Ernakulam News

  • ജമാഅത്തെ ഇസ്‌ലാമി അമീർ വരാപ്പുഴ അതിരൂപത ആർച് ബിഷപ്പിനെ സന്ദർശിച്ചു

    ജമാഅത്തെ ഇസ്‌ലാമി അമീർ വരാപ്പുഴ അതിരൂപത ആർച് ബിഷപ്പിനെ സന്ദർശിച്ചു

    കൊ​ച്ചി: ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ആ​ർ​ച്ബി​ഷ​പ് ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ലി​നെ സ​ന്ദ​ർ​ശി​ച്ചു. മ​നു​ഷ്യ​ന് നീ​തി​യും സ​മാ​ധാ​ന​വും ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് മ​ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും ഇ​തി​നാ​യി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും കൈ​കോ​ർ​ക്ക​ണ​മെ​ന്നും അ​മീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണം. സ​മൂ​ഹ​ത്തി​ൽ തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​യ​ണം. മു​ന​മ്പം വി​ഷ​യം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും പ​ങ്കു​വെ​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ജ​മാ​ൽ പാ​നാ​യി​ക്കു​ളം, കെ. ​ന​ജാ​ത്തു​ല്ല, ഷ​ക്കീ​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​രും…

    read more

  • പറവൂരിൽ ഇഴഞ്ഞുനീങ്ങി ബയോ മൈനിങ്

    പറവൂരിൽ ഇഴഞ്ഞുനീങ്ങി ബയോ മൈനിങ്

    പ​റ​വൂ​ർ: ലോ​ക ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ഗ​ര​സ​ഭ​യി​ലെ ഡംപി​ങ്​ ഗ്രൗ​ണ്ടി​ൽ ബ​യോ മൈ​നി​ങ് വൈ​കു​ന്ന​തി​ൽ ന​ഗ​ര​വാ​സി​ക​ളി​ൽ ആ​ശ​ങ്ക. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലും പി​ന്നീ​ട് ജ​ന​ുവ​രി​യി​ലും പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ബ​യോ മൈ​നി​ങ് എ​പ്പോ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​കു​മെ​ന്ന​തി​ൽ നി​ശ്ച​യ​മി​ല്ല. പ​ത്താം വാ​ർ​ഡി​ലെ മൂ​ന്ന് ഏ​ക്ക​ർ വ​രു​ന്ന ഡംപി​ങ് ഗ്രൗ​ണ്ടി​ലാ​ണ് ബ​യോ മൈ​നി​ങ് ന​ട​ത്തേ​ണ്ട​ത്. 150ഓ​ളം ട​ൺ പ്ലാ​സ്റ്റി​ക്, ജൈ​വ മാ​ലി​ന്യം ഇ​വി​ടെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്ക്. ശാ​സ്ത്രീ​യ​മാ​യി ഇ​വ ബ​യോ മൈ​നി​ങ്ങി​ന് വി​ധേ​യ​മാ​ക്കേ​ണ്ട​തു​ണ്ട്. മാ​ലി​ന്യം സം​സ്ക​രി​ച്ച് സ്ഥ​ലം നി​ര​പ്പാ​ക്കി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ബ്ര​ഹ്മ​പു​ര​ത്തി​ന് സ​മാ​ന​മാ​യ…

