Ernakulam News

  • ഗതാഗതതടസ്സം സൃഷ്ടിച്ച്​ ദീർഘദൂര സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്

    ഗതാഗതതടസ്സം സൃഷ്ടിച്ച്​ ദീർഘദൂര സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്

    ക​ള​മ​ശ്ശേ​രി: സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ന്ന ദീ​ർ​ഘ​ദൂ​ര സ്വ​കാ​ര്യ ബ​സു​ക​ൾ ആ​ളെ ക​യ​റ്റാ​ൻ നി​ര​നി​ര​യാ​യി നി​ർ​ത്തി​യി​ടു​ന്ന​ത് മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്നു. ദേ​ശീ​യ​പാ​ത നോ​ർ​ത്ത് ക​ള​മ​ശ്ശേ​രി​യി​ൽ ആ​ലു​വ ഭാ​ഗ​ത്തേ​ക്കു​ള്ള സി​ഗ്ന​ലി​ന്​ സ​മീ​പ​ത്താ​ണ് ത​ട​സ്സം സൃ​ഷ്ടി​ച്ചു​ള്ള ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളു​ടെ നി​ര. വൈ​കീ​ട്ടോ​ടെ യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ എ​ത്തു​ന്ന ബ​സു​ക​ൾ രാ​ത്രി പ​തി​നൊ​ന്ന്​ വ​രെ തു​ട​രും. ഇ​തി​ൽ ചി​ല സ​മ​യ​ങ്ങ​ളി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ ഒ​രു സ​മ​യ​ത്ത് സ്ഥ​ല​ത്തെ​ത്തും. ഇ​ത് മൂ​ന്നും നാ​ലും വ​രെ​യാ​കും. ഈ ​സ​മ​യം ബ​സ്റ്റോ​പ്പി​ന് സ​മീ​പ​ത്താ​യ​തി​നാ​ൽ മ​റ്റു…

    read more

  • 15 മണിക്കൂർ കിണറ്റിൽ; ഒടുവിൽ കാട്ടാനക്ക് പുതുജീവൻ

    15 മണിക്കൂർ കിണറ്റിൽ; ഒടുവിൽ കാട്ടാനക്ക് പുതുജീവൻ

    കോ​ത​മം​ഗ​ലം: 15 മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ഉ​ദ്വേ​ഗ​ഭ​രി​ത​രം​ഗ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടാ​ന​യെ ക​ര​ക്കെ​ത്തി​ച്ചു. കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കും​ഭാ​ഗം പ്ലാ​ച്ചേ​രി​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കി​ണ​റ്റി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച വീ​ണ കാ​ട്ടാ​ന​യെ​യാ​ണ് വൈ​കീ​ട്ട് 5.30 ഓ​ടെ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കി​ണ​റി​ന്‍റെ ഒ​രു​വ​ശം ഇ​ടി​ച്ച് ക​ര​ക്ക്​ എ​ത്തി​ച്ച​ത്. ക​ര​ക്ക്​ ക​യ​റി​യ ആ​ന​യെ ജ​ന​വാ​സ മേ​ഖ​ല​യി​ലൂ​ടെ ത​ന്നെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ട​ക്കം പൊ​ട്ടി​ച്ച് തു​ര​ത്തി. മ​യ​ക്കു​വെ​ടി ​െവ​ച്ച് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി മാ​റ്റു​മെ​ന്ന വാ​ക്ക് പാ​ലി​ക്കാ​ത്ത​തി​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ന്നു. കോ​ട്ട​പ്പാ​റ…

