Ernakulam News

  • യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്ന ഏഴുപേർ അറസ്റ്റിൽ

    യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്ന ഏഴുപേർ അറസ്റ്റിൽ

    ആ​ല​പ്പു​ഴ: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചു​പ​റി​ച്ച കേ​സി​ലെ ഏ​ഴു പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ ആ​റാ​ട്ടു​വ​ഴി സ്വ​ദേ​ശി​യാ​യ 22കാ​ര​നെ ഡി​സം​ബ​ർ 23ന്​ ​പു​ല​ർ​ച്ച 2.30ന്​ ​ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ത്തു​നി​ന്ന്​ കാ​റി​ൽ ബ​ല​മാ​യി പി​ടി​ച്ചു​വ​ലി​ച്ചു​ക​യ​റ്റി എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ഭാ​ഗ​ത്ത് കൊ​ണ്ടു​പോ​യി മ​ർ​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചു​പ​റി​ക്കു​ക​യും ര​ണ്ടാം പ്ര​തി​യാ​യ വ​നി​ത​യു​ടെ കൂ​ടെ​നി​ർ​ത്തി വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​ലു​വ താ​യി​ക്കാ​ട്ടു​ക​ര പ​ഴ​യ​പ​റ​മ്പ് വീ​ട്ടി​ൽ അ​ബ്ദു​ൽ ജ​ലീ​ൽ (34), കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി…

    read more

  • വിസ കാലാവധി കഴിഞ്ഞ്​ തങ്ങിയ കെനിയൻ യുവതികൾ അറസ്റ്റിൽ

    വിസ കാലാവധി കഴിഞ്ഞ്​ തങ്ങിയ കെനിയൻ യുവതികൾ അറസ്റ്റിൽ

    മ​ര​ട്: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞും അ​ന​ധി​കൃ​ത​മാ​യി ത​ങ്ങി​യ ര​ണ്ട് കെ​നി​യ​ൻ യു​വ​തി​ക​ളെ പ​ന​ങ്ങാ​ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നെ​ട്ടൂ​രി​ലെ അ​പ്പാ​ർ​ട്​​മെ​ന്‍റി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ച്ച് വ​രു​ക​യാ​യി​രു​ന്ന കെ​നി​യ സ്വ​ദേ​ശി​ക​ളാ​യ ഗ്വാ​രോ മാ​ർ​ഗ​ര​റ്റ് സെ​ബീ​ന (35), എ​ഗാ​ഡ്വ മേ​ഴ്സി അ​ദം​ബ (26) എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഇ​രു​വ​രും നെ​ട്ടൂ​രി​ലെ അ​പ്പാ​ർ​ട്​​മെ​ന്‍റി​ൽ താ​മ​സി​ക്കാ​നെ​ത്തി​യ​ത്. ഒ​രാ​ഴ്ച മു​മ്പ് കൂ​ടെ താ​മ​സി​ക്കാ​നെ​ത്തി​യ കെ​നി​യ​യി​ലെ മ​റ്റൊ​രു യു​വ​തി​യു​മാ​യി ബ​ഹ​ള​മു​ണ്ടാ​വു​ക​യും യു​വ​തി​യു​ടെ പാ​സ്പോ​ർ​ട്ടും പ​ണ​വും ഇ​വ​ർ കൈ​വ​ശം വെ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വ​തി പൊ​ലീ​സി​നെ വി​ളി​ച്ചു…

