Ernakulam News

  • സഹപ്രവർത്തകന്‍റെ കൊല: അന്തർ സംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം

    സഹപ്രവർത്തകന്‍റെ കൊല: അന്തർ സംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം

    മൂ​വാ​റ്റു​പു​ഴ: പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്​ ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. കു​ന്ന​ത്ത്നാ​ട് പി​ണ​ർ​മു​ണ്ട ചെ​മ്മ​ഞ്ചേ​രി മൂ​ല ഭാ​ഗ​ത്ത് പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ബി​ശ്വ​ജി​ത് മി​ത്ര (36)കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ​ശ്ചി​മ ബം​ഗാ​ളു​കാ​ര​ൻ ത​ന്നെ​യാ​യ ഉ​ത്പാ​ൽ ബാ​ല​ക്കാ​ണ്​ (34) മൂ​വാ​റ്റു​പു​ഴ അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് സെ​ഷ​ൻ​സ് ജ​ഡ്ജി ടോ​മി വ​ർ​ഗീ​സ് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ല​ങ്കി​ൽ ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വ് കൂ​ടി അ​നു​ഭ​വി​ക്ക​ണം. 19 സാ​ക്ഷി​ക​ളെ​യും 20 രേ​ഖ​ക​ളും അ​ഞ്ച്​…

    read more

  • കുറയാതെ അപകടങ്ങൾ; 2021 മു​ത​ൽ 2024 ആ​ഗ​സ്റ്റ് വ​രെ കൊ​ച്ചി സി​റ്റി പ​രി​ധി​യി​ൽ മാ​ത്രം 587 ജീ​വ​ൻ ന​ഷ്ട​മാ​യി

    കുറയാതെ അപകടങ്ങൾ; 2021 മു​ത​ൽ 2024 ആ​ഗ​സ്റ്റ് വ​രെ കൊ​ച്ചി സി​റ്റി പ​രി​ധി​യി​ൽ മാ​ത്രം 587 ജീ​വ​ൻ ന​ഷ്ട​മാ​യി

    കൊ​ച്ചി: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ക​ള​ർ​കോ​ട് ആ​റ് ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞ അ​പ​ക​ട​ത്തി​ന്‍റെ ന​ടു​ക്ക​ത്തി​ലാ​ണ് കേ​ര​ളം. ഓ​രോ ദി​വ​സ​വും പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്ക് ന​മ്മു​ടെ നാ​ട്ടി​ലെ നി​ര​ത്തു​ക​ൾ സാ​ക്ഷ്യം​വ​ഹി​ക്കു​ന്നു. തി​ര​ക്കേ​റി​യ​തും അ​ല്ലാ​ത്ത​തു​മാ​യ പാ​ത​ക​ളി​ൽ ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ൾ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും സ​മീ​പ​കാ​ല​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ജീ​വ​ൻ ന​ഷ്ട​മാ​കു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ൾ നോ​വാ​യി ബാ​ക്കി​യാ​കു​ന്നു. 2021 മു​ത​ൽ 2024 ആ​ഗ​സ്റ്റ് വ​രെ കൊ​ച്ചി സി​റ്റി പ​രി​ധി​യി​ലു​ണ്ടാ​യ 9009 അ​പ​ക​ട​ങ്ങ​ളി​ൽ 587 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​തെ​ന്ന് പൊ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.…

    read more

  • പശ്ചിമ ബംഗാൾ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ

    പശ്ചിമ ബംഗാൾ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ

    മൂ​വാ​റ്റു​പു​ഴ: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കു​ന്ന​ത്തു​നാ​ട് പി​ണ​ർ​മു​ണ്ട ചെ​മ്മ​ഞ്ചേ​രി മൂ​ല​ഭാ​ഗ​ത്ത് പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ബി​ശ്വ​ജി​ത് മി​ത്ര​യു​ടെ (36) കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ പ്ര​തി ഉ​ത്പാ​ൽ ബാ​ല (34) കു​റ്റ​ക്കാ​ര​നെ​ന്ന് മൂ​വാ​റ്റു​പു​ഴ അ​ഡീ. ഡി​സ്ട്രി​ക്ട് സെ​ഷ​ൻ​സ് ജ​ഡ്ജി ടോ​മി വ​ർ​ഗീ​സ് ക​ണ്ടെ​ത്തി​യ​ത്. 2021 ജ​നു​വ​രി 31നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി ഉ​ത്പ​ൽ ബാ​ല​യും മ​ര​ണ​പ്പെ​ട്ട ബി​ശ്വ​ജി​ത് മി​ത്ര​യും പ​ശ്ചി​മ ബം​ഗാ​ൾ ഗാ​യ്ഗ​ട്ട സ്വ​ദേ​ശി​ക​ളാ​ണ്. ചെ​മ്മ​ഞ്ചേ​രി മൂ​ല ഭാ​ഗ​ത്തു​ള്ള തൊ​ഴി​ലു​ട​മ​യു​ടെ കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു ഇ​രു​വ​രും…

    read more

  • പെരുമ്പാവൂര്‍ നഗരസഭ; ബില്ലുകളുടെ കാലതാമസം; പ്രവൃത്തികള്‍ ബഹിഷ്‌കരിച്ച് കരാറുകാര്‍

