Ernakulam News

  • തട്ടിപ്പുകളിൽ വീഴരുത്: പൊലീസുദ്യോഗസ്ഥരുടെ പേരിൽ പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ

    തട്ടിപ്പുകളിൽ വീഴരുത്: പൊലീസുദ്യോഗസ്ഥരുടെ പേരിൽ പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ

    കൊ​ച്ചി: പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും വി​വ​ര​ങ്ങ​ളും ദു​രു​പ​യോ​ഗം ചെ​യ്തും ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ. അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തും വ്യാ​ജ ഐ.​ഡി നി​ർ​മി​ച്ചും ചാ​റ്റ് ചെ​യ്താ​ണ് ത​ട്ടി​പ്പു​ക​ൾ​ക്ക് ക​ള​മൊ​രു​ക്കു​ന്ന​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ൽ ജോ​ലി ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ വ്യാ​ജ ഐ.​ഡി നി​ർ​മി​ച്ച് നി​ര​വ​ധി ത​ട്ടി​പ്പ് ശ്ര​മ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. ഫേ​സ്ബു​ക്​ മെ​സ​ഞ്ച​റി​ലൂ​ടെ സ​ന്ദേ​ശം അ‍യ​ക്കു​ന്ന ത​ട്ടി​പ്പു​കാ​ർ ഫോ​ൺ ന​മ്പ​റാ​ണ് ആ​ദ്യം ചോ​ദി​ക്കു​ന്ന​ത്. ന​മ്പ​ർ ന​ൽ​കു​ന്ന​വ​രോ​ടും അ​ല്ലാ​ത്ത​വ​രോ​ടു​മൊ​ക്കെ ചാ​റ്റ് ചെ​യ്ത് അ​ത്യാ​വ​ശ്യ​മാ​യി പ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ മെ​സേ​ജു​ക​ൾ…

    read more

  • കടമ്പ്രയാർ ടൂറിസം: ഇനിയെങ്കിലും മുഖം മിനുക്കുമോ

    കടമ്പ്രയാർ ടൂറിസം: ഇനിയെങ്കിലും മുഖം മിനുക്കുമോ

    കി​ഴ​ക്ക​മ്പ​ലം: മൂ​ന്നു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​ട​ഞ്ഞു​കി​ട​ന്ന ക​ട​മ്പ്ര​യാ​ർ ടൂ​റി​സം മേ​ഖ​ല​യി​ൽ മു​ഖം മി​നു​ക്കാ​നൊ​രു​ങ്ങി ടൂ​റി​സം വ​കു​പ്പ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ടൂ​റി​സ​ത്തി​ന്‍റെ ന​ട​ത്തി​പ്പ് പു​തി​യ ക​രാ​റു​കാ​ര​ന് ന​ൽ​കി. പ​ഴ​യ ക​രാ​റു​കാ​ര​ൻ ക​രാ​ർ പാ​ലി​ക്കാ​ൻ ത​യ്യാ​റാ​കാ​തെ വ​ന്ന​തോ​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ​ന്ന് ചൂ​ണ്ടി​കാ​ട്ടി തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, പ്ര​ദേ​ശ​ത്ത് സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യം വ​ർ​ധി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രും പ​രി​സ​ര​വാ​സി​ക​ളും ടൂ​റി​സം വ​കു​പ്പി​നും ക​ല​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ടൂ​റി​സം വ​കു​പ്പ് പു​തി​യ ക​രാ​റി​നാ​യി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.…

