Ernakulam News

  • മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു; വെള്ളപ്പൊക്ക ഭീഷണി

    മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു; വെള്ളപ്പൊക്ക ഭീഷണി

    മൂ​വാ​റ്റു​പു​ഴ: ക​ന​ത്ത മ​ഴ​യി​ൽ മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് ന​ഗ​ര​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി. ദു​ര​ന്ത സാ​ഹ​ച​ര്യം നേ​രി​ടാ​ൻ മു​ന്നൊ​രു​ക്കം ആ​രം​ഭി​ച്ചു. ക​ന​ത്ത മ​ഴ​ക്ക്​ പു​റ​മെ മ​ല​ങ്ക​ര ഡാ​മി​ന്‍റെ ആ​റ്​ ഷ​ട്ട​റി​ൽ നാ​ലെ​ണ്ണ​വും ഒ​രു മീ​റ്റ​ർ ഉ​യ​ർ​ത്തി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കാ​ൻ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ്​ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​യ​ത്. ഇ​തി​നു​പു​റ​മെ, വെ​ള്ളൂ​ർ​ക്കു​ന്നം കോ​ർ മ​ല​യി​ല​ട​ക്കം മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ മു​ന്നൊ​രു​ക്കം തു​ട​ങ്ങി​യ​ത്. വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും റ​വ​ന്യൂ, പൊ​ലീ​സ്,…

    read more

  • വേങ്ങൂര്‍ പഞ്ചായത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി

    വേങ്ങൂര്‍ പഞ്ചായത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി

    പെ​രു​മ്പാ​വൂ​ര്‍: വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി​യ​ത് നാ​ട്ടു​കാ​രി​ല്‍ ഭീ​തി ഉ​യ​ര്‍ത്തി. പാ​ണം​കു​ഴി, പാ​ണി​യേ​ലി, കൊ​ച്ചു​പു​ര​ക്ക​ല്‍ക​ട​വ് മേ​ഖ​ല​ക​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും ആ​ന​ക്കൂ​ട്ടം എ​ത്തി​യ​ത്. വ​ലു​തും ചെ​റു​തു​മാ​യ എ​ട്ടോ​ളം ആ​ന​ക​ള്‍ ജ​ന​വാ​സ മേ​ഖ​ക​ളി​ലൂ​ടെ കൂ​ട്ട​ത്തോ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. പെ​രി​യാ​ര്‍ നീ​ന്തി ക​ട​ന്ന് എ​ത്തി​യ ആ​ന​ക​ളി​ല്‍ ചി​ല​ത് പ്ര​ദേ​ശ​ത്തു​ത​ന്നെ ത​മ്പ​ടി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ സം​ശ​യം. പ​ക​ല്‍ സ​മ​യ​ത്ത് ആ​ന​ക്കൂ​ട്ടം വീ​ടു​ക​ള്‍ക്ക​രി​കി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ഭീ​തി​യു​ള​വാ​ക്കി​യി​ട്ടു​ണ്ട്. ആ​ന​ക​ളെ തു​ര​ത്താ​ന്‍ നാ​ട്ടു​കാ​രും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍ന്ന് ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. പു​ഴ ക​ട​ന്നു​വ​രു​ന്ന ആ​ന​ക​ള്‍…

    read more

  • കുരുമുളക് സ്പ്രേ മുഖത്തടിച്ച് വ്യാപാരിയുടെ കൈയിൽ നിന്ന് പണം തട്ടാൻ ശ്രമം

    കുരുമുളക് സ്പ്രേ മുഖത്തടിച്ച് വ്യാപാരിയുടെ കൈയിൽ നിന്ന് പണം തട്ടാൻ ശ്രമം

    പ​ട്ടി​മ​റ്റം: കു​രു​മു​ള​ക് സ്പ്രേ ​മു​ഖ​ത്തേ​ക്ക് അ​ടി​ച്ച് വ്യാ​പാ​രി​യു​ടെ ക​യ്യി​ൽ നി​ന്ന് പ​ണം ത​ട്ടാ​ൻ ശ്ര​മം. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30നാ​ണ് സം​ഭ​വം. പ​ട്ടി​മ​റ്റം കൃ​ഷ്ണ ലോ​ട്ട​റി സ്ഥാ​പ​ന ഉ​ട​മ​യാ​യ വി​ജി സ​ഞ്ജ​യ​ന്‍റെ നേ​രെ​യാ​ണ് ആ​ക്ര​മ​ണം. രാ​ത്രി​യി​ൽ ക​ട പൂ​ട്ടി​യ ശേ​ഷം മു​ൻ ഫെ​ഡ​റ​ൽ ബാ​ങ്കി​നോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​ലേ​ക്ക് പോ​കു​മ്പോ​ൾ മു​ഖം​മൂ​ടി ധ​രി​ച്ച​യാ​ൾ പു​റ​കി​ലൂ​ടെ വ​ന്ന്​ ക​യ്യി​ൽ ഉ​ണ്ടാ​യി​രു​ന്ന ബാ​ഗ് ത​ട്ടി​പ്പ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും കു​രു​മു​ള​ക് സ്പ്രേ ​മു​ഖ​ത്തേ​ക്ക് അ​ടി​ക്കു​ക​യും ചെ​യ്തു. ബ​ഹ​ളം വ​ച്ച​തോ​ടെ പ്ര​തി ഓ​ടി…

    read more

  • പെരിയാറിലേക്ക് മലിന ജലം ഒഴുക്കൽ; എടയാറിലെ സ്വകാര്യ കമ്പനിക്ക് പൂട്ടൽ നോട്ടീസ് നൽകി

