Ernakulam News

  • നവീകരിച്ച ചേരാനല്ലൂർ പൊതുശ്മശാനം നാടിന്​ സമർപ്പിച്ചു

    നവീകരിച്ച ചേരാനല്ലൂർ പൊതുശ്മശാനം നാടിന്​ സമർപ്പിച്ചു

    കൊ​ച്ചി: ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന്​ 57 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച ചേ​രാ​ന​ല്ലൂ​ർ പൊ​തു​ശ്മ​ശാ​നം എം.​എ​ൽ.​എ നാ​ടി​ന്​ സ​മ​ർ​പ്പി​ച്ചു. ഒ​ന്ന​ര വ​ർ​ഷ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി ക​രാ​റോ​ടെ​യാ​ണ് പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കെ​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള മൂ​ന്ന്​ സ്റ്റെ​യി​ൻ​ലെ​സ്സ് സ്റ്റീ​ൽ ചി​മ്മി​നി​ക​ളും ഫ​ർ​ന​സു​ക​ളു​മു​ണ്ട്. മെ​ച്ച​പ്പെ​ട്ട ജ്വ​ല​ന​ത്തി​നാ​യി ഓ​ക്സി​ജ​ൻ ന​ൽ​കാ​ൻ പ്ര​ത്യേ​കം ബ്ലോ​വ​ർ സി​സ്റ്റ​വും പു​ക വ​ലി​ച്ചെ​ടു​ക്കാ​ൻ എ​ക്സ്ഹോ​സ്റ്റ് ബ്ലോ​വ​ർ സം​വി​ധാ​ന​വും ശ്മ​ശാ​ന​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രേ​സ​മ​യം മൂ​ന്ന്​ മൃ​ത​ശ​രീ​ര​ങ്ങ​ൾ സം​സ്ക​രി​ക്കാ​മെ​ന്ന്​ ടി.​ജെ. വി​നോ​ദ്…

    read more

  • എല്ലാ വീട്ടിലും തൊഴിലോ സംരംഭമോ ഉറപ്പാക്കാൻ ശ്രമം -മന്ത്രി പി. രാജീവ്

    എല്ലാ വീട്ടിലും തൊഴിലോ സംരംഭമോ ഉറപ്പാക്കാൻ ശ്രമം -മന്ത്രി പി. രാജീവ്

    ഉ​ദ​യം​പേ​രൂ​ർ: എ​ല്ലാ വീ​ട്ടി​ലും ഒ​രു തൊ​ഴി​ൽ അ​ല്ലെ​ങ്കി​ൽ ഒ​രു സം​രം​ഭം ഉ​റ​പ്പു​വ​രു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ സാ​ക്ഷാ​ത്​​ക​രി​ക്കാ​ൻ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. ഉ​ദ​യം​പേ​രൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ശ​താ​ബ്ദി സ്മാ​ര​ക മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്​ കെ. ​എ​സ്. ലി​ജു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ളാ​ർ വാ​യ്പ വി​ത​ര​ണം കെ. ​ബാ​ബു എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ഇ.​പി. ഷീ​ബ…

