Ernakulam News

  • ആലുവ ടാസ് 70ലേക്ക്​

    ആലുവ ടാസ് 70ലേക്ക്​

    ആ​ലു​വ: സാം​സ്കാ​രി​ക രം​ഗ​ത്ത് ഇ​ന്നും തി​ല​ക​ക്കു​റി​യാ​യി നി​ല​കൊ​ള്ളു​ന്ന ആ​ലു​വ സം​ഗീ​ത സ​ഭ​യെ​ന്ന ടാ​സ് എ​ഴു​പ​താം വ​യ​സ്സി​ലേ​ക്ക്. ന​ഗ​ര​മ​ധ്യ​ത്തി​ൽ 23 സെ​ന്‍റ്​ സ്ഥ​ല​ത്ത് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രി​ട​മാ​യി സ്ഥാ​പി​ച്ച ടാ​സ് 1954 സെ​പ്തം​ബ​ർ 18ന് ​തി​രു-​കൊ​ച്ചി രാ​ജ​പ്ര​മു​ഖ​നാ​യി​രു​ന്ന ശ്രീ​ചി​ത്തി​ര തി​രു​ന്നാ​ൾ ബാ​ല​രാ​മ​വ​ർ​മ്മ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഒ​രു കാ​ല​ത്ത് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കും വി​വാ​ഹാ പ​രി​പാ​ടി​ക​ൾ​ക്കും വാ​ട​ക​ക്ക് ല​ഭി​ച്ചി​രു​ന്ന​ത് ടാ​സ് ഹാ​ൾ മാ​ത്ര​മാ​യി​രു​ന്നു. ടാ​സ് ഹാ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഥ​ക​ളി ആ​സ്വാ​ദ​ക ക്ല​ബും നാ​ട​കാ​സ്വാ​ദ​ക​ക്ല​ബും ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ടാ​സി​ലെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക്​ ശേ​ഷം…

    read more

  • 36 വർഷം പിന്നിട്ട്​ യൂസുഫിന്‍റെ പലഹാരക്കച്ചവടം

    36 വർഷം പിന്നിട്ട്​ യൂസുഫിന്‍റെ പലഹാരക്കച്ചവടം

    മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ ക​ച്ചേ​രി​ത്താ​ഴ​ത്ത് എ​ത്തു​ന്ന​വ​ർ​ക്ക് ചി​ര​പ​രി​ചി​ത​മാ​യ ഒ​രു മു​ഖ​മു​ണ്ട്. നാ​ലു പ​തി​റ്റാ​ണ്ടാ​യി ക​ച്ചേ​രി​ത്താ​ഴ​ത്തെ പാ​ല​ത്തി​നു​സ​മീ​പം ഉ​ന്തു​വ​ണ്ടി​യി​ൽ മൂ​ന്നു രൂ​പ പ​രി​പ്പു​വ​ട അ​ട​ക്ക​മു​ള്ള പൊ​രി​പ്പ​ല​ഹാ​ര​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന യൂ​സു​ഫി​നെ. ഇ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും ഒ​രി​ക്ക​ലെ​ങ്കി​ലും പ​ല​ഹാ​രം വാ​ങ്ങാ​ത്ത​വ​ർ വി​ര​ള​മാ​യി​രി​ക്കും. 1988ലാ​ണ് മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴ​ത്തെ പ്ര​സി​ദ്ധ​മാ​യ മൂ​വാ​റ്റു​പു​ഴ പാ​ല​ത്തി​നു സ​മീ​പം ഉ​ന്തു​വ​ണ്ടി​യി​ൽ ചെ​റു​വ​ട്ടൂ​ർ പോ​ണാ​കു​ടി യൂ​സു​ഫ് ക​ട​ല​ക്ക​ച്ച​വ​ട​ത്തി​നെ​ത്തു​ന്ന​ത്. അ​ന്ന് 10 പൈ​സ​യാ​യി​രു​ന്നു ഒ​രു പൊ​തി ക​ട​ല​യു​ടെ വി​ല. അ​ന്ന്​ 18കാ​ര​നാ​യി​രു​ന്ന യൂ​സ​ഫ്​ ക​ട​ല​ക്കൊ​പ്പം പ​രി​പ്പു​വ​ട​യും ഉ​ള്ളി​വ​ട​യും കൂ​ടി വ്യാ​പാ​രം തു​ട​ങ്ങി. ഒ​പ്പം…

    read more

  • വകുപ്പുകൾ തമ്മിൽ തർക്കം; കുഴി അടക്കേണ്ടത് ആര്​?

    വകുപ്പുകൾ തമ്മിൽ തർക്കം; കുഴി അടക്കേണ്ടത് ആര്​?