    read more

  • സി.പി.എം സമ്മേളനങ്ങളില്‍ അര്‍ബന്‍ ബാങ്ക് തട്ടിപ്പ്​ ചർച്ചയായില്ല

    സി.പി.എം സമ്മേളനങ്ങളില്‍ അര്‍ബന്‍ ബാങ്ക് തട്ടിപ്പ്​ ചർച്ചയായില്ല

    പെ​രു​മ്പാ​വൂ​ര്‍: സി.​പി.​എം സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ അ​ര്‍ബ​ന്‍ ബാ​ങ്കി​ലെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്​ വി​ഷ​യം ച​ര്‍ച്ച​യാ​യി​ല്ല. ഇ​തു​വ​രെ ന​ട​ന്ന ബ്രാ​ഞ്ച്, ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ വി​ഷ​യം ഗൗ​ര​വ​ക​ര​മാ​യി ച​ര്‍ച്ച ചെ​യ്യാ​തെ പോ​യ​തി​ൽ പ്ര​വ​ര്‍ത്ത​ക്കി​ട​യി​ൽ മു​റു​മു​റു​പ്പു​ണ്ട്. യു.​ഡി.​എ​ഫ്​ ഭ​രി​ക്കു​ന്ന ബാ​ങ്കി​ൽ 100 കോ​ടി​ക്ക് മു​ക​ളി​ല്‍ വെ​ട്ടി​പ്പ് ന​ട​ന്ന​താ​യി ആ​രോ​പി​ച്ച് നി​ക്ഷേ​പ സം​ര​ക്ഷ​ണ സ​മി​തി പ്ര​തി​​ഷേ​ധ​ത്തി​ലാ​ണ്. സി.​പി.​എ​മ്മും പേ​രി​ന് മാ​ത്രം പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ഇ​തോ​ടെ ബാ​ങ്ക് വി​ഷ​യം സി.​പി.​എം ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന പ്ര​തീ​തി​യു​ണ്ടാ​യി. എ​ന്നാ​ല്‍, ചെ​റി​യൊ​രു പ്ര​തി​ഷേ​ധ​ത്തി​ല്‍ എ​ല്ലാം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഒ​രു പാ​ര്‍ട്ടി​യു​ടെ​യും പി​ന്തു​ണ ഇ​ല്ലാ​തെ​യാ​ണ് നി​ക്ഷേ​പ സം​ര​ക്ഷ​ണ…

    read more

  • കീച്ചേരിപ്പടി ജങ്​ഷൻ വികസനത്തിന്​ നടപടിയില്ല; മൂവാറ്റുപുഴയിൽ ഗതാഗതക്കുരുക്ക് മുറുകുന്നു

    കീച്ചേരിപ്പടി ജങ്​ഷൻ വികസനത്തിന്​ നടപടിയില്ല; മൂവാറ്റുപുഴയിൽ ഗതാഗതക്കുരുക്ക് മുറുകുന്നു

    മൂ​വാ​റ്റു​പു​ഴ: ഗ​താ​ഗ​തക്കുരു​ക്ക് രൂ​ക്ഷ​മാ​യ മൂ​വാ​റ്റു​പു​ഴ​യി​ലെ തി​ര​ക്കേ​റി​യ കീ​ച്ചേ​രി​പ്പ​ടി ജ​ങ്ഷ​ന്‍ വി​ക​സ​ന​ത്തി​ന് ഇ​നി​യും ന​ട​പ​ടി​യാ​യി​ല്ല. ര​ണ്ട് വ​ർ​ഷം മു​മ്പ് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ പി.​പി. എ​ല്‍ദോ​സ് കീ​ച്ചേ​രിപ്പടി ജ​ങ്ഷ​ൻ വി​ക​സ​ന​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്ന് ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​തു മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ൽ ഗ​താ​ഗ​ത ത​ട​സം മൂ​ലം വീ​ർ​പ്പു​മു​ട്ടു​ന്ന ക​വ​ല​യു​ടെ വി​ക​സ​ന പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ​തും വാ​ണി​ജ്യ-…

