Ernakulam News

  • ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ

    ഷ​രീ​ഫു​ൽ ഇ​സ്​​ലാം, ഷെ​യ്ക്ക് ഫ​രീ​ദ്  കാ​ല​ടി: 21 ഗ്രാം ​ഹെ​റോ​യി​നു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. അ​സം നൗ​ഗോ​ൺ സ്വ​ദേ​ശി​ക​ളാ​യ ഷ​രീ​ഫു​ൽ ഇ​സ്​​ലാം (27), ഷെ​യ്ക്ക് ഫ​രീ​ദ് (23) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചൊ​വ്വ​ര തെ​റ്റാ​ലി ഭാ​ഗ​ത്തു​നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ വി​ൽ​പ​ന​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബാ​ഗി​ൽ ര​ണ്ട് സോ​പ്പ് പെ​ട്ടി​ക​ൾ​ക്കു​ള്ളി​ലാ​യി​രു​ന്നു ല​ഹ​രി​മ​രു​ന്ന് ഒ​ളി​പ്പി​ച്ച​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി​ന​ട​ന്ന് അ​ന്ത​ർ സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലാ​ണ് വി​ൽ​പ​ന ന​ട​ത്തി​യ​ത്. അ​സ​മി​ൽ​നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്ന് കൊ​ണ്ടു​വ​ന്ന​ത്. ഇ​ൻ​സ്​​പെ​ക്ട​ർ അ​നി​ൽ​കു​മാ​ർ ടി. ​മേ​പ്പി​ള്ളി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

    read more

  • ഭൂമിയുടെ അടിസ്ഥാനവിലയിൽ തെറ്റ്, ഭൂവുടമകൾ വലയുന്നു

    പെ​രു​മ്പാ​വൂ​ര്‍: കൂ​വ​പ്പ​ടി വി​ല്ലേ​ജ് പ​രി​ധി​യി​ലെ ചി​ല സ്ഥ​ല​ങ്ങ​ള്‍ക്ക് ഇ​ട്ടി​രി​ക്കു​ന്ന തെ​റ്റാ​യ അ​ടി​സ്ഥാ​ന​വി​ല ഭൂ​വു​ട​മ​ക​ളെ വ​ല​ക്കു​ന്ന​താ​യി പ​രാ​തി. ബ്ലോ​ക്ക് ഏ​ഴി​ല്‍ ഒ​ന്ന് മു​ത​ല്‍ 182 വ​രെ സ​ര്‍വേ ന​മ്പ​റി​ലു​ള്ള സ്ഥ​ല​ങ്ങ​ള്‍ക്ക് ക​ര​യും നി​ല​വും ഭേ​ദ​മി​ല്ലാ​തെ ഒ​രു​ല​ക്ഷം രൂ​പ​യാ​ണ് സ​ര്‍ക്കാ​ര്‍ ഇ​ട്ടി​രി​ക്കു​ന്ന അ​ടി​സ്ഥാ​ന​വി​ല. ഇ​തു​മൂ​ലം ഈ ​പ്ര​ദേ​ശ​ത്ത് നൂ​റ്റാ​ണ്ടു​ക​ളാ​യി വീ​ട് വെ​ച്ച് താ​മ​സി​ക്കു​ന്ന ആ​ളു​ക​ള​ട​ക്ക​മു​ള്ള 450ഓ​ളം കു​ടും​ബ​ങ്ങ​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ചേ​രാ​ന​ല്ലൂ​ര്‍ വെ​ള്ളു​ക്കു​ഴി, മേ​ലു​പ്പാ​ടം, ബ്ലാ​യി​പ്പാ​ടം, ഇ​ട​പ്പ​ന​പാ​ടം, മ​ങ്കു​ഴി​പ്പാ​ടം പാ​ട​ശേ​ഖ​ര​ങ്ങ​ളും പൂ​ലി​പാ​ട​ത്തി​ന്റെ പ​കു​തി​ഭാ​ഗ​വും ഉ​ള്‍പ്പ​ടെ 400 ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്തി​ന്റെ അ​ടി​സ്ഥാ​ന…