    പെരുമ്പാവൂര്‍ നഗരസഭ; ബില്ലുകളുടെ കാലതാമസം; പ്രവൃത്തികള്‍ ബഹിഷ്‌കരിച്ച് കരാറുകാര്‍

    പെ​രു​മ്പാ​വൂ​ര്‍: ക​രാ​റു​കാ​ര്‍ക്ക് യ​ഥാ​സ​മ​യം ബി​ല്ലു​ക​ള്‍ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലെ റോ​ഡ് പ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍. മാ​സ​ങ്ങ​ളാ​യി ക​രാ​റു​കാ​ര്‍ ബ​ഹി​ഷ്‌​ക​ര​ണം ന​ട​ത്തി​യ​തോ​ടെ ന​ഗ​ര​ത്തി​ലെ ത​ക​ര്‍ന്ന റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി വൈ​കു​ക​യാ​ണ്. മ​റ്റു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് കീ​ഴി​ലെ ജോ​ലി​ക​ള്‍ തീ​ര്‍ന്നാ​ല്‍ ഉ​ട​ൻ ബി​ല്ലു​ക​ള്‍ ല​ഭി​ക്കു​മ്പോ​ള്‍ പെ​രു​മ്പാ​വൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ കാ​ല​താ​മ​സം വ​രു​ന്ന​താ​യി ക​രാ​റു​കാ​ര്‍ പ​റ​യു​ന്നു. ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ള്‍ ഫ​യ​ല്‍ ഒ​പ്പി​ട്ട് ന​ല്‍കി​യാ​ലും എ​ൻ​ജി​നീ​യ​റി​ങ് സെ​ക്ഷ​നി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ദാ​സീ​ന​ത കാ​ട്ടു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. ക​ഴി​ഞ്ഞ ദി​വ​സം ക​രാ​റു​കാ​ര്‍, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, എ​ൻ​ജി​നീ​യ​ര്‍…

    read more

  • കൊച്ചി ജല മെട്രോക്ക്​ ദേശീയ അവര്‍ഡ്

    കൊച്ചി ജല മെട്രോക്ക്​ ദേശീയ അവര്‍ഡ്

    കൊ​ച്ചി: പ്ര​വ​ര്‍ത്ത​നം, സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം, സേ​വ​നം തു​ട​ങ്ങി​യ​വ​യി​ലെ മി​ക​വി​ന് സ്‌​കോ​ച്ച് ഗ്രൂ​പ്പ് ന​ല്‍കു​ന്ന ദേ​ശീ​യ അ​വാ​ര്‍ഡ് കൊ​ച്ചി ജ​ല മെ​ട്രോ​ക്ക്​ ല​ഭി​ച്ചു. മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ക​യും ജ​ന​ങ്ങ​ള്‍ക്ക് മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ പ​ദ്ധ​തി​ക്കു​ള്ള ഗോ​ള്‍ഡ് മെ​ഡ​ലാ​ണ് ല​ഭി​ച്ച​ത്. ന്യൂ​ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡി​നു​വേ​ണ്ടി ഡ​യ​റ​ക്ട​ര്‍ പ്രോ​ജ​ക്ട്‌​സ് ഡോ. ​എം.​പി. രാം​ന​വാ​സ്, സ്‌​കോ​ച്ച് ഗ്രൂ​പ്പ് വൈ​സ് ചെ​യ​ര്‍മാ​ന്‍ ഡോ. ​ഗു​ര്‍ഷ​ര​ണ്‍ ധ​ന്‍ജാ​ലി​ല്‍ നി​ന്ന്​ അ​വാ​ര്‍ഡ് സ്വീ​ക​രി​ച്ചു. സ്കോ​ച്ച് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ…

