Ernakulam News

  • പ്രതിഷേധവുമായി ‘ഗ്രീൻ പീപ്പിൾ’;  പായിപ്രയിൽ വീണ്ടും അനധികൃത മണ്ണെടുപ്പ്

    പ്രതിഷേധവുമായി ‘ഗ്രീൻ പീപ്പിൾ’; പായിപ്രയിൽ വീണ്ടും അനധികൃത മണ്ണെടുപ്പ്

    മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര​യി​ൽ വീ​ണ്ടും കു​ന്നി​ടി​ച്ച് മ​ണ്ണെ​ടു​പ്പ്. പ​ഞ്ചാ​യ​ത്തി​ലെ 21ാം വാ​ർ​ഡി​ൽ​പ്പെ​ട്ട എ​ല്ലു​പ​ടി- ക​മ്പ​നി റോ​ഡി​ലാ​ണ്​ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ 11 ഏ​ക്ക​റോ​ളം വ​രു​ന്ന പു​ര​യി​ട​ത്തി​ൽ നി​ന്ന്​ അ​ന​ധി​കൃ​ത​മാ​യി മ​ണ്ണെ​ടു​ത്ത് ക​ട​ത്തു​ന്ന​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ഗ്രീ​ൻ പീ​പ്പി​ൾ ആ​ർ.​ഡി.​ഒ​ക്ക് അ​ട​ക്കം പ​രാ​തി ന​ൽ​കി. ആ​റു​മാ​സ​ത്തോ​ള​മാ​യി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പു​ല​രു​വോ​ളം വ​ലി​യ രീ​തി​യി​ൽ മ​ണ്ണ് ക​ട​ത്തി മാ​റ്റി ഭൂ​മി​യു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ വ്യ​വ​സ്ഥ ത​ക​ർ​ക്കു​ന്ന​താ​യാ​ണ് സം​ഘ​ട​ന​യു​ടെ പ​രാ​തി. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള മ​ൺ​തി​ട്ട മാ​റ്റു​ന്ന​തി​ന് പെ​ർ​മി​റ്റ് എ​ടു​ത്ത​തി​ന്റെ മ​റ​വി​ലാ​ണ് മാ​സ​ങ്ങ​ളാ​യു​ള്ള മ​ണ്ണ്…

    read more

  • കുളമ്പുരോഗം പടരുന്നു; ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന്​ പരാതി

    കുളമ്പുരോഗം പടരുന്നു; ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന്​ പരാതി

    പെ​രു​മ്പാ​വൂ​ര്‍: ക്ഷീ​ര​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കൂ​വ​പ്പ​ടി ബ്ലോ​ക്ക് പ​രി​ധി​യി​ലെ കൂ​വ​പ്പ​ടി, ഒ​ക്ക​ല്‍ രാ​യ​മം​ഗ​ലം, മു​ട​ക്കു​ഴ, പെ​രു​മ്പാ​വൂ​ര്‍ ന​ഗ​ര​സ​ഭ എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലെ മൃ​ഗ​ങ്ങ​ള്‍ക്ക് കു​ള​മ്പുരോ​ഗം പ​ട​ര്‍ന്നു​പി​ടി​ക്കു​ന്ന​താ​യി ബി.​ജെ.​പി പെ​രു​മ്പാ​വൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു. ക​റ​വ​യു​ള്ള പ​ശു​ക്ക​ളി​ലാ​ണ്​ കൂ​ടു​ത​ലാ​യും രോ​ഗം ക​ണ്ടു​വ​രു​ന്ന​ത്. മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ ചെ​ല്ലു​ന്ന ക​ര്‍ഷ​ക​രെ പ​നി​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​മ്പോ​ള്‍ പ​ല​പ്പോ​ഴും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന്​ ഡോ​ക്ട​ര്‍മാ​രെ വി​ളി​ച്ചു​വ​രു​ത്തി ചി​കി​ത്സ ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​ത് ക​ര്‍ഷ​ക​ര്‍ക്ക് ന​ഷ്ടം വ​രു​ത്തു​ക​യാ​ണ്. മൃ​ഗാ​ശു​പ​ത്രി​ക​ളി​ല്‍ മാ​സ​ങ്ങ​ളാ​യി മ​രു​ന്നി​ല്ല. ആ​ശു​പ​ത്രി​ക​ളി​ല്‍നി​ന്ന് മ​രു​ന്ന് പു​റ​മേ​ക്ക്…