    read more

  • അയ്യൻകുഴി നിവാസികളുടെ സമരം 28 ദിവസം പിന്നിട്ടു

    അയ്യൻകുഴി നിവാസികളുടെ സമരം 28 ദിവസം പിന്നിട്ടു

    അ​മ്പ​ല​മേ​ട്: അ​മ്പ​ല​മു​ക​ൾ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ അ​യ്യ​ൻ​കു​ഴി പ്ര​ദേ​ശ​ത്ത് കൊ​ച്ചി​ൻ റി​ഫൈ​ന​റി​യു​ടെ​യും എ​ച്ച്.​ഒ.​സി​യു​ടെ​യും മ​തി​ലു​ക​ൾ​ക്കു​ള്ളി​ൽ ഒ​മ്പ​ത​ര ഏ​ക്ക​റി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​മ്പ​നി​ക​ൾ​ക്ക് മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​രം 27 ദി​വ​സം പി​ന്നി​ട്ടു. ദി​വ​സ​വും വൈ​കു​ന്നേ​ര​മാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ താ​മ​സി​ക്കു​ന്ന അ​ധി​ക പേ​ർ​ക്കും ര​ണ്ട്, മൂ​ന്ന് വീ​തം സെ​ന്‍റ്​ ഭൂ​മി മാ​ത്ര​മാ​ണു​ള്ള​ത്. തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗം എ​ച്ച്.​ഒ.​സി​യും കി​ഴ​ക്ക് വ​ട​ക്ക് ഭാ​ഗം റി​ഫൈ​ന​റി​യു​ടെ​യും ര​ണ്ടാ​ൾ പൊ​ക്ക​ത്തി​ലു​ള്ള മ​തി​ലാ​ണ്. ര​ണ്ട് മ​തി​ലു​ക​ളു​ടെ ഇ​ട​യി​ലു​ള്ള റോ​ഡി​ലൂ​ടെ മാ​ത്ര​മേ ഇ​വി​ടെ എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യു​ക​യു​ള്ളു.…

    read more

  • പാലത്തിന് നടുവിൽ ബെൻസ് കാർ നിർത്തി കൂട്ടമദ്യപാനം; കാർ മാറ്റാൻ പറഞ്ഞ പൊലീസുകാരെ അസഭ്യംപറഞ്ഞ് വളഞ്ഞിട്ട് തല്ലി, ഏഴുപേർ അറസ്റ്റിൽ

    പാലത്തിന് നടുവിൽ ബെൻസ് കാർ നിർത്തി കൂട്ടമദ്യപാനം; കാർ മാറ്റാൻ പറഞ്ഞ പൊലീസുകാരെ അസഭ്യംപറഞ്ഞ് വളഞ്ഞിട്ട് തല്ലി, ഏഴുപേർ അറസ്റ്റിൽ

    പനങ്ങാട് (കൊച്ചി): ദേശീയ പാതയിൽ കുമ്പളം-പനങ്ങാട് പാലത്തിന് നടുവിൽ ബെൻസ് കാർ നിർത്തിയിട്ട് മദ്യപിച്ച സംഘം രാത്രികാല പട്രോളിങ്ങിനെത്തിയ പൊലീസിനെ ആക്രമിച്ചു. സംഭത്തിൽ ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ തൈക്കാട്ടുശ്ശേരി സ്വദേശികളായ വേലംവെളി വീട്ടിൽ ഷമീർ(37), വാത്തിവീട്ടിൽ അനൂപ് (27), കുമ്പളശ്ശേരി വീട്ടിൽ മനു(35), പള്ളത്തിപ്പറമ്പിൽ വീട്ടിൽ വർഗീസ് (35), അമ്പാടി കൃഷ്ണ നിവാസിൽ ജയകൃഷ്ണൻ(28), പുന്നംപൊഴി വീട്ടിൽ കിരൺബാബു(25), വേലിയിൽ വീട്ടിൽ അജയ കൃഷ്ണൻ(28) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ 1.50 ഓടെ ദേശീയ…