    read more

  • വൃക്കരോഗം ബാധിച്ച മൂന്നുവയസ്സുകാരൻ ചികിത്സ സഹായം തേടുന്നു

    വൃക്കരോഗം ബാധിച്ച മൂന്നുവയസ്സുകാരൻ ചികിത്സ സഹായം തേടുന്നു

    വൈ​പ്പി​ൻ: ഗു​രു​ത​ര വൃ​ക്ക​രോ​ഗം ബാ​ധി​ച്ച മൂ​ന്നു വ​യ​സ്സു​കാ​ര​ൻ ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു. എ​ട​വ​ന​ക്കാ​ട് നി​ക​ത്തി​ത്ത​റ മി​ഥു​ൻ​രാ​ജി​ന്റെ​യും അ​ലീ​ന​യു​ടെ​യും മ​ക​ൻ അ​ലം​കൃ​താ​ണ് വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക്​ സ​ഹാ​യം തേ​ടു​ന്ന​ത്. ജ​നി​ക്കു​മ്പോ​ൾ​ത​ന്നെ വൃ​ക്ക ത​ക​രാ​ർ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി​ക്ക് ഒ​രു​വ​യ​സ്സു​ള്ള​പ്പോ​ൾ അ​ർ​ബു​ദം ക​ണ്ടെ​ത്തി​യെ​ങ്കി​ലും വൈ​കാ​തെ വൃ​ക്ക പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. ഇ​തേ​തു​ട​ർ​ന്ന് ര​ണ്ട​ര വ​ർ​ഷ​ത്തോ​ള​മാ​യി ഡ​യാ​ലി​സി​സ് ന​ട​ത്തി​വ​രു​ക​യാ​ണ്.ഇ​നി വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ മാ​ത്ര​മാ​ണ് പ​രി​ഹാ​ര​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് 25 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വ് വ​രും. വീ​ടി​ല്ലാ​ത്ത കു​ടും​ബം വാ​ട​ക​ക്കാ​ണ് ക​ഴി​യു​ന്ന​ത്. പെ​യി​ന്റി​ങ്​ തൊ​ഴി​ലാ​ളി​യാ​യ മി​ഥു​ൻ​രാ​ജി​ന് ചി​കി​ത്സ​ക്കു​ള്ള…

    read more

  • തെരുവിൽ അലഞ്ഞ അന്തർസംസ്ഥാന യുവതിയും കുഞ്ഞും പീസ് വാലിയിലൂടെ വീടണഞ്ഞു

    തെരുവിൽ അലഞ്ഞ അന്തർസംസ്ഥാന യുവതിയും കുഞ്ഞും പീസ് വാലിയിലൂടെ വീടണഞ്ഞു

    കോ​ത​മം​ഗ​ലം: മാ​ന​സി​ക വി​ഭ്രാ​ന്തി​യു​മാ​യി തെ​രു​വി​ൽ അ​ല​ഞ്ഞി​രു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന യു​വ​തി​യും കു​ഞ്ഞും പീ​സ് വാ​ലി​യി​ലൂ​ടെ വീ​ട​ണ​ഞ്ഞു. ര​ണ്ടു​മാ​സം മു​മ്പാ​ണ്​​ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് മാ​ന​സി​ക വി​ഭ്രാ​ന്തി​യു​മാ​യി അ​ല​ഞ്ഞു​ന​ട​ന്ന യു​വ​തി​യെ​യും നാ​ലു​വ​യ​സ്സ് തോ​ന്നി​ക്കു​ന്ന കു​ഞ്ഞി​നെ​യും പൊ​ലീ​സ് ക​ണ്ടെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി​വ​ഴി ചി​കി​ത്സ​ക്കും പ​രി​ച​ര​ണ​ത്തി​നു​മാ​യി കോ​ത​മം​ഗ​ലം പീ​സ് വാ​ലി​യെ ഏ​ൽ​പി​ച്ചു. പീ​സ് വാ​ലി​ക്ക് കീ​ഴി​ലെ നി​ർ​ഭ​യ കേ​ന്ദ്ര​ത്തി​ലും സൈ​ക്യാ​ട്രി ഹോ​സ്പി​റ്റ​ലി​ലു​മാ​യി ന​ൽ​കി​യ വി​ദ​ഗ്​​ധ ചി​കി​ത്സ​യി​ലൂ​ടെ യു​വ​തി പ​തി​യെ സാ​ധാ​ര​ണ മാ​ന​സി​കാ​വ​സ്ഥ കൈ​വ​രി​ച്ചു. അ​മ്മ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന നാ​ളു​ക​ളി​ൽ…

