Ernakulam News

  • ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു

    ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു

    പെരുമ്പാവൂർ: ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു. മുടക്കുഴ കളരിക്കൽ വീട്ടിൽ കെ.ജി. മനോജാണ് (51) മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നിന് കാറ്ററിങ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുംവഴി ചുണ്ടക്കുഴി ജങ്ഷന് സമീപം കുഴിയിൽ ചാടി ഓട്ടോറിക്ഷ മറിഞ്ഞായിരുന്നു അപകടം. മനോജ് സമീപമുള്ള ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കാര്യമായ പരിക്ക് കാണാത്തതിനാൽ വീട്ടിലേക്ക് പോയി. അസ്വസ്ഥതയെ തുടർന്ന് വീണ്ടും സ്വകാര്യ ആശുപത്രിയിലെത്തിയതിന് പിന്നാലെയാണ് മരിച്ചത്. സാൻജോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുേമോർട്ടം…

    read more

  • കുണ്ടൂര്‍തോട് കൈയേറ്റം ഒഴിപ്പിക്കല്‍; കൈയടി നേടി പഞ്ചായത്ത്

    കുണ്ടൂര്‍തോട് കൈയേറ്റം ഒഴിപ്പിക്കല്‍; കൈയടി നേടി പഞ്ചായത്ത്

    പെ​രു​മ്പാ​വൂ​ര്‍: ഒ​ക്ക​ലി​ലെ കു​ണ്ടൂ​ര്‍തോ​ട് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലി​ന് നേ​തൃ​ത്വം ന​ല്‍കി​യ പ​ഞ്ചാ​യ​ത്തി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ള്‍. 25ഓ​ളം വീ​ട്ടു​കാ​രെ നേ​രി​ട്ടും അ​റു​പ​തോ​ളം കു​ടും​ബ​ത്തെ പ​രോ​ക്ഷ​മാ​യും ബാ​ധി​ക്കു​ന്ന പ്ര​ശ്‌​ന​മാ​ണ് കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച​തി​ലൂ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്. ര​ണ്ട് സ്വ​കാ​ര്യ വ്യ​ക്തി​ക​ളാ​ണ് തോ​ട് പു​റ​മ്പോ​ക്ക് കൈ​യേ​റി​യ​ത്. 2012 മു​ത​ല്‍ കൈ​യേ​റ്റ​മു​ണ്ടാ​യി​രു​ന്നു. ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ട്ട് മ​ഴ​ക്കാ​ല​ത്ത് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​തോ​ടെ​യാ​ണ് പ്ര​ശ്നം ഗൗ​ര​വ​മാ​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​രാ​തി​യു​മാ​യി അ​ധി​കാ​രി​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. മേ​യ് 24ന് ​പെ​യ്ത ശ​ക്ത​മാ​യ വേ​ന​ല്‍ മ​ഴ​യി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി 15ഓ​ളം കു​ടും​ബ​ത്തെ ദു​രി​താ​ശ്വാ​സ…