    read more

  • കെ.എസ്.ഇ.ബി കേബിളുകൾ മോഷ്ടിച്ച അഞ്ചംഗ സംഘം പിടിയിൽ

    മൂ​വാ​റ്റു​പു​ഴ: പേ​ഴ​ക്കാ​പ്പി​ള്ളി കെ.​എ​സ്.​ഇ.​ബി സ​ബ് സ്റ്റേ​ഷ​നി​ലെ ചെ​മ്പു​ക​മ്പി ഉ​ൾ​പ്പെ​ടു​ന്ന കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ അ​ഞ്ച് അ​ന്ത​ർ സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. അ​സം നൗ​ഗോ​ൺ ബോ​ഗ​മു​ഖ് സ്വ​ദേ​ശി സ​മി​ദു​ൽ ഹ​ഖ് (31), മൊ​രി​ഗോ​ൺ കു​പ്പ​റ്റി​മാ​രി സ്വ​ദേ​ശി ഇ​സ്മാ​യി​ൽ അ​ലി (40), നൗ​ഗോ​ൺ ചാ​ള​ൻ​ബാ​രി സ്വ​ദേ​ശി അ​ബ്ദു​ൽ കാ​സിം (45), മോ​റി​ഗാ​വ് ശി​ൽ​പ​ഗു​രി സ്വ​ദേ​ശി ഇ​ക്ര​മു​ൽ ഹ​ഖ് (26), മോ​റി​ഗാ​വ് ലാ​ഹൗ​റി​ഘ​ട്ട് സ്വ​ദേ​ശി ഇ​മാ​ൻ അ​ലി (30) എ​ന്നി​വ​രെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മോ​ഷ്ടി​ച്ച കേ​ബി​ളു​ക​ളു​ടെ പ്ലാ​സ്റ്റി​ക് ഇ​ൻ​സു​ലേ​ഷ​ൻ ക​ത്തി​ച്ച് ഉ​രു​ക്കി…

    read more

  • അനസ് വിട വാങ്ങിയത്, ഇല്ലായ്മയിൽ നിന്ന് ജീവിതവിജയം നേടിയെടുത്ത്

    അ​ന​സി​നെ ദു​ബൈ​യി​ലെ അ​ർ​ധ സ​ർ​ക്കാ​ർ ക​മ്പ​നി​യാ​യ ഇം​ദാ​ദി​ൽ ആ​ദ​രി​ക്കു​ന്നു (ഫ​യ​ൽ)  ആ​ലു​വ: ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ, ഇ​ല്ലാ​യ്മ​ക​ളു​ടെ ഭൂ​ത​കാ​ലം മ​റി​ക​ട​ന്ന് ജീ​വി​ത വി​ജ​യം നേ​ടി​യെ​ടു​ത്ത​യാ​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഷാ​ർ​ജ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച അ​ന​സ് അ​ബ്ദു​ൽ അ​സീ​സ്. ആ​ലു​വ താ​യി​ക്കാ​ട്ടു​ക​ര ദാ​റു​സ്സ​ലാ​മി​ൽ താ​മ​സി​ക്കു​ന്ന ‘മാ​ധ്യ​മം’ മു​ൻ ഏ​ജ​ന്‍റ്​ വ​ലി​യ​പ​റ​മ്പി​ൽ അ​ബ്ദു​ൽ അ​സീ​സി​ന്‍റെ മ​ക​ൻ അ​ന​സാ​ണ് (43) ഞാ​യ​റാ​ഴ്ച രാ​വി​ലെ ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യ​ത്. ഷ​ട്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. പ​ഠ​ന​ത്തോ​ടൊ​പ്പം പേ​പ്പ​ർ ബോ​യി​യാ​യും മ​റ്റും കു​ടും​ബ​ത്തി​ന് സ​ഹാ​യ​മാ​കാ​ൻ പ​രി​ശ്ര​മി​ച്ച ബാ​ല്യ​ത്തി​ന് ശേ​ഷം കൈ​ത്തൊ​ഴി​ലാ​യി വെ​ൽ​ഡി​ങ്…

    read more

  • മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് വേട്ട: 30 കിലോയുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ

    സു​ഹേ​ൽ റാ​ണ, ഹ​സീ​ന, അ​ല​ൻ ഗി​ൽ ഷെ​യ്ക്ക്​ മൂ​വാ​റ്റു​പു​ഴ : മൂ​വാ​റ്റു​പു​ഴ​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 30 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി യു​വ​തി​യു​ൾ​പ്പ​ടെ മൂ​ന്ന്​ അ​ന്ത​ർ സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ലാ​യി. വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് ഗോ​ഷ്പാ​റ സ്വ​ദേ​ശി സു​ഹേ​ൽ റാ​ണ മ​ണ്ഡ​ൽ (40), മൂ​ർ​ഷി​ദാ​ബാ​ദ് ജാ​ലം​ഗി സ്വ​ദേ​ശി അ​ല​ൻ ഗി​ൽ ഷെ​യ്ക്ക് (33), മൂ​ർ​ഷി​ദാ​ബാ​ദ് ജാ​ലം​ഗി സ്വ​ദേ​ശി​നി ഹ​സീ​ന ഖാ​ട്ടൂ​ൺ (33) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് ടീ​മും, മൂ​വാ​റ്റു​പു​ഴ പൊ​ലീ​സും ചേ​ർ​ന്ന് ഞാ​യ​റാ​ഴ്ച പി​ടി​കൂ​ടി​യ​ത്. ജി​ല്ല…