    read more

  • മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

    മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

    കൊ​ച്ചി: ചി​റ്റൂ​ർ വ​ടു​ത​ല​യി​ലെ ചേ​രാ​ന​ല്ലൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് ര​ണ്ടു​ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. മു​ള​വു​കാ​ട് പ​ട്ടാ​ള ക്യാ​മ്പി​ന് സ​മീ​പ​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ചേ​രാ​ന​ല്ലൂ​ർ കൊ​റ​ങ്ങോ​ട്ട ദ്വീ​പി​ൽ പ​ടി​ഞ്ഞാ​റേ​യ​റ്റ​ത്ത് വേ​ങ്ങാ​ട്ട് പ്ര​സ​ന്ന​നെ​യാ​ണ്​ (54) എ​റ​ണാ​കു​ളം ടൗ​ൺ നോ​ർ​ത്ത് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പ്ര​താ​പ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ൽ മു​ള​വു​കാ​ട് പൊ​ന്നാ​രി​മം​ഗ​ല​ത്തും എ​റ​ണാ​കു​ളം കോ​മ്പാ​റ​യി​ലും വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് വ​ൻ തു​ക​ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി തെ​ളി​ഞ്ഞു. മു​ക്കു​പ​ണ്ട​ങ്ങ​ൾ…

    read more

  • മൈജി ഫ്യൂച്ചർ ഷോറൂം കരുനാഗപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു

    മൈജി ഫ്യൂച്ചർ ഷോറൂം കരുനാഗപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു

    ഗൃഹോപകരണ, ഡിജിറ്റൽ ഉപകരണങ്ങളുടെ വിപുലശേഖരവുമായി മൈജി ഫ്യൂച്ചർ ഷോറൂം കൊല്ലം കരുനാഗപ്പള്ളിയിൽ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറും നടി മഞ്ജു വാരിയരും ചേർന്ന് ഉദ്ഘാടനം ചെയ്തു. പുനലൂരിന് ശേഷം ജില്ലയിലെ രണ്ടാമത്തെ മൈജി ഫ്യൂച്ചർ ഷോറൂമാണിത്. ഉദ്ഘാടനത്തിന്റെ ഭാഗമായി വമ്പൻ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നതെന്നും ബോൾ ഗെയിമിലൂടെ അഞ്ച് ശതമാനം മുതൽ നൂറു ശതമാനം വരെ ഇളവിലോ സൗജന്യമായോ ഉപഭോക്താക്കൾക്ക് ഉൽപ്പന്നം സമ്മാനിക്കുന്നതായി മൈജി ചെയർമാനും എം.ഡിയുമായ എ.കെ.ഷാജി പറഞ്ഞു.

    read more

  • ആലുവ-മൂന്നാർ നാലുവരിപ്പാത അലൈൻമെന്‍റിൽ വ്യാപക പരാതി

    ആലുവ-മൂന്നാർ നാലുവരിപ്പാത അലൈൻമെന്‍റിൽ വ്യാപക പരാതി

    കോ​ത​മം​ഗ​ലം: ആ​ലു​വ-​മൂ​ന്നാ​ർ റോ​ഡ് നാ​ലു​വ​രി​പ്പാ​ത​യാ​ക്ക​ൽ അ​ലൈ​ൻ​മെ​ന്‍റി​ൽ വ്യാ​പ​ക പ​രാ​തി. അ​ലൈ​ൻ​മെ​ന്‍റ്​ ത​യാ​റാ​ക്കി പൊ​തു​ജ​ന​ങ്ങ​ളെ​യും സ്ഥ​ല​വും കെ​ട്ടി​ട​വും ന​ഷ്ട​പ്പെ​ടു​ന്ന​വ​രെ​യും അ​റി​യി​ക്കാ​തെ കു​റ്റി സ്ഥാ​പി​ച്ച​തോ​ടെ​യാ​ണ് പ​രാ​തി വ്യാ​പ​ക​മാ​യ​ത്. പാ​രി​സ്ഥി​തി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ക​യോ പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടു​ക​യോ ചെ​യ്യാ​തെ​യും ആ​ഘാ​ത​പ​ഠ​ന റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ​യു​മാ​ണ് കു​റ്റി​ക​ൾ സ്ഥാ​പി​ച്ച​ത്. അ​ലൈ​ൻ​മെൻറ് സം​ബ​ന്ധി​ച്ച്​ അ​ധി​കാ​ര​പ്പെ​ട്ട ആ​രും സ്ഥ​ല​വും കെ​ട്ടി​ട​വും ന​ഷ്ട​പ്പെ​ടു​ന്ന​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല. അ​ശാ​സ്ത്രീ​യ​മാ​യി​ട്ടാ​ണ് അ​ലൈ​ൻ​മെ​ന്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന പ​രാ​തി​യും വ്യാ​പ​ക​മാ​ണ്. കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ൽ ത​ങ്ക​ളം മു​ത​ൽ ഇ​രു​മ​ല​പ്പ​ടി​വ​രെ എ​ട്ടോ​ളം ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ പൊ​ളി​ക്കേ​ണ്ടി​വ​രും. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന…