    മൂ​വാ​റ്റു​പു​ഴ: വ​കു​പ്പു​ക​ളു​ടെ ത​ട്ടി​ക്ക​ളി​ക​ൾ​ക്കി​ട​യി​ൽ അ​ശാ​സ്ത്രീ​യ​മാ​യി റോ​ഡി​ലെ കു​ഴി അ​ട​ച്ച​ത് അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലെ 130 ജ​ങ്​​ഷ​ന്​ സ​മീ​പം എം.​സി റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി ത​ക​ർ​ന്ന ഭാ​ഗ​ത്തെ കു​ഴി അ​ട​ച്ച​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ റോ​ഡി​ന്‍റെ ഏ​താ​ണ് മ​ധ്യ ഭാ​ഗ​ത്താ​യാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. ഇ​ത് അ​റ്റ​കു​റ്റ​പ്പ​ണി തീ​ർ​ത്ത് കു​ഴി അ​ട​ച്ചെ​ങ്കി​ലും അ​ശാ​സ്ത്രീ​യ​മാ​യി മ​ൺ​കൂ​ന തീ​ർ​ത്താ​ണ് അ​ട​ച്ച​ത്. ഇ​തി​നു​മു​ക​ളി​ൽ പ​ച്ചി​ല​ക​ൾ ഇ​ടു​ക​യും ചെ​യ്തു. തി​ര​ക്കേ​റി​യ റോ​ഡി​ൽ ചീ​റി​പ്പാ​ഞ്ഞെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​ൺ​കൂ​ന​യി​ൽ ക​യ​റി മ​റി​യു​ക​യാ​ണ്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ…

    read more

  • പോക്സോ കേസിൽ 23 വർഷം കഠിന തടവ്

    പോക്സോ കേസിൽ 23 വർഷം കഠിന തടവ്

    പ​റ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന് 23 വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ട​ര ല​ക്ഷം രൂ​പ​യും ശി​ക്ഷ വി​ധി​ച്ചു. പ​റ​വൂ​ർ ചെ​റി​യ പ​ല്ലം​തു​രു​ത്ത് ഭാ​ഗ​ത്ത് നെ​ടി​യാ​റ വീ​ട്ടി​ൽ സ​ഞ്ജ​യ് (23) നെ​യാ​ണ് ആ​ലു​വ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ഷി​ബു ഡാ​നി​യ​ൽ ശി​ക്ഷ വി​ധി​ച്ച​ത്. 2020ൽ ​കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​ണി​ത്. ല​ഹ​രി​വ​സ്തു​ക്ക​ൾ ബ​ല​മാ​യി ന​ൽ​കി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. എ​സ്.​എ​ച്ച്.​ഒ ആ​യി​രു​ന്ന എം.​കെ. മു​ര​ളി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം…

    read more

  • എറണാകുളം നഗരത്തിലെ കനാൽ നവീകരണം; കോടികളുടെ പദ്ധതി നിർവഹണത്തിൽ മെ​ല്ലെപ്പോക്ക്​

    എറണാകുളം നഗരത്തിലെ കനാൽ നവീകരണം; കോടികളുടെ പദ്ധതി നിർവഹണത്തിൽ മെ​ല്ലെപ്പോക്ക്​

    കൊ​ച്ചി: ഒ​രൊ​റ്റ മ​ഴ പെ​യ്താ​ൽ വെ​ള്ള​ത്തി​ലാ​കു​ന്ന എ​റ​ണാ​കു​ള​ത്തെ ക​ര​ക​യ​റ്റാ​ൻ ആ​വി​ഷ്ക​രി​ച്ച ക​നാ​ൽ ന​വീ​ക​ര​ണ പ​ദ്ധ​തി​ക്കാ​യി നാ​ടി​ന്‍റെ കാ​ത്തി​രി​പ്പ് തു​ട​രു​ന്നു. ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തു​കൂ​ടെ​യും ഒ​ഴു​കു​ന്ന ക​നാ​ലു​ക​ൾ ന​വീ​ക​രി​ച്ച് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി ജ​ല​ഗ​താ​ഗ​തം ഉ​ൾ​പ്പെ​ടെ സാ​ധ്യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​യി​രു​ന്നു പ​ദ്ധ​തി. ആ​റ് ക​നാ​ലു​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി മ​ന്ദ​ഗ​തി​യി​ലാ​ണ് മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​ത്. ഇ​ൻ​റ​ഗ്രേ​റ്റ​ഡ് അ​ർ​ബ​ൻ റീ​ജ​ന​റേ​ഷ​ൻ ആ​ൻ​ഡ് വാ​ട്ട​ർ ട്രാ​ൻ​സ്പോ​ർ​ട്ട് സി​സ്റ്റം പ​ദ്ധ​തി 1528. 27 കോ​ടി​യു​ടെ കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് മു​ഖേ​ന ന​ട​പ്പാ​ക്കാ​ൻ 2021ലാ​ണ് ത​ത്ത്വ​ത്തി​ൽ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്.…

    read more

  • വിഡിയോ എടുത്തത്​ ചോദ്യംചെയ്തതിന്​ നാലംഗ കുടുംബത്തെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു

    വിഡിയോ എടുത്തത്​ ചോദ്യംചെയ്തതിന്​ നാലംഗ കുടുംബത്തെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു

    നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ല​ത്ത് ത​ട്ടു​ക​ട​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ടും​ബ​ത്തി​ന്‍റെ വി​ഡി​യോ പ​ക​ര്‍ത്തി​യ​ത് ചോ​ദ്യം​ചെ​യ്ത​തി​ന് തി​ള​ച്ച വെ​ള്ള​മൊ​ഴി​ച്ച് പൊ​ള്ളി​ച്ചു. മൂ​വാ​റ്റു​പു​ഴ​യി​ല്‍നി​ന്ന്​ വി​വാ​ഹാ​വ​ശ്യ​ത്തി​ന് വ​ന്ന നാ​ലം​ഗ കു​ടും​ബ​ത്തി​ന്​ നേ​രെ​യാ​ണ്​ ആ​ക്ര​മ​ണം. ഗ​ണേ​ശ്, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ​ മ​ക​ൻ ആ​ദി​ത്യ​ൻ (21) എ​ന്നി​വ​ർ​ക്കാ​ണ്​ സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ ഹോ​ട്ട​ലി​ൽ പൊ​റോ​ട്ട​യ​ടി​ക്കു​ന്ന ചോ​റ്റു​പാ​റ സ്വ​ദേ​ശി നൗ​ഷാ​ദി​നെ (45) നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ ആ​ദി​ത്യ​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. മാ​താ​വി​നും മ​ക​ൾ​ക്കും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 12ഓ​ടെ​യാ​ണ്​ ഇ​വ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​ട​യി​ലെ​ത്തി​യ​ത്.…

    read more

  • മുറിക്കല്ല് ബൈപാസ് സ്ഥലമേറ്റെടുപ്പ്​ 15ന് പൂർത്തിയാകും

    മുറിക്കല്ല് ബൈപാസ് സ്ഥലമേറ്റെടുപ്പ്​ 15ന് പൂർത്തിയാകും

    മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ മു​റി​ക്ക​ല്ല് ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​നു​ള്ള ഭൂ​മി ഏ​റ്റെ​ടു​പ്പ്​ ന​ട​പ​ടി​ക​ൾ ജൂ​ലൈ 15ഓ​ടെ പൂ​ർ​ത്തി​യാ​കും. ഈ ​മാ​സം ത​ന്നെ റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കും. ആ​ഗ​സ്റ്റ്​ ആ​ദ്യ​വാ​രം നി​ർ​മാ​ണം തു​ട​ങ്ങാ​നാ​ണ്​ കെ.​ആ​ർ.​എ​ഫ്.​ഇ നീ​ക്കം ന​ട​ത്തു​ന്ന​ത്. ക​ടാ​തി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് 130 ക​വ​ല​യി​ൽ എം.​സി റോ​ഡു​മാ​യി സ​ന്ധി​ക്കു​ന്ന മൂ​ന്ന് കി​ലോ​മീ​റ്റ​ർ ബൈ​പാ​സി​നാ​യി 80 പേ​രി​ൽ നി​ന്ന് ര​ണ്ട് ഹെ​ക്ട​ർ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ 45 പേ​രി​ൽ​നി​ന്നാ​യി ഒ​രു ഹെ​ക്ട​റി​ല​ധി​കം ഭൂ​മി ഏ​റ്റെ​ടു​ത്ത് പ​ണ​വും ന​ൽ​കി​ക്ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള 35…

