Ernakulam News

  • കരയിൽ നിറയുന്നു… നൊമ്പരവും പ്രതീക്ഷയും

    ദൂ​രെ വാ​ഹ​ന​ത്തി​ന്‍റെ ശ​ബ്ദം കേ​ട്ടാ​ൽ അ​വ​രു​ടെ ക​ണ്ണു​ക​ളി​ൽ പ്ര​തീ​ക്ഷ വി​ട​രും. ത​ക​ർ​ന്ന ക​ട​ൽ​ഭി​ത്തി​ക്ക് പ​രി​ഹാ​ര​വു​മാ​യെ​ത്തു​ന്ന അ​ധി​കാ​രി​കാ​ളാ​ണോ​യെ​ന്നാ​ണ് അ​വ​ർ​ക്ക​റി​യേ​ണ്ട​ത്. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ​ത്തി​യ അ​ധി​കൃ​ത​രൊ​ക്കെ ശാ​ശ്വ​ത പ​രി​ഹാ​ര​ങ്ങ​ൾ ന​ൽ​കാ​തെ​യാ​ണ് മ​ട​ങ്ങി​യ​തെ​ങ്കി​ലും ജ​നം ഇ​പ്പോ​ഴും പ്ര​തീ​ക്ഷ കൈ​വി​ട്ടി​ട്ടി​ല്ല. ‘ക​ര​ഞ്ഞു​ക​ര​ഞ്ഞ് ഇ​നി ഞ​ങ്ങ​ൾ​ക്ക് ക​ണ്ണീ​രി​ല്ല…’ അ​ണി​യ​ൽ ക​ട​പ്പു​റ​ത്തെ ക​ട​ൽ​ക​യ​റ്റ ബാ​ധി​ത പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന അ​ഞ്ചു​തൈ​ക്ക​ൽ വീ​ട്ടി​ൽ ത​ങ്ക​മ്മ​യു​ടെ വാ​ക്കു​ക​ൾ നി​രാ​ശ​യു​ടേ​താ​യി​രു​ന്നു. വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ ചെ​യ്യാ​നു​ണ്ട്. മ​ണ​ൽ​വാ​ട​യു​ള്ള​തി​നാ​ൽ കു​റ​ച്ച് പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് വ​ലി​യ പ്ര​യാ​സം ഇ​ത്ത​വ​ണ​യു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ വ​ലി​യൊ​രു മേ​ഖ​ല​യി​ലാ​കെ…

    read more

  • കളമശ്ശേരിയിൽ മെഡിക്കൽ വിദ്യാർഥികൾക്കടക്കം ഡെങ്കിപ്പനി
വ്യാപിക്കുന്നു

    കളമശ്ശേരിയിൽ മെഡിക്കൽ വിദ്യാർഥികൾക്കടക്കം ഡെങ്കിപ്പനി വ്യാപിക്കുന്നു

    ക​ള​മ​ശ്ശേ​രി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കു​ന്നു. നി​ല​വി​ൽ നിരവധി പേർ ചികിത്സയിലാണ്​. ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥി​തി ചെ​യ്യു​ന്ന വാ​ർ​ഡി​ലാ​ണ് ഏ​റെ​യും. ചു​രു​ക്കം വാ​ർ​ഡു​ക​ൾ ഒ​ഴി​കെ എ​ല്ലാ​യി​ട​ത്തും രോ​ഗം വ്യാ​പി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം ന​ൽ​കു​ന്ന സൂ​ച​ന. ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രി​ലും രോ​ഗം പി​ടി​പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണ് രോ​ഗ​വ്യാ​പ​നം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നി​ടെ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യ​വ​രു​മു​ണ്ട്. 

    read more

  • പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

    പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

    എറണാകുളം: പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു. ഒഡിഷ സ്വദേശി ആകാശ് ഡിഗൽ (34) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഒഡിഷ സ്വദേശി അഞ്ജന നായിക് ഓടിരക്ഷപ്പെട്ടു. രാവിലെ ഏഴരയോടെ വട്ടക്കാട്ടുപടി നെടുംപുറത്താണ് സംഭവം നടന്നത്. ആകാശും അഞ്ജനയും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുത്തേറ്റ ആകാശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്‍റെ വാടക കെട്ടിടത്തിലാണ് ആകാശ് കുടുംബമായി താമസിച്ചിരുന്നത്. ഇതേ കെട്ടിടത്തിലാണ് അഞ്ജനയും താമസിച്ചിരുന്നത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്…

    read more

  • പറവൂരിൽ ഗവ. കോളജ്:
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കടലാസിൽ