    read more

  • വേലിയേറ്റം ശക്തമായി; ചെമ്മീൻ കെട്ടുകൾ നാശത്തിൽ

    വേലിയേറ്റം ശക്തമായി; ചെമ്മീൻ കെട്ടുകൾ നാശത്തിൽ

    പ​റ​വൂ​ർ: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​യ ശ​ക്ത​മാ​യ വേ​ലി​യേ​റ്റ​ത്തെ തു​ട​ർ​ന്ന് ചെ​മ്മീ​ൻ കെ​ട്ടു​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്നു. കോ​ട്ടു​വ​ള്ളി, ഏ​ഴി​ക്ക​ര, കൈ​താ​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ ചെ​മ്മീ​ൻ കൃ​ഷി​ക്കാ​രെ​യാ​ണ് ഏ​റെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ശ​ക്ത​മാ​യ വേ​ലി​യേ​റ്റ​ത്തെ തു​ട​ർ​ന്ന് ചെ​മ്മീ​ൻ കെ​ട്ടു​ക​ളു​ടെ പു​റം​ചി​റ​ക​ളും തൂ​മ്പു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ഇ​തു​മൂ​ലം ഹാ​ച്ച​റി​ക​ളി​ൽ നി​ന്ന്​ കെ​ട്ടു​ക​ളി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള കാ​ര ചെ​മ്മീ​ൻ കു​ഞ്ഞു​ങ്ങ​ളും ഞ​ണ്ടു​ക​ളും പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്. ഈ ​അ​വ​സ്ഥ വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ചെ​മ്മീ​ൻ കെ​ട്ട് ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. കെ​ട്ടു​തു​ട​ങ്ങി 20 ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് ഇ​ടി​ത്തീ​പോ​ലെ ഈ ​ദു​ര​വ​സ്ഥ​യു​ണ്ടാ​യ​ത്.…

    read more

  • ജൈവകൃഷി; കർമപദ്ധതിയൊരുക്കി കൃഷി വകുപ്പ്

    ജൈവകൃഷി; കർമപദ്ധതിയൊരുക്കി കൃഷി വകുപ്പ്

    കൊ​ച്ചി: ജി​ല്ല​യി​ൽ ജൈ​വ​കൃ​ഷി വ്യാ​പ​ന പ​ദ്ധ​തി​യു​മാ​യി കൃ​ഷി വ​കു​പ്പ്. സു​ര​ക്ഷി​ത ഭ​ക്ഷ​ണം, മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യം, പ​രി​സ്ഥി​തി​സൗ​ഹൃ​ദം എ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ് ജൈ​വ​കൃ​ഷി സ​ജീ​വ​മാ​ക്കാ​ൻ ക​ർ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ജൈ​വ കാ​ർ​ഷി​ക മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. 1922 സ​ജീ​വ ജൈ​വ​ക​ർ​ഷ​ക​ർ ജി​ല്ല​യി​ൽ ജൈ​വ​കൃ​ഷി രം​ഗ​ത്ത് സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന​ത് 1922 ക​ർ​ഷ​ക​രാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​വ​ർ 719.007 ഹെ​ക്ട​റി​ലാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. ഇ​തി​ൽ പൂ​ർ​ണ​മാ​യും ജൈ​വ​കൃ​ഷി ചെ​യ്യു​ന്ന​ത് 40 ക​ർ​ഷ​ക​രാ​ണ്. ഇ​ക്കൂ​ട്ട​ത്തി​ൽ ആ​റ്​ വ​നി​ത​ക​ളു​മു​ണ്ട്. ഇ​വ​ർ​വ​ഴി ജി​ല്ല​യി​ൽ 36.725 ഹെ​ക്ട​റി​ൽ സ​മ്പൂ​ർ​ണ ജൈ​വ​കൃ​ഷി​യാ​ണ്…

