Ernakulam News

  • പൊലീസിന് പിഴച്ചു; തിരുവനന്തപുരത്തെ ബൈക്കിനുള്ള പിഴ വന്നത് ആലുവയിലെ വാൻ ഡ്രൈവർക്ക്

    പൊലീസിന് പിഴച്ചു; തിരുവനന്തപുരത്തെ ബൈക്കിനുള്ള പിഴ വന്നത് ആലുവയിലെ വാൻ ഡ്രൈവർക്ക്

    ആലുവ: തിരുവനന്തപുരത്തെ പൊലീസിന്റെ അനാസ്ഥയ്ക്ക് പിഴയടക്കേണ്ടി വന്നത് ആലുവയിലെ സ്കൂൾ വാൻ ഡ്രൈവർ. ആലുവ ഉളിയന്നൂർ സ്വദേശി സിദ്ദീഖിനാണ് ആരുടെയോ പിഴയടക്കേണ്ടി വന്നത്. കെ.എൽ 20 എഫ് 6067 എന്ന ബൈക്കാണ് നിയമലംഘനം നടത്തിയതായി കാമറ ഒപ്പിയെടുത്തത്. എന്നാൽ, 6067ന് പകരം 6063 എന്ന നമ്പറിനാണ് പിഴയടക്കണമെന്ന നോട്ടീസ് അയച്ചത്. സിദ്ദീഖ് മുൻ വാഹന ഉടമയുടെ പേര് മാറ്റാൻ ആർ.ടി ഓഫിസിൽ ചെന്നപ്പോഴാണ് പിഴയുണ്ടെന്നറിഞ്ഞത്. തുടർന്ന് തന്റേത് സ്കൂൾ വാഹനമാണെന്നും ചിത്രത്തിലുള്ളത് ബൈക്കാണെന്നും ചൂണ്ടിക്കാട്ടിയപ്പോൾ തിരുവനന്തപുരം പൊലീസുമായി…

    read more

  • കൂ​റ്റ​ൻ പാ​പ്പാ​ഞ്ഞി ക​ത്തി​യ​മ​ർ​ന്നു; പു​തു​വ​ർ​ഷം ആ​ഘോ​ഷി​ച്ച് ഫോ​ർ​ട്ട്​​കൊ​ച്ചി

    കൂ​റ്റ​ൻ പാ​പ്പാ​ഞ്ഞി ക​ത്തി​യ​മ​ർ​ന്നു; പു​തു​വ​ർ​ഷം ആ​ഘോ​ഷി​ച്ച് ഫോ​ർ​ട്ട്​​കൊ​ച്ചി

    ഫോ​ർ​ട്ട്​​കൊ​ച്ചി: പു​തു​വ​ര്‍ഷ​പ്പു​ല​രി​യെ വ​ര​വേ​റ്റ് രാ​ജ്യ​ത്തെ പ്ര​ധാ​ന പു​തു​വ​ത്സ​രാ​ഘോ​ഷ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഫോ​ര്‍ട്ട്കൊ​ച്ചി. നാ​ലേ​ക്ക​റു​ള്ള പ​രേ​ഡ് മൈ​താ​ന​ത്ത് തി​ങ്ങി​നി​റ​ഞ്ഞ പ​തി​നാ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി 80 അ​ടി ഉ​യ​ര​ത്തി​ൽ നി​ർ​മി​ച്ച പാ​പ്പാ​ഞ്ഞി​ക്ക് തീ​കൊ​ളു​ത്തി​യ​തോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. ഈ​സ​മ​യം കൊ​ച്ചി തു​റ​മു​ഖ​ത്തും വ​ല്ലാ​ർ​പാ​ടം ടെ​ർ​മി​ന​ലി​ലും ന​ങ്കൂ​ര​മി​ട്ട ക​പ്പ​ലു​ക​ൾ സൈ​റ​ൺ മു​ഴ​ക്കി. പോ​യ​കാ​ല​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ കൂ​റ്റ​ന്‍ പാ​പ്പാ​ഞ്ഞി​ക്ക് തീ​കൊ​ളു​ത്തി​യ​തോ​ടെ പു​രു​ഷാ​രം ആ​ര്‍പ്പു​വി​ളി​ക​ളോ​ടെ പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​റ്റു. പ​ര​സ്പ​രം പു​തു​വ​ർ​ഷ ആ​ശം​സ​ക​ൾ നേ​ർ​ന്നും നൃ​ത്ത​മാ​ടി​യും ആ​ഹ്ലാ​ദം പ​ങ്കു​വെ​ച്ചു. വി​ദേ​ശി​ക​ള​ട​ക്കം പ​തി​നാ​യി​ര​ങ്ങ​ളാ​ണ് പ​രേ​ഡ് മൈ​താ​ന​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്. വി​ദേ​ശി​ക​ൾ​ക്ക് പ്ര​ത്യേ​ക സം​വി​ധാ​നം…

