Ernakulam News

  • ഇലക്ട്രിക് ഓഫ് റോഡ് ബൈക്ക് നിര്‍മിച്ച് ഇലാഹിയ എന്‍ജി. കോളജ് വിദ്യാര്‍ഥികള്‍

    നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ര്‍മി​ച്ച ഇ​ല​ക്ട്രി​ക് ഓ​ഫ് റോ​ഡ് ബൈ​ക്കു​മാ​യി ഇ​ലാ​ഹി​യ എ​ന്‍ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ളാ​യ സ​ര്‍ഫാ​സ് സ​മ​ദ്, ഹ​സീം ഹ​രീ​സ്, മു​ഹ​മ്മ​ദ് യാ​സ​ര്‍ ഹ​മീ​ദ് എ​ന്നി​വ​ര്‍ അ​സി. പ്ര​ഫ. ഐ​ഷ മീ​തി​യ​നൊ​പ്പം മൂ​വാ​റ്റു​പു​ഴ : നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഇ​ല​ക്ട്രി​ക് ഓ​ഫ് റോ​ഡ് ബൈ​ക്ക് നി​ര്‍മി​ച്ച് ഇ​ലാ​ഹി​യ എ​ന്‍ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍. അ​വ​സാ​ന വ​ര്‍ഷ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്റ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ന്‍ജി​നീ​യ​റി​ങ് വി​ദ്യാ​ര്‍ഥി​ക​ളാ​ണ് വാ​ഹ​നം നി​ര്‍മി​ച്ച​ത്. ഓ​ഫ് റോ​ഡു​ക​ളെ അ​നാ​യാ​സം കീ​ഴ​ട​ക്കു​മെ​ന്ന​താ​ണ് ഇ​ല​ക്ട്രി​ക് ബൈ​ക്കി​ന്റെ പ്ര​ത്യേ​ക​ത. 1500…

    read more

  • വനിത മണ്ഡലം പ്രസിഡന്‍റിനെ പുറത്താക്കിതിനു പിന്നാലെ ബി.ജെ.പിയിൽ പൊട്ടിത്തെറി

    പ​റ​വൂ​ർ: വ​നി​ത മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്കി​യ​തി​നെ​ച്ചൊ​ല്ലി ബി.​ജെ.​പി വ​ട​ക്കേ​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ൽ പൊ​ട്ടി​ത്തെ​റി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മാ​യ ഹ​രി​ദാ​സി​നെ കാ​ര​ണം​പ​റ​യാ​തെ മാ​റ്റി​യ​ത്​ അ​ണി​ക​ളി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ജ​നു​വ​രി​യി​ലാ​ണ് മാ​യ​യെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി അ​ന്ന​ത്തെ ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​എ​സ്. ഷൈ​ജു നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്. ഇ​വി​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ര​ണ്ടു​പേ​ർ മ​ത്സ​രി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ച്ച​യാ​ളെ പ്ര​സി​ഡ​ന്‍റാ​യി അം​ഗീ​ക​രി​ക്കാ​ൻ ജി​ല്ല കോ​ർ ക​മ്മി​റ്റി ത​യാ​റാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് മാ​യ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്.എ​ന്നാ​ൽ, ഫെ​ബ്രു​വ​രി​യി​ൽ ജി​ല്ല ക​മ്മി​റ്റി മൂ​ന്നാ​യി വി​ഭ​ജി​ച്ചു.…

    read more

  • വെ​ങ്ങോ​ല​യിലെ മഞ്ഞ മഴയുടെ കാരണമെന്ത്? അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

