Ernakulam News

  • സദാചാര ഗുണ്ട ആക്രമണം; രണ്ടു പ്രതികൾ കൂടിയുണ്ടെന്ന് സൂചന

    സദാചാര ഗുണ്ട ആക്രമണം; രണ്ടു പ്രതികൾ കൂടിയുണ്ടെന്ന് സൂചന

    മൂ​വാ​റ്റു​പു​ഴ: വാ​ള​ക​ത്ത് സ​ദാ​ചാ​ര ഗു​ണ്ട ആ​ക്ര​മ​ണ​ത്തി​ൽ അ​രു​ണാ​ച​ൽ സ്വ​ദേ​ശി അ​ശോ​ക് ദാ​സ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന. അ​റ​സ്‌​റ്റി​ലാ​യ പ​ത്തു​പേ​രെ ക​സ്‌​റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്‌​ത​തി​നെ തു​ട​ർ​ന്നാ​ണ്​ ര​ണ്ടു​പേ​ർ കൂ​ടി സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ച​ത്. ഇ​വ​രെ​ക്കു​റി​ച്ച് യു​വ​തി​ക​ൾ ന​ൽ​കി​യ മൊ​ഴി​യി​ലും പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. കേ​സി​ൽ തെ​ളി​വെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​ക്കാ​നും നാ​ലും എ​ട്ടും പ്ര​തി​ക​ൾ സം​ഭ​വ ദി​വ​സം ധ​രി​ച്ച വ​സ്ത്ര​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നു​മാ​ണ് പൊ​ലീ​സ് മൂ​വാ​റ്റു​പു​ഴ സ​ബ്‌​ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ 10 പേ​രെ ക​സ്‌​റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്. നാ​ലും എ​ട്ടും…

    read more

  • ജില്ല ആശുപത്രിയിലെ ഓപറേഷൻ തിയറ്റർ അടച്ചിടൽ;
ഗർഭിണികളും രോഗികളും ദുരിതത്തിൽ

    ജില്ല ആശുപത്രിയിലെ ഓപറേഷൻ തിയറ്റർ അടച്ചിടൽ; ഗർഭിണികളും രോഗികളും ദുരിതത്തിൽ

    ആ​ലു​വ: ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ അ​ട​ച്ചി​ട്ട​തു​മൂ​ലം ഗ​ർ​ഭി​ണി​ക​ളും രോ​ഗി​ക​ളും ദു​രി​ത​ത്തി​ലാ​യി. ജ​ന​റേ​റ്റ​റി​ന്‍റെ​യും വൈ​ദ്യു​തി വി​ത​ര​ണ ശൃം​ഖ​ല​യി​ലെ​യും ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് ഈ ​മാ​സം 24 വ​രെ തി​യേ​റ്റ​ർ അ​ട​ച്ചി​ടു​ന്ന​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഏ​താ​നും നാ​ളാ​യി ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നാ​ണ് രോ​ഗി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. വൈ​ദ്യു​തി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ തു​ട​ക്ക​ത്തി​ൽ ഒ​രു ന​ട​പ​ടി​യും കൈ​ക്കൊ​ള്ളാ​തി​രു​ന്ന​താ​ണ് പ്ര​ശ്നം കൂ​ടു​ത​ൽ വ​ഷ​ളാ​കാ​ൻ ഇ​ട​യാ​ക്കി​യ​ത്. ആ​ശു​പ​ത്രി​യു​ടെ ദൈ​നം ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നോ​ക്കാ​ൻ പോ​ലും ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​ർ ഉ​ണ്ടാ​കാ​റി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ആ​റു​കോ​ടി മു​ട​ക്കി അ​ത്യാ​ധു​നി​ക…

