Ernakulam News

  • ഉദ്ഘാടനത്തിനുമുമ്പ് ചോർന്നൊലിച്ചൊരു സ്കൂൾ കെട്ടിടം

    മു​ള​വൂ​ർ ഗ​വ. സ്കൂ​ളി​ൽ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ചോ​ർ​ച്ച അ​ട​ക്കാ​നാ​യി വാ​ട്ട​ർ പ്രൂ​ഫ് ചെ​യ്യു​ന്നു മൂ​വാ​റ്റു​പു​ഴ: 50 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന മു​ള​വൂ​ർ ഗ​വ. യു.​പി സ്കൂ​ൾ മ​ന്ദി​രം ഉ​ദ്ഘാ​ട​ന​ത്തി​നു​മു​മ്പ്​ ചോ​ർ​ന്നൊ​ലി​ക്കു​ന്നു. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ​യു​ടെ ​ആ​സ്​​തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു​ള്ള പ​ണം ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​മാ​ണ് ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത്. ജ​നു​വ​രി​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ര​ണ്ടാ​ഴ്ച മു​മ്പ് പെ​യ്ത മ​ഴ​യി​ൽ കെ​ട്ടി​ടം ചോ​ർ​ന്നൊ​ലി​ക്കു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ചോ​ർ​ച്ച​യും വി​ള്ള​ലു​ക​ളും ക​ണ്ടെ​ത്തി​യ​തോ​ടെ ഉ​യ​ർ​ന്ന…

    read more

  • ടയർ പൊട്ടി ഊരിപ്പോയിട്ടും മദ്യലഹരിയിൽ കാറോടിച്ചത് കിലോമീറ്ററുകൾ; നിരവധി വാഹനങ്ങളിലിടിച്ചു, അറസ്റ്റ്

    ആലുവ: മദ്യലഹരിയിൽ ടയർ പൊട്ടിയ കാറുമായി കിലോമീറ്ററുകൾ സഞ്ചരിച്ച് നിരവധിവാഹനങ്ങളിലിടിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. അറസ്റ്റിൽ. മുട്ടം ഭാഗത്തുള്ള സ്വകാര്യ കാർ ഷോറൂമിലെ ഡ്രൈവറായ ആലങ്ങാട് കുന്നപ്പള്ളി ജോയിയെയാണ് മദ്യലഹരിയിൽ പിടികൂടി പൊലീസിൽ ഏൽപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വാഹനങ്ങൾക്ക് തകരാർ സംഭവിച്ചവർ പൊലീസിൽ പരാതി നൽകി. വെള്ളിയാ​ഴ്ച വൈകീട്ടാണ്​ സംഭവം. കോമ്പാറ ഭാഗത്തുനിന്ന് കുന്നത്തേരി വഴി ആലുവ ഭാഗത്തേക്കും തുടർന്ന് കമ്പനിപ്പടി ഭാഗത്തേക്കുമാണ് അപകടകരമായി വാഹനമോടിച്ചത്. ഓട്ടത്തിനിടയിൽ പൊട്ടിയ ടയർ ഊരിപ്പോയിട്ടും റിമ്മിൽ ഓടിക്കുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്നതും…

    read more

  • ഏപ്രിൽ 19 ലോക കരൾ ദിനം ; രോഗ ലക്ഷണങ്ങളും ,ചികിത്സയും

    ഏപ്രിൽ 19 ലോക കരൾ ദിനം ; രോഗ ലക്ഷണങ്ങളും ,ചികിത്സയും

    Dr. Biju Chandran ഏപ്രിൽ 19 ലോക കരൾ ദിനം. എല്ലാവർഷവും കരൾ ദിനത്തോടനുബന്ധിച്ച് നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും ഓരോ വർഷവും കരൾ രോഗങ്ങൾ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആകുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മലയാളികളുടെ ജീവിതശൈലി തന്നെയാണ് ഇക്കാര്യത്തിൽ പ്രധാന വില്ലൻ. പ്രമേഹം, ബിപി, കൊളസ്ട്രോൾ എന്നിങ്ങനെ നിരവധി രോഗങ്ങളുടെ കൂട്ടത്തിൽ കരൾ നാശത്തിന് കാരണമാകുന്ന ഫാറ്റിലിവറും സ്ഥാനം പിടിച്ചിരിക്കുന്നു. 10 വർഷത്തിനുള്ളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണത്തേക്കാൾ കരൾ രോഗബാധിതർ എത്തും എന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്.…

    read more

  • ക്ഷേത്രം നിർമിച്ചത് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ; ക്രമവത്കരിക്കുകയോ പൊളിച്ചുകളയുകയോ ചെയ്യണമെന്ന് പഞ്ചായത്ത്

    ക്ഷേത്രം നിർമിച്ചത് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ; ക്രമവത്കരിക്കുകയോ പൊളിച്ചുകളയുകയോ ചെയ്യണമെന്ന് പഞ്ചായത്ത്