    read more

  • ബസുകളുടെ ഓവര്‍ടേക്കിങ്; വല്ലം ജങ്ഷനില്‍ ഗതാഗതക്കുരുക്ക്

    ബസുകളുടെ ഓവര്‍ടേക്കിങ്; വല്ലം ജങ്ഷനില്‍ ഗതാഗതക്കുരുക്ക്

    പെ​രു​മ്പാ​വൂ​ര്‍: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ഓ​വ​ര്‍ടേ​ക്കി​ങ് മൂ​ലം വ​ല്ലം ജ​ങ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന എം.​സി റോ​ഡി​ലെ പ്ര​ധാ​ന ജ​ങ്ഷ​നി​ലൂ​ടെ ര​ണ്ട് വ​രി​ക​ളാ​യി ക​ട​ന്നു​പോ​കേ​ണ്ട വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ മി​ക്ക​പ്പോ​ഴും മൂ​ന്ന് വ​രി​ക​ളാ​യി പോ​കു​ന്ന​ത് കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി മാ​റു​ക​യാ​ണ്. ബ​സു​ക​ള്‍ നി​ര പാ​ലി​ക്കാ​തെ പോ​കു​ന്ന​തും റോ​ഡി​ന്റെ മ​ധ്യ​ത്തി​ല്‍ നി​ര്‍ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തും കു​രു​ക്ക് വ​ര്‍ധി​പ്പി​ക്കു​ന്നു. പെ​രു​മ്പാ​വൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് കാ​ല​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ളാ​ണ് പ​ല​പ്പോ​ഴും പ്ര​ശ്‌​ന​ക്കാ​രാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന ബ​സു​ക​ള്‍ മ​റ്റ്…

    read more

  • 26 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

    26 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

    കൊ​ച്ചി: 26 കി​ലോ ഗ്രേ​ഡ് വ​ൺ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി. ഒ​ഡി​ഷ റാ​യ്ഗ​ഡ്​ സ്വ​ദേ​ശി​ക​ളാ​യ പ​ർ​ഷു​നാ​ഗ് (35), പി​ൻ​റു നി​മ​ൽ (23) എ​ന്നി​വ​രാ​ണ് സി​റ്റി ഡാ​ൻ​സാ​ഫും സെ​ൻ​ട്ര​ൽ പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ പി​ടി​യി​ലാ​യ​ത്. ഒ​ഡി​ഷ​യി​ൽ​നി​ന്ന്​ എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലേ​ക്ക്​ വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന ലോ​ബി​യി​ൽ​പെ​ട്ട​വ​രാ​ണ് അ​റ​സ്‌​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​മാ​സം 35 കി​ലോ ക​ഞ്ചാ​വു​മാ​യി സം​ഘ​ത്തി​ൽ​പെ​ട്ട നാ​ലു​പേ​രെ എ​ള​മ​ക്ക​ര സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന്…

    read more

  • അസം സ്വദേശി ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്ത്​ കസ്​റ്റഡിയിൽ

    അസം സ്വദേശി ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്ത്​ കസ്​റ്റഡിയിൽ

    മ​ട്ടാ​ഞ്ചേ​രി: തോ​പ്പും​പ​ടി​യി​ലെ ലോ​ഡ്ജ് മു​റി​യി​ൽ അ​സം സ്വ​ദേ​ശി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പൊ​ലീ​സ്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​സം സ്വ​ദേ​ശി ക​ബ്യ ജ്യോ​തി ക​ക്കാ​ടി​നെ (26) തോ​പ്പും​പ​ടി നേ​താ​ജി ലോ​ഡ്ജി​ലെ ഒ​മ്പ​താം ന​മ്പ​ർ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ സു​ഹൃ​ത്ത് അ​സം സ്വ​ദേ​ശി അ​ഭി​ജി​ത്തി​നെ തോ​പ്പും​പ​ടി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്​ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ബ്യ​യും മ​റ്റ് മൂ​ന്നു​പേ​രും ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​ത്. ക​ബ്യ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള അ​ഭി​ജി​ത്തും ഒ​രേ മു​റി​യി​ലാ​ണ് താ​മ​സി​ച്ച​ത്. മ​റ്റ് ര​ണ്ടു​പേ​ർ…