    read more

  • ബൈക്കുകൾ​ മോഷ്​ടിച്ചയാൾ​ പിടിയിൽ

    ബൈക്കുകൾ​ മോഷ്​ടിച്ചയാൾ​ പിടിയിൽ

    പി​റ​വം: ന​ഗ​ര​ത്തി​ൽ​നി​ന്ന്​ നാ​ല് ബൈ​ക്ക്​ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി. മു​ള​ക്കു​ളം സൗ​ത്ത് കോ​ര​വേ​ലി​ക്കു​ഴി ആ​ൽ​ബി​ൻ മ​ഹ​ജ​നാ​ണ്​ (20) പി​ടി​യി​ലാ​യ​ത്. പി​റ​വം അ​ഗ്​​നി​ര​ക്ഷാ നി​ല​യ​ത്തി​നു​സ​മീ​പ​ത്തെ വ​ർ​ക്ക് ഷോ​പ്പി​ൽ​നി​ന്ന്​ പാ​ഷ​ൻ പ്രോ, ​യ​മ​ഹ ക്ര​ക്സ്, പി​റ​വം അ​ണ്ടെ​ത്ത്​ ജ​ങ്​​ഷ​ന്​ സ​മീ​പ​ത്ത്​ വ​ർ​ക്ക്​​ഷോ​പ് ന​ട​ത്തു​ന്ന സ​ന​ലി​ന്‍റെ പാ​ഷ​ൻ പ്രോ ​എ​ന്നീ ബൈ​ക്കു​ക​ൾ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലും പി​റ​വം പാ​റേ​ക്കു​ന്ന് ഭാ​ഗ​ത്ത് കാ​ര​മേ​ൽ ലി​ൻ​സ​ൺ മാ​ത്യു​വി​ന്‍റെ ബൈ​ക്ക്​ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30നു​മാ​ണ് മോ​ഷ​ണം പോ​യ​ത്. പി​റ​വം അ​ഗ്​​നി​ര​ക്ഷാ നി​ല​യ​ത്തി​നു​സ​മീ​പം…

    read more

  • അങ്കമാലി താലൂക്ക് ആശുപത്രിയിലെ സിനിമ ചിത്രീകരണം; സൂപ്രണ്ടിന് മനുഷ്യാവകാശ കമീഷന്‍റെ താക്കീത്

    അങ്കമാലി താലൂക്ക് ആശുപത്രിയിലെ സിനിമ ചിത്രീകരണം; സൂപ്രണ്ടിന് മനുഷ്യാവകാശ കമീഷന്‍റെ താക്കീത്

    ആ​ലു​വ: അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ന്​ ന​ൽ​കി​യ​തി​ന്​ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍റെ താ​ക്കീ​ത്. വെ​ള്ളി​യാ​ഴ്ച്ച ആ​ലു​വ​യി​ൽ ന​ട​ന്ന സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ സി​റ്റി​ങി​ലാ​ണ് താ​ക്കീ​ത് ന​ൽ​കി​യ​ത്. ആ​ശു​പ​ത്രി​യി​ലെ ഒ.​പി വി​ഭാ​ഗ​ത്തി​ൽ ച​ല​ചി​ത്ര ചി​ത്രീ​ക​ര​ണ​ത്തി​ന്​ അ​നു​വാ​ദം ന​ൽ​കി​യെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് സി​റ്റി​ങ്ങി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ക​മീ​ഷ​ൻ മു​മ്പാ​കെ ഹാ​ജ​രാ​യ സൂ​പ്ര​ണ്ടി​നോ​ട് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക്​ മേ​ലി​ൽ അ​നു​വാ​ദം ന​ൽ​ക​രു​തെ​ന്ന്​ താ​ക്കീ​ത് ന​ൽ​കു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പ് ഇ​തേ ആ​ശു​പ​ത്രി​യി​ൽ…

    read more

  • കഞ്ചാവ് വില്‍പന: അന്തർ സംസ്ഥാന തൊഴിലാളി പിടിയില്‍

    കഞ്ചാവ് വില്‍പന: അന്തർ സംസ്ഥാന തൊഴിലാളി പിടിയില്‍

    പെ​രു​മ്പാ​വൂ​ര്‍: പ​ച്ച​ക്ക​റി ക​ട​യു​ടെ മ​റ​വി​ല്‍ ക​ഞ്ചാ​വ് വി​ല്‍പ​ന ന​ട​ത്തി​യ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. വെ​സ്റ്റ് ബം​ഗാ​ള്‍ മു​ര്‍ഷി​ദാ​ബാ​ദ് ഡൊം​കാ​ല്‍ സ്വ​ദേ​ശി ശ​റ​ഫു​ല്‍ ഇ​സ്​ലാം ഷേ​ഖി​നെ​യാ​ണ് (42) പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍ നി​ന്ന് മൂ​ന്ന് കി​ലോ​യോ​ളം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്ന് കു​റ​ച്ചു​നാ​ളാ​യി പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ബം​ഗാ​ളി​ല്‍ നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍ഗം ക​ഞ്ചാ​വ് എ​ത്തി​ച്ച് പ്ര​ത്യേ​കം പൊ​തി​ക​ളാ​ക്കി വി​ല്‍പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. കി​ലോ​ക്ക് 9,000 രൂ​പ​ക്ക് ബം​ഗാ​ളി​ല്‍ നി​ന്ന് വാ​ങ്ങു​ന്ന ക​ഞ്ചാ​വ്…

    read more