    read more

  • പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ കാട്ടാന ശല്യം

    പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ കാട്ടാന ശല്യം

    കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ അ​യി​രൂ​ർ​പാ​ടം ഭാ​ഗ​ത്ത് മൂ​ന്ന് ദി​വ​സ​മാ​യി തു​ട​ർ​ച്ച​യാ​യി കാ​ട്ടാ​ന ശ​ല്യം തു​ട​രു​ന്നു. കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ൽ നാല്​, അഞ്ച്​ വാ​ർ​ഡു​ക​ളോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​മാ​ണ് ഇ​വി​ടം. കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ മ​ങ്ങാ​ര​ത്ത് വ​ർ​ഗ്ഗീ​സ്കു​ട്ടി​യു​ടെ പു​ര​യി​ട​ത്തി​ൽ കാ​ട്ടാ​ന​യും കാ​ട്ടു പ​ന്നി​യും എ​ത്തി. മോ​ള​ത്താ​ൻ എ​ബി​യു​ടെ പു​ര​യി​ട​ത്തി​ലെ മു​പ്പ​തോ​ളം വാ​ഴ​ക​ൾ ആ​ന​ക​ൾ ന​ശി​പ്പി​ച്ചു. വാ​ർ​ഡ് അംഗം ലാ​ലി ജോ​യി​യു​ടെ പു​ര​യി​ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​പ്പ കൃ​ഷി​യും ന​ശി​പ്പി​ച്ചു. തൊ​ട്ടു ചേ​ർ​ന്നു​ള്ള അ​രാ​ക്ക​ൽ മ​ത്താ​യി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ൽ​ക്കു​ന്ന പ്ലാ​വി​ലെ…

    read more

  • നഗരസഭയുടെ യാത്രാബോട്ട് തുരുമ്പെടുത്ത് നശിക്കുന്നു

    നഗരസഭയുടെ യാത്രാബോട്ട് തുരുമ്പെടുത്ത് നശിക്കുന്നു

    ഫോ​ർ​ട്ട്കൊ​ച്ചി: വൈ​പ്പി​ൻ-​ഫോ​ർ​ട്ടു​കൊ​ച്ചി ക​ര​ക​ളെ ബ​ന്ധി​പ്പി​ച്ച് സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന ഫോ​ർ​ട്ട് ക്വീൻ യാ​ത്രാ ബോ​ട്ട് തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. പ​ത്തു മാ​സ​മാ​യി ബോ​ട്ട്​ സ​ർ​വീ​സ്​ ന​ട​ത്തു​ന്നി​ല്ല. മ​റൈ​ൻ ഡ്രൈ​വി​ലു​ള്ള ജെ​ട്ടി​യി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്​. മേ​ഖ​ല​യി​ലെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​യാ​ണ് കൊ​ച്ചി ന​ഗ​ര​സ​ഭ ര​ണ്ട് റോ ​റോ വെ​സ​ലു​ക​ളും ഫോ​ർ​ട്ട് ക്വീൻ ബോ​ട്ടും നി​ർ​മി​ച്ച​ത്. ന​ട​ത്തി​പ്പു ചു​മ​ത​ല കി​ൻ​കോ​ക്ക്​ ന​ൽ​കി. എ​ന്നാ​ൽ സ​ർ​വി​സി​ന്‍റെ പോ​രാ​യ്മ മൂ​ലം പ​ല​പ്പോ​ഴും ഒ​രു റോ ​റോ​യാ​ണ് സ​ർ​വി​സ് ന​ട​ത്താ​റു​ള്ള​ത്. ഇ​തി​ൽ ത​ന്നെ ഭൂ​രി​ഭാ​ഗ​വും വാ​ഹ​ന​ങ്ങ​ളാ​കും. കാ​ൽ​ന​ട​ക്കാ​രാ​യി വ​രു​ന്ന​വ​ർ​ക്ക് ഏ​റെ…

