന്തം പേ​രി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളെ​ടു​ത്ത് ത​ട്ടി​പ്പ് സം​ഘ​ത്തി​ന് വി​ൽ​ക്കു​ക​യും അ​തി​ന്…

    read more

  • റോയൽ ഡ്രൈവ് സ്മാര്‍ട്ടും ഡ്രൈവ് കഫെയും കൊച്ചിയിൽ

    റോയൽ ഡ്രൈവ് സ്മാര്‍ട്ടും ഡ്രൈവ് കഫെയും കൊച്ചിയിൽ

    കൊ​ച്ചി: രാ​ജ്യ​ത്തെ പ്ര​മു​ഖ പ്രീ ​ഓ​ൺ​ഡ് ബ​ഡ്ജ​റ്റ് കാ​ർ ഷോ​റൂം റോ​യ​ൽ ഡ്രൈ​വ് സ്മാ​ര്‍ട്ടും പു​തി​യ സം​രം​ഭ​മാ​യ ബി​സി​ന​സ് ക​ഫെ​യും മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കൊ​ച്ചി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രീ ​ഓ​ൺ​ഡ് ല​ക്ഷ്വ​റി ബ​ഡ്ജ​റ്റ് കാ​ർ മേ​ഖ​ല​യി​ൽ സ്ഥാ​നം ഉ​റ​പ്പി​ച്ച റോ​യ​ൽ ഡ്രൈ​വ് സ്മാ​ർ​ട്ടി​ൽ അ​ഞ്ചു​ല​ക്ഷം മു​ത​ൽ 30 ല​ക്ഷം​വ​രെ​യു​ള്ള ജ​ന​പ്രി​യ വാ​ഹ​ന​ങ്ങ​ൾ നൂ​റി​ല​ധി​കം സ്റ്റോ​ക്കി​ൽ​നി​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് തി​ര​ഞ്ഞെ​ടു​ക്കാം. കൂ​ടാ​തെ വാ​ഹ​നം വി​ൽ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് ന​ല്ല വി​ല​യി​ൽ​ത​ന്നെ വി​ൽ​ക്കാ​നും റോ​യ​ൽ ഡ്രൈ​വ് അ​വ​സ​ര​മൊ​രു​ക്കു​ന്നു. 150ൽ ​അ​ധി​കം ചെ​ക്ക്…

    read more

  • ആലുവയിൽ ‘ഭക്ഷണത്തിന് റേറ്റിങ് ഇടൽ ജോലി’യിലൂടെ വീട്ടമ്മയുടെ 17 ലക്ഷം തട്ടിയ കേസ്: ഒരാൾ കൂടി അറസ്റ്റിൽ

    ആലുവയിൽ ‘ഭക്ഷണത്തിന് റേറ്റിങ് ഇടൽ ജോലി’യിലൂടെ വീട്ടമ്മയുടെ 17 ലക്ഷം തട്ടിയ കേസ്: ഒരാൾ കൂടി അറസ്റ്റിൽ

    ആലുവ: ‘വെറൈറ്റി ഫുഡിന്’ റേറ്റിങ് ഇടുന്ന​ ജോലി എന്ന പേരിൽ ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മയുടെ 17 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് കിഴക്കോത്ത് മേലേ ചാലിൽ വീട്ടിൽ മുഹമ്മദ് സെയ്ദി(26)നെയാണ് റൂറൽ ജില്ല സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട് ചിലരെ നേരത്തെ പിടികൂടിയിരുന്നു. കോഴിക്കോട് പെരുവയൽ പുലപ്പറമ്പിൽ മുഹമ്മദ് മിൻഹാജ് (22), പെരുവയൽ പന്തീരൻകാവ് കുഴിപ്പള്ളി മിത്തൽ ഷിഫാദലി (27), ഇരുപതു വയസുള്ള രണ്ട് പേർ എന്നിവരെയാണ് നേരത്തെ…

