കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

Estimated read time 1 min read

ആ​ലു​വ: ഏ​ഴ് കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. ചൂ​ണ്ടി ച​ങ്ങ​നം​കു​ഴി​യി​ൽ മ​ണി​ക​ണ്ഠ​ൻ ( ബി​ലാ​ൽ-30), ചൂ​ണ്ടി പു​റ​ത്തും​മു​റി​യി​ൽ പ്ര​ദീ​ഷ് (36) എ​ന്നി​വ​രെ​യാ​ണ് ഡാ​ൻ​സാ​ഫ് ടീ​മും ആ​ലു​വ പൊ​ലീ​സും ചേ​ർ​ന്ന് അ​ണ്ടി​ക്ക​മ്പ​നി ഭാ​ഗ​ത്ത് നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഒ​ഡിഷയി​ലെ വി​ജ​യ​ന​ഗ​ര​ത്തി​ലെ ഉ​ൾ​വ​ന​ത്തി​ൽ നി​ന്നും പ്ര​ത്യ​ക ഏ​ജ​ന്റ് വ​ഴി​യാ​ണ് ക​ഞ്ചാ​വ് വാ​ങ്ങി​യ​ത്.

മ​ണി​ക​ണ്ഠ​ൻ 2018 ൽ ​ന​ട​ന്ന കൊ​ല​ക്കേ​സ് ഉ​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. പ​ത്ത്കി​ലോ ക​ഞ്ചാ​വ് പാ​ല​ക്കാ​ട് പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി​യാ​ണ് പ്ര​ദീ​ഷ്.

You May Also Like

More From Author