    read more

  • സർക്കാർ ഉറപ്പിൽ ചീനവല നവീകരിച്ചു; പണം കിട്ടാതെ വലഞ്ഞ്​ മത്സ്യത്തൊഴിലാളി

    സർക്കാർ ഉറപ്പിൽ ചീനവല നവീകരിച്ചു; പണം കിട്ടാതെ വലഞ്ഞ്​ മത്സ്യത്തൊഴിലാളി

    ഫോ​ർ​ട്ട്​​കൊ​ച്ചി: സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പി​ൽ ചീ​ന​വ​ല ന​വീ​ക​രി​ച്ചു. എ​ന്നാ​ൽ, ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ണം ന​ല്കാ​തെ ടൂ​റി​സം വ​കു​പ്പ് വ​ഞ്ചി​ക്കു​ന്ന​താ​യി പ​രാ​തി. ക​ല​ക്ട​റു​ടെ​യും എം.​എ​ൽ.​എ​യു​ടെ​യും വാ​ക്ക് വി​ശ്വ​സി​ച്ച് ചീ​ന​വ​ല​യു​ടെ ​പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​നി​റ​ങ്ങി​യ ഉ​ട​മ വി​ൻ​സെ​ന്‍റി​നാ​ണ് പ​ലി​ശ​ക്ക് പ​ണം വാ​ങ്ങി ചീ​ന​വ​ല ന​വീ​ക​രി​ച്ച ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പ​ണം കി​ട്ടാ​തെ നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത്. പ​ത്ത് ദി​വ​സ​ത്തി​ന​കം പ​ണം ത​രു​മെ​ന്ന് അ​ധി​കൃ​ത​ർ ന​ൽ​കി​യ ഉ​റ​പ്പി​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ വി​ൻ​സെ​ന്‍റ്​ ചീ​ന​വ​ല പു​ന​ർ​നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ, 12 മാ​സ​വും 10 ദി​വ​സ​വും പി​ന്നി​ട്ടി​ട്ടും പ​ണം കി​ട്ടി​യി​ട്ടി​ല്ല.…

    read more

  • ഹാർബർപാലം ഇരുട്ടിലായിട്ട്
മാസങ്ങൾ; അപകടം തുടർക്കഥ

    ഹാർബർപാലം ഇരുട്ടിലായിട്ട് മാസങ്ങൾ; അപകടം തുടർക്കഥ

    മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി​യു​ടെ മു​ഖ​മു​ദ്ര​യാ​യി അ​റി​യ​പ്പെ​ടു​ന്ന തോ​പ്പും​പ​ടി ഹാ​ർ​ബ​ർ പാ​ലം ഇ​രു​ട്ടി​ലാ​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു. പാ​ലം ഇ​രു​ട്ടി​ലാ​യ​തോ​ടെ അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. അ​ടു​ത്തി​ടെ ന​ട​ന്ന പാ​ലം ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ​ക്കി​ട​യി​ൽ വൈ​ദ്യു​തി കേ​ബി​ൾ മു​റി​ഞ്ഞ​താ​ണ് വി​ള​ക്കു​ക​ൾ തെ​ളി​യാ​തി​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. 85 ല​ക്ഷം രൂ​പ​യോ​ളം വി​നി​യോ​ഗി​ച്ചാ​ണ് പൈ​തൃ​ക​പെ​രു​മ പേ​റു​ന്ന ഹാ​ർ​ബ​ർ പാ​ലം ന​വീ​ക​രി​ച്ച​ത്. ന​വീ​ക​ര​ണ​ത്തി​നി​ട​യാ​ണ് വൈ​ദ്യു​തി കേ​ബി​ൾ മു​റി​ഞ്ഞ​തെ​ങ്കി​ലും ക​രാ​റു​കാ​ര​നും പ​രി​ഹാ​ര​ത്തി​നാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. ന​വീ​ക​രി​ച്ച പാ​ലം ഉ​ദ്ഘാ​ട​നം ന​ട​ക്കു​മ്പോ​ഴും പാ​ലം ഇ​രു​ട്ടി​ലാ​യി​രു​ന്നു.…