    read more

  • ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി; രണ്ട് പെൺ മക്കൾക്കും വെട്ടേറ്റു

    ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി; രണ്ട് പെൺ മക്കൾക്കും വെട്ടേറ്റു

    കൊച്ചി: എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവരാണു മരിച്ചത്. ഇവരുടെ രണ്ടു പെൺമക്കൾക്കും വെട്ടേറ്റു.  ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമികവിവരം. ഭാര്യ സ്മിതയെയും രണ്ടുപെണ്‍മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ബേബി കിടപ്പുമുറിയിലെത്തി ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. വീടിന്റെ ഭിത്തിയില്‍ ബേബി എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുടുംബവഴക്കാണ് ഇത്തരമൊരു കൃത്യത്തിന് കാരണമായതെന്നാണ് ഭിത്തിയില്‍ എഴുതിവെച്ചിരുന്നത്. പൊലീസ് സ്ഥലത്തെത്തി…

    read more

  • കുസാറ്റ് ഗ്രൗണ്ട്;10 കോടി ചെലവിൽ നടപ്പാക്കുന്ന വികസന പദ്ധതി കരാർ പുനഃപരിശോധിക്കണം

    കുസാറ്റ് ഗ്രൗണ്ട്;10 കോടി ചെലവിൽ നടപ്പാക്കുന്ന വികസന പദ്ധതി കരാർ പുനഃപരിശോധിക്കണം

    ക​ള​മ​ശ്ശേ​രി: കാ​യി​ക അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന്​ സ്പോ​ർ​ട്​​സ്​ കേ​ര​ള ഫൗ​ണ്ടേ​ഷ​ൻ കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല ഗ്രൗ​ണ്ടി​ൽ 10 കോ​ടി ചെ​ല​വി​ൽ ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​ക്കി​യ ക​രാ​ർ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ശ്യം ഉ​യ​രു​ന്നു. സ്പോ​ർ​ട്​​സ്​ ആ​ൻ​ഡ് യൂ​ത്ത് അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്ട​റേ​റ്റ് ഡ​യ​റ​ക്ട​റും സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റും ഒ​പ്പി​ട്ട ധാ​ര​ണാ​പ​ത്രം വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കാ​ര​ത്തെ ബാ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്നു​മു​ള്ള അ​ക്കൗ​ണ്ട​ന്റ് ജ​ന​റ​ൽ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ക​രാ​ർ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ശ്യം ഉ​യ​ർ​ന്ന​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കൊ​ച്ചി​ൻ യൂ​നി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് യൂ​നി​യ​ൻ വി.​സി​ക്ക് ക​ത്തു​ന​ൽ​കി. 400 മീ​റ്റ​ർ…

