September 5, 2026

Ernakulam News

ശ്യാം, ​നി​ഖി​ൽ ച​ന്ദ്ര​ൻ, മു​ഹൈ​ജി​ബ്, ഷെ​യ്ഖ് തൃ​പ്പൂ​ണി​ത്തു​റ: മ​ത്സ​ര​യോ​ട്ടം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ലാ​യി. പു​തു​ക്ക​ല​വ​ട്ടം-​ചോ​റ്റാ​നി​ക്ക​ര റൂ​ട്ടി​ൽ...
ക​ള​മ​ശ്ശേ​രി: കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ കു​ടു​ങ്ങി​യ​ത​റി​ഞ്ഞ് ര​ക്ഷ​ക്കെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ വ​ട്ടം​ചു​റ്റി​ച്ചു മു​ട്ട​നാ​ട്. ന​ഗ​ര​സ​ഭ 22ാം വാ​ർ​ഡ് ഹി​ദാ​യ​ത്ത് ന​ഗ​റി​ൽ ആ​ണി​ത്തോ​ട്ട​ത്തി​ൽ എ.​എം. ജോ​സ​ഫി​ന്‍റെ...
പ്ര​വാ​ക​ർ മു​ഖി​യ, അ​വി​ദീ​പ് ഥാ​പ്പ ക​ള​മ​ശ്ശേ​രി: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​ ലാ​പ്ടോ​പ്പും, മൊ​ബൈ​ല്‍ ഫോ​ണും, ടാ​ബും, പ​ണ​വും ക​വ​ർ​ന്ന പ്ര​തി​ക​ളെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ്...
നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ര്‍മി​ച്ച ഇ​ല​ക്ട്രി​ക് ഓ​ഫ് റോ​ഡ് ബൈ​ക്കു​മാ​യി ഇ​ലാ​ഹി​യ എ​ന്‍ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ളാ​യ സ​ര്‍ഫാ​സ് സ​മ​ദ്, ഹ​സീം ഹ​രീ​സ്, മു​ഹ​മ്മ​ദ്...
പ​റ​വൂ​ർ: വ​നി​ത മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്കി​യ​തി​നെ​ച്ചൊ​ല്ലി ബി.​ജെ.​പി വ​ട​ക്കേ​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ പൊ​ട്ടി​ത്തെ​റി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മാ​യ ഹ​രി​ദാ​സി​നെ കാ​ര​ണം​പ​റ​യാ​തെ മാ​റ്റി​യ​ത്​ അ​ണി​ക​ളി​ൽ...
പെ​രു​മ്പാ​വൂ​ര്‍: വെ​ങ്ങോ​ല​യി​ല്‍ മ​ഴ​വെ​ള്ള​ത്തി​ല്‍ നി​റം മാ​റ്റം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ല്‍ ഡ​യ​റ​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 23ാം...
ഫ​ർ​ദീ​ൻ മ​ബ്റൂ​ഖിന്‍റെ സ്മോ​ൾ വ​ണ്ടേ​ഴ്സ് ഇ​ൻ വേ​ഡ്സ് ക​വി​ത സ​മാ​ഹാ​രം ആ​ലു​വ: ഇം​ഗ്ലീ​ഷ് ക​വി​ത​ക​ൾ ര​ചി​ച്ച് ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ്​ നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി ഫ​ർ​ദീ​ൻ മ​ബ്റൂ​ഖ്....
മൂ​വാ​റ്റു​പു​ഴ: നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞു മ​ലി​ന​ജ​ലം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് ദു​രി​ത​മാ​യി. ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന...
ആ​ലു​വ – പ​റ​വൂ​ർ റോ​ഡി​ൽ മ​ന​ക്ക​പ്പ​ടി​യി​ലെ കു​ഴി പ​റ​വൂ​ർ: റോ​ഡി​ൽ മ​ര​ണ​ക്കു​ഴി​യൊ​രു​ക്കി ജ​ല അ​തോ​റി​റ്റി​യു​ടെ തോ​ന്ന്യ​വാ​സം തു​ട​രു​ന്നു. പ​റ​വൂ​ർ-​ആ​ലു​വ റോ​ഡി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണ...
പോ​യാ​ലി​മ​ല മൂ​വാ​റ്റു​പു​ഴ: അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ മൂ​വാ​റ്റു​പു​ഴ​യു​ടെ സ്വ​ന്തം ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ പോ​യാ​ലി​മ​ല​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​പ്ര​വാ​ഹം. പോ​യാ​ലി​മ​ല​യു​ടെ പ്ര​കൃ​തി​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നും ഇ​ളം​കാ​റ്റി​ലും കു​ളി​രി​ലും ഇ​ത്തി​രി​നേ​രം ചെ​ല​വ​ഴി​ക്കാ​നു​മാ​ണ് സ​ഞ്ചാ​രി​ക​ൾ...