    പെ​രു​മ്പാ​വൂ​ര്‍: വെ​ങ്ങോ​ല​യി​ല്‍ മ​ഴ​വെ​ള്ള​ത്തി​ല്‍ നി​റം മാ​റ്റം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ല്‍ ഡ​യ​റ​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 23ാം വാ​ര്‍ഡ് മെം​ബ​ര്‍ ബേ​സി​ല്‍ കു​ര്യാ​ക്കോ​സ് ന​ല്‍കി​യ നി​വേ​ദ​ന​ത്തെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി. പോ​ഞ്ഞാ​ശ്ശേ​രി​യി​ല്‍ ഭ​വ​നം ഫൗ​ണ്ടേ​ഷ​ന്‍ നി​ര്‍മി​ച്ച ഫ്ലാ​റ്റി​നു​സ​മീ​പം താ​മ​സി​ക്കു​ന്ന ക​ല​വ​റ​പ​റ​മ്പി​ല്‍ ഹി​ലാ​രി​യു​ടെ വീ​ടി​നു​മു​ക​ളി​ലും മു​റ്റ​ത്തും വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ലും വൃ​ക്ഷ​ങ്ങ​ളു​ടെ ഇ​ല​ക​ളി​ലും ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യു​ണ്ടാ​യ മ​ഴ​യി​ല്‍ മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള വ​സ്തു അ​ടി​ഞ്ഞ് പൊ​ട്ടു​പോ​ലെ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. കെ​മി​സ്ട്രി അ​ധ്യാ​പ​ക​ന്‍ കൂ​ടി​യാ​യ വീ​ട്ടു​ട​മ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മെം​ബ​ര്‍ പൊ​ടി ശേ​ഖ​രി​ച്ച്​…

    read more

  • ഇന്ന്​ ലോക പുസ്തകദിനം; കവിത സമാഹാരവുമായി നാലാംക്ലാസുകാരൻ

    ഫ​ർ​ദീ​ൻ മ​ബ്റൂ​ഖിന്‍റെ സ്മോ​ൾ വ​ണ്ടേ​ഴ്സ് ഇ​ൻ വേ​ഡ്സ് ക​വി​ത സ​മാ​ഹാ​രം ആ​ലു​വ: ഇം​ഗ്ലീ​ഷ് ക​വി​ത​ക​ൾ ര​ചി​ച്ച് ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ്​ നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി ഫ​ർ​ദീ​ൻ മ​ബ്റൂ​ഖ്. ഇ​തി​ന​കം ഇ​രു​പ​തോ​ളം ക​വി​ത​ക​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. ഫ​ർ​ദീ​ന്റെ ആ​ദ്യ ക​വി​ത സ​മാ​ഹാ​ര​മാ​ണ് ‘സ്മോ​ൾ വ​ണ്ടേ​ഴ്സ് ഇ​ൻ വേ​ഡ്സ്. ഇം​ഗ്ലീ​ഷ് ഭാ​ഷ അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ക​ഴി​വാ​ണ് ഫ​ർ​ദീ​നെ ഇം​ഗ്ലീ​ഷ് ക​വി​ത​ക​ളി​ലേ​ക്ക് അ​ടു​പ്പി​ച്ച​ത്. ഏ​ഴ് വ​യ​സ്സി​ൽ ഫ​ർ​ദീ​ന്റെ ആ​ദ്യ ക​വി​ത പി​റ​വി​യെ​ടു​ത്തു. പി​ന്നീ​ട​ങ്ങോ​ട്ട് ക​വി​ത​ക​ളു​ടെ ലോ​ക​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചാം വ​യ​സ്സി​ലാ​ണ് ഫ​ർ​ദീ​നി​ലെ എ​ഴു​ത്തു​കാ​ര​നെ ര​ക്ഷി​താ​ക്ക​ൾ തി​രി​ച്ച​റി​യു​ന്ന​ത്.…

    read more

  • ആശുപത്രി കവാടത്തിൽ ശുചിമുറി മാലിന്യം ഒഴുകുന്നു

    മൂ​വാ​റ്റു​പു​ഴ: നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞു മ​ലി​ന​ജ​ലം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് ദു​രി​ത​മാ​യി. ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ലൂ​ടെ​യാ​ണ് മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ഇ​ത്ത​ര​ത്തി​ൽ മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഒ​രു വ​ർ​ഷം മു​മ്പും സ​മാ​ന സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് അ​ന്ന് മാ​ലി​ന്യം ഒ​ഴു​കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ദി​വ​സേ​ന ആ​യി​ര​ത്തി​ല​ധി​കം രോ​ഗി​ക​ളാ​ണ് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്നും ഇ​ടു​ക്കി ജി​ല്ല​യി​ലെ…