    read more

  • റെ​സി​നി​ലൊ​ളി​പ്പി​ച്ച് പ്ര​കൃ​തി​ ഭാ​വ​ങ്ങ​ൾ

    കു​​​ട്ടി​​​ക്കാ​​​ല​​​ത്ത് അ​​​റ​​​ബി​​​ക്ക​​​ട​​​ൽ തീ​​​ര​​​വും വേ​​​മ്പ​​​നാ​​​ട്ടു​​​കാ​​​യ​​​ലി​​​ലെ ഓ​​​ള​​​പ്പ​​​ര​​​പ്പു​​​ക​​​ളി​​​ൽ നീ​​​ന്തി​​​ത്തു​​​ടി​​​ക്കു​​​ന്ന ചെ​​​റു മ​​​ത്സ്യ​​​ങ്ങ​​​ളും വി​​​രി​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ന്ന താ​​​മ​​​ര​​​പ്പൂ​​​ക്ക​​​ളും പാ​​​റി​​​ന​​​ട​​​ക്കു​​​ന്ന വെ​​​ള്ള​​​കൊ​​​ക്കു​​​ക​​​ളും പൂ​​​ക്ക​​​ളി​​​ൽ തേ​​​ൻ​​​നു​​​ക​​​രാ​​​നെ​​​ത്തു​​​ന്ന വ​​​ർ​​​ണ ശ​​​ല​​​ഭ​​​ങ്ങ​​​ളു​​​മൊ​​​ക്കെ​​​യാ​​​യി ഓ​​​ർ​​​മ​​​ക​​​ളി​​​ൽ കോ​​​റി​​​യി​​​ട്ട വ​​​ർ​​​ണ​​​ക്കാ​​​ഴ്ച​​​ക​​​ളെ വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കി​​​പ്പു​​​റം ദു​​​ബൈ​​​യി​​​ലെ റൂ​​​മി​​​ലി​​​രു​​​ന്നു​​​കൊ​​​ണ്ട് റെ​​​സി​​​ൻ ആ​​​ർ​​​ട്ടി​​​ൽ പു​​​ന​​​രാ​​​വി​​​ഷ്കാ​​​രം ന​​​ട​​​ത്തി വി​​​സ്മ​​​യം തീ​​​ർ​​​ക്കു​​​ക​​​യാ​​​ണ് ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി ചു​​​ള്ളി​​​ക്ക​​​ൽ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ മി​​​സ്രി​​​ൻ സ​​​നു. വ​​​ര​​​യോ​​​ടും വ​​​ർ​​​ണ​​​ങ്ങ​​​ളോ​​​ടും ചെ​​​റു​​​പ്പം മു​​​ത​​​ലേ ക​​​മ്പം തോ​​​ന്നി​​​യ മി​​​സ്രി​​​ന് ഒ​​​ഴി​​​വു സ​​​മ​​​യ​​​ങ്ങ​​​ളെ ചി​​​ത്ര​​​ര​​​ച​​​ന​​​ക​​​ൾ​​​ക്കാ​​​യി ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തി​​​ലാ​​​യി​​​രു​​​ന്നു കൂ​​​ടു​​​ത​​​ൽ താ​​​ൽ​​​പ​​​ര്യം. പി​​​താ​​​വ് എ.​​​എ​​​സ് മു​​​ഹ​​​മ്മ​​​ദ് ചു​​​റ്റു​​​മു​​​ള്ള പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​രെ പേ​​​ന​​​കൊ​​​ണ്ട് ക​​​ട​​​ലാ​​​സ് തു​​​ണ്ടു​​​ക​​​ളി​​​ൽ വ​​​ര​​​ക്കു​​​ന്ന​​​തും…

    read more

  • പുത്തൻവേലിക്കരയിൽ കാണാതായ ആധാരങ്ങൾ കണ്ടുകിട്ടിയില്ല

    പുത്തൻവേലിക്കരയിൽ കാണാതായ ആധാരങ്ങൾ കണ്ടുകിട്ടിയില്ല

    പ​റ​വൂ​ർ: പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ കാ​ണാ​താ​യ പ്ര​ധാ​ന ആ​ധാ​ര​ങ്ങ​ൾ ക​ണ്ടു​കി​ട്ടി​യി​ല്ല. പ​ഞ്ചാ​യ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന്‍റെ​യും ബ​സ് സ്റ്റാ​ൻ​ഡ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന്‍റെ​യും അ​ട​ക്കം ആ​ധാ​ര​ങ്ങ​ളാ​ണ് കാ​ണാ​താ​യ​ത്. അം​ഗ​ന​വാ​ടി​യു​ടെ ആ​ധാ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ചി​ല​ത് മാ​ത്ര​മാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലു​ള്ള​ത്. ക​ഴി​ഞ്ഞ 29ന് ​കൂ​ടി​യ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ പ്ര​സി​ഡ​ന്‍റാ​ണ് ആ​ധാ​ര​ങ്ങ​ൾ കാ​ണാ​താ​യ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷ​ത്തെ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​ക്ക് ന​ട​ത്തി ഓ​ഫി​സി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ വ​സ്തു​വ​ക​ക​ൾ സം​ബ​ന്ധി​ച്ച എ​ല്ലാ റെ​ക്കാ​ഡു​ക​ളു​ടെ​യും ക​സ്റ്റോ​ഡി​യ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​ണ്. 2018…