    read more

  • പ്ലാസ്റ്റിക് കമ്പനിയിലെ അഗ്നിബാധ;
തൊഴിലാളികള്‍
കത്തിച്ചതെന്ന് സംശയം

    പ്ലാസ്റ്റിക് കമ്പനിയിലെ അഗ്നിബാധ; തൊഴിലാളികള്‍ കത്തിച്ചതെന്ന് സംശയം

    പെ​രു​മ്പാ​വൂ​ര്‍: പ്ലാ​സ്റ്റി​ക് ക​മ്പ​നി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നി​ല്‍ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്ന് ഉ​ട​മ​ക​ള്‍. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് ചേ​ലാ​മ​റ്റം പോ​ളി​പ്ലാ​സ്റ്റ് എ​ന്ന ‘ചെ​യ​ര്‍മാ​ന്‍ ചെ​യ​ര്‍’ ക​സേ​ര നി​ര്‍മാ​ണ ക​മ്പ​നി​യി​ലു​ണ്ടാ​യ അ​ഗ്‌​നി​ബാ​ധ​ക്ക് പി​ന്നി​ല്‍ ര​ണ്ട് അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്ന് സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍പ്പ​ടെ തെ​ളി​വു​ക​ളോ​ടെ ഉ​ട​മ​ക​ള്‍ പ​രാ​തി ന​ല്‍കി. തീ​പി​ടി​ത്തം സ്വ​ഭാ​വി​ക​മ​ല്ലെ​ന്ന് സം​ഭ​വ​മു​ണ്ടാ​യ ദി​വ​സം ത​ന്നെ അ​ഗ്നി​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സൂ​ച​ന ന​ല്‍കി​യി​രു​ന്നു. ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടോ തീ ​പി​ടി​ക്കാ​നു​ള്ള മ​റ്റ് സാ​ഹ​ച​ര്യ​ങ്ങ​ളോ കെ​ട്ടി​ട​ത്തി​ന് അ​ക​ത്തും പു​റ​ത്തും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ര്‍ന്ന് ക​മ്പ​നി​യി​ലെ സി.​സി…

    read more

  • കരാറുകാരുടെ പണിമുടക്ക്;
കുടിവെള്ള പൈപ്പ് പൊട്ടി ജലം റോഡിൽ ഒഴുകുന്നു

    കരാറുകാരുടെ പണിമുടക്ക്; കുടിവെള്ള പൈപ്പ് പൊട്ടി ജലം റോഡിൽ ഒഴുകുന്നു

    മൂ​വാ​റ്റു​പു​ഴ: കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കാ​ൻ​തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി. ആ​വോ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡി​ലെ ഹോ​സ്റ്റ​ൽ ജ​ങ്ഷ​നി​ൽ നി​ന്നും​ആ​രം​ഭി​ച്ച് മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ന് സ​മീ​പം അ​വ​സാ​നി​ക്കു​ന്ന റോ​ഡി​ലാ​ണ് നാ​ല് ദി​വ​സ​മാ​യി കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത്.  ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ 1, 12 ,13 ,14 വാ​ർ​ഡു​ക​ളി​ലേ​ക്ക് ടാ​ങ്കി​ൽ​നി​ന്നു കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന പ്ര​ധാ​ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. ഇ​തി​ന​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ളം പാ​ഴാ​യി​ട്ടു​ണ്ട്. പൈ​പ്പ് പൊ​ട്ടി​യ ഉ​ട​ൻ നാ​ട്ടു​കാ​ർ വി​വ​രം അ​ധി​കൃ​ത​രെ…

    read more

  • പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച കാറുമായി മുങ്ങി; സാഹസികമായി പിന്തുടർന്ന് പൊക്കി

    പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച കാറുമായി മുങ്ങി; സാഹസികമായി പിന്തുടർന്ന് പൊക്കി

    അങ്കമാലി: വിൽപന സംബന്ധിച്ച തർക്കത്തെ തുടർന്ന് പൊലീസ് പിടികൂടി സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച കാർ, വിൽപന സംഘാംഗം രാത്രി എടുത്തുകൊണ്ടുപോയി. ഇയാളെ പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി. മലപ്പുറം തിരുനാവായ അനന്തപുരം ചാലമ്പാട്ട് വീട്ടിൽ സിറാജുദ്ദീനാണ് (43) അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 10നാണ് സംഭവം. രണ്ട് ദിവസം മുമ്പ് അങ്കമാലി എം.സി റോഡിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഇന്നോവ കാറാണ് ‘സ്പെയർ കീ’ ഉപയോഗിച്ച് സിറാജുദ്ദീൻ എടുത്തുകൊണ്ടുപോയത്. പൊലീസ് നോക്കി നിൽക്കെയാണ് സ്റ്റേഷൻ വളപ്പിലെ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ സൂക്ഷിക്കുന്ന…