    read more

  • ആലുവ-പറവൂർ റോഡിൽ ജല അതോറിറ്റിയുടെ മരണക്കുഴികൾ

    ആ​ലു​വ – പ​റ​വൂ​ർ റോ​ഡി​ൽ മ​ന​ക്ക​പ്പ​ടി​യി​ലെ കു​ഴി പ​റ​വൂ​ർ: റോ​ഡി​ൽ മ​ര​ണ​ക്കു​ഴി​യൊ​രു​ക്കി ജ​ല അ​തോ​റി​റ്റി​യു​ടെ തോ​ന്ന്യ​വാ​സം തു​ട​രു​ന്നു. പ​റ​വൂ​ർ-​ആ​ലു​വ റോ​ഡി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന്​ അ​റ്റ​കു​റ്റ പ​ണി​ക്കാ​യി എ​ടു​ത്ത കു​ഴി​ക​ളാ​ണ്​ ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​ർ മൂ​ടാ​തെ നി​രു​ത്ത​വാ​ദി​ത്വ​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. യു.​സി കോ​ള​ജ് മു​ത​ൽ മ​ന്ദം വ​രെ​യു​ള്ള പാ​ത​യി​ലാ​ണ് അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി​യു​ള്ള കു​ഴി​ക​ൾ. മ​ന​ക്ക​പ്പ​ടി​ക്കും ആ​ന​ച്ചാ​ലി​നും ഇ​ട​യി​ലു​ണ്ടാ​യ വ​ലി​യ ഗ​ർ​ത്ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ വീ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി കു​ഴി​യി​ൽ…

    read more

  • അവധിക്കാലം; പോയാലിമലയിൽ സഞ്ചാരികളുടെ തിരക്കേറി

    പോ​യാ​ലി​മ​ല മൂ​വാ​റ്റു​പു​ഴ: അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ മൂ​വാ​റ്റു​പു​ഴ​യു​ടെ സ്വ​ന്തം ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ പോ​യാ​ലി​മ​ല​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​പ്ര​വാ​ഹം. പോ​യാ​ലി​മ​ല​യു​ടെ പ്ര​കൃ​തി​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നും ഇ​ളം​കാ​റ്റി​ലും കു​ളി​രി​ലും ഇ​ത്തി​രി​നേ​രം ചെ​ല​വ​ഴി​ക്കാ​നു​മാ​ണ് സ​ഞ്ചാ​രി​ക​ൾ മ​ല​ക​യ​റു​ന്ന​ത്. കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ദി​നേ​ന മ​ല​യി​ൽ എ​ത്തു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കി​ലെ പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലാ​ണ് സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന്​ 600 അ​ടി ഉ​യ​ര​ത്തി​ലു​ള്ള, പാ​റ​ക്കെ​ട്ടു​ക​ളും മൊ​ട്ട​ക്കു​ന്നു​ക​ളും നി​റ​ഞ്ഞ പോ​യാ​ലി​മ​ല. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്, മൂ​ന്ന്​ വാ​ര്‍ഡു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന മ​ല​യി​ൽ ഏ​റ്റ​വു​മ​ധി​കം സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​ത് ന​വം​ബ​ർ മു​ത​ൽ മേ​യ് വ​രെ​യാ​ണ്. കി​ലോ​മീ​റ്റ​ര്‍ നീ​ണ്ടു​കി​ട​ക്കു​ന്ന മ​ല​യി​ലെ വ​റ്റാ​ത്ത കി​ണ​റും…

    read more

  • പണിതിട്ടും പണിതിട്ടും തീരാത്ത പാലം!…

    പ​ള്ളു​രു​ത്തി: ര​ണ്ടു ക​ര​ക​ളെ ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് സാ​ധാ​ര​ണ പാ​ലം പ​ണി​യു​ന്ന​ത്. എ​ന്നാ​ൽ അ​പ്രോ​ച്ച് റോ​ഡു​ക​ൾ പ​ണി​യാ​തെ കാ​യ​ലി​ന്​ മു​ക​ളി​ൽ മാ​ത്രം മ​നോ​ഹ​ര​മാ​യി പ​ണി​തീ​ർ​ത്ത നി​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​കൊ​ള്ളു​ക​യാ​ണ് പ​ള്ളു​രു​ത്തി​യി​ലെ മ​ധു​ര ക​മ്പ​നി -ക​ണ്ണ​ങ്ങാ​ട്ട് പാ​ലം. ഈ ​പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം എ​ന്ന് പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. ഈ ​ത​ല​മു​റ​യി​ലു​ള്ള​വ​ർ​ക്ക് പാ​ലം ക​യ​റി മ​റു​ക​ര ക​ട​ക്കാ​നാ​കു​മോ​യെ​ന്ന ചോ​ദ്യ​വും ഇ​വ​ർ ഉ​യ​ർ​ത്തു​ന്നു. ഫ​ണ്ടി​ന്‍റെ പോ​രാ​യ്മ​ക​ളോ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള പ്ര​തി​സ​ന്ധി​ക​ളോ ഇ​ല്ലെ​ങ്കി​ലും സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​റി​ങ്​ കാ​ര്യാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് അ​പ്രോ​ച്ച് റോ​ഡി​ന്‍റെ…

    read more

  • ചരക്കുവാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് യാത്രക്കാര്‍ക്ക് ഭീഷണി