    read more

  • ആർ.ടി.ഒയുടെ ഔദ്യോഗിക വാഹനം കോടതി ജപ്‌തി ചെയ്തു

    ആർ.ടി.ഒയുടെ ഔദ്യോഗിക വാഹനം കോടതി ജപ്‌തി ചെയ്തു

    മൂ​വാ​റ്റു​പു​ഴ: വാ​ലി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മൂ​വാ​റ്റു​പു​ഴ ആ​ർ.​ടി.​ഒ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം കോ​ട​തി ജ​പ്‌​തി ചെ​യ്തു. മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പി​ന്റെ വി​വി​ധ ജോ​ലി​ക​ൾ​ക്ക് വാ​ഹ​നം അ​നി​വാ​ര്യ​മാ​ണെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ടു​ന്ന സ​മ​യ​ത്ത് ഹാ​ജ​രാ​ക്കാ​മെ​ന്നും ആ​ർ.​ടി.​ഒ ഉ​റ​പ്പു​ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് വാ​ഹ​നം താ​ൽ​ക്കാ​ലി​ക​മാ​യി കോ​ട​തി വി​ട്ടു​ന​ൽ​കി. മൂ​വാ​റ്റു​പു​ഴ വാ​ലി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പി​റ​വം ശ്രീ ​നി​ല​യം​അ​ജി​ത് കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി​യെ തു​ട​ർ​ന്നാ​ണ് കോ​ട​തി ആ​ർ.​ടി.​ഒ​യു​ടെ വാ​ഹ​നം ജ​പ്‌​തി ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. 96ൽ ​ക​നാ​ലി​നു​വേ​ണ്ടി പാ​ടം വി​ട്ടു​ന​ൽ​കി​യ​തി​ന് പ​ണം…

    read more

  • അൽഫലാഹ് പബ്ലിക് സ്കൂളിന് ചാമ്പ്യൻഷിപ്​

    അൽഫലാഹ് പബ്ലിക് സ്കൂളിന് ചാമ്പ്യൻഷിപ്​

    കോ​ത​മം​ഗ​ലം: ഐ.​എ.​എം.​ഇ സെ​ൻ​ട്ര​ൽ റീ​ജി​യ​ൻ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ പാ​നി​പ്ര അ​ൽ​ഫ​ലാ​ഹ് പ​ബ്ലി​ക് സ്കൂ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി. മൂ​വാ​റ്റൂ​പു​ഴ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ത്‍ല​റ്റി​ക് മീ​റ്റ് ഡി​വൈ.​എ​സ്.​പി പി.​പി. ഷം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ധ്യ​മേ​ഖ​ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ നാ​ല് കാ​റ്റ​ഗ​റി​യി​ലാ​യി 400 അ​ത്‌​ല​റ്റു​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്. അ​ൽ​ഫ​ലാ​ഹ് പ​ബ്ലി​ക് സ്കൂ​ൾ അ​ണ്ട​ർ 14,അ​ണ്ട​ർ 17 കാ​റ്റ​ഗ​റി​യി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പ്​ ക​ര​സ്ഥ​മാ​ക്കി​യ​ത്. അ​ത്‌​ല​റ്റി​ക് മീ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി​യ​വ​രെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഇ.​എം. മു​ഹ​മ്മ​ദ​ലി​യും മാ​നേ​ജ്മെ​ന്റും അ​ഭി​ന​ന്ദി​ച്ചു. 

    read more