    read more

  • മയക്കുമരുന്ന് വില്‍പന വ്യാപകമാകുന്നതില്‍ പ്രതിഷേധം

    മയക്കുമരുന്ന് വില്‍പന വ്യാപകമാകുന്നതില്‍ പ്രതിഷേധം

    പെ​രു​മ്പാ​വൂ​ര്‍: ക​ണ്ട​ന്ത​റ മേ​ഖ​ല​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്‍പ​ന വ്യാ​പ​ക​മാ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. ദി​നം​പ്ര​തി ഹെ​റോ​യി​ന്‍ ഉ​ള്‍​പ്പെ​ടെ മു​ന്തി​യ ഇ​നം മ​യ​ക്കു​മ​രു​ന്നു​ക​ള്‍ പി​ടി​കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന യ​ഥാ​ര്‍ഥ ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടാ​ന്‍ പൊ​ലീ​സി​നും എ​ക്‌​സൈ​സി​നും സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. ശ​നി​യാ​ഴ്ച 25 ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന ഹെ​റോ​യി​നു​മാ​യി ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. തി​ങ്ക​ളാ​ഴ്ച 95 കു​പ്പി​ക​ളി​ലാ​ക്കി​യ ഹെ​റോ​യി​നു​മാ​യി നാ​ല് അ​ന്ത​ര്‍ സം​സ്ഥാ​ന​ക്കാ​രെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ൽ​പി​ച്ചു. മാ​ര്‍ച്ച് 29ന് 16.63 ​ഗ്രാം ഹെ​റോ​യി​നു​മാ​യി യു​വ​തി​യെ ക​ണ്ട​ന്ത​റ​യി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി.…

    read more

  • കൊടും ചൂടും ഗതാഗതക്കുരുക്കും; വലഞ്ഞ് യാത്രക്കാർ

    കൊടും ചൂടും ഗതാഗതക്കുരുക്കും; വലഞ്ഞ് യാത്രക്കാർ

    കൊ​ച്ചി: ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. തി​ര​ക്കേ​റി​യ രാ​വി​ലെ​യും വൈ​കീ​ട്ടും ഇ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വും പ്ര​മു​ഖ​രു​ടെ സ​ന്ദ​ർ​ശ​ന​വും തു​ട​ർ​ച്ച​യാ​യ ആ​ഘോ​ഷ ദി​ന​ങ്ങ​ളു​മെ​ല്ലാം ഗ​താ​ഗ​ത​ക്കു​രു​ക്ക് ഇ​ര​ട്ടി​യാ​ക്കു​ന്നു​ണ്ട്. കൊ​ടും ചൂ​ടി​നൊ​പ്പം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന ഗ​താ​ഗ​ത​വും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​മ്മാ​നി​ക്കു​ന്ന ദു​രി​തം ചി​ല്ല​റ​യ​ല്ല. നി​യ​ന്ത്രി​ക്കാ​നാ​ളി​ല്ല; ഗ​താ​ഗ​തം തോ​ന്നും​പ​ടി കൊ​ച്ചി ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് നി​യ​ന്ത്ര​ണ​മി​ല്ലാ​യ്മ​യാ​ണ്. പ​രാ​തി​ക​ളും വി​വാ​ദ​ങ്ങ​ളു​മു​ണ്ടാ​കു​മ്പോ​ൾ മാ​ത്രം റോ​ഡി​ലി​റ​ങ്ങു​ന്ന നി​യ​മ​പാ​ല​ക​ർ പ​രാ​തി​ക​ൾ കെ​ട്ട​ട​ങ്ങു​മ്പോ​ൾ രം​ഗം കാ​ലി​യാ​ക്കു​ക​യാ​ണ് പ​തി​വ്. തി​രു​വാ​ങ്കു​ളം, തൃ​പ്പൂ​ണി​ത്തു​റ, വൈ​റ്റി​ല,…

    read more

  • നെടുമ്പാശ്ശേരിയിൽ രഹസ്യമായി വിൽക്കാൻ കൊണ്ടുവന്ന എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

    നെടുമ്പാശ്ശേരിയിൽ രഹസ്യമായി വിൽക്കാൻ കൊണ്ടുവന്ന എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