    read more

  • കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്താൻ ഏഴ്​ വയസ്സുകാരൻ

    കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്താൻ ഏഴ്​ വയസ്സുകാരൻ

    കോ​ത​മം​ഗ​ലം: കൈ​ക​ൾ ബ​ന്ധി​ച്ച് വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ നാ​ല​ര കി​ലോ​മീ​റ്റ​ർ നീ​ന്തി ക​ട​ക്കാ​ൻ ഏ​ഴ് വ​യ​സ്സു​കാ​ര​ൻ. കോ​ത​മം​ഗ​ലം വാ​ര​പ്പെ​ട്ടി പി​ട​വൂ​ർ തു​രു​ത്തി​ക്കാ​ട്ട് സാത്വിക് സ​ന്ദീ​പ് ആ​ണ് ശ​നി​യാ​ഴ്ച്ച രാ​വി​ലെ എ​ട്ടി​ന് വൈ​ക്കം ബീ​ച്ചി​ൽ നി​ന്ന് ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല ത​വ​ണ​ക്ക​ട​വ് വ​രെ നീ​ന്തു​ന്ന​ത്. കോ​ത​മം​ഗ​ലം ഡോ​ൾ​ഫി​ൻ അ​ക്വാ​ട്ടി​ക് ക്ല​ബ്ബി​ന് വേ​ണ്ടി പ​രി​ശീ​ല​ക​ൻ ബി​ജു ത​ങ്ക​പ്പ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. കോ​ത​മം​ഗ​ലം ക്രി​സ്തു​ജ്യോ​തി ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ് സ​ത്വി​ക്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​ണ​ങ്കി​ൽ 1.40 മ​ണി​ക്കൂ​ർ കൊ​ണ്ട് നീ​ന്തി​ക്ക​യ​റു​മെ​ന്ന് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഷി​ഹാ​ബ്…

    read more

  • നിയമ വിദ്യാർഥിനി നിമിഷ തമ്പി കൊലക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം

    നിയമ വിദ്യാർഥിനി നിമിഷ തമ്പി കൊലക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം

    പറവൂർ: എറണാകുളം വാഴക്കുളത്ത് ബിരുദ വിദ്യാർഥിയായ നിമിഷ തമ്പിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. മുർഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് പറവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തത്തിന് പുറമേ പ്രതിക്ക് മൂന്നു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. മറ്റ് രണ്ട് വകുപ്പുകളിലായി ഏഴ് വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ചനുഭവിച്ചാൽ മതി. 2018 ജൂലൈ 30നാണ് മോഷണശ്രമത്തിനിടെയാണ് എറണാകുളം അമ്പുനാട് സ്വദേശിയും നിയമ ബിരുദ വിദ്യാർഥിയുമായ നിമിഷ തമ്പിയെ പ്രതി കൊലപ്പെടുത്തിയത്.…