    പെരിയാറിലേക്ക് മലിന ജലം ഒഴുക്കൽ; എടയാറിലെ സ്വകാര്യ കമ്പനിക്ക് പൂട്ടൽ നോട്ടീസ് നൽകി

    ക​ള​മ​ശ്ശേ​രി: പ​ഴ​കി​യ ഓ​യി​ൽ സം​സ്ക​രി​ക്കു​ന്ന ക​മ്പ​നി​യി​ൽ നി​ന്നു​ള്ള മ​ലി​ന ജ​ലം പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​ക്കി വ​ന്ന​ത് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘സീ​ജീ ലൂ​ബ്രി​ക്ക​ന്‍റ്​​സ്’​ എ​ന്ന ക​മ്പ​നി​ക്ക് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് നോ​ട്ടീ​സ് ന​ൽ​കി. പൂ​ട്ടാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സാ​ണ് ന​ൽ​കി​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 2.40ഓ​ടെ പാ​താ​ളം റെ​ഗു​ലേ​റ്റ​ർ ബ്രി​ഡ്ജി​ന് സ​മീ​പം പു​ഴ​യി​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും സം​യു​ക്ത നി​രീ​ക്ഷ​ണം ന​ട​ത്തി…

    read more

  • ബാറിനുസമീപത്തെ കൊലപാതകം;
പ്രതികളെ റിമാൻഡ്​ ചെയ്തു

    ബാറിനുസമീപത്തെ കൊലപാതകം; പ്രതികളെ റിമാൻഡ്​ ചെയ്തു

    മൂ​വാ​റ്റു​പു​ഴ: ക​ച്ചേ​രി​ത്താ​ഴ​ത്തെ ബാ​റി​നു​സ​മീ​പം യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ മൂ​വാ​റ്റു​പു​ഴ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി 11ഓ​ടെ ന​ഗ​ര​ത്തി​ലെ ജ​ന​താ ബാ​റി​നു സ​മീ​പം ഉ​ണ്ടാ​യ അ​ടി​പി​ടി​യി​ൽ പു​ല്ലു​വ​ഴി കാ​ൽ​പ​ടി​ക്ക​ൽ (പാ​ണ്ടം കോ​ട്ടി​ൽ) ശ​ബ​രീ​ബാ​ൽ (40) കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ ഏ​നാ​ന​ല്ലൂ​ർ തൃ​പ്പൂ​ര​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ദീ​പു​മോ​ൻ (31), ര​ണ്ടാ​ർ തോ​ട്ട​ഞ്ചേ​രി​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ടോ​ജി തോ​മ​സ് (22), ര​ണ്ടാ​ർ തോ​ട്ട​ഞ്ചേ​രി മു​ന്തി​രി​ങ്ങാ​ട്ട് അ​ഷി​ൻ ഷി​ബി (19) എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. രാ​ത്രി ബാ​റി​ൽ എ​ത്തി​യ…

    read more

  • മട്ടാഞ്ചേരി ബോട്ട് ജെട്ടി നവീകരണം
ഡ്രഡ്​ജിങിൽ കൃത്രിമം;
നാട്ടുകാർ ജോലികൾ തടഞ്ഞു

    മട്ടാഞ്ചേരി ബോട്ട് ജെട്ടി നവീകരണം ഡ്രഡ്​ജിങിൽ കൃത്രിമം; നാട്ടുകാർ ജോലികൾ തടഞ്ഞു

    മ​ട്ടാ​ഞ്ചേ​രി: കാ​യ​ലി​ൽ​നി​ന്ന് കോ​രി​യെ​ടു​ക്കു​ന്ന ച​ളി കാ​യ​ലി​ൽ​ത​ന്നെ ക​ല​ക്കി ക​ള​യു​ന്ന ക​രാ​റു​കാ​ര​ന്‍റെ പ്ര​വൃ​ത്തി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. മ​ട്ടാ​ഞ്ചേ​രി ബോ​ട്ട് ജെ​ട്ടി ന​വീ​ക​ര​ണ​ഭാ​ഗ​മാ​യാ​ണ് ജെ​ട്ടി​യോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്ത് ആ​ഴം കൂ​ട്ടു​ന്ന​തി​നാ​യി ഡ്രഡ്​ജിങ്​ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ക​രാ​ർ പ്ര​കാ​രം ജെ​ട്ടി​യു​ടെ പ​രി​ധി​യി​ൽ നി​ന്ന്​ കോ​രി​യെ​ടു​ക്കു​ന്ന ച​ളി ബാ​ർ​ജി​ൽ ക​യ​റ്റി ദൂ​രെ ക​ള​യ​ണ​മെ​ന്നാ​ണ്. എ​ന്നാ​ൽ ബാ​ർ​ജി​ല്ലാ​തെ ര​ണ്ട് ​േഫ്ലാ​ട്ടിം​ഗ് മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ച​ളി കോ​രി​യെ​ടു​ത്ത് കാ​യ​ലി​ൽ ത​ന്നെ ഒ​രി​ട​ത്തു​നി​ന്ന്​ കോ​രി മ​റു​ഭാ​ഗ​ത്ത് ക​ല​ക്കി ക​ള​യു​ന്ന രീ​തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത് ക​ണ്ടെ​ത്തി​യ…