    read more

  • പെരുന്നാൾ വിപണിയിലും ‘പെരും’ വില

    കൊ​ച്ചി: ട്രോ​ളി​ങ് നി​രോ​ധ​ന​ത്തി​ൽ മ​ത്സ്യ​വി​ല കു​ത്ത​നെ കൂ​ടി​യ​തി​നു പി​ന്നാ​ലെ മാം​സ​വി​ഭ​വ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക്കും വ​ൻ വി​ല​ക്ക​യ​റ്റം. തി​ങ്ക​ളാ​ഴ്ച നാ​ടെ​ങ്ങും ബ​ലി പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​നി​രി​ക്കേ എ​ല്ലാ സാ​ധ​ന​ങ്ങ​ൾ​ക്കും തീ​പോ​ലെ വി​ല ഉ​യ​രു​ക​യാ​ണ്. മീ​നി​ന് വി​ല കൂ​ടി​യ​തു​കൊ​ണ്ട് പ​ച്ച​ക്ക​റി വാ​ങ്ങാ​മെ​ന്നു വി​ചാ​രി​ച്ചാ​ലോ, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റും വി​ല​ക്ക​യ​റ്റ​ത്തി​ൽ പൊ​ള്ളു​ക​യാ​ണ്. ഇ​നി ഇ​തൊ​ന്നും വേ​ണ്ട, ഇ​ത്തി​രി ചി​ക്ക​നോ ബീ​ഫോ മേ​ടി​ക്കാ​മെ​ന്നു ക​രു​തി അ​ങ്ങോ​ട്ടു​ചെ​ന്നാ​ൽ അ​വി​ടെ​യു​മു​ണ്ട് വ​ൻ​വി​ല. ചി​ക്ക​ൻ, ബീ​ഫ്, മ​ട്ട​ൻ തു​ട​ങ്ങി​യ എ​ല്ലാ​യി​ന​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക്കും വി​ല ക​ഴി​ഞ്ഞ മാ​സ​ത്തെ​ക്കാ​ൾ വ​ർ​ധി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ആ​ഴ്ച​ക​ൾ​ക്കു മു​മ്പ് ചി​ക്ക​ന്…

    read more

  • താൽക്കാലിക പ്രവർത്തനം പഴകിയ കെട്ടിടത്തിൽ; അംഗൻവാടി പുനർനിർമാണത്തിന് പൊളിച്ചിട്ട് നാലു വർഷം

    താൽക്കാലിക പ്രവർത്തനം പഴകിയ കെട്ടിടത്തിൽ; അംഗൻവാടി പുനർനിർമാണത്തിന് പൊളിച്ചിട്ട് നാലു വർഷം

    ക​ടു​ങ്ങ​ല്ലൂ​ർ: കി​ഴ​ക്കെ ക​ടു​ങ്ങ​ല്ലൂ​ർ 52ാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി പൊ​ളി​ച്ച്​ നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ന് ഫി​റ്റ്ന​സ് ന​ൽ​കാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന പ​ഞ്ചാ​യ​ത്ത് എ.​ഇ​യു​ടെ റി​പ്പോ​ർ​ട്ട് വ​ന്ന​തോ​ടെ അം​ഗ​ൻ​വാ​ടി പൂ​ട്ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. മ​ണി​യേ​ലി​പ്പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ് ബ​ല​ക്ഷ​യ​ത്തെ തു​ട​ർ​ന്ന് നാ​ലു​വ​ർ​ഷം മു​മ്പ്​ പൊ​ളി​ച്ച​ത്. സ​മീ​പ​ത്തെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​പ്പോ​ൾ അം​ഗ​ൻ​വാ​ടി​യു​ടെ പ്ര​വ​ർ​ത്ത​നം. കാ​ല​പ്പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന് വി​ള്ള​ൽ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​തു​മൂ​ലം ഇ​വി​ടെ നി​ന്ന്​ എ​ത്ര​യും പെ​ട്ടെ​ന്ന് മാ​റ​ണ​മെ​ന്നാ​ണ് ഐ.​സി.​ഡി.​എ​സ് ഓ​ഫി​സ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ കു​ട്ടി​ക​ളെ അ​യ​ക്കാ​ൻ…

