Ernakulam News

  • എം.ഡി.എം.എ, കഞ്ചാവ്​: അഞ്ചുപേർ പിടിയിൽ

    എം.ഡി.എം.എ, കഞ്ചാവ്​: അഞ്ചുപേർ പിടിയിൽ

    കൊച്ചി: നഗരത്തിൽ ലഹരിയുമായി പിടിയിലയാവരുടെ എണ്ണം കൂടുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ വെള്ളിയാഴ്ച മാത്രം അഞ്ചു പേരാണ്​ എം.ഡി.എം.എ, കഞ്ചാവ്​ തുടങ്ങിയവയുമായി പിടിയിലായത്​. വി​ൽ​പ​ന​യാ​ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി യു​വ​തി അ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ലായി. കൊ​ച്ചി ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 3.347 കി​ലോ ഗ്രീ​ൻ​സ് ക​ഞ്ചാ​വു​മാ​യി ക​ണ്ണൂ​ർ പു​റ​വ​യ​ൽ ചെ​മ്പ​ന​ൽ വീ​ട്ടി​ൽ ലി​ൻ​സ് ഐ​സ​ക് (31), മ​ട്ടാ​ഞ്ചേ​രി വ​ലി​യ​പ​റ​മ്പ് സി.​ടി. ത​ൻ​സി (26) എ​ന്നി​വ​രെ​യും ചേ​രാ​ന​ല്ലൂ​ർ ക​ണ്ടെ​യ്ന​ർ റോ​ഡ്…

    read more

  • മുനമ്പം ഭൂമി: പ്രതിഷേധ സമരം തുടരുന്നത് സർക്കാർ രേഖാമൂലം ഉറപ്പ് നൽകാത്തതിനാലെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

    മുനമ്പം ഭൂമി: പ്രതിഷേധ സമരം തുടരുന്നത് സർക്കാർ രേഖാമൂലം ഉറപ്പ് നൽകാത്തതിനാലെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

    അബൂദബി: മുനമ്പം വഖഫ് ഭൂമിയിൽ പ്രതിഷേധ സമരങ്ങൾ തുടരുന്നത് സർക്കാർ രേഖാമൂലം ഉറപ്പ് നൽകാത്തത് കൊണ്ടാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. അബൂദബിയിൽ പുനർനിർമിച്ച ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ കൂദാശ ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു. ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് സർക്കാർ പറഞ്ഞത് നല്ല നടപടിയാണ്. എന്നാൽ, രേഖാമൂലം ഉറപ്പ് നൽകാത്തതാണ്​ വിഷയം. ഒഴിപ്പിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം രാഷ്ട്രീയ തീരുമാനം എന്നതിനപ്പുറം സർക്കാറിന്‍റെ രേഖാമൂലമുള്ള ഉറപ്പായി വരണം. സാദിഖലി…

    read more

  • അന്തർസംസ്ഥാന തൊഴിലാളിയെ മർദിച്ച് പണം കവർന്നയാൾ പിടിയിൽ

    അന്തർസംസ്ഥാന തൊഴിലാളിയെ മർദിച്ച് പണം കവർന്നയാൾ പിടിയിൽ

    പെ​രു​മ്പാ​വൂ​ർ: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ജോ​ലി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് പ​ണം ക​വ​ർ​ന്ന​യാ​ൾ പി​ടി​യി​ൽ. കാ​ഞ്ഞി​ര​ക്കാ​ട് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം ക​ര​ക്കു​ന്നേ​ൽ വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​റി​നെ​യാ​ണ് (23) പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 25ന് ​രാ​ത്രി പ​ത്ത​ര​യോ​ടെ പെ​രു​മ്പാ​വൂ​ർ ബാ​റി​ൽ​നി​ന്ന് മ​ദ്യ​പി​ച്ചി​റ​ങ്ങി​യ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ൾ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബൈ​ക്കി​ൽ ക​യ​റ്റി ത​ങ്ക​മാ​ളി​ക റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച്​ മ​ർ​ദി​ച്ച് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. ഭ​യ​ന്ന തൊ​ഴി​ലാ​ളി സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞി​ല്ല. പി​റ്റേ​ന്ന് പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ…

    read more

  • മദ്യപിച്ച് വാഹനമോടിച്ചതിന് 194 പേർ പിടിയിൽ

    മദ്യപിച്ച് വാഹനമോടിച്ചതിന് 194 പേർ പിടിയിൽ

    ആ​ലു​വ: റൂ​റ​ൽ ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത് 855 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലെ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് 194 പേ​ർ പി​ടി​യി​ലാ​യി. അ​മി​ത​വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ച്ച 37 ഡ്രൈ​വ​ർ​മാ​രെ​യും പി​ടി​കൂ​ടി. അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച 87 പേ​രെ പി​ടി​കൂ​ടി. അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങി​ന് 383 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ലെ​യി​ൻ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 93 ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച 24 പേ​ർ പി​ടി​യി​ലാ​യി.…

    read more

  • കൗൺസിലറെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള സൈബർ തട്ടിപ്പുകാരുടെ ശ്രമം വിഫലമായി

    കൗൺസിലറെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള സൈബർ തട്ടിപ്പുകാരുടെ ശ്രമം വിഫലമായി

    ക​ള​മ​ശ്ശേ​രി: മു​ബൈ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ന്‍റു​ണ്ടെ​ന്ന് ക​ബ​ളി​പ്പി​ച്ച്​ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റി​ൽ നി​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​നു​ള്ള സൈ​ബ​ർ ത​ട്ടി​പ്പു​കാ​രു​ടെ ശ്ര​മം വി​ഫ​ല​മാ​യി. ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ അം​ഗം മു​ട്ടാ​ർ വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​യു. സി​യാ​ദി​നെ​യാ​ണ് വ്യാ​ജ വെ​ർ​ച്വ​ൽ അ​റ​സ്റ്റ്​ ന​ട​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. ല​ഹ​രി​മ​രു​ന്ന് വ്യാ​പാ​ര​ത്തി​ലും ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ലും പ​ങ്കു​ണ്ടെ​ന്നും മു​ബൈ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ന്‍റ്​ ഉ​ണ്ടെ​ന്നും ഫോ​ണി​ൽ അറിയി​ക്കു​ക​യാ​യി​രു​ന്നു. 25 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ൽ കൗ​ൺ​സി​ല​ർ​ക്ക് 25…

    read more

  • ഡി.എല്‍.എഫ് ഫ്ലാറ്റിലെ വെള്ളത്തിൽ ഇ-കോളി അണുബാധ

    ഡി.എല്‍.എഫ് ഫ്ലാറ്റിലെ വെള്ളത്തിൽ ഇ-കോളി അണുബാധ

    കാ​ക്ക​നാ​ട്: ഡി.​എ​ല്‍.​എ​ഫ് ഫ്ലാ​റ്റി​ലെ വെ​ള്ള​ത്തി​ൽ ഇ-​കോ​ളി അ​ണു​ബാ​ധ​യെ​ന്ന് ക​ണ്ടെ​ത്ത​ല്‍. ബോ​ർ​വെ​ല്ലു​ക​ളി​ൽ​നി​ന്ന്​ വെ​ള്ളം സ്റ്റോ​ർ ചെ​യ്യു​ന്ന സം​ഭ​ര​ണി​യി​ലെ വെ​ള്ള​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ണു​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഫ്ലാ​റ്റി​ലെ വി​വി​ധ കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ളാ​യ ഓ​വ​ർ​ഹെ​ഡ് ടാ​ങ്കു​ക​ൾ, ബോ​ർ​വെ​ല്ലു​ക​ൾ, ഡൊ​മെ​സ്റ്റി​ക് ടാ​പ്പു​ക​ൾ, കി​ണ​റു​ക​ൾ, ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ സ​പ്ലൈ ചെ​യ്യു​ന്ന വെ​ള്ളം എ​ന്നി​വ​യി​ൽ​നി​ന്നാ​യി ആ​രോ​ഗ്യ വി​ഭാ​ഗം സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​ത്. ഇ​തി​ൽ ബോ​ർ​വെ​ല്ലി​ലെ വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന സം​ഭ​ര​ണി​യി​ലെ വെ​ള്ള​ത്തി​ൽ മാ​ത്ര​മാ​ണ് ഇ-​കോ​ളി സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. ജ​ല​സം​ഭ​ര​ണി ശു​ചീ​ക​രി​ക്കാ​നും വാ​ൽ​വ് മാ​റ്റി​സ്ഥാ​പി​ക്കാ​നും ആ​രോ​ഗ്യ​വി​ഭാ​ഗം നി​ർ​ദേ​ശം ന​ൽ​കി.…

    read more

  • ബൈക്ക് മതിലിലും പോസ്റ്റിലും ഇടിച്ച് തെറിച്ച് വീണ യുവാവ് മരിച്ചു

    ബൈക്ക് മതിലിലും പോസ്റ്റിലും ഇടിച്ച് തെറിച്ച് വീണ യുവാവ് മരിച്ചു

    അങ്കമാലി: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. അങ്കമാലി മൂക്കന്നൂർ കാളാർകുഴി വെട്ടിക്ക വീട്ടിൽ ടോമിയുടെ മകൻ ഡാനിയാണ് (27) മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മതിലിലും പോസ്റ്റിലും ഇടിച്ച് ഡാനി റോഡിൽ തെറിച്ച് വീഴുകയായിരുന്നു. ബുധനാഴ്ച രാത്രി 10.30ഓടെ കാളാർകുഴി ലക്ഷം വീടിന് സമീപമായിരുന്നു അപകടം. അവശനിലയിലായ ഡാനിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുമ്മൽ ജോലിക്കാരനാണ്. അമ്മ: ആനി. സഹോദരൻ: ഡാർവിൻ.