    ചൂർണിക്കര(ആലുവ): ഗ്രാമ പഞ്ചായത്ത് അതിർത്തിയിൽ കെട്ടിട നിർമാണ ചട്ടം ലംഘിച്ച് നിർമിച്ച ക്ഷേത്രത്തിന്റെ നിർമാണം ക്രമവത്കരിക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകി. നാലാം വാർഡിൽ എസ്.എൻ പുരം ജങ്ഷനിൽ പൈപ് ലൈൻ റോഡിന് സമീപം നിർമിച്ച ആജ്ഞനേയ ക്ഷേത്രത്തിൻറെ നിർമാണം അനധികൃതമാണെന്നാണ് ചൂർണിക്കര ഗ്രാമ പഞ്ചായത്ത് കണ്ടെത്തിതിയിരിക്കുന്നത്. പൊതുപ്രവർത്തകനായ കെ.ടി. രാഹുൽ ഇതിനെതിരെ പരാതി നൽകിയിരുന്നത്. ചുറ്റും റോഡുള്ള ഭാഗത്താണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. എന്നാൽ, റോഡിൽ നിന്ന് ആവശ്യത്തിന് അകലം പാലിക്കാതെയാണ് നിർമാണം. ക്ഷേത്രത്തിന്റെ നാലു വശങ്ങളിലും…

    read more

  • ബി.എസ്.എൻ.എൽ കേബിൾ സ്ഥാപിക്കൽ; പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങി, ഗതാഗതക്കുരുക്ക്​

    ബി.എസ്.എൻ.എൽ കേബിൾ സ്ഥാപിക്കൽ; പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങി, ഗതാഗതക്കുരുക്ക്​

    പ​റ​വൂ​ർ: പ​റ​വൂ​ർ-​ആ​ലു​വ റോ​ഡി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ ബി.​എ​സ്.​എ.​എ​ൽ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ സ്ഥാ​പി​ക്കാ​ൻ കു​ഴി​യെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി ജ​ല വി​ത​ര​ണ ത​ട​സ്സ​വും ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും. പ​റ​വൂ​ർ-​ആ​ലു​വ പ്ര​ധാ​ന റോ​ഡി​ൽ സ്വ​കാ​ര്യ ബ​സ്​​സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ലം വ​ൻ​തോ​തി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. അ​ശ്ര​ദ്ധ​മൂ​ലം 300 എം.​എം വ്യാ​സ​മു​ള്ള പ്ര​ധാ​ന പൈ​പ്പാ​ണ് ത​ക​ർ​ന്ന​ത്. ഇ​തു​മൂ​ലം ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലേ​ക്ക് പൂ​ർ​ണ​മാ​യും ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് ഭാ​ഗി​ക​മാ​യും ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് ചോ​ർ​ച്ച…

    read more

  • ‘മിഴാവ്’ കലാകാരൻ കലാമണ്ഡലം സജിത്ത് വിജയന് ഡി. അപ്പുക്കുട്ടൻ നായർ പുരസ്കാരം

    ‘മിഴാവ്’ കലാകാരൻ കലാമണ്ഡലം സജിത്ത് വിജയന് ഡി. അപ്പുക്കുട്ടൻ നായർ പുരസ്കാരം

    അങ്കമാലി: കഥകളി, കൂട്ടിയാട്ട രംഗത്തെ യുവ കലാകാരൻമാർക്ക് മൂഴിക്കുളം നേപഥ്യ കൂടിയാട്ട ഗുരുകുലം ഏർപ്പെടുത്തിയ ഡി. അപ്പുക്കുട്ടൻ നായർ പുരസ്കാരത്തിന് ‘മിഴാവ്’ കലാകാരൻ കലാമണ്ഡലം സജിത്ത് വിജയൻ അർഹനായി. കേരള കലാമണ്ഡലത്തിലെ താൽകാലിക അധ്യാപകനാണ് സജിത്ത് വിജയൻ. 10,000 രൂപയും ഡോ. സാജു തുരുത്തിൽ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മെയ് 23ന് നേപഥ്യയിൽ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങിൽ സമർപ്പിക്കുമെന്ന് ഡയറക്ടർ മാർഗി മധു അറിയിച്ചു.

    read more

  • വഖഫ് നിയമം മുസ്‍ലിംകള്‍ക്കെതിരല്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

    വഖഫ് നിയമം മുസ്‍ലിംകള്‍ക്കെതിരല്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