    read more

  • കാട്ടാന ശല്യം; ആർ.ആർ.ടി രൂപവത്​കരിക്കുമെന്ന് വനം മന്ത്രി

    കാട്ടാന ശല്യം; ആർ.ആർ.ടി രൂപവത്​കരിക്കുമെന്ന് വനം മന്ത്രി

    മു​വാ​റ്റു​പു​ഴ: കാ​ട്ട​നാ​ക​ളെ നേ​രി​ടാ​ൻ ആ​ർ.​ആ​ർ.​ടി സം​ഘം രൂ​പീ​ക​രി​ക്കു​മെ​ന്ന് നി​യ​മ​സ​ഭ​യി​ൽ ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ​ക്ക് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. എം .​എ​ൽ .എ ​അ​വ​ത​രി​പ്പി​ച്ച സ​ബ്മി​ഷ​നാ​ണ് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി കോ​ത​മം​ഗ​ല​ത്ത് ന​ട​ത്തി​യ സ​മ​ര​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ത്. സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ വ​നം മ​ന്ത്രി ആ​ർ.​ആ​ർ.​ടി സം​ഘം രൂ​പീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം ല​ഘു​ക​രി​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി. ഇ​തോ​ടൊ​പ്പം 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്റ​ർ…

    read more

  • ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

    ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

    പ​ള്ളി​ക്ക​ര: വ​ണ്ട​ർ​ല​ക്ക് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്തു​നി​ന്ന് തീ​യും പു​ക​യും ക​ണ്ട​പ്പോ​ൾ യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. പ​ട്ടി​മ​റ്റം അ​ഗ്നി​ര​ക്ഷാ​സേ​ന സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​മ​റ്റം, തൃ​ക്കാ​ക്ക​ര നി​ല​യ​ങ്ങ​ളി​ലെ സേ​നാം​ഗ​ങ്ങ​ളാ​യ സ​തീ​ഷ് ച​ന്ദ്ര​ൻ, സി.​എ​സ്. അ​നി​ൽ​കു​മാ​ർ, പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ർ. ര​തീ​ഷ്, എ​സ്. വി​ഷ്ണു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. മൂ​ന്നു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു​ള്ള…

    read more

  • ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

    ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

    മൂവാറ്റുപുഴ: ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്‍റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. സ്റ്റാൻ്റിനൊപ്പം ടി.വി കുഞ്ഞിന്‍റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലർച്ചെ മരിച്ചു. മാതാവ്: നസിയ. 

    read more

  • മരണക്കെണിയായി പത്താംമൈലിലെ അപകടവളവും മീഡിയനും

    തൃ​പ്പൂ​ണി​ത്തു​റ: ഗ​താ​ഗ​ത തി​ര​ക്കേ​റി​യ വൈ​ക്കം -തൃ​പ്പൂ​ണി​ത്തു​റ റോ​ഡി​ലെ ഉ​ദ​യം​പേ​രൂ​ർ പ​ത്താം​മൈ​ൽ അ​പ​ക​ട​മേ​ഖ​ല​യാ​യി. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഉ​ദ​യം​പേ​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളാ​ണ് മ​രി​ച്ച​ത്. പ​ല​പ്പോ​ഴാ​യി പ​ത്തോ​ളം അ​പ​ക​ട മ​ര​ണ​ങ്ങ​ൾ ഇ​വി​ടെ ന​ട​ന്നി​ട്ടു​ണ്ട്. വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കു​രു​ക്ക് സൃ​ഷ്ടി​ക്കു​ക​യാ​ണ് റോ​ഡി​ലെ മീ​ഡി​യ​ൻ. കൊ​ടും വ​ള​വും വീ​തി​കു​റ​വും കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ എ​തി​ർ​വ​ശ​ത്തെ റോ​ഡി​ലേ​ക്ക്​ ക​ട​ക്കാ​തി​രി​ക്കാ​ൻ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി നി​ർ​മി​ച്ച മീ​ഡി​യ​നാ​ണ് ഇ​പ്പോ​ൾ ഏ​റ്റ​വു​മ​ധി​കം അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ഇ​ട​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. മീ​ഡി​യ​നി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു ക​യ​റി ചെ​റു​തും…

    read more