    read more

  • പു​തു​വ​ത്സ​ര ആ​ഘോ​ഷം: വാട്ടർ മെട്രോ സർവിസ് പുലർച്ച അഞ്ചുവരെ

    പു​തു​വ​ത്സ​ര ആ​ഘോ​ഷം: വാട്ടർ മെട്രോ സർവിസ് പുലർച്ച അഞ്ചുവരെ

    കൊ​ച്ചി: ന​ഗ​ര​ത്തി​ലെ​ങ്ങും ന​ട​ക്കു​ന്ന പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് സു​ഗ​മ​മാ​യ യാ​ത്ര​യൊ​രു​ക്കാ​ൻ ഒ​രു​ങ്ങി വാ​ട്ട​ർ മെ​ട്രോ​യും. കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ ഹൈ​കോ​ർ​ട്ട് ജ​ങ്ഷ​ൻ-​വൈ​പ്പി​ൻ റൂ​ട്ടി​ലെ സ​ർ​വി​സ് ജ​നു​വ​രി ഒ​ന്നി​ന് പു​ല​ർ​ച്ച അ​ഞ്ചു​വ​രെ ദീ​ർ​ഘി​പ്പി​ച്ചു. 31ന് ​രാ​ത്രി ഒ​മ്പ​തു​വ​രെ ഹൈ​കോ​ർ​ട്ട് ജ​ങ്ഷ​ൻ-​വൈ​പ്പി​ൻ റൂ​ട്ടി​ൽ ഇ​രു​ഭാ​ഗ​ത്തേ​ക്കും പ​തി​വു​പോ​ലെ സ​ർ​വി​സ് ഉ​ണ്ടാ​യി​രി​ക്കും. ജ​നു​വ​രി ഒ​ന്നി​ന് പു​ല​ർ​ച്ച 12നു​ശേ​ഷം വൈ​പ്പി​നി​ൽ​നി​ന്ന് ഹൈ​കോ​ർ​ട്ട് ജ​ങ്ഷ​നി​ലേ​ക്ക് പു​ല​ർ​ച്ച അ​ഞ്ചു​വ​രെ വാ​ട്ട​ർ മെ​ട്രോ സ​ർ​വി​സ് ന​ട​ത്തും. പു​തു​വ​ത്സ​ര രാ​വി​ൽ പ്ര​ധാ​ന ആ​ഘോ​ഷം ന​ട​ക്കു​ന്ന ഫോ​ർ​ട്ട്കൊ​ച്ചി​യി​ലേ​ക്ക് ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ടാ​തെ എ​ത്തു​ന്ന​തി​നും തി​രി​കെ…

    read more

  • വെള്ളൂർക്കുന്നം ഇ.ഇ.സി ജംഗ്ഷനിൽ ഗതാഗത പരിഷ്കാരം വരുന്നു

    വെള്ളൂർക്കുന്നം ഇ.ഇ.സി ജംഗ്ഷനിൽ ഗതാഗത പരിഷ്കാരം വരുന്നു

    മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ഇ.​ഇ.​സി മാ​ർ​ക്ക​റ്റ് ജ​ങ്​​ഷ​നി​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ത്തി​ന് ഒ​രു​ങ്ങി പൊ​ലീ​സ്. രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. നി​ല​വി​ൽ കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ൽ​നി​ന്ന​ട​ക്കം ഇ.​ഇ.​സി മാ​ർ​ക്ക​റ്റ് റോ​ഡി​ലൂ​ടെ വെ​ള്ളൂ​ർ​ക്കു​ന്നം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ നേ​രെ എം.​സി റോ​ഡി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച് എ​റ​ണാ​കു​ളം ആ​ലു​വ, കാ​ക്ക​നാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത് എം.​സി റോ​ഡി​ലെ കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്. ഇ​ത്​ പ​രി​ഹ​രി​ക്കാ​ൻ ഈ ​വാ​ഹ​ന​ങ്ങ​ൾ ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ നേ​രി​ട്ട് എം.​സി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​തെ ഇ​വി​ടെ​നി​ന്ന്​ ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് നെ​ഹ്​​റു പാ​ർ​ക്ക്…

    read more

  • പാലം വന്നിട്ട്  രണ്ട് വർഷം; മാഞ്ചേരിക്കുഴി പാലം വഴി കാക്കനാട്ടേക്ക് 
ബസ് സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം

    പാലം വന്നിട്ട് രണ്ട് വർഷം; മാഞ്ചേരിക്കുഴി പാലം വഴി കാക്കനാട്ടേക്ക് ബസ് സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം

    പ​ള്ളി​ക്ക​ര: പു​തു​താ​യി നി​ർ​മി​ച്ച മോ​റ​ക്കാ​ല മാ​ഞ്ചേ​രി​കു​ഴി പാ​ലം വ​ഴി കാ​ക്ക​നാ​ട്ടേ​ക്ക് ബ​സ് സ​ർ​വി​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. വ​ര്‍ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ര​ണ്ട് കൊ​ല്ലം മു​മ്പാ​ണ് പാ​ലം ജ​ന​ങ്ങ​ള്‍ക്ക് തു​റ​ന്നു​കൊ​ടു​ത്ത​ത്. പാ​ടി​ഞ്ഞാ​റെ മോ​റ​ക്കാ​ല​യി​ലു​ള്ള ജ​ന​ങ്ങ​ള്‍ക്ക്​ കാ​ക്ക​നാ​ട്ടേ​ക്കും എ​റ​ണാ​കു​ള​ത്തേ​ക്കും പോ​ക​ണ​മെ​ങ്കി​ല്‍ മോ​റ​ക്കാ​ല​യി​ലും അ​വി​ടെ​നി​ന്ന് പ​ള്ളി​ക്ക​ര​യി​ലു​മെ​ത്തി മ​റ്റൊ​രു ബ​സി​ല്‍ ക​യ​റ​ണം. 20 കി​ലോ​മീ​റ്റ​റി​ല​ധി​കം ചു​റ്റി​വ​ര​ണം. എ​ന്നാ​ല്‍, മാ​ഞ്ചേ​രി​കു​ഴി പാ​ലം വ​ഴി ബ​സ് അ​നു​വ​ദി​ച്ചാ​ല്‍ 10 കീ​ലോ​മീ​റ്റ​ര്‍ കൊ​ണ്ട് കാ​ക്ക​നാ​ട് എ​ത്താം. കാ​ക്ക​നാ​ടി​നേ​യും കു​ന്ന​ത്തു​നാ​ടി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ് മാ​ഞ്ചേ​രി കു​ഴി​പാ​ലം. പ​ടി​ഞ്ഞാ​റെ മോ​റ​ക്കാ​ല​യി​ല്‍നി​ന്ന്…

    read more

  • കരുതലോടെ കൊച്ചി പുതുവത്സരാഘോഷത്തിലേക്ക്

    കരുതലോടെ കൊച്ചി പുതുവത്സരാഘോഷത്തിലേക്ക്

    കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക​മെ​ങ്ങും ശ്ര​ദ്ധി​ക്കു​ന്ന കൊ​ച്ചി​യു​ടെ സ്വ​ന്തം കാ​ർ​ണി​വ​ലി​ന് ഇ​ത്ത​വ​ണ മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ സു​ര​ക്ഷ​യും നി​യ​ന്ത്ര​ണ​ങ്ങ​ളും ശ​ക്ത​മാ​ക്കി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ചെ​റി​യ വീ​ഴ്ച​ക​ളി​ൽ​നി​ന്ന് പാ​ഠ​മു​ൾ​ക്കൊ​ണ്ടും കു​സാ​റ്റ് ദു​ര​ന്ത​മു​ൾ​പ്പെ​ടെ​യു​ള്ള അ​നു​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​മാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​മാ​ണ് കൊ​ച്ചി​ൻ കാ​ർ​ണി​വ​ലി​ലെ പ്ര​ധാ​ന ആ​ഘോ​ഷ​മാ​യ പു​തു​വ​ത്സ​ര​പ്പി​റ​വി​യി​ലും പ​പ്പാ​ഞ്ഞി​യെ അ​ഗ്നി​ക്കി​ര​യാ​ക്കു​ന്ന ച​ട​ങ്ങി​ലും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ത​നു​സ​രി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളു​മു​ണ്ടാ​കു​മെ​ന്ന് മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ, ഹൈ​ബി ഈ​ഡ​ൻ എം.​പി, കെ.​ജെ. മാ​ക്സി എം.​എ​ൽ.​എ, ഫോ​ർ​ട്ട്കൊ​ച്ചി ആ​ർ.​ഡി.​ഒ കെ. ​മീ​ര, മ​ട്ടാ​ഞ്ചേ​രി…

