Ernakulam News വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു Ernakulam News April 24, 2024 പെരുമ്പാവൂര്‍: വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. വട്ടക്കാട്ടുപടി കദളിചിറ പട്ടരുമഠം വീട്ടില്‍ റഷീദിന്റെ മകള്‍ നസ്രിനാണ് (15) മരിച്ചത്.കുറുപ്പംപടി എം.ജി.എം സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. മാതാവ്: സോഫിയ. സഹോദരന്: ആദില്‍. About the Author Ernakulam News Administrator View All Posts Post navigationPrevious: തെരുവുനായുടെ കടിയേറ്റയാൾ പേവിഷബാധയേറ്റ് മരിച്ചു; ഒപ്പം കടിയേറ്റവർ ഭീതിയിൽNext: യുവാക്കൾക്കുനേരെ വധശ്രമം: നാലുപേർ അറസ്റ്റിൽ Related Stories All news Crime News Ernakulam News Latest News പോക്സോ കേസിൽ പുറത്തിറങ്ങിയ പ്രതി അതിജീവിതയെ കൊല്ലാൻ ശ്രമിച്ചു; പിടിയിലായപ്പോൾ കോടതിയിൽ നിന്ന് ചാടി, പരിക്കേറ്റ് ആശുപത്രിയിൽ Ernakulam News November 3, 2026 0 All news Crime News Ernakulam News Latest News ചേരാനല്ലൂർ അപകടം: ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു Ernakulam News October 28, 2026 0 Crime News Ernakulam News Latest News വീടുകയറി സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ Ernakulam News October 26, 2026 0