    read more

  • അഭിഭാഷകരെ ആക്രമിച്ച കേസിൽ ഹോട്ടലുടമ അറസ്റ്റിൽ

    അഭിഭാഷകരെ ആക്രമിച്ച കേസിൽ ഹോട്ടലുടമ അറസ്റ്റിൽ

    കൊ​ച്ചി: അ​ഭി​ഭാ​ഷ​ക​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ഹോ​ട്ട​ലു​ട​മ​യെ അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം ബോ​ൾ​ഗാ​ട്ടി ജ​ങ്ഷ​നി​ലു​ള്ള ബോ​ൾ​ഗാ​ട്ടി ഫു​ഡ്‌ സ്റ്റാ​ൾ ഉ​ട​മ എ​ള​മ​ക്ക​ര കീ​ർ​ത്തി​ന​ഗ​ർ സേ​ഫ് വേ ​അ​പ്പാ​ർ​ട്മെൻറി​ൽ ക​ണ്ണാ​ട്ടി​ൽ വീ​ട്ടി​ൽ യു​സ​ഫ് മു​ഹ​മ്മ​ദ്‌ (41) ആ​ണ് മു​ള​വു​കാ​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 2023 ഡി​സം​ബ​ർ മൂ​ന്നി​ന് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ഭാ​ഷ​ക​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഹോ​ട്ട​ലി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. അ​വ​രു​ടെ ഇ​രു​ച​ക്ര​വാ​ഹ​നം ഹോ​ട്ട​ലു​ട​മ​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ ത​ള്ളി​മ​റി​ച്ചി​ട്ട​ത് ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ഹോ​ട്ട​ലു​ട​മ​യും ജോ​ലി​ക്കാ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് അ​ഭി​ഭാ​ഷ​ക​രെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.…

    read more

  • ആകാംക്ഷയുടെ രാപ്പകൽ;
പ്രതിഷേധച്ചൂടിൽ വിയർത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ

    ആകാംക്ഷയുടെ രാപ്പകൽ; പ്രതിഷേധച്ചൂടിൽ വിയർത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ

    കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി മു​ട്ട​ത്ത് പാ​റ​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ട് മ​ണി​യോ​ടെ കി​ണ​റ്റി​ൽ വീ​ണ ആ​ന​യെ കാ​ണാ​നും ആ​ന​യെ ക​ര​ക്ക് ക​യ​റ്റു​ന്ന​ത​റി​യാ​നും എ​ത്തി​ച്ചേ​ർ​ന്ന​ത് ആ​യി​ര​ങ്ങ​ൾ. വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​റോ​ളം മാ​റി ജ​ന​വാ​സ മേ​ഖ​ല​യി​ലെ കി​ണ​റ്റി​ലാ​ണ് ആ​ന വീ​ണ​ത്. കേ​ട്ട​റി​ഞ്ഞ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം ആ​ന​യെ കാ​ണു​ന്ന​തി​ന് മു​ട്ട​ത്ത് പാ​റ സ്കൂ​ളി​ന് സ​മീ​പ​ത്തെ പൂ​ലാ​ഞ്ഞി കു​ഞ്ഞ​പ്പ​ന്‍റെ പ​റ​മ്പി​ലെ കി​ണ​റി​ന് സ​മീ​പ​ത്തേ​ക്ക്​ എ​ത്തു​ക​യാ​യി​രു​ന്നു. നേ​രം പു​ല​ർ​ന്ന​തോ​ടെ വി​വി​ധ ദി​ക്കു​ക​ളി​ൽ നി​ന്ന് ആ​ന​യെ കാ​ണാ​ൻ ആ​ളു​ക​ൾ എ​ത്തി​തു​ട​ങ്ങി. പു​ല​ർ​ച്ച ത​ന്നെ ആ​ന​യെ…

    read more

  • കാലടി ‘ബ്ലോക്ക് ’
പഞ്ചായത്തായി മാറുന്നു

    കാലടി ‘ബ്ലോക്ക് ’ പഞ്ചായത്തായി മാറുന്നു

    കാ​ല​ടി: എം.​സി റോ​ഡി​ല്‍ ഗ​താ​ഗ​ത ത​ട​സ്സം രൂ​ക്ഷ​മാ​യ​തോ​ടെ കാ​ല​ടി ‘ബ്ലോ​ക്ക്’ പ​ഞ്ചാ​യ​ത്താ​യി മാ​റു​ന്നു. ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി തു​ട​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​വ​ത്ത​തി​ന് എ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. 24 മ​ണി​ക്കൂ​റും ഗ​താ​ഗ​തം ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്ന നി​ല​യി​ലാ​ണ്. സ്വ​കാ​ര്യ ബ​സു​ക​ള്‍ക്ക് ഒ​റ്റ ദി​വ​സം പോ​ലും ട്രി​പ്പു​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച് സ​ർ​വി​ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ​റ​യു​ന്നു. കാ​ല​ടി​യി​ല്‍ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന ഗ​താ​ഗ​ത സ്തം​ഭ​നം ഇ​പ്പോ​ള്‍ മ​റ്റൂ​ര്‍ ജം​ഗ്ഷ​നി​ലും പ​തി​വാ​യി. ഈ​സ്റ്റ​ര്‍, പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളും മ​ല​യാ​റ്റൂ​ര്‍…