    പറവൂരിൽ ഗവ. കോളജ്: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കടലാസിൽ

    പ​റ​വൂ​ർ: അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​വു​മ്പോ​ൾ അ​ഞ്ചു വ​ർ​ഷം മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ‘പ​റ​വൂ​രി​ൽ ഗ​വ. കോ​ള​ജ്’ എ​ന്ന​പ്ര​ഖ്യാ​പ​നം ഇ​പ്പോ​ഴും ക​ട​ലാ​സി​ലു​റ​ങ്ങു​ന്നു. ദീ​ർ​ഘ​നാ​ളാ​യി പ​റ​വൂ​രി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന കേ​സ​രി മെ​മോ​റി​യ​ൽ കോ​ള​ജി​ന്റെ ര​ണ്ടേ​ക്ക​റോ​ളം സ്ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളും ഫ​ർ​ണി​ച്ച​റും ട്ര​സ്റ്റ് സ​ർ​ക്കാ​റി​ന് വി​ട്ടു​കൊ​ടു​ക്കു​ക​യും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 2023 അ​ധ്യ​യ​ന​വ​ർ​ഷം കോ​ള​ജ് ആ​രം​ഭി​ക്കു​മെ​ന്ന് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ഉ​റ​പ്പു ന​ൽ​കി​യെ​ങ്കി​ലും സാ​മ്പ​ത്തി​ക പ്ര​യാ​സം ചൂ​ണ്ടി​ക്കാ​ട്ടി ആ​ദ്യം മൂ​ന്നു മാ​സ​ത്തേ​ക്ക് നീ​ട്ടി വെ​ക്കു​ക​യും വീ​ണ്ടും മൂ​ന്ന് മാ​സ​വും പി​ന്നീ​ട്​ ആ​റ് മാ​സ​വും നീ​ട്ടി ഒ​രു…

    read more

  • ദിശാബോർഡുകൾ മറച്ച് തണൽ മരങ്ങൾ; കൈമലർത്തി അധികൃതർ

    ദിശാബോർഡുകൾ മറച്ച് തണൽ മരങ്ങൾ; കൈമലർത്തി അധികൃതർ

    മൂ​വാ​റ്റു​പു​ഴ: ത​ണ​ൽ മ​ര​ങ്ങ​ൾ വ​ള​ർ​ന്ന് മ​ര​ച്ചി​ല്ല​ക​ൾ പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച​തോ​ടെ ന​ഗ​ര​ത്തി​ലെ ​സ്ഥ​ല​സൂ​ചി​ക ബോ​ർ​ഡു​ക​ൾ പ​ല​തും കാ​ണാ​മ​റ​യ​ത്താ​യി. എം.​സി. റോ​ഡ് അ​ട​ക്കം മൂ​ന്നു സം​സ്ഥാ​ന പാ​ത​ക​ളും ദേ​ശീ​യ പാ​ത​യും ക​ട​ന്നു​പോ​കു​ന്ന ന​ഗ​ര​ത്തി​ലെ ത​ണ​ൽ മ​ര​ങ്ങ​ളാ​ണ് ബോ​ർ​ഡു​ക​ൾ മ​റ​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ, മ​ര​ങ്ങ​ൾ പ​ല​തും ഇ​ല​ക​ളും ചി​ല്ല​ക​ളും ഇ​ട​തൂ​ർ​ന്ന് വ​ള​ർ​ന്ന​തോ​ടെ അ​പ​ക​ട ഭീ​ഷ​ണി​യും ഉ​യ​ർ​ത്തു​ക​യാ​ണ്. വെ​ട്ടി നീ​ക്കി​യി​ല്ല​ങ്കി​ൽ വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്ന വി​ധ​ത്തി​ൽ റോ​ഡു​ക​ളു​ടെ മ​ധ്യ​ത്തി​ലേ​ക്ക്​ വ​ള​ർ​ന്നു പ​ട​ർ​ന്നു നി​ൽ​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കും. റോ​ഡി​ന്റെ പ​ല​ഭാ​ഗ​ത്തും സ്ഥ​ല സൂ​ചി​ക ബോ​ർ​ഡു​ക​ൾ മ​ര​ച്ചി​ല്ല​ക​ൾ​ക്കു​ള്ളി​ൽ മ​റ​ഞ്ഞ​തു​മൂ​ലം ദൂ​ര​ദി​ക്കു​ക​ളി​ൽ…