    read more

  • പുതുവത്സരാഘോഷം വർണാഭമാക്കാൻ കാർണിവൽ ‘പപ്പാഞ്ഞി’ ഒരുങ്ങുന്നു

    പുതുവത്സരാഘോഷം വർണാഭമാക്കാൻ കാർണിവൽ ‘പപ്പാഞ്ഞി’ ഒരുങ്ങുന്നു

    ഫോ​ർ​ട്ടു​കൊ​ച്ചി: കൊ​ച്ചി​ൻ കാ​ർ​ണി​വ​ൽ ആ ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​നാ​ക​ർ​ഷ​ണ​മാ​യ ‘പ​പ്പാ​ഞ്ഞി’ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഡി​സം​ബ​ർ 31ന് ​അ​ർ​ധ​രാ​ത്രി 12ന് ​പ​പ്പാ​ഞ്ഞി​യെ അ​ഗ്നി​ക്കി​ര​യാ​ക്കു​ന്ന​ത് കാ​ണാ​ൻ വി​ദേ​ശ -സ്വ​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്കം പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ത​ടി​ച്ചു​കൂ​ടാ​റ്. 52 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള പ​പ്പാ​ഞ്ഞി​യാ​ണ് ഫോ​ർ​ട്ടു​കൊ​ച്ചി പ​രേ​ഡ്​ മൈ​താ​നി​യി​ലൊ​രു​ക്കു​ന്ന​ത്. പോ​ഞ്ഞി​ക്ക​ര​യി​ൽ ഷേ​ബ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച ‘പ​പ്പാ​ഞ്ഞി’​യു​ടെ ഇ​രു​മ്പ് കൂ​ട് ജ​ല​യാ​നം, ട്ര​ക്ക് എ​ന്നി​വ വ​ഴി​യാ​ണ് കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്. പ​പ്പാ​ഞ്ഞി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​രു മാ​സ​ത്തെ അ​ധ്വാ​ന​മു​ണ്ട്. ഇ​രു​മ്പ് കൂ​ട് ഒ​രു​ക്കി അ​തി​ന്മേ​ൽ വൈ​ക്കോ​ൽ, ചാ​ക്ക് ക​യ​ർ എ​ന്നി​വ…

    read more

  • ബൈക്കിൽ കഞ്ചാവ് വിൽപന: പ്രതിക്ക്​ മൂന്നുവർഷം കഠിനതടവ്​

    ബൈക്കിൽ കഞ്ചാവ് വിൽപന: പ്രതിക്ക്​ മൂന്നുവർഷം കഠിനതടവ്​

    പ​റ​വൂ​ർ: ബൈ​ക്കി​ൽ ക​ഞ്ചാ​വ് വി​ൽ​പന ന​ട​ത്തി​യ കേ​സി​ൽ യു​വാ​വി​ന്​ മൂ​ന്ന്​ വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും. കോ​ട്ട​യം വി​ജ​യ​പു​രം വൃ​ന്ദാ​വ​നം വീ​ട്ടി​ൽ ല​ക്ഷ്മ​ണ​നെ​ (33) ആ​ണ്​ പ​റ​വൂ​ർ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി (1) ജ​ഡ്ജ് സി. ​മു​ജീ​ബ് റ​ഹ്മാ​ൻ ശി​ക്ഷി​ച്ച​ത്. 2017 ഡി​സം​ബ​ർ എ​ട്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ത​മം​ഗ​ലം കോ​ഴി​പ്പി​ള്ളി ക​വ​ല​യി​ലെ സെ​ന്‍റ്​ ആ​ന്‍റ​ണീ​സ് ക​പ്പേ​ള​ക്ക് മു​ൻ​വ​ശ​മു​ള്ള റോ​ഡി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ​നി​ന്ന്​ 2.110 കി​ലോ ക​ഞ്ചാ​വ്…

    read more