Ernakulam News

  • യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ

    യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ

    കോ​ത​മം​ഗ​ലം: ത​ങ്ക​ള​ത്ത് ഞാ​യ​റാ​ഴ്‌​ച രാ​ത്രി നേ​ര്യ​മം​ഗ​ലം സ്വ​ദേ​ശി അ​ല​ൻ ലാ​ലു​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ങ്ക​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റി​ൽ മ​ദ്യ​പി​ച്ച​തി​ന്‍റെ പ​ണം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ പൊ​ലീ​സ് പ്ര​തി​ക​ളാ​യ കു​ത്തു​ക​ഴി അ​യ്യ​ങ്കാ​വ് പ്ലാ​ച്ചേ​രി പി.​ജി. പ്ര​ദീ​പ് (ബാ​ബു 53), ഓ​ണ​ക്കൂ​ർ പാ​ലം ജ​ങ്​​ഷ​ൻ ത​ച്ച​പ്പി​ള്ളി​ൽ ടി.​ആ​ർ. ആ​ഗോ​ഷ് (36), മ​ര​ങ്ങാ​ട്ടി​ൽ ദേ​വ​സ്യ (24), ഓ​ണ​ക്കൂ​ർ പ്ലാ​ത്തോ​ട്ട​ത്തി​ൽ ജോ​ൺ​സ​ൺ ജോ​യി (34)…

    read more

  • ബാങ്കിൽ വ്യാജ നോട്ട് നൽകാൻ ശ്രമിച്ച ലോട്ടറി വിൽപനക്കാരൻ പിടിയിൽ

    ബാങ്കിൽ വ്യാജ നോട്ട് നൽകാൻ ശ്രമിച്ച ലോട്ടറി വിൽപനക്കാരൻ പിടിയിൽ

    കുന്നുകര: സഹകരണ ബാങ്കിൽ വ്യാജ കറൻസി കൈമാറ്റം ചെയ്യാൻ ശ്രമിച്ച ലോട്ടറി വിൽപനക്കാരനായ യുവാവ് അറസ്റ്റിൽ. വയൽകര പ്ലാശ്ശേരി വീട്ടിൽ ശ്രീനാഥിനെ (32) ചെങ്ങമനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സംഭവം. ബാങ്കിലുള്ള ഇയാളുടെ സ്വന്തം അക്കൗണ്ടിലേക്ക് 500ന്‍റെ 11 വ്യാജ നോട്ടുകൾ നിക്ഷേപിക്കാൻ ഏൽപിച്ച ശേഷം ഇയാൾ മടങ്ങിയെങ്കിലും സംശയം തോന്നിയ ‘ബാങ്ക് അധികൃതർ ചെങ്ങമനാട് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ പൊലീസ് ഇയാളെ ഗോതുരുത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. നോട്ടുകളും…

    read more

  • പായൽ നിറഞ്ഞു; മത്സ്യബന്ധനം പ്രതിസന്ധിയിൽ

    പായൽ നിറഞ്ഞു; മത്സ്യബന്ധനം പ്രതിസന്ധിയിൽ

    വൈ​പ്പി​ൻ: ജ​ലോ​പ​രി​ത​ല​ത്തി​ൽ തി​ങ്ങി നി​റ​ഞ്ഞ പാ​യ​ലി​ലൂ​ടെ വ​ള്ളം തു​ഴ​യാ​ൻ ക​ഴി​യാ​തെ​യും വ​ല​യി​ടാ​ൻ ക​ഴി​യാ​തെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. പ​ല​യി​ട​ത്തും വ​ല​വീ​ശാ​നും നീ​ട്ടാ​നും ക​ഴി​യു​ന്നി​ല്ല. വ​ല വീ​ശി​യാ​ൽ ല​ഭി​ക്കു​ന്ന​ത് പാ​യ​ലാ​ണ്. ചീ​ന വ​ല​ക​ളി​ലും വ​ലി​യ തോ​തി​ലാ​ണ് പാ​യ​ൽ വ​ന്ന​ടി​യു​ന്ന​ത്. പാ​യ​ൽ കു​ടു​ങ്ങു​ന്ന​തോ​ടെ വ​ല​ക​ൾ ന​ശി​ക്കു​ക​യാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ആ​ഴ്ച​ക​ളാ​യി പ​ല​യി​ട​ത്തും ചീ​ന വ​ല​ക​ൾ ഉ​യ​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഇ​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന​തെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. പാ​യ​ൽ ശ​ല്യ​ത്തെ തു​ട​ർ​ന്ന് മ​ത്സ്യ​ക്ഷാ​മ​വും രൂ​ക്ഷ​മാ​യി. പു​ഴ​യി​ൽ അ​ടു​ത്തി​ടെ​യാ​യി ചെ​മ്മീ​ൻ സാ​ന്നി​ധ്യം ദൃ​ശ്യ​മാ​യി​രു​ന്നെ​ങ്കി​ലും പാ​യ​ൽ ശ​ല്യം…