    read more

  • അമിതവാടകയും നിത്യചെലവും താങ്ങാനാകുന്നില്ല; വ്യാപാര മേഖല സ്തംഭനാവസ്ഥയിൽ

    അമിതവാടകയും നിത്യചെലവും താങ്ങാനാകുന്നില്ല; വ്യാപാര മേഖല സ്തംഭനാവസ്ഥയിൽ

    പെ​രു​മ്പാ​വൂ​ര്‍: അ​മി​ത വാ​ട​ക​യും നി​ത്യ​ചെ​ല​വും താ​ങ്ങാ​നാ​കാ​തെ വ്യാ​പാ​ര മേ​ഖ​ല സ്തം​ഭ​നാ​വ​സ്ഥ​യി​ല്‍. പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ നി​ര​വ​ധി ക​ട​ക​ള്‍ അ​ട​ച്ചു​പൂ​ട്ട​ല്‍ ഭീ​ഷ​ണി​യി​ലാ​ണ്. ന​ഗ​ര​ത്തി​ല്‍ ചെ​റു​ക​ട​ക​ള്‍ക്കു​പോ​ലും 1000 രൂ​പ​വ​രെ വാ​ട​ക​യാ​ണ്. വാ​ട​ക​യും വൈ​ദ്യു​തി ബി​ല്ലും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും ഉ​ൾ​പ്പെ​ടെ കൊ​ടു​ത്തു​ക​ഴി​യു​മ്പോ​ള്‍ മി​ച്ചം ബാ​ധ്യ​ത​യാ​യി മാ​റു​ക​യാ​ണെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ​ക്ഷം. ഓ​ണ്‍ലൈ​ന്‍ ക​ച്ച​വ​ട​വും സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളും സ​ജീ​വ​മാ​യ​തോ​ടെ ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യി. എ​ന്തും വി​ര​ല്‍തു​മ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം വാ​ട​ക​മു​റി​ക​ളി​ലെ സാ​ധാ​ര​ണ ക​ച്ച​വ​ട​ക്കാ​രെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ലോ​ണു​ക​ള്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള ബാ​ധ്യ​ത​ക​ളി​ലാ​ണ് പ​ല സ്ഥാ​പ​ന​ങ്ങ​ളും…

    read more

  • പ്രഖ്യാപനങ്ങൾ ഒന്നും നടപ്പായില്ല; കടമ്പ്രയാർ ഇക്കോ ടൂറിസം കേന്ദ്രം കാടുകയറി

    പ്രഖ്യാപനങ്ങൾ ഒന്നും നടപ്പായില്ല; കടമ്പ്രയാർ ഇക്കോ ടൂറിസം കേന്ദ്രം കാടുകയറി

    കി​ഴ​ക്ക​മ്പ​ലം: ക​ട​മ്പ്ര​യാ​ർ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ വാ​ക്‌​വേ ഉ​ൾ​പ്പെ​ടെ കാ​ടു​ക​യ​റി​യ നി​ല​യി​ൽ. പ​ര​സ്യ മ​ദ്യ​പാ​ന​വും ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ അ​ഴി​ഞ്ഞാ​ട്ട​വും ശ​ക്ത​മാ​യ​തോ​ടെ ഇ​വി​ടേ​ക്ക്​ സ​ഞ്ചാ​രി​ക​ൾ​ക്ക് പോ​കാ​ൻ മ​ടി​യാ​ണ്. പൊ​ലീ​സി​ന്റെ പ​രി​ശോ​ധ​ന ഇ​ല്ലാ​താ​യ​തോ​ടെ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ സ​ജീ​വ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ബോ​ട്ടി​ങ് ഉ​ൾ​പ്പെ​ടെ ഒ​രു​ക്കാ​ൻ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​ന​ക്ക​ക്ക​ട​വ് ഭാ​ഗ​ത്ത് ശു​ചി​മു​റി കെ​ട്ടി​ടം നി​ർ​മി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സ്സം മൂ​ലം അ​നു​മ​തി ല​ഭി​ച്ചി​ട്ടു​മി​ല്ല. റ​സ്റ്റാ​റ​ന്റ് തു​റ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല. വാ​ട്ട​ർ റൈ​ഡു​ക​ളും ബോ​ട്ടു​ക​ളും ക്ര​മീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​പ്പ്…

    read more

  • സ്കൂൾ കായികമേള; സമൂഹമാധ്യമങ്ങളിൽ വൈറലായി അഭിജിത്ത്

    സ്കൂൾ കായികമേള; സമൂഹമാധ്യമങ്ങളിൽ വൈറലായി അഭിജിത്ത്

    വൈ​പ്പി​ൻ: കേ​ര​ള സ്കൂ​ള്‍ കാ​യി​ക മേ​ള​യു​ടെ പ്രെ​മോ വി​ഡി​യോ ഗാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി നാ​യ​ര​മ്പ​ലം സ്വ​ദേ​ശി അ​ഭി​ജി​ത്ത് സ​ന്തോ​ഷ്. ‘തെ​ളി​നാ​ള​മാ​യ് ന​വ​ജീ​വ​നാ​യ്’ എ​ന്നു തു​ട​ങ്ങു​ന്ന അ​ഭി​ജി​ത്ത് ആ​ല​പി​ച്ച ഗാ​ന​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യ​ത്. തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍.​എ​ല്‍.​വി സം​ഗീ​ത കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍ഷ ബി​രു​ദ വി​ദ്യാ​ര്‍ഥി​യാ​യ ഗാ​യ​ക​ന്‍ നാ​യ​ര​മ്പ​ലം കൊ​ല്ലം പ​റ​മ്പി​ല്‍ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ​യും ജോ​ബി​മോ​ളു​ടെ​യും മൂ​ത്ത​മ​ക​നാ​ണ്. ശാ​രീ​രി​ക പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് കാ​ലു​ക​ള്‍കൊ​ണ്ട് ചി​ത്രം വ​ര​ക്കു​ക​യും സൈ​ക്കി​ള്‍ ച​വി​ട്ടു​ക​യും നീ​ന്തു​ക​യു​മൊ​ക്കെ ചെ​യ്യു​ന്ന പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ സ്വ​ദേ​ശി​യാ​യ പ്ര​ണ​വി​ന്റെ ജീ​വി​ത​മാ​ണ് 2.40 മി​നി​റ്റ്​…