    read more

  • വീണ്ടും മുങ്ങിമരണം; മുടിക്കൽ ഡിപ്പോ കടവിൽ അപകട മുന്നറിയിപ്പില്ല

    മു​ടി​ക്ക​ല്‍ ഡി​പ്പോ ക​ട​വി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന സ്‌​കൂ​ബ ടീം പെ​രു​മ്പാ​വൂ​ര്‍: മു​ടി​ക്ക​ൽ ഡി​പ്പോ ക​ട​വി​ന്‍റെ മ​നോ​ഹാ​രി​ത​യും അ​പ​ക​ട​മു​ന്ന​റി​യി​പ്പ് ഇ​ല്ലാ​ത്ത​തും പെ​രി​യാ​റി​ല്‍ 19കാ​രി​യു​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കി​യെ​ന്ന് നാ​ട്ടു​കാ​ര്‍. മൗ​ലൂ​ദു​പു​ര പു​ളി​ക്ക​കു​ടി വീ​ട്ടി​ല്‍ ഷാ​ജ​ഹാ​ന്റെ മ​ക്ക​ളാ​യ ഫാ​ത്തി​മ ഷെ​റി​നും സ​ഹോ​ദ​രി ഫ​ര്‍ഹ​ത്തും അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത് മു​ടി​ക്ക​ല്‍ ത​ടി ഡി​പ്പോ​ക്ക് സ​മീ​പ​ത്തെ ഈ ​ക​ട​വി​ലാ​ണ്. ശ​നി​യാ​ഴ്ച പ്ര​ഭാ​ത സ​വാ​രി​ക്കും വ്യാ​യാ​മ​ത്തി​നു​മാ​യി എ​ത്തി​യ​പ്പോ​ള്‍ ക​ട​വി​ലെ ആ​ന​പ്പാ​റ​യു​ടെ ചി​ത്രം പ​ക​ര്‍ത്തു​ക​യും സെ​ല്‍ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. മു​ടി​ക്ക​ൽ പ​മ്പ് ഹൗ​സ് ക​ട​വെ​ന്ന് കൂ​ടി അ​റി​യ​പ്പെ​ടു​ന്ന ഡി​പ്പോ ക​ട​വി​ലേ​ക്ക്​…

    read more

  • ഒടുവിൽ നിർമാണം തുടങ്ങുന്നു, ആലുവ നഗരസഭ പൊതുമാർക്കറ്റ്

    ആ​ലു​വ: പ​തി​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ന​ഗ​ര​സ​ഭ പൊ​തു മാ​ർ​ക്ക​റ്റ് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്നു. 50 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പു​തി​യ മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മേ​യ് 27ന്​ ​വൈ​കീ​ട്ട് നാ​ലി​ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ എ​ന്നി​വ​ർ അ​റി​യി​ച്ചു. 10 വ​ർ​ഷം മു​മ്പ്​ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്. എ​ന്നാ​ൽ, പ​ല കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നാ​യി​ല്ല. പി​ന്നീ​ട് എം.​എ​ൽ.​എ അ​ട​ക്ക​മു​ള്ള​വ​രു​ടെ ശ്ര​മ​ഫ​ല​മാ​യി, പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ സ​മ്പ​ത്ത് യോ​ജ​ന​യി​ൽ​നി​ന്ന്​ 30…

    read more

  • മത്സരയോട്ടം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സ്വകാര്യബസ് ജീവനക്കാർ അറസ്റ്റിൽ; അ​പ​ക​ട​ത്തി​ൽ സ്ത്രീ​യു​ടെ വി​ര​ൽ പ​കു​തി അ​റ്റു​