    read more

  • തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നിന്ന് കരിങ്ങാച്ചിറ കത്തീഡ്രലിലേക്ക് എണ്ണ സമർപ്പിച്ചു

    തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നിന്ന് കരിങ്ങാച്ചിറ കത്തീഡ്രലിലേക്ക് എണ്ണ സമർപ്പിച്ചു

    തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൻ്റെ മുന്നോടിയായി കരിങ്ങാച്ചിറ സെൻ്റ്. ജോർജ് കത്തീഡ്രലിലേക്ക് എണ്ണ വഴിപാടായി സമർപ്പിച്ചു. ക്ഷേത്രവും പള്ളിയും തമ്മിലുള്ള ബന്ധം പുതുക്കുക വഴി ദേശത്തിൻ്റെ മതസൗഹാർദത്തിൻ്റെ വിളംബരമായി മാറിയ ചടങ്ങുകൾക്ക് തൃപ്പൂണിത്തുറ ദേവസ്വം ബോർഡ് ഓഫിസർ ആർ. രഘുരാമൻ, തൃപ്പൂണിത്തുറ ഗ്രൂപ്പ് കൊച്ചിൻ ദേവസ്വം ബോർഡ് അസി. കമീഷണർ യഹുൽ ദാസ്, ചക്കംകുളങ്ങര ദേവസ്വം ഓഫിസർ ടി.പി. ജയകുമാർ, വിമൽ തൃപ്പൂണിത്തുറ ക്ഷേത്രം, പ്രകാശ് അയ്യർ എന്നിവർ നേതൃത്വം നൽകി. കത്തീഡ്രൽ വികാരിമാരായ…

    read more

  • മാലിന്യമുക്ത നവകേരളം; കരുമാല്ലൂരിൽ കാമറകൾ സജ്ജം

    മാലിന്യമുക്ത നവകേരളം; കരുമാല്ലൂരിൽ കാമറകൾ സജ്ജം

    ക​രു​മാ​ല്ലൂ​ർ: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ ഉ​മേ​ഷ് സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലും 20 വാ​ർ​ഡി​ലും ആ​ന​ച്ചാ​ൽ മു​ത​ൽ ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് വ​രെ പ്ര​ധാ​ന റോ​ഡി​ലു​മാ​യി 40ഓ​ളം കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. രാ​ത്രി​യും പ​ക​ലും കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രി​ക്കും. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലാ​ണ് സെ​ർ​വ​ർ. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ കാ​മ​റ വെ​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​വ​രെ ആ​ദ​രി​ച്ചു. ഹ​രി​ത​ക​ർ​മ​സേ​ന, ഹ​രി​ത അ​യ​ൽ​ക്കൂ​ട്ടം, ഹ​രി​ത സ്കൂ​ൾ,…

    read more

  • സഹകരണ ബാങ്കുകൾ നിലനിൽക്കേണ്ടത് സംസ്ഥാനത്തിന്‍റെ ആവശ്യം -വി.ഡി. സതീശൻ

    സഹകരണ ബാങ്കുകൾ നിലനിൽക്കേണ്ടത് സംസ്ഥാനത്തിന്‍റെ ആവശ്യം -വി.ഡി. സതീശൻ

    വൈ​പ്പി​ൻ: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​തു​സ​മ​യ​ത്തും ആ​ശ്ര​യി​ക്കാ​ൻ ക​ഴി​യു​ന്ന​ത് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ​യാ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ അ​വ നി​ല​നി​ൽ​ക്കേ​ണ്ട​ത് സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഞാ​റ​ക്ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക്​ സ്ഥാ​പ​ക​ൻ ഫാ. ​ജോ​സ​ഫ് വ​ള​മം​ഗ​ല​ത്തി​ന്‍റെ സ്വ​ർ​ഗ പി​റ​ന്നാ​ൾ സ്മ​ര​ണ​യു​ടെ 60 വ​ർ​ഷം പി​ന്നി​ട്ട​തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ടി​റ്റോ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ് ഓ​ഫി​സി​ൽ ആ​രം​ഭി​ക്കു​ന്ന സ​ഹ​ക​ര​ണ ഹൈ​ടെ​ക് മെ​ഡി​ക്ക​ൽ ലാ​ബി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന കാ​ർ​ഷി​ക…

    read more