    read more

  • പയ്യെപ്പയ്യെ, കിടന്ന്​ കിടന്ന്​ മടുപ്പിച്ച്​; യാത്രക്കാർ ‘ഐലൻഡി’ൽ

    പയ്യെപ്പയ്യെ, കിടന്ന്​ കിടന്ന്​ മടുപ്പിച്ച്​; യാത്രക്കാർ ‘ഐലൻഡി’ൽ

    കൊ​ച്ചി: ക​ന്യാ​കു​മാ​രി-​ബം​ഗ​ളൂ​രു ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സ് എ​റ​ണാ​കു​ളം ഔ​ട്ട​റി​ൽ അ​ധി​ക​സ​മ​യം പി​ടി​ച്ചി​ടു​ന്ന​തി​ലൂ​ടെ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ത്തി​ന് ഇ​നി​യും പ​രി​ഹാ​ര​മാ​യി​ല്ല. പാ​തി​വ​ഴി​യി​ലി​റ​ങ്ങി മ​റ്റ് ഗ​താ​ഗ​ത മാ​ർ​ഗം തേ​ടേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ജ​നം. ഇ​തി​ലൂ​ടെ സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്ക് അ​ധി​ക ചെ​ല​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. എ​റ​ണാ​കു​ളം ടൗ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​മ്പാ​ണ് ട്രെ​യി​ൻ അ​ര​മ​ണി​ക്കൂ​റോ​ളം ഔ​ട്ട​റി​ൽ പി​ടി​ച്ചി​ടു​ന്ന​ത്. രാ​വി​ലെ 10.10ന് ​ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് കോ​ട്ട​യം വ​ഴി എ​റ​ണാ​കു​ളം നോ​ർ​ത്തി​ലെ​ത്തി ബം​ഗ​ളുരുവി​ലേ​ക്ക് യാ​ത്ര തു​ട​രു​ന്ന ട്രെ​യി​നാ​ണ് ബാം​ഗ്ലൂ​ർ ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സ്(16525). വൈ​കീ​ട്ട് 4.55നാ​ണ് ട്രെ​യി​ൻ തൃ​പ്പൂ​ണി​ത്തു​റ…

    read more

  • അങ്ങനെയങ്ങ്​ പറ്റിക്കാൻ വരട്ടെ!…

    കൊ​ച്ചി: സാ​ധ​ന​സാ​മ​ഗ്രി​ക​ൾ വാ​ങ്ങു​മ്പോ​ൾ വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന​ത്, ല​ഭ്യ​മാ​കേ​ണ്ട സേ​വ​ന​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ന്ന​ത് എ​ന്നി​ങ്ങ​നെ നീ​തി നി​ഷേ​ധ​ങ്ങ​ളി​ൽ ഇ​ര​യാ​ക്ക​പ്പെ​ടു​ന്നു​ണ്ടോ?. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട, പ​രി​ഹാ​ര​ത്തി​ന് ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​നെ ബ​ന്ധ​പ്പെ​ടാം. നി​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട നീ​തി അ​തി​ലൂ​ടെ ഉ​റ​പ്പാ​ക്കാം. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ എ​റ​ണാ​കു​ളം ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന കേ​സു​ക​ളി​ൽ വ​ൻ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലെ പ്രോ​പ്പ​ർ ചാ​ന​ൽ സം​ഘ​ട​ന പ്ര​സി​ഡ​ൻ​റ് എം.​കെ. ഹ​രി​ദാ​സി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​നി​ൽ നി​ന്ന്​ ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.…