    read more

  • ചേന്ദമംഗലം കവലയിൽ അപകടം പതിവാകുന്നു; റോഡ് വികസനം അകലെ

    ചേന്ദമംഗലം കവലയിൽ അപകടം പതിവാകുന്നു; റോഡ് വികസനം അകലെ

    പ​റ​വൂ​ർ: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ക​വ​ല​ക​ളി​ലൊ​ന്നാ​യ കി​ഴ​ക്കെ നാ​ലു​വ​ഴി എ​ന്നു വി​ളി​പ്പേ​രു​ള്ള ചേ​ന്ദ​മം​ഗ​ലം ക​വ​ല​യി​ൽ അ​പ​ക​ടം പ​തി​വാ​കു​ന്നു. അ​വ​സാ​ന​മാ​യി വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചേ 3.30ന് ​ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു ജീ​വ​ൻ കൂ​ടി പൊ​ലി​ഞ്ഞു. പ​ത്ര ഏ​ജ​ൻ​റ് ന​ന്തി​കു​ള​ങ്ങ​ര കു​റു​പ്പം​ത​റ സോ​മ​നാ​ണ്​ (72) മ​രി​ച്ച​ത്. കാ​റി​ലി​ടി​ച്ച്​ നി​യ​ന്ത്ര​ണം വി​ട്ട മൊ​ബൈ​ൽ പൈ​ലി​ങ് ട്ര​ക്ക് സൈ​ക്കി​ൾ യാ​ത്രി​ക​നാ​യ സോ​മ​നെ ഇ​ടി​ച്ച​ശേ​ഷം സ​മീ​പ​ത്തെ 100 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ‘ക​ല്ലു​ങ്ക​ൽ ബി​ൽ​ഡി​ങ്’ എ​ന്ന വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ശ​ക്ത‌​മാ​യ മ​ഴ പെ​യ്‌​തി​രു​ന്നു. വി​ത​ര​ണ​ത്തി​നാ​യി…

    read more

  • മൂവാറ്റുപുഴയിൽ വണ്ടര്‍ വേള്‍ഡ് എക്സ്പോക്ക് തുടക്കം

    മൂവാറ്റുപുഴയിൽ വണ്ടര്‍ വേള്‍ഡ് എക്സ്പോക്ക് തുടക്കം

    മൂ​വാ​റ്റു​പു​ഴ: പു​ത്ത​ന്‍ അ​റി​വും ന​യ​ന മ​നോ​ഹ​ര കാ​ഴ്ച​ക​ളും പ​ക​ര്‍ന്ന് വ​ണ്ട​ര്‍ വേ​ൾ​ഡ് എ​ക്‌​സ്‌​പോ​ക്ക്​ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ൻ ദൃ​ശ്യ വി​സ്മ​യ വി​രു​ന്നൊ​രു​ക്കി 50,000 സ്‌​ക്വ​യ​ര്‍ഫീ​റ്റി​ലാ​ണ് മൂ​വാ​റ്റു​പു​ഴ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം ഗ്രൗ​ണ്ടി​ല്‍ പ്ര​ദ​ര്‍ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ‘ബാ​ഹു​ബ​ലി’ സി​നി​മ​യു​ടെ അ​മ​ര​ക്കാ​ര്‍ നേ​രി​ട്ടൊ​രു​ക്കി​യ ല​ണ്ട​ന്‍ പ​ട്ട​ണ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ സി​നി​മ സൈ​റ്റാ​ണ്​ എ​ക്‌​സ്‌​പോ​യു​ടെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണം. കൂ​ടാ​തെ ലോ​ക സി​നി​മ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​സ്മ​യം ‘അ​വ​താ​ര്‍’ സി​നി​മ​യു​ടെ ദൃ​ശ്യാ​വി​ഷ്‌​കാ​ര​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കാ​ട്ടി​നു​ള്ളി​ലെ മൃ​ഗ​ങ്ങ​ളു​മാ​യി നേ​രി​ട്ട്…

    read more

  • അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

    അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

    കി​ഴ​ക്ക​മ്പ​ലം: അ​യ​ൽ​വാ​സി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ. വാ​ഴ​ക്കു​ളം സൗ​ത്ത് ഏ​ഴി​പ്രം എ​ത്തി​യി​ൽ വീ​ട്ടി​ൽ റ​ഫീ​കി​നെ​യാ​ണ് (48) ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2007ൽ ​അ​യ​ൽ​വാ​സി​യെ ഉ​ല​ക്ക കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​ണ് കേ​സ്. കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു. പി​ന്നീ​ട് കോ​ട​തി ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു. 22 വ​ർ​ഷ​ത്തോ​ളം സൗ​ദി അ​റേ​ബ്യ​യി​ലാ​യി​രു​ന്നു. നാ​ട്ടി​ലെ​ത്തി​യ ശേ​ഷം വാ​ട​ക​ക്ക്​ വീ​ടെ​ടു​ത്താ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ എ.​ആ​ർ. ജ​യ​ൻ,…