    ​​കൊച്ചി: വഖഫ് നിയമം മുസ്‍ലിംകള്‍ക്കെതിരല്ലെന്നും മുസ്‍ലിംകൾ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും വോട്ട് ബാങ്ക് ആകരുതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വഖഫ് നിയമം ഒരു വിഭാഗത്തെയും ലക്ഷ്യമിട്ടുള്ളതല്ല. മുനമ്പത്ത് യു.ഡി.എഫും എല്‍.ഡി.എഫും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കരുത്. ബി.ജെ.പിയുടെ പേരുപറഞ്ഞ് ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. കേരള ജനതയെ എത്രകാലം തെറ്റിദ്ധരിപ്പിക്കാനാകും? -കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. മുസ്‍ലിംകള്‍ക്കെതിരായ നീക്കമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. നിഷ്പക്ഷതക്കും നീതി ഉറപ്പാക്കാനും വേണ്ടിയാണ് മേല്‍നോട്ട അധികാരം കലക്ടര്‍ക്ക് നല്‍കിയത്. വിവിധ സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും വഖഫ് ഭൂമിയില്‍ തര്‍ക്കമുണ്ടാകാം. ഈ…

    read more

  • പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച നാലുപേർ പിടിയിൽ

    മു​ഹ​മ്മ​ദ് കൈ​ഫ്, മു​ഹ​മ്മ​ദ് ന​ബീ​ൽ, ഷി​യാ​സ്, മു​ഹ​മ്മ​ദ് റി​സ്​​വാ​ൻ മ​ട്ടാ​ഞ്ചേ​രി: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക്ര​മി​ച്ച കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ലാ​യി. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് കൈ​ഫ്(23), ഷി​യാ​സ്(25), പ​ള്ളു​രു​ത്തി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​ബീ​ൽ (24), ക​രു​വേ​ലി​പ്പ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​സ്​​വാ​ൻ(23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി നൈ​റ്റ് പ​ട്രോ​ളി​ങി​ലു​ണ്ടാ​യി​രു​ന്ന മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഇ​വ​ർ ആക്ര​മി​ച്ച​ത്. കാ​റി​ൽ വ​രി​ക​യാ​യി​രു​ന്ന സം​ഘം പാ​ല​സ് റോ​ഡി​ൽ വെ​ച്ച് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം പ​റ​യു​ക​യും കാ​ർ ഓ​ടി​ച്ച് പോ​വു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ്…

    read more

  • ഇലക്ട്രിക് വാഹന രജിസ്ട്രേഷൻ വർധിക്കുന്നു; മൂന്ന് മാസത്തിനിടെ രജിസ്ററർ ചെയ്ത വാഹനങ്ങളിൽ 11.33 ശതമാനം ഇലക്ട്രിക്; കൂടുതൽ ചാർജിങ് സ്റ്റേഷനുകളുമായി ഗതാഗത വകുപ്പ്

    കൊച്ചി: കഴിഞ്ഞ മൂന്നുമാസത്തിനിടെ ആകെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 11.33 ശതമാനം ഇലക്ട്രിക്കെന്ന് ഗതാഗത വകുപ്പ് കണക്കുകൾ. പാരമ്പര്യേതര ഊർജ ഉപയോഗം വർധിപ്പിക്കുക, പുനരുപയോഗ ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതികാഘാതം ലഘൂകരിക്കുക, വായു ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് 2019ൽ സംസ്ഥാനത്ത് വൈദ്യുതി വാഹനനയം രൂപപ്പെടുത്തിയത്. ചാർജിങ് സൗകര്യങ്ങളുടെ അഭാവം പരിഹരിക്കാൻ കെ.എസ്.ഇ.ബി, അനെർട്ട്, കെ.എസ്.ആർ.ടി.സി എന്നിവയുമായി സഹകരിച്ച് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചുവരുകയാണെന്ന് ഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി. അനെർട്ട് വഴി വിവിധ ഓഫിസുകളിൽ 3.15 കോടി…

    read more

  • പായിപ്രയിൽ മോഷണം തുടർക്കഥ; ഓയിൽകടയിലെ പണം കവർന്നു

    മോ​ഷ​ണം ന​ട​ന്ന ഓ​യി​ൽ ക​ട​യി​ൽ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര​യി​ൽ ഓ​യി​ൽ ക​ട​യി​ൽ​നി​ന്ന്​ 6,000 രൂ​പ ക​വ​ർ​ന്നു. സ്കൂ​ൾ​പ്പ​ടി​യി​ലെ ടോ​പ്പ് മാ​സ് ട്രേ​ഡി​ങ് ക​മ്പ​നി​യി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ്​ മോ​ഷ​ണം ന​ട​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ളി​ൽ മ​ധ്യ​ഭാ​ഗ​ത്തു​ള്ള​തി​ന്റ ലോ​ക്കും ഗ്ലാ​സ് ഡോ​റും ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. ഇ​തി​ന്‍റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. തൊ​ട്ട​ടു​ത്തു​ള്ള ഇ​ഷ്ടി​ക ക​മ്പ​നി​യി​ൽ നി​ന്ന്​ പി​ക്കാ​സെ​ടു​ത്തു കൊ​ണ്ടു​വ​ന്നാ​ണ്​ ലോ​ക്ക് ത​ക​ർ​ത്ത​ത്. ത​ല​യി​ലൂ​ടെ തു​ണി​യി​ട്ടി​രു​ന്ന​തി​നാ​ൽ മോ​ഷ്ടാ​വി​ന്‍റെ മു​ഖം ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മ​ല്ല. ഒ​രു മി​നി​റ്റി​ൽ താ​ഴെ മാ​ത്ര​മാ​ണ് മോ​ഷ്ടാ​വ്…

    read more