    അങ്കമാലി: നെടുമ്പാശ്ശേരി അത്താണിയിൽ രഹസ്യമായി വിപണനത്തിന് ഏഴര ഗ്രാം എം.ഡി.എം.എ കൊണ്ട് വന്ന രണ്ട് പേരെ നാടകീയമായി പൊലീസ് പിടികൂടി. ആലുവ മാറമ്പിള്ളി ചാലക്കൽ തോലാട്ട് വീട്ടിൽ സാദിഖ് അലി (32), ചെങ്ങമനാട് തുരുത്ത് പാലവിളയിൽ വീട്ടിൽ മുഹമ്മദ് ഷഫീഖ് (26) എന്നിവരെയാണ് ജില്ല റൂറൽ ഡാൻസാഫ് ടീമും നെടുമ്പാശ്ശേരി പൊലീസും ചേർന്ന് ഞായറാഴ്ച രാത്രി ഒമ്പതിന് പിടികൂടിയത്. ബംഗ്ലൂരുവിൽ നിന്നുTwo people arrested with MDMA കാറിൻ്റെ ഡാഷ് ബോർഡിൽ എം.ഡി.എം.എ സിഗററ്റ് കവറിലാക്കി അതീവ…

    read more

  • അപകടത്തിൽ പരിക്കേറ്റ മകൾ മരിച്ചതറിഞ്ഞ് മഹാരാഷ്ട്ര സ്വദേശിയായ മാതാവ് ജീവനൊടുക്കി

    അപകടത്തിൽ പരിക്കേറ്റ മകൾ മരിച്ചതറിഞ്ഞ് മഹാരാഷ്ട്ര സ്വദേശിയായ മാതാവ് ജീവനൊടുക്കി

    കോതമംഗലം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണ വാർത്തയറിഞ്ഞ് മാതാവ് ജീവനൊടുക്കി ആലുവ യു.സി കോളജ് എം.ബി.എ വിദ്യാർഥിനി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകൾ സ്നേഹ(സോനു 24)യാണ് ശനിയാഴ്ച്ച രാത്രി മരിച്ചത്. രണ്ടുമാസം മുൻപ് ചിറയിൻകീഴിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മരണവാർത്ത അറിഞ്ഞ് സോനുവിന്റെ മാതാവ് ഗായത്രി( 45) നെല്ലിക്കുഴി കമ്പനിപ്പടിയിൽ ഉള്ള താമസ സ്ഥലത്ത് ജീവനൊടുക്കുകയായിരുന്നു. 30 വർഷത്തോളമായി കോതമംഗലത്തെ ജ്വല്ലറിയിൽ ജീവനക്കാരനായിരുന്നു ഹനുമന്ത്. ശിവകുമാർ ഹനുമന്ത്…

    read more

  • മെട്രോ കാന നവീകരണം അശാസ്ത്രീയം; ആലുവയിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല

    മെട്രോ കാന നവീകരണം അശാസ്ത്രീയം; ആലുവയിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല

    ആ​ലു​വ: മെ​ട്രോ കാ​ന ന​വീ​ക​ര​ണ​ത്തി​ന് ശേ​ഷ​വും ടൗ​ണി​ൽ വെ​ള്ള​ക്കെ​ട്ട് ദു​രി​തം ഒ​ഴി​യു​ന്നി​ല്ല. കാ​ന നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ മ​ഴ​യി​ലാ​ണ് മാ​ർ​ക്ക​റ്റ് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​ത്. ചെ​റു​മ​ഴ​യി​ൽ പോ​ലും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. പെ​രി​യാ​റി​ലേ​ക്ക് മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യാ​നു​ള്ള വ​ലി​യ കാ​ന തൊ​ട്ട​ടു​ത്താ​യി​രു​ന്നി​ട്ടും വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ മ​ണി​ക്കൂ​റു​ക​ൾ വേ​ണ്ടി​വ​രാ​റു​ണ്ട്. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട​ത്തെ മ​ഴ​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. പ്രൈ​വ​റ്റ് ബ​സ് സ്‌​റ്റാ​ൻ​ഡ്‌ പ​രി​സ​ര​ത്ത് മാ​ർ​ക്ക​റ്റ് റോ​ഡി​ലെ​യും അ​ൻ​വ​ർ ആ​ശു​പ​ത്രി റോ​ഡി​ലേ​യും വ്യാ​പാ​രി​ക​ളാ​ണ് കൂ​ടു​ത​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.…

    read more