    read more

  • രാസലഹരി പിടികൂടിയ സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ

    രാസലഹരി പിടികൂടിയ സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ

    കാ​ല​ടി: 300 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. പോ​ത്താ​നി​ക്കാ​ട് ഞാ​റ​ക്കാ​ട് ക​ട​വൂ​ർ കാ​ക്ക​ത്തോ​ട്ട​ത്തി​ൽ അ​ബി​ൻ ജോ​ൺ ബേ​ബി (33), വ​ണ്ണ​പ്പു​റം അ​മ്പ​ല​പ്പ​ടി കാ​ന​പ്പ​റ​മ്പി​ൽ വ​സിം നി​സാ​ർ (20) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സും റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ത്താ​നി​ക്കാ​ട് ഞാ​റ​ക്കാ​ട് ക​ണ്ണ​ന്ത​റ​യി​ൽ അ​ഭി​രാ​ജി​നെ (29) ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. മ​ഞ്ഞ​പ്ര ച​ന്ദ്ര​പ്പു​ര ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കാ​റി​ലാ​ണ് രാ​സ​ല​ഹ​രി ക​ട​ത്തി​യ​ത്. നൈ​ജീ​രി​യ​ൻ വം​ശ​ജ​നി​ൽ​നി​ന്നാ​ണ് രാ​സ​ല​ഹ​രി വാ​ങ്ങി​യ​തെ​ന്ന് പ്ര​തി​ക​ൾ പൊ​ലീ​സി​നോ​ട്…

    read more

  • ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ

    ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ

    തൃപ്പൂണിത്തുറ: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിലായി. ചാലക്കുടി കൊരട്ടി വട്ടോളി വീട്ടിൽ സേവ്യർ (58)നെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. പാവംകുളങ്ങര ക്ഷേത്രം, കണ്ണൻകുളങ്ങര ക്ഷേത്രം, ശ്രീഭദ്ര അമ്മൻകോവിൽ ക്ഷേത്രം, ശ്രീനിവാസകോവിൽ ക്ഷേത്രം എന്നിവിടങ്ങളിലെ കാണിക്കവഞ്ചിയിൽ നിന്ന് ഇയാൾ കവർച്ച നടത്തിയിട്ടുണ്ട്. 17 മോഷണ കേസുകളിൽ സേവ്യർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

    read more

  • അടഞ്ഞുകിടന്ന വീട്ടിൽ 5000 രൂപയുടെ വൈദ്യുതി ബിൽ; വീടിനുള്ളിൽ അനധികൃത താമസക്കാരെന്ന്

    അടഞ്ഞുകിടന്ന വീട്ടിൽ 5000 രൂപയുടെ വൈദ്യുതി ബിൽ; വീടിനുള്ളിൽ അനധികൃത താമസക്കാരെന്ന്

    കൊ​ച്ചി: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ഏ​റെ​ക്കാ​ല​മാ​യി അ​ട​ഞ്ഞ്​ കി​ട​ന്ന വീ​ട്ടി​ൽ 5000 രൂ​പ​യു​ടെ വൈ​ദ്യു​തി ബി​ൽ വ​ന്ന​ത്​ ക​ണ്ട്​ വീ​ട്ടു​ട​മ ഞെ​ട്ടി. ഉ​ട​മ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​ക​ട്ടെ വീ​ടി​നു​ള്ളി​ലെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ​യും. അ​മേ​രി​ക്ക​യി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന അ​ജി​ത് കെ. ​വാ​സു​ദേ​വ​ന്റെ ക​ട​വ​ന്ത്ര ജ​ന​താ റോ​ഡി​ലെ ഇ​രു​നി​ല വീ​ടാ​ണ് ചി​ല​ർ കൈ​യേ​റി​യ​ത്. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ നാ​ട്ടി​ൽ വ​രു​മ്പോ​ൾ താ​മ​സി​ക്കു​ന്ന വീ​ട് പൂ​ട്ടി​യി​ടു​ക​യാ​ണ് പ​തി​വ്. 2023 മേ​യി​ലും നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​താ​ണ്. ക​ഴി​ഞ്ഞ​മാ​സം 5000 രൂ​പ​യു​ടെ വൈ​ദ്യു​ത ബി​ൽ ല​ഭി​ച്ചി​രു​ന്നു. അ​ധി​ക തു​ക​യാ​ണെ​ന്ന് പ​രാ​തി​പ്പെ​ട്ട​തോ​ടെ…

    read more