    ശ്യാം, ​നി​ഖി​ൽ ച​ന്ദ്ര​ൻ, മു​ഹൈ​ജി​ബ്, ഷെ​യ്ഖ് തൃ​പ്പൂ​ണി​ത്തു​റ: മ​ത്സ​ര​യോ​ട്ടം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ലാ​യി. പു​തു​ക്ക​ല​വ​ട്ടം-​ചോ​റ്റാ​നി​ക്ക​ര റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ത​വ​ക്ക​ൽ ബ​സി​ന്‍റെ ഡ്രൈ​വ​ർ എ​ള​മ​ക്ക​ര പു​തു​ക്ക​ല​വ​ട്ടം അ​മ്പ​ല​ത്തി​ന് സ​മീ​പം ഷ​ങ്ക​രോ​ത്ത് വീ​ട്ടി​ൽ ഷെ​യ്ക്ക് മു​ഹ​മ്മ​ദ് ആ​ഷി​ഫ് (22), ക​ണ്ട​ക്ട​ർ തോ​പ്പും​പ​ടി അ​മ്മാ​യി​മു​ക്ക് എ.​സി.​ടി കോ​ള​നി​യി​ൽ മു​ഹൈ​ജി​ബി (19), ഇ​തേ റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ന​ട​മേ​ൽ ബ​സ് ജീ​വ​ന​ക്കാ​രാ​യ തി​രു​വാ​ങ്കു​ളം ക​ടും​ഗ​മം​ഗ​ലം സു​കു​മാ​ര​വി​ലാ​സം വീ​ട്ടി​ൽ ശ്യാം ​ഉ​ണ്ണി​കൃ​ഷ്ണ​ൻ (32), അ​മ്പാ​ടി​മ​ല ചാ​പ്പു​റ​ത്ത്…

    read more

  • പുരപ്പുറത്തെ മുട്ടനാട്! രക്ഷാപ്രവർത്തകരെ വട്ടം കറക്കി കെട്ടിടത്തിൻറെ രണ്ടാം നിലയിൽ കുടുങ്ങിയ മുട്ടനാട്

    ക​ള​മ​ശ്ശേ​രി: കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ കു​ടു​ങ്ങി​യ​ത​റി​ഞ്ഞ് ര​ക്ഷ​ക്കെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ വ​ട്ടം​ചു​റ്റി​ച്ചു മു​ട്ട​നാ​ട്. ന​ഗ​ര​സ​ഭ 22ാം വാ​ർ​ഡ് ഹി​ദാ​യ​ത്ത് ന​ഗ​റി​ൽ ആ​ണി​ത്തോ​ട്ട​ത്തി​ൽ എ.​എം. ജോ​സ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ സ​ൺ​ഷേ​ഡി​ൽ കു​ടു​ങ്ങി​യ മു​ട്ട​നാ​ടാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വ​ട്ടം​ചു​റ്റി​ച്ച​ത്. അ​ഞ്ചം​ഗ കു​ടും​ബം താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ആ​ട് കു​ടു​ങ്ങി​യ​ത​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ര​ക്ഷാ​സേ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​തി​നി​ടെ സേ​നാം​ഗ​ങ്ങ​ൾ​ക്കു നേ​രെ തി​രി​ഞ്ഞ് കു​ത്താ​ൻ ശ്ര​മി​ച്ചു. കൂ​ടാ​തെ കെ​ട്ടി​ട​ത്തി​ന് ചു​റ്റും ഓ​ടി​ന​ട​ന്ന​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ക്കി. പി​ന്നീ​ട് ക​യ​ർ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യാ​ണ് ര​ക്ഷി​ച്ച​ത്. ഏ​ലൂ​ർ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ൽ​നി​ന്ന്​ ഇ​ൻ…

    read more

  • ലാപ്ടോപ്പും ഫോണുമുൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കവർന്ന ബംഗാൾ സ്വദേശികൾ പിടിയിൽ

    പ്ര​വാ​ക​ർ മു​ഖി​യ, അ​വി​ദീ​പ് ഥാ​പ്പ ക​ള​മ​ശ്ശേ​രി: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​ ലാ​പ്ടോ​പ്പും, മൊ​ബൈ​ല്‍ ഫോ​ണും, ടാ​ബും, പ​ണ​വും ക​വ​ർ​ന്ന പ്ര​തി​ക​ളെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ പ്ര​വാ​ക​ർ മു​ഖി​യ (21), അ​വി​ദീ​പ് ഥാ​പ്പ ( 21) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. നോ​ര്‍ത്ത് ക​ള​മ​ശ്ശേ​രി​യി​ൽ ഗ​ണ​പ​തി അ​മ്പ​ല​ത്തി​ന്​ എ​തി​ര്‍വ​ശ​ത്തു​ള്ള മെ​ഹ്ഫി​ൽ ട​വ​റി​ൽ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന്​ 75,000 രൂ​പ വി​ല വ​രു​ന്ന ഒ​രു ലാ​പ്ടോ​പ്പും, മൊ​ബൈ​ല്‍ ഫോ​ണും, ടാ​ബും, 50,000 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലാ​ണ് ഇ​രു​വ​രെ​യും…

    read more