    read more

  • പ്രഥമ സ്കൂൾ ഒളിമ്പിക്സ്; വെൽകം ടു എറണാകുളം

    പ്രഥമ സ്കൂൾ ഒളിമ്പിക്സ്; വെൽകം ടു എറണാകുളം

    കൊ​ച്ചി: അ​ത്​​ല​റ്റി​ക്സും ഗെ​യിം​സും ഒ​രു​മി​ച്ചു​വ​രു​ന്ന സ്കൂ​ൾ ഒ​ളി​മ്പി​ക്സി​ന്‍റെ ആ​ദ്യ എ​ഡി​ഷ​ൻ എ​റ​ണാ​കു​ള​ത്ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ച്ച​ത്​ മു​ത​ൽ ആ​വേ​ശ​ത്തി​ലാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​യി​ക​ലോ​കം. നാ​ലു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് കാ​യി​ക​മേ​ള സ്കൂ​ൾ ഒ​ളി​മ്പി​ക്സ് എ​ന്ന രൂ​പ​ത്തി​ൽ ന​ട​ത്തു​ക. നി​ല​വി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണെ​ന്നും ഒ​ക്ടോ​ബ​ർ 18 മു​ത​ൽ 22 വ​രെ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നും മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഒ​ളി​മ്പി​ക്സ് ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കാ​നാ​യി ഉ​ട​ൻ ത​ന്നെ ഉ​ന്ന​ത യോ​ഗം ചേ​രു​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ ഓ​ഫി​സ്…

    read more

  • അങ്കമാലിയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ

    അങ്കമാലിയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ

    അ​ങ്ക​മാ​ലി: ടൂ​റി​സ്റ്റ് ബ​സി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന രാ​സ​ല​ഹ​രി (എം.​ഡി.​എം.​എ) ക​ട​ത്തു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. എ​റ​ണാ​കു​ളം ക​ലൂ​ർ എ​സ്.​ആ​ർ.​എം റോ​ഡി​ൽ വ​ട്ട​ത്താ​മു​റി വീ​ട്ടി​ൽ സ​ഹ​ൽ ക​രീ​മാ​ണ് (29) പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ന്​ സ​മീ​പ​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ബ​സി​ൽ നി​ന്ന്​ അ​ങ്ക​മാ​ലി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി​ജോ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് യു​വാ​വി​നെ​യും ബാ​ഗി​ന്‍റെ ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സി​ന്ത​റ്റി​ക് ഡ്ര​ഗ്സ് ഇ​ന​ത്തി​ൽ​പ്പെ​ട്ട…

    read more

  • രാജ്യത്തെ ആദ്യ ജനറേറ്റിവ് എ.ഐ കോൺക്ലേവ് കൊച്ചിയിൽ

    രാജ്യത്തെ ആദ്യ ജനറേറ്റിവ് എ.ഐ കോൺക്ലേവ് കൊച്ചിയിൽ

    കൊ​ച്ചി: രാ​ജ്യ​ത്തെ ആ​ദ്യ ജ​ന​റേ​റ്റി​വ് എ.​ഐ കോ​ൺ​ക്ലേ​വ് ജൂ​ലൈ 11, 12 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ൽ ന​ട​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഐ.​ബി.​എ​മ്മു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന കോ​ൺ​ക്ലേ​വി​ന് ബോ​ൾ​ഗാ​ട്ടി ഗ്രാ​ൻ​ഡ് ഹ​യാ​ത്താ​ണ് വേ​ദി​യാ​വു​ക. ജ​ന​റേ​റ്റി​വ് എ.​ഐ ഹ​ബ്ബാ​യി സം​സ്ഥാ​ന​ത്തെ വ​ള​ർ​ത്താ​നും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ ഉ​ത്തേ​ജി​പ്പി​ക്കാ​നും കോ​ൺ​ക്ലേ​വ് വ​ഴി​യൊ​രു​ക്കും. സ്പെ​യി​നി​ലെ പ്ര​ധാ​ന ക്ല​ബ്ബു​ക​ളി​ലൊ​ന്നാ​യ സെ​വി​യ്യ എ​ഫ്.​സി​യു​ടെ ​േഡ​റ്റ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഏ​ലി​യാ​സ് സ​മോ​റ സി​ല്ലെ​യ്റോ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​രാ​ണ് കോ​ൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. നി​ർ​മി​ത ബു​ദ്ധി​യി​ലെ പു​തു​ച​ല​ന​ങ്ങ​ൾ പു​തു​ത​ല​മു​റ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ൾ…