    read more

  • പറവൂരിലും ഏഴിക്കരയിലും ഒമ്പതുപേർക്ക് തെരുവുനായയുടെ കടിയേറ്റു

    പറവൂരിലും ഏഴിക്കരയിലും ഒമ്പതുപേർക്ക് തെരുവുനായയുടെ കടിയേറ്റു

    പ​റ​വൂ​ർ: ന​ഗ​ര​സ​ഭ​യി​ലും ഏ​ഴി​ക്ക​ര​യി​ലു​മാ​യി ഒ​മ്പ​ത് പേ​ർ​ക്ക് തെ​രു​വു​നാ​യ​​യു​ടെ ക​ടി​യേ​റ്റ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പെ​രു​വാ​രം -കി​ഴേ​ക്കേ​പ്രം മേ​ഖ​ല​യി​ൽ ന​ന്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി സു​ബ്ര​ഹ്‌​മ​ണ്യ​ൻ, ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി കു​മാ​ര​സ്വാ​മി, ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി കൃ​ഷ്ണ​പ്രി​യ, റി​ട്ട. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്‌​ഥ​ൻ ര​വി എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. കു​മാ​ര​സ്വാ​മി​യെ ഒ​രു വ​ട്ടം ക​ടി​ച്ച ശേ​ഷം പി​ൻ​മാ​റി​യ നാ​യ്​ വീ​ണ്ടും വ​ന്നു ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഏ​ഴി​ക്ക​ര​യി​ൽ ആ​ശു​പ​ത്രി​പ്പ​ടി മു​ത​ൽ ആ​യ​പ്പി​ള്ളി​പ്പ​ടി വ​രെ ഭാ​ഗ​ത്താ​യി​രു​ന്നു നാ​യ​യു​ടെ ആ​ക്ര​മ​ണം. ആ​ശു​പ​ത്രി​പ്പ​ടി ഭാ​ഗ​ത്ത്​ വെ​ച്ച്​ സു​ലൈ​മാ​ൻ, സു​റു​മി​ന എ​ന്നി​വ​രെ​യും ആ​യ​പ്പി​ള്ളി​പ​ടി​യി​ൽ വെ​ച്ച്​…

    read more

  • വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

    വിദ്യാർത്ഥിയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

    കോതമംഗലം: വിദ്യാർത്ഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേലാട് കള്ളാട് കീഴേത്തുകുടി (കുന്നേൽ) പരേതനായ ബിനോജിൻ്റെ മകൻ അഭിമന്യു (12) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചേലാട് ബസ് ആനിയ പബ്ലിക് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിലെ ചെറിയ കൈതോട്ടിലാണ് കുട്ടി കിടന്നിരുന്നത്. സ്കൂൾ വിട്ട് വരുന്ന വഴി കാൽ വഴുതി വീണതാകാമെന്നാണ് കരുതുന്നത്. കുട്ടി കമിഴ്ന്ന് കിടക്കുന്ന നിലയിൽ നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടനെ കോതമംഗലത്തെ…

    read more

  • സഞ്ചാരികളെ വേറെ സീനാണ് ഇനി​ എറണാകുളം

    സഞ്ചാരികളെ വേറെ സീനാണ് ഇനി​ എറണാകുളം

    ലോ​ക​ത്തി​ല്‍ നി​ര്‍ബ​ന്ധ​മാ​യും ക​ണ്ടി​രി​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ നി​ര​ന്ത​രം ഇ​ടം​പി​ടി​ക്കാ​റു​ള്ള ടൂ​റി​സം കേ​ന്ദ്ര​മാ​ണ്  കൊ​ച്ചി. കൊ​ച്ചി​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ളെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്​ ടൂ​റി​സം വ​കു​പ്പി​ന്‍റെ ല​ക്ഷ്യം കൊ​ച്ചി:​ ഫോ​ർ​ട്ട്​ കൊ​ച്ചി ബീ​ച്ച്​ ന​വീ​ക​ര​ണ​മ​ട​ക്കം ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക്ക്​ ക​രു​ത്ത്​ പ​ക​രാ​ൻ കോ​ടി​ക​ളു​ടെ പ​ദ്ധ​തി​ക​ൾ ഒ​രു​ങ്ങു​ന്നു. 2.85 കോ​ടി​യു​ടെ ബീ​ച്ച്​ ന​വീ​ക​ര​ണ​മാ​ണ് ഇ​തി​ൽ പ്ര​ധാ​നം. ബീ​ച്ചി​ന്‍റെ വി​ക​സ​ന​ത്തി​ലൂ​ടെ ഈ ​പ്ര​ദേ​ശ​ത്തെ കൊ​ച്ചി​യി​ലെ പ്ര​ധാ​ന ഹാ​ങ്​​ഔ​ട്ട് സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ക്കി മാ​റ്റാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​വും…

    read more

  • കഞ്ചാവുമായി യുവാവ് പിടിയിൽ

    കഞ്ചാവുമായി യുവാവ് പിടിയിൽ

    കോ​ത​മം​ഗ​ലം: ക​ഞ്ചാ​വു​മാ​യി ഊ​ന്നു​ക​ൽ പു​ത്ത​ൻ​കു​രി​ശ് മേ​ത​ല​പ്പു​റ​ത്തു​പാ​റ പ​രു​ത്തി​പ്പി​ള്ളി​ൽ ടി​ജോ ജോ​യി (29) പി​ടി​യി​ലാ​യി. ഇ​യാ​ളി​ൽ​നി​ന്ന്​ 1.36 കി​ലോ ക​ഞ്ചാ​വും ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്‌​കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​യാ​ളു​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ​ദി​വ​സം ക​ഞ്ചാ​വ് വാ​ങ്ങി​യ​തി​ന്‍റെ ഫോ​ട്ടോ​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ക​ഞ്ചാ​വ് ന​ൽ​കി​യ​വ​രെ​ക്കു​റി​ച്ച്​ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും എ​ക്സൈ​സ് അ​റി​യി​ച്ചു. കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സി.​ഐ രാ​ജേ​ഷ് ജോ​ൺ, ഗ്രേ​ഡ് അ​സി. ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