    പൂ​പ്പാ​നി റോ​ഡി​ല്‍ വാ​ച്ചാ​ല്‍പാ​ടം ഭാ​ഗ​ത്ത് അ​പ​ക​ട​ക​ര​മാം​വി​ധം നി​ര്‍ത്തി​യി​ട്ടി​രി​ക്കു​ന്ന ച​ര​ക്കു​ലോ​റി​ക​ള്‍ പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്ന്​ പൂ​പ്പാ​നി വ​ഴി അ​യ്മു​റി​യി​ലേ​ക്കു​ള്ള റോ​ഡി​ല്‍ വാ​ച്ചാ​ല്‍പ്പാ​ടം ഭാ​ഗ​ത്ത് അ​ന്ത​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്ക​മു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ത്തി​യി​ടു​ന്ന​ത് യാ​ത്ര​ക്കാ​ര്‍ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​താ​യി ആ​ക്ഷേ​പം. പ​ക​ലോ രാ​ത്രി​യോ എ​ന്നി​ല്ലാ​തെ റോ​ഡി​ന്റെ ഒ​ര​റ്റം മു​ത​ല്‍ മ​റ്റേ​യ​റ്റം വ​രെ മി​ക്ക​വാ​റും വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യു​ണ്ടാ​കും. തൊ​ട്ട​ടു​ത്തെ ഗോ​ഡൗ​ണു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി ഊ​ഴം കാ​ത്തു​കി​ട​ക്കു​ന്ന ഈ ​ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള്‍ മ​റ്റ്​ വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ക്ക് ര​ണ്ടു​ദി​ശ​യി​ലേ​ക്കും സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​ണ്. ഈ​യ​ടു​ത്ത കാ​ല​ത്താ​ണ് മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി​രു​ന്ന ഇ​വി​ടെ പ്ര​ത്യേ​കം…

    read more

  • മദ്യലഹരിയിൽ ടയർ പൊട്ടിയ കാറുമായി സഞ്ചരിച്ചത് കിലോമീറ്ററുകൾ; ഭയന്നോടി കാൽനടയാത്രക്കാർ, നിരവധി വാഹനങ്ങൾ ഇടിച്ചിട്ടു

    അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ർ ആ​ലു​വ: മ​ദ്യ​ല​ഹ​രി​യി​ൽ ട​യ​ർ പൊ​ട്ടി​യ കാ​റു​മാ​യി കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച​യാ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കി. കോ​മ്പാ​റ ഭാ​ഗ​ത്തു​നി​ന്ന് കു​ന്ന​ത്തേ​രി വ​ഴി ആ​ലു​വ ഭാ​ഗ​ത്തേ​ക്കും തു​ട​ർ​ന്ന് ക​മ്പ​നി​പ്പ​ടി ഭാ​ഗ​ത്തേ​ക്കു​മാ​ണ് അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച​ത്. ഓ​ട്ട​ത്തി​നി​ട​യി​ൽ പൊ​ട്ടി​യ ട​യ​ർ ഊ​രി​പ്പോ​യി​ട്ടും റി​മ്മി​ൽ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​​ഴ്ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. ഓ​ട്ട​ത്തി​നി​ട​യി​ൽ മു​ൻ ട​യ​ർ പൊ​ട്ടി​യി​ട്ടും കാ​ർ അ​തി​വേ​ഗ​ത്തി​ൽ പാ​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ, കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന​തും സ​ഞ്ച​രി​ക്കു​ന്ന​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു. കാ​ൽ​ന​ട​ക്കാ​ർ ഭ​യ​ന്നോ​ടി. ആ​ലു​വ​യി​ൽ​നി​ന്ന് ക​മ്പ​നി​പ്പ​ടി​യി​ൽ എ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. മു​ട്ടം…

    read more