    read more

  • കൂട്ടുകാരുമൊത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു

    കൂട്ടുകാരുമൊത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു

    ആലുവ: കൂട്ടുകാരുമൊത്ത് പെരിയാറിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു. മുപ്പത്തടം പൊന്നാരം കവലയിൽ കപ്പിത്താൻ പറമ്പിൽ വി.ജി. ലൈജുവിന്‍റെ മകൻ വൈഷ്ണവാണ് (18) മരിച്ചത്. ഞായറാഴ്ച്ച രാവിലെ 11 ഓടെ കിഴക്കെ കടുങ്ങല്ലൂർ പുന്നേലിക്കടവിലായിരുന്നു സംഭവം. ആലുവയിലെ ടർഫ് കോർട്ടിൽ ഫുട്ബാൾ കളി കഴിഞ്ഞ് മടങ്ങുംവഴി കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു. നീന്തൽ വശമില്ലാത്ത വൈഷ്ണവ് മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായ സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിദ്യാർഥികൾ ഒച്ചവെച്ചതോടെ പ്രദേശവാസികൾ സ്ഥലത്ത് എത്തുകയും ആലുവ അഗ്നിരക്ഷാ സേനയെയും ഉളിയന്നൂർ സ്കൂബ…

    read more

  • ദേശീയപാത നിർമാണം; ചളിക്കുണ്ടായി വടക്കേക്കര അടിപ്പാത

    ദേശീയപാത നിർമാണം; ചളിക്കുണ്ടായി വടക്കേക്കര അടിപ്പാത

    പ​റ​വൂ​ർ: ദേ​ശീ​യ​പാ​ത 66 വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്കേ​ക്ക​ര പ​ഴ​യ ദേ​ശീ​യ​പാ​ത പാ​ല​ത്തി​ന് സ​മീ​പം അ​ടി​പ്പാ​ത​യി​ൽ ച​ളി​യും വെ​ള്ള​ക്കെ​ട്ടും. വ​ട​ക്കേ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡി​ലെ ഓ​ണ​ത്തു​ക്കാ​ട് പ​ഴ​യ ദേ​ശീ​യ പാ​ത പാ​ല​ത്തി​ന് സ​മീ​പം അ​ടി​പ്പാ​ത​യി​ൽ 17 കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. ഇ​തു​വ​ഴി കാ​ൽ​ന​ട പോ​ലും ദു​സ്സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. സ​ഞ്ചാ​ര പാ​ത ച​ളി​ക്കു​ണ്ടാ​യ​തോ​ടെ ബ​ദ​ൽ മാ​ർ​ഗ​മി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ദു​രി​ത​ത്തി​ലാ​ണ്. സ​ർ​വി​സ് റോ​ഡി​ൽ യാ​ത്ര​ക്ക് ബ​ദ​ൽ സം​വി​ധാ​ന​മൊ​രു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സൈ​ക്കി​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഒ​രു വാ​ഹ​ന​ത്തി​നും ക​ട​ന്നു​പോ​കാ​ൻ…

    read more

  • പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബംഗാൾ സ്വദേശി പിടിയിൽ

    പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബംഗാൾ സ്വദേശി പിടിയിൽ

    അ​ങ്ക​മാ​ലി: പ്ര​ണ​യം ന​ടി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ യു​വാ​വി​നെ മൂ​ർ​ഷി​ദാ​ബാ​ദി​ൽ നി​ന്ന് പി​ടി​കൂ​ടി. പ​ശ്​​ചി​മ ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് ജാ​ല​ങ്കി സ്വ​ദേ​ശി സ​ബൂ​ജി​നെ​യാ​ണ് (22) സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക​കം അ​ങ്ക​മാ​ലി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ങ്ക​മാ​ലി ഭാ​ഗ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളെ കാ​ണാ​താ​യ​താ​യി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ല​ഭി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി പെ​ൺ​കു​ട്ടി​യേ​യും കൊ​ണ്ട് ബ​സി​ൽ ബം​ഗ​ളു​രു​വി​ലെ​ത്തി​യ​താ​യും അ​വി​ടെ നി​ന്ന് വി​മാ​ന​മാ​ർ​ഗം കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക് ക​ട​ന്ന​താ​യും അ​റി​ഞ്ഞു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​പ്ര​ദീ​പ്…