    read more

  • മത്സ്യമാർക്കറ്റിൽ വീണ്ടും പ്ലാസ്റ്റിക് കത്തിച്ചു; ദുരിതത്തിലായി നാട്ടുകാർ

    മത്സ്യമാർക്കറ്റിൽ വീണ്ടും പ്ലാസ്റ്റിക് കത്തിച്ചു; ദുരിതത്തിലായി നാട്ടുകാർ

    മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ അ​ട​ച്ചു​പൂ​ട്ടി​യ ആ​ധു​നി​ക മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ വീ​ണ്ടും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ചു. ര​ണ്ടാ​ഴ്ച​മു​മ്പ് മാ​ലി​ന്യം ക​ത്തി​ച്ച​പ്പോ​ൾ ഉ​യ​ർ​ന്ന വി​ഷ​പ്പു​ക ശ്വ​സി​ച്ച് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി.​പി. എ​ൽ​ദോ​സ് അ​ട​ക്ക​മു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ക​ട​ന്നു​ക​ള​ഞ്ഞു. ഇ​തി​നു​ശേ​ഷം പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തി​രു​ന്ന മാ​ർ​ക്ക​റ്റി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് വീ​ണ്ടും മാ​ലി​ന്യം ക​ത്തി​ച്ച​ത്. മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ വാ​ച്ച​റെ നി​യ​മി​ക്കു​മെ​ന്ന് അ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​യാ​യി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ​യാ​ണ് ഇ​ല​ക്ട്രി​ക് വ​യ​ർ അ​ട​ക്ക​മു​ള്ള പ്ലാ​സ്റ്റി​ക് ക​ത്തി​ച്ച​ത്. മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം…

    read more

  • എല്ലാ മേഖലയിലും കേരളം മാതൃക -ചീഫ് ജസ്റ്റിസ്

    എല്ലാ മേഖലയിലും കേരളം മാതൃക -ചീഫ് ജസ്റ്റിസ്

    കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും പു​രോ​ഗ​മ​ന നി​ല​പാ​ടു​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​ണ് കേ​ര​ള​മെ​ന്ന് ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ആ​ശി​ഷ് ജി​തേ​ന്ദ്ര ദേ​ശാ​യി. എ​ല്ലാ മേ​ഖ​ല​യി​ലും കേ​ര​ള​ത്തി​ന്‍റെ സ്ഥാ​നം മു​ൻ​പ​ന്തി​യി​ലാ​ണ്. വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സാ​മൂ​ഹി​ക സു​ര​ക്ഷ, ജീ​വി​ത നി​ല​വാ​രം, ലിം​ഗ സ​മ​ത്വം എ​ന്നി​വ​യി​ലെ​ല്ലാം മു​ന്നി​ലു​ള്ള കേ​ര​ളം കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​ലാ​ണ്​ നി​യ​മ​രം​ഗ​ത്തേ​ക്ക്​ കൂ​ടു​ത​ൽ വ​നി​ത​ക​ൾ ക​ട​ന്നു​വ​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച്​ ഫു​ൾ​കോ​ർ​ട്ട്​ റ​ഫ​റ​ൻ​സി​ലൂ​ടെ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ക്ടി​ങ്​ ചീ​ഫ്​ ജ​സ്റ്റി​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് സം​സാ​രി​ച്ചു.

    read more

  • അങ്കമാലിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

    അങ്കമാലിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

    അങ്കമാലി: ടൂറിസ്റ്റ് ബസിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ കടത്തുകയായിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. എറണാകുളം കലൂർ എസ്.ആർ.എം റോഡിൽ വട്ടത്താമുറി വീട്ടിൽ സഹൽ കരീമാണ് (29) പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വരുകയായിരുന്ന ഇയാളെ ബസ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം എത്തിയപ്പോൾ പിടികൂടുകയായിരുന്നു. അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്‍റെ നേതൃത്വത്തിലെ സംഘം 133 ഗ്രാം മയക്കുമരുന്നാണ് കണ്ടെടുത്തത്. വിപണിയിൽ ഏഴ് ലക്ഷത്തിലധികം വിലവരും ഇതിന്. പിടിയിലായ പ്രതി…

    read more