    read more

  • കൊച്ചി കോർപറേഷൻ സ്ഥിരംസമിതി ചെയർപേഴ്സൻ സുനിത ഡിക്സൺ രാജിവെച്ചു

    കൊച്ചി കോർപറേഷൻ സ്ഥിരംസമിതി ചെയർപേഴ്സൻ സുനിത ഡിക്സൺ രാജിവെച്ചു

    കൊ​ച്ചി: കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​നും ആ​ർ.​എ​സ്.​പി കൗ​ൺ​സി​ല​റു​മാ​യ സു​നി​ത ഡി​ക്സ​ൺ ചെ​യ​ർ​പേ​ഴ്സ​ൻ സ്ഥാ​നം രാ​ജി​വെ​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജി വി​വാ​ദ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നെ​ങ്കി​ലും ഒ​രു​വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് രാ​ജി​നീ​ക്കം. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഇ​വ​രു​ടെ രാ​ജി യു.​ഡി.​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വ​ഴ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്ന് വ​ലി​യ വി​വാ​ദ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പി​ന്നാ​ലെ ഇ​വ​ർ​ക്കെ​തി​രെ യു.​ഡി.​എ​ഫ് അ​വി​ശ്വാ​സ പ്ര​മേ​യ​നീ​ക്ക​വു​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ന്ന് നീ​ക്കം പാ​ളി. ഒ​ന്ന​ര​വ​ർ​ഷ​ത്തി​നു​ശേ​ഷം യു.​ഡി.​എ​ഫി​ലെ മ​റ്റൊ​രു അം​ഗ​ത്തി​ന് അ​ധ്യ​ക്ഷ​സ്ഥാ​നം ന​ൽ​കാ​ൻ ധാ​ര​ണ​യു​ണ്ടെ​ന്ന വാ​ദ​മു​യ​ർ​ത്തി​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഇ​വ​രോ​ട് യു.​ഡി.​എ​ഫ് രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​ത്.…

    read more

  • ‘ആ​ഘോ​ഷ​ങ്ങ​ൾ അ​ഭ​യാ​ർ​ഥി ക്യാ​മ്പാ​യി മാ​റു​ന്ന ലോ​ക​ത്തോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം’

    ‘ആ​ഘോ​ഷ​ങ്ങ​ൾ അ​ഭ​യാ​ർ​ഥി ക്യാ​മ്പാ​യി മാ​റു​ന്ന ലോ​ക​ത്തോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം’

    കൊ​ച്ചി: മാ​സ​ത്തോ​ളം നീ​ണ്ട റ​മ​ദാ​ൻ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ ആ​ത്​​മീ​യ ചൈ​ത​ന്യ​വു​മാ​യി മു​സ്​​ലിം സ​മൂ​ഹം ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. ഈ​ദ്​​ഗാ​ഹു​ക​ളി​ലും പ​ള്ളി​ക​ളി​ലും ന​ട​ന്ന പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ൾ പ​​​ങ്കെ​ടു​ത്തു. വ്ര​താ​നു​ഷ്ഠാ​ന​ത്തി​ലൂ​ടെ കൈ​വ​രി​ച്ച ആ​ത്മ​വി​ശു​ദ്ധി ജീ​വി​ത​ത്തി​ലു​ട​നീ​ളം നി​ല​നി​ർ​ത്താ​ൻ ന​മ​സ്കാ​ര​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ ഇ​മാ​മു​മാ​ർ ഉ​ദ്​​ബോ​ധി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട്​ മാ​സ​പ്പി​റ​വി ക​ണ്ട​തു​മു​ത​ൽ മു​സ്​​ലിം ഭ​വ​ന​ങ്ങ​ളും പ​ള്ളി​ക​ളും ത​ക്​​ബീ​ർ ധ്വ​നി​ക​ളാ​ൽ മു​ഖ​രി​ത​മാ​യി. പു​തു​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ്​ പ​ള്ളി​ക​ളി​ലെ​ത്തി​യ​വ​ർ ന​മ​സ്കാ​ര​ശേ​ഷം പ​ര​സ്പ​രം ഹ​സ്ത​ദാ​നം ചെ​യ്തും ആ​​ശ്ലേ​ഷി​ച്ചും ബ​ന്ധു​വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചും പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രു​ക​യും സ​ന്തോ​ഷം പ​ങ്കി​ടു​ക​യും ചെ​യ്തു.…

    read more