    read more

  • പുല്ലുവഴി ഡബിള്‍ പാലം നിര്‍മാണം അടുത്ത മാസം

    പുല്ലുവഴി ഡബിള്‍ പാലം നിര്‍മാണം അടുത്ത മാസം

    പെ​രു​മ്പാ​വൂ​ര്‍: എം.​സി റോ​ഡി​ലെ പു​ല്ലു​വ​ഴി ഡ​ബി​ള്‍ പാ​ലം നി​ര്‍മാ​ണം ന​വം​ബ​ര്‍ പ​കു​തി​യോ​ടെ ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗം രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍ന്നു. രാ​യ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലൂ​ടെ പോ​കു​ന്ന താ​യ്ക്ക​ര ഭാ​ഗ​ത്തെ താ​യ്ക്ക​ര​ച്ചി​റ പാ​ലം ര​ണ്ട് പ്ര​ത്യേ​ക പാ​ല​ങ്ങ​ളാ​യാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. അ​തി​ല്‍ പ​ഴ​യ പാ​ല​ത്തി​ന്റെ സ്പാ​ന്‍ 7.70 മീ​റ്റ​റും വീ​തി 7.60 മീ​റ്റ​റു​മാ​ണ്. പ​ഴ​യ പാ​ലം പു​ന​ര്‍നി​ര്‍മി​ക്കു​ന്ന​തി​നാ​യി 2023 ന​വം​ബ​ര്‍ 28ന് 200 ​ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യി​രു​ന്നു. സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി 182.64 ല​ക്ഷ​ത്തി​ന് ഈ ​മാ​സം…

    read more

  • മലയാളത്തിന്‍റെ സാംസ്കാരിക മുഖത്തിന് 98ന്‍റെ നിറവ്​

    മലയാളത്തിന്‍റെ സാംസ്കാരിക മുഖത്തിന് 98ന്‍റെ നിറവ്​

    കൊ​ച്ചി: മ​ല​യാ​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക മു​ഖ​ത്തി​ന് ഇ​ന്ന് 98 വ​യ​സ്സി​ന്‍റെ ചെ​റു​പ്പം. ത​ള​രാ​ത്ത ഊ​ർ​ജ​വു​മാ​യി സാ​ഹി​ത്യ, സാം​സ്കാ​രി​ക വേ​ദി​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ്രഫ. എം.​കെ. സാ​നു​വി​നാ​ണ്​ ഇ​ന്ന്​ ജ​ന്മ​ദി​നം. രാ​ഷ്ട്രീ​യ, ക​ലാ​സാം​സ്കാ​രി​ക, സാ​മൂ​ഹി​ക വേ​ദി​ക​ളി​ൽ യു​വ​ത്വ​ത്തി​ന്‍റെ പ്ര​സ​രി​പ്പോ​ടെ സ​ജീ​വ​മാ​ണ്​ ഈ ​പ്രാ​യ​ത്തി​ലും അ​ദ്ദേ​ഹം. അ​ക്ഷ​ര​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​താ​ണ് സാ​നു മാ​ഷി​ന്‍റെ പി​റ​ന്നാ​ൾ ദി​ന​വും. അ​ദ്ദേ​ഹം ര​ചി​ച്ച ‘അ​ന്തി​മേ​ഘ​ങ്ങ​ളി​ലെ വ​ർ​ണ​ഭേ​ദ​ങ്ങ​ൾ’ എ​ന്ന പു​സ്ത​കം ഇ​ന്ന് പ്ര​കാ​ശ​നം ചെ​യ്യ​പ്പെ​ടും. സാ​ഹി​ത്യ​വി​മ​ർ​ശ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ എം.​കെ. സാ​നു​വി​ന്‍റെ ഓ​രോ പ്ര​ഭാ​ത​വും തി​ര​ക്കേ​റി​യ​താ​ണ്. സാ​ഹി​ത്യ​ര​ച​ന സാ​മൂ​ഹിക…

    read more