    read more

  • വികസനം വി.ഐ.പികൾക്ക്​ മാത്രമോ? -ഹൈകോടതി

    വികസനം വി.ഐ.പികൾക്ക്​ മാത്രമോ? -ഹൈകോടതി

    കൊ​ച്ചി: വി.​ഐ.​പി​ക​ൾ താ​മ​സി​ക്കു​ന്നി​ട​ത്ത്​ മാ​ത്ര​മേ വി​ക​സ​നം ന​ട​പ്പാ​ക്കു​ക​യു​ള്ളോ​യെ​ന്ന്​ ഹൈ​കോ​ട​തി. പ​ണി​തീ​രാ​ത്ത മു​ല്ല​ശ്ശേ​രി ക​നാ​ൽ പ​ദ്ധ​തി​യും ചോ​ർ​ന്നൊ​ലി​ക്കു​ന്ന പി ​ആ​ൻ​ഡ് ടി ​ഫ്ലാ​റ്റ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ‌​ർ സം​വി​ധാ​ന​ങ്ങ​ളെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചാ​ണ്​ ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ഇ​ക്കാ​ര്യം ആ​രാ​ഞ്ഞ​ത്. സ‌​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ പി​ന്നാ​ലെ നി​ന്നി​ട്ടും ഭ​ര​ണ​നി​ർ​വ​ഹ​ണ സം​വി​ധാ​നം സ​ഹ​ക​രി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഈ ​പ​ദ്ധ​തി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ജി​ല്ല ക​ല​ക്ട​ർ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും ര​ണ്ടാ​ഴ്ച​ക്ക​കം സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. മാ​സ​ങ്ങ​ൾ​ക്ക​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ പ​റ​ഞ്ഞ മു​ല്ല​ശ്ശേ​രി ക​നാ​ൽ ന​വീ​ക​ര​ണം…

    read more

  • ആലുവ നഗരസഭ സ്റ്റേഡിയം; ടർഫാക്കുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി

    ആലുവ നഗരസഭ സ്റ്റേഡിയം; ടർഫാക്കുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി

    ആ​ലു​വ: ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം ട​ർ​ഫ് ആ​ക്കി മാ​റ്റാ​നു​ള്ള ന​ഗ​ര​സ​ഭ തീ​രു​മാ​ന​ത്തി​നെ​തി​രെ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. സി.​പി.​എം ആ​ലു​വ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​റു​മാ​യ രാ​ജീ​വ് സ​ഖ​റി​യ​യാ​ണ് പൊ​തു​സ്റ്റേ​ഡി​യം ട​ർ​ഫ് ആ​ക്കു​ന്ന​തി​നെ​തി​രെ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര​ജി​യി​ൽ കോ​ട​തി ന​ഗ​ര​സ​ഭ​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളും കാ​യി​ക വി​നോ​ദ​ത്തി​നും വ്യാ​യാ​മ​ത്തി​നും പ​രി​ശീ​ല​ന​ത്തി​നും മ​ത്സ​ര​ങ്ങ​ൾ​ക്കും ആ​ശ്ര​യി​ക്കു​ന്ന​ത് ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തെ​യാ​ണെ​ന്ന് പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്നു. പ്ര​കൃ​തി​ദ​ത്ത പു​ൽ​ത്ത​കി​ടി മാ​റ്റി സി​ന്ത​റ്റി​ക് ട​ർ​ഫ് പാ​കി ഫു​ട്‌​ബാ​ളി​ന് മാ​ത്ര​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നീ​ക്ക​മെ​ന്ന് ഹ​ര​ജി​യി​ൽ…

    read more

  • വേണം പേഴക്കാപ്പിള്ളി കവല കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷൻ

    വേണം പേഴക്കാപ്പിള്ളി കവല കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷൻ

    മൂ​വാ​റ്റു​പു​ഴ: ജി​ല്ല​യി​ലെ വ​ലി​യ പ​ഞ്ചാ​യ​ത്താ​യ പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ പേ​ഴ​ക്കാ​പ്പി​ള്ളി ക​വ​ല കേ​ന്ദ്രീ​ക​രി​ച്ച്​ പു​തി​യ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. 2017ൽ ​ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ നി​സ്സ​ഹ​ക​ര​ണം​മൂ​ലം സ​ർ​ക്കാ​ർ നീ​ക്കം ന​ട​ന്നി​ല്ല. അ​ഞ്ചു​വ​ർ​ഷം മു​മ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച പൊ​ലീ​സ് സ്റ്റേ​ഷ​നാ​ണ് ഇ​തു​വ​ഴി ന​ഷ്ട​മാ​യ​ത്. റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ്ര​വ​ര്‍ത്ത​ന പ​രി​ധി​കൊ​ണ്ടും വി​സ്തൃ​തി​കൊ​ണ്ടും മു​ന്നി​ലാ​ണ് മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​ൻ. വ​ര്‍ധി​ച്ചു​വ​രു​ന്ന ക്രി​മി​ന​ല്‍ കേ​സു​ക​ള്‍, ട്രാ​ഫി​ക് സം​ബ​ന്ധ​മാ​യ കേ​സു​ക​ള്‍ എ​ന്നി​വ ക​ണ​ക്കാ​ക്കി​യാ​ണ് വി​ഭ​ജ​നം ന​ട​ത്തി…

    read more