    read more

  • ശുചിമുറി മാലിന്യം കുണ്ടൂര്‍ തോട്ടിലേക്ക്; രണ്ടുപേര്‍ക്കെതിരെ നടപടി

    ശുചിമുറി മാലിന്യം കുണ്ടൂര്‍ തോട്ടിലേക്ക്; രണ്ടുപേര്‍ക്കെതിരെ നടപടി

    പെ​രു​മ്പാ​വൂ​ര്‍: ഒ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ കൈ​യേ​റ്റം മൂ​ലം വി​വാ​ദ​മാ​യ കു​ണ്ടൂ​ര്‍ തോ​ട്ടി​ലേ​ക്ക് ശു​ചി​മു​റി മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യ​തി​ന് ര​ണ്ടു​പേ​ര്‍ക്കെ​തി​രെ സെ​ക്ര​ട്ട​റി പി​ഴ ചു​മ​ത്തി.ഒ​ക്ക​ല്‍ കൂ​ട്ടു​ങ്ങ​ല്‍ വീ​ട്ടി​ല്‍ കെ.​കെ. ഷാ​ജി, കൊ​ഴ​യം​വേ​ലി മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് മാ​ലി​ന്യ സം​സ്‌​ക​ര​ണ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ​തി​ന് പ​ഞ്ചാ​യ​ത്തീ​രാ​ജ് വ​കു​പ്പു​ക​ള്‍ പ്ര​കാ​രം നോ​ട്ടീ​സ് ന​ല്‍കി​യ​ത്. 10,000 രൂ​പ പി​ഴ​യ​ട​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​രാ​ള്‍ തോ​ടി​നോ​ട് ചേ​ര്‍ന്ന് ശു​ചി​മു​റി സ്ഥാ​പി​ച്ച് മാ​ലി​ന്യം ഒ​ഴു​ക്കു​ക​യും മ​റ്റെ​യാ​ള്‍ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ല്‍നി​ന്നു​മു​ള്ള മ​ലി​ന​ജ​ലം പൈ​പ്പ് വ​ഴി തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കൈ​യേ​റ്റം…

    read more

  • കൈപൊള്ളി മീൻ വില; ട്രിപ്ൾ സെഞ്ച്വറിയും കടന്ന് മത്തി

    കൈപൊള്ളി മീൻ വില; ട്രിപ്ൾ സെഞ്ച്വറിയും കടന്ന് മത്തി

    കൊ​ച്ചി: മ​ല​യാ​ളി​യു​ടെ തീ​ൻ​മേ​ശ​യി​ലെ ഇ​ഷ്ട​ഭ​ക്ഷ​ണ​മാ​ണ് മ​ത്സ്യ വി​ഭ​വ​ങ്ങ​ൾ. എ​ന്നാ​ൽ, കു​റേ ദി​വ​സ​മാ​യി പ​ച്ച​മീ​ൻ വി​പ​ണി​യി​ൽ​നി​ന്നു വ​രു​ന്ന വാ​ർ​ത്ത​ക​ൾ ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മ​ല്ല. റോ​ക്ക​റ്റ് പോ​ലെ കു​തി​ച്ചു​യ​രു​ന്ന വി​ല ത​ന്നെ​യാ​ണ് പ്ര​ധാ​ന കാ​ര​ണം. ചാ​ള​യും അ​യ​ല​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​കീ​യ മ​ത്സ്യ​ങ്ങ​ളൊ​ന്നും കി​ട്ടാ​നേ​യി​ല്ല. വി​ര​ള​മാ​യി കി​ട്ടു​ന്ന​തി​നാ​ക​ട്ടെ തീ​വി​ല​യും. ട്രോ​ളി​ങ് നി​രോ​ധ​നം ആ​റു ദി​വ​സം പി​ന്നി​ടു​മ്പോ​ഴാ​ണ്​ ഈ ​വി​ല​വ​ർ​ധ​ന. വി​ന​യാ​യ​ത് ല​ഭ്യ​ത​ക്കു​റ​വും ട്രോ​ളി​ങ്ങും പൊ​തു​വെ​യു​ള്ള ല​ഭ്യ​ത​ക്കു​റ​വാ​ണ് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ങ്ങ​ൾ​ക്ക് വി​ല​യേ​റാ​ൻ കാ​ര​ണം. ട്രോ​ളി​ങ്ങും കൂ​ടി​യെ​ത്തി​യ​തോ​ടെ ല​ഭ്യ​ത​ക്കു​റ​വ് വ​ർ​ധി​ച്ചു. സാ​ധാ​ര​ണ ഗ​തി​യി​ൽ ട്രോ​ളി​ങ് നി​രോ​ധ​ന​കാ​ല​ത്ത്…