    read more

  • വ്യാജ ആപ്​ ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

    വ്യാജ ആപ്​ ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

    കൊ​ച്ചി: വ്യാ​ജ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വ​തി കൊ​ച്ചി സൈ​ബ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​സോ (ആ​പ് സ്റ്റോ​ർ ഒ​പ്റ്റി​മൈ​സേ​ഷ​ൻ) എ​ന്ന ഓ​ൺ​ലൈ​ൻ ബി​സി​ന​സ് ആ​പ്പി​ൽ ആ​ളു​ക​ളെ ചേ​ർ​ത്ത് ദി​വ​സ​വ​രു​മാ​ന​മാ​യി പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് 1500ഓ​ളം ആ​ളു​ക​ളി​ൽ​നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച കൊ​ല്ലം പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി​നി ഡോ​ൺ​ബോ​സ്കോ ന​ഗ​ർ 152ൽ ​താ​മ​സി​ക്കു​ന്ന ജെ​ൻ​സി മോ​ളാ​ണ്​ (24) പി​ടി​യി​ലാ​യ​ത്. അ​സോ ആ​പ്പി​ലൂ​ടെ നി​ശ്ചി​ത വ​രു​മാ​നം ഉ​ണ്ടാ​ക്കാം എ​ന്നു​പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്ര​തി ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. 20,000…

    read more

  • കൊച്ചി ഇനി പുഞ്ചിരിക്കും

    കൊച്ചി ഇനി പുഞ്ചിരിക്കും

    ​​​കൊ​ച്ചി: പാ​ർ​ശ്വ​വ​ത്​​ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ഉ​പ​ജീ​വ​ന​ത്തി​നും സം​രം​ഭ​ത്തി​നും അ​വ​സ​രം ഒ​രു​ക്കു​ന്ന ‘സ്മൈ​ൽ’ പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. അ​സം​ഘ​ടി​ത തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ, ഭി​ക്ഷ​ക്കാ​ർ, മാ​ന​സി​ക-​ശാ​രീ​രി​ക വൈ​ക​ല്യം ഉ​ള്ള​വ​ർ, ല​ഹ​രി​ക്ക്​ അ​ടി​പ്പെ​ട്ട​വ​ർ, നാ​ടോ​ടി ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​ങ്ങ​നെ​യു​ള്ള​വ​രെ​ല്ലാം തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​രി​ലു​ണ്ട്. മെ​ട്രോ തൂ​ണു​ക​ൾ​ക്ക് താ​ഴെ​യും ക​ട​ത്തി​ണ്ണ​ക​ളി​ലു​മാ​യി സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ടെ മു​ന്നൂ​റോ​ളം​പേ​ർ ന​ഗ​ര​ത്തി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. കൃ​ത്യ​മാ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളോ വി​ലാ​സ​മോ ഇ​ല്ലാ​ത്ത ഇ​വ​ർ ഉ​യ​ർ​ത്തു​ന്ന സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. ജി​ല്ല ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ, സി​റ്റി പൊ​ലീ​സ്…

    read more

  • വ്യവസായ എസ്റ്റേറ്റിന് ഭൂമി വാങ്ങൽ;
എതിർവാദങ്ങൾ ശരിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്

    വ്യവസായ എസ്റ്റേറ്റിന് ഭൂമി വാങ്ങൽ; എതിർവാദങ്ങൾ ശരിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്

    പ​റ​വൂ​ർ: ന​ഗ​ര​സ​ഭ പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​നു​വേ​ണ്ടി ഭൂ​മി വാ​ങ്ങി​യ​തി​ൽ സി.​പി.​എ​മ്മും ബി.​ജെ.​പി​യും ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യും ആ​രോ​പി​ക്കു​ന്ന​തി​ൽ ഒ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്ന് ന​ഗ​ര​കാ​ര്യ റീ​ജ​ന​ൽ ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ബി.​ജെ.​പി പ​റ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എ​സ്. ജ​യ​കൃ​ഷ്ണ​ന്‍റെ പ​രാ​തി​യി​ൽ ദേ​ശീ​യ പ​ട്ടി​ക​ജാ​തി ക​മീ​ഷ​ൻ സീ​നി​യ​ർ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​റു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​നാ​യി വാ​ങ്ങി​യ 31 സെ​ന്‍റ്​ ഭൂ​മി എ​സ്റ്റേ​റ്റി​ന് ഉ​പ​യു​ക്ത​മ​ല്ലെ​ന്നും ഒ​രു ഭാ​ഗം ച​തു​പ്പ് നി​ല​മാ​ണെ​ന്നും വ​സ്തു​വി​ൽ സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ വ​സ്തു ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും…

    read more