    read more

  • മയക്കുമരുന്നുമായി അഞ്ചുപേർ പിടിയിൽ

    മയക്കുമരുന്നുമായി അഞ്ചുപേർ പിടിയിൽ

    കൊ​ച്ചി: ഹോ​ട്ട​ലി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ഞ്ചു​പേ​ർ പൊ​ലീ​സ് പി​ടി​യി​ൽ. ആ​ലു​വ എ​ട​ത്ത​ല തു​രു​ത്തു​മ്മേ​ൽ​പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​നൂ​പ് (39), മു​പ്പ​ത്ത​ടം ത​ണ്ട​രി​ക്ക​ൽ വീ​ട്ടി​ൽ ഷെ​മീ​ർ (44), ക​പ്പ​ലി​പ്പ​ള്ള​ത്ത് കേ​ളം​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഫ​സ​ൽ (29), മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ ക​ർ​ത്തു​മാ​ട്ടി​ൽ വീ​ട്ടി​ൽ സ​ഫീ​ല ന​സ്റി​ൻ (26), കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി ന​ട​ക്കാ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്ത് (34) എ​ന്നി​വ​രാ​ണ് ചേ​രാ​ന​ല്ലൂ​ർ വ​ലി​യ​മ്പ​ല​ത്തി​ന് സ​മീ​പ​മു​ള്ള പാ​ര​ഡൈ​സ് ഇ​ൻ ഹോ​ട്ട​ലി​ൽ​നി​ന്ന് 27.67 ഗ്രാം ​എം.​ഡി.​എം.​എ​യും 41.40 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച്…

    read more

  • ഹെറോയിനുമായി അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

    ഹെറോയിനുമായി അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

    പ​റ​വൂ​ർ: ഹെ​റോ​യി​നു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. അ​സം കാം​പൂ​ർ സ്വ​ദേ​ശി അ​യ്ജു​ൽ ഹ​ക്ക് (34) ആ​ണ് പ​റ​വൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന പ​ത്ത് ഡ​പ്പി ഹെ​റോ​യി​ൻ ക​ണ്ടെ​ടു​ത്തു. മ​ന്ദം ജാ​റ​പ്പ​ടി ഭാ​ഗ​ത്ത് നി​ന്നാ​ണ് ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പൊ​ലീ​സി​നെ​ക്ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​രു​മി​ച്ച് വാ​ങ്ങി ചെ​റി​യ അ​ള​വു​ക​ളി​ലാ​ക്കി​യാ​ണ് വി​ൽ​പ്പ​ന. ഒ​രു ഡ​പ്പി ര​ണ്ടാ​യി​രം രൂ​പ​ക്കാ​ണ് വി​റ്റി​രു​ന്ന​ത്. ഇ​ൻ​സ്പെ​ക്ട​ർ ഷോ​ജോ വ​ർ​ഗീ​സ്, എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത് പി. ​നാ​യ​ർ, ഷാ​ഹു​ൽ ഹ​മീ​ദ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ഷെ​റി​ൻ…

    read more

  • കക്കടാശ്ശേരി-കാളിയാർ റോഡിൽ കുടിവെള്ള പൈപ്പ്​ പൊട്ടി

    കക്കടാശ്ശേരി-കാളിയാർ റോഡിൽ കുടിവെള്ള പൈപ്പ്​ പൊട്ടി

    മൂ​വാ​റ്റു​പു​ഴ: കു​ടി​വെ​ള്ള​പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​തെ റോ​ഡ് ന​വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ക​ക്ക​ടാ​ശേ​രി – കാ​ളി​യാ​ർ റോ​ഡി​ൽ കു​ടി​വെ​ള്ള പൈ​പ്പ്പൊ​ട്ടി. 67. 91കോ​ടി​രൂ​പ ചെ​ല​വി​ൽ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന റോ​ഡ് ബി.​എം. ബി.​സി നി​ല​വാ​ര​ത്തി​ൽ ടാ​ർ ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ൽ പൈ​പ്പ്പൊ​ട്ടി​യ​ത്. മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം അ​തി​ർ​ത്തി​യാ​യ ഞാ​റ​ക്കാ​ട് നി​ന്ന്​ ആ​രം​ഭി​ച്ച ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം മൂ​വാ​റ്റു​പു​ഴ ക​ക്ക​ടാ​ശേ​രി​യി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. 2022ൽ ​ആ​രം​ഭി​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. നി​ല​വി​ൽ ടാ​റി​ങ്ങ് ക​ഴി​ഞ്ഞ കാ​ലാ​മ്പൂ​ർ ഭാ​ഗ​ത്താ​ണ്​ പൈ​പ്പു പൊ​ട്ടി​യ​ത്. കാ​ല​മ്പൂ​ർ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​വും…

    read more