    read more

  • ബ്രഹ്മപുരം; പ്രശ്നപരിഹാരത്തിനുള്ള നടപടി വിജയത്തിലേക്കെന്ന് മേയർ

    ബ്രഹ്മപുരം; പ്രശ്നപരിഹാരത്തിനുള്ള നടപടി വിജയത്തിലേക്കെന്ന് മേയർ

    പ​ള്ളി​ക്ക​ര: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹാ​രി​ക്കാ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി വി​ജ​യ​ത്തി​ലേ​ക്കെ​ന്ന് കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ. പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ പ്ലാ​ന്‍റ്​ സ​ന്ദ​ർ​ശി​ച്ച​താ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​യോ​മൈ​നി​ങ്ങി​ൽ ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി വ​ൻ മാ​റ്റ​മു​ണ്ടാ​ക്കി. പ​ട്ടാ​ള​പ്പു​ഴു​ക്ക​ളെ ഉ​പ​യോ​ഗി​ച്ച് ജൈ​വ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള ബി.​എ​സ്.​എ​ഫ് സം​സ്ക​ര​ണ യൂ​നി​റ്റ്​ നി​ശ്ച​യി​ച്ച സ​മ​യ​ത്തു ത​ന്നെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വി​ൻ​ഡ്രോ മാ​ലി​ന്യ പ്ലാ​ന്‍റ്​ സ്ഥാ​പി​ക്കാ​നും അ​നു​മ​തി​യാ​യി. ബി.​പി.​സി.​എ​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റും നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ മാ​ത്ര​മ​ല്ല, സ​മീ​പ ന​ഗ​ര​സ​ഭ​ക​ളു​ടെ​യും മാ​ലി​ന്യം…

    read more

  • സ്വ​കാ​ര്യ ബ​സി​ന്‍റെ വ​ഴി​മു​ട​ക്കി 
കാർ യാത്ര; 25,000 രൂ​പ പി​ഴ ഈടാക്കി

    സ്വ​കാ​ര്യ ബ​സി​ന്‍റെ വ​ഴി​മു​ട​ക്കി കാർ യാത്ര; 25,000 രൂ​പ പി​ഴ ഈടാക്കി

    കാ​ക്ക​നാ​ട്: സ്വ​കാ​ര്യ ബ​സി​ന്‍റെ വ​ഴി​മു​ട​ക്കി കാ​ർ യാ​ത്ര, ഒ​ടു​വി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യും ​തു​ട​ർ​ന്ന് കാ​ർ യാ​ത​ക്കാ​ർ ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. പൊ​തു​ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ന്കാ​ർ യാ​ത്ര​ക്കാ​ര​ന് എ​റ​ണാ​കു​ളം ആ​ർ.​ടി.​ഒ 25,000 രൂ​പ ​പി​ഴ ചു​മ​ത്തി. ​ കാ​ക്ക​നാ​ട്-​എ​റ​ണാ​കു​ളം റൂ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച 6.30നാ​ണ് സം​ഭ​വം. കാ​ക്ക​നാ​ടു​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി ​പു​റ​പ്പെ​ട്ട സ്വ​കാ​ര്യ ബ​സി​ന് മു​ന്നി​ൽ ക​ലൂ​ർ സ്റ്റേ​ഡി​യം മു​ത​ലാ​ണ് മാ​ർ​ഗ​ത​ട​സ്സ​വു​മാ​യി കാ​ർ യാ​ത്ര​ക്കാ​ര​നെ​ത്തു​ന്ന​ത്. ബ​സി​നു ക​ട​ന്നു​പോ​കാ​ന്‍ വ​ഴി​കൊ​ടു​ക്കാ​തെ  വേ​ഗം കു​റ​ച്ച് ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം സ്വ​ദേ​ശി റി​നോ​യ് സെ​ബാ​സ്റ്റ്യ​നും സു​ഹൃ​ത്തു​മാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ലൂ​ർ, മ​ണ​പ്പാ​ട്ടി പ​റ​മ്പ്…

    read more