    read more

  • ഫോർട്ട്​കൊച്ചി മേഖലയിൽ
ശൗചാലയ സൗകര്യമില്ല;
വലഞ്ഞ്​ സഞ്ചാരികൾ

    ഫോർട്ട്​കൊച്ചി മേഖലയിൽ ശൗചാലയ സൗകര്യമില്ല; വലഞ്ഞ്​ സഞ്ചാരികൾ

    ഫോ​ർ​ട്ട്​കൊ​ച്ചി: ലോ​ക പൈ​തൃ​ക ടൂ​റി​സം മാ​പ്പി​ൽ ഇ​ടം​പി​ടി​ച്ച ഫോ​ർ​ട്ടു​കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ശു​ചി​മു​റി സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് വി​ന​യാ​കു​ന്നു. സ​ഞ്ചാ​രി​ക​ൾ ഹോ​ട്ട​ലു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ഫോ​ര്‍ട്ട്കൊ​ച്ചി ക​ട​പ്പു​റ​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് ശു​ചി​മു​റി​ക​ളി​ല്ല. സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യി മു​ൻ​കാ​ല​ങ്ങ​ളി​ൽ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന ഫോ​ർ​ട്ടു​കൊ​ച്ചി മ​ഹാ​ത്മാ​ഗാ​ന്ധി ബീ​ച്ച്​ മേ​ഖ​ല​യി​ലാ​ണ്​ ഈ​യ​വ​സ്ഥ. ക​ട​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന ന​ഗ​ര​സ​ഭ​യു​ടെ ശു​ചി​മു​റി വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. ക​ട​പ്പു​റ​ത്തി​ന്​ സ​മീ​പ​ത്താ​യി പ​രേ​ഡ് മൈ​താ​ന​ത്തി​ന് പ​ടി​ഞ്ഞാ​റു​ള്ള കൊ​ച്ചി ഹെ​റി​റ്റേ​ജ് ക​ൺ​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ ശു​ചി​മു​റി​യാ​ക​ട്ടെ മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ലെ കൊ​ച്ചി…

    read more

  • വാതിൽപ്പടി റേഷൻ വിതരണം പൂർത്തിയായി; തീയതി നീട്ടിയതിൽ ആശ്വാസം

    വാതിൽപ്പടി റേഷൻ വിതരണം പൂർത്തിയായി; തീയതി നീട്ടിയതിൽ ആശ്വാസം

    കൊ​ച്ചി: മെ​ല്ലെ​പ്പോ​ക്കി​ലാ​യി​രു​ന്ന ക​ണ​യ​ന്നൂ​ർ താ​ലൂ​ക്കി​ലെ റേ​ഷ​ൻ വാ​തി​ൽ​പ്പ​ടി വി​ത​ര​ണം അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കി ക​രാ​റു​കാ​ർ. വാ​തി​ൽ​പ്പ​ടി റേ​ഷ​ൻ വി​ത​ര​ണ​ത്തി​ലെ താ​ള​പ്പി​ഴ​ക​ൾ സം​ബ​ന്ധി​ച്ച് മാ​ധ്യ​മം വാ​ർ​ത്ത ന​ൽ​കി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ് വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച ത​ന്നെ എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളി​ലും ജൂ​ൺ മാ​സ​ത്തി​ലെ സ്റ്റോ​ക്ക് എ​ത്തി​യ​താ​യി റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ ഇ ​പോ​സ് സാ​ങ്കേ​തി​ക ത​ക​രാ​റും മ​റ്റും മു​ൻ​നി​ർ​ത്തി ജൂ​ൺ മാ​സ​ത്തി​ലെ റേ​ഷ​ൻ വി​ത​ര​ണം നീ​ട്ടി​യി​ട്ടു​മു​ണ്ട്. ജൂ​ലൈ അ​ഞ്ചു വ​രെ​യാ​ണ് ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ…

    read more

  • മസാജ് പാർലർ ജീവനക്കാരികളെ ഭീഷണിപ്പെടുത്തി കവർച്ച; തൊണ്ടിമുതലുകൾ കണ്ടെടുത്തു

    കൊ​ച്ചി: പു​ല്ലേ​പ്പ​ടി​യി​ലെ മ​സാ​ജ് പാ​ർ​ല​റി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യി​ൽ ആ​ഭ​ര​ണ​ങ്ങ​ളും കാ​റും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ തൃ​ശൂ​ർ അ​യ്യ​ന്തോ​ൾ താ​ണി​ക്ക​ൽ വീ​ട്ടി​ൽ ആ​കാ​ശ് (30), പെ​രി​ങ്ങോ​ട്ടു​ക​ര അ​യ്യ​ണ്ടി രാ​ഗേ​ഷ് എ​ന്ന കൈ​ക്കു​രു രാ​ഗേ​ഷ് (39), ചാ​വ​ക്കാ​ട് പാ​ടൂ​ർ മ​മ്മ​ശ്ര​മി​ല്ല​ത്ത് വീ​ട്ടി​ൽ സി​യാ​ദ് (27), ആ​വ​ണി​ശ്ശേ​രി പേ​രാ​മം​ഗ​ലം നി​ഖി​ൽ (30) എ​ന്നി​വ​രെ എ​റ​ണാ​കു​ളം ടൗ​ൺ പൊ​ലീ​സ് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ 14ന് ​പു​ല​ർ​ച്ച ര​ണ്ടി​ന്​ മ​സാ​ജ് പാ​ർ​ല​റി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ പ്ര​തി​ക​ൾ ആ​യു​ധ​ങ്ങ​ൾ കാ​ണി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി ജീ​വ​ന​ക്കാ​രി​ക​ളു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും സ്ഥാ​പ​ന​ത്തി​ലെ…

    read more

  • അധികൃതർക്ക് നിസ്സംഗത; ഭീഷണിയായി സാമൂഹികവിരുദ്ധർ

    അധികൃതർക്ക് നിസ്സംഗത; ഭീഷണിയായി സാമൂഹികവിരുദ്ധർ

    കൊ​ച്ചി: എ​റ​ണാ​കു​ളം കെ.​എ​സ്.​ആ​ർ.​ടി.​സി പ​രി​സ​രം, സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം, ചി​റ്റൂ​ർ റോ​ഡ്… ജ​ന​ങ്ങ​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഒ​റ്റ​ക്ക് ന​ട​ക്കാ​ൻ ഭ​യ​ക്കു​ന്ന​യി​ട​ങ്ങ​ളാ​ണി​വി​ടം. സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​ങ്ങ​ൾ. പോ​ക്ക​റ്റ​ടി മു​ത​ൽ അ​ക്ര​മ​ങ്ങ​ൾ വ​രെ​യാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. അ​റു​പ​തു​കാ​ര​നെ ലോ​ഡ്ജി​ൽ അ​ജ്ഞാ​ത​ർ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി പ​രി​സ​ര​ത്തു​ണ്ടാ​യ​ത്. വാ​തി​ലി​ൽ മു​ട്ടി​യ ആ​ളു​ക​ൾ ഇ​ര​യെ ത​ള്ളി​യി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റി പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു അ​ക്ര​മം. എ​റ​ണാ​കു​ളം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ച്…

    read more

  • എടവനക്കാട് കടലാക്രമണം; താൽകാലിക സംരക്ഷണഭിത്തി നിർമിക്കും

    എടവനക്കാട് കടലാക്രമണം; താൽകാലിക സംരക്ഷണഭിത്തി നിർമിക്കും

    കൊ​ച്ചി: ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ താ​ത്കാ​ലി​ക പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ൪​ത്തി​യാ​ക്കു​മെ​ന്ന് ക​ല​ക്ട൪ എ൯.​എ​സ്.​കെ. ഉ​മേ​ഷ്. ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ട​വ​ന​ക്കാ​ട് സ​മ​ര​സ​മി​തി​യു​മാ​യി ന​ട​ത്തി​യ ച൪​ച്ച​യി​ലാ​ണ് ക​ല​ക്ട൪ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​നാ​യി സ൪​ക്കാ൪ ത​ല​ത്തി​ൽ പ്ര​ശ്നം അ​വ​ത​രി​പ്പി​ക്കും. താ​ത്കാ​ലി​ക പ​രി​ഹാ​രം എ​ന്ന നി​ല​യി​ൽ 330 മീ​റ്റ​റി​ൽ ജി​യോ ബാ​ഗ് ഉ​പ​യോ​ഗി​ച്ച്​ സം​ര​ക്ഷ​ണ ഭി​ത്തി നി൪​മാ​ണം 15 ദി​വ​സ​ത്തി​ന​കം പൂ൪​ത്തി​യാ​ക്കും. 40 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് താ​ൽ​കാ​ലി​ക സം​ര​ക്ഷ​ണ ഭി​ത്തി നി൪​മി​ക്കു​ക. തോ​ട്ടി​ൽ അ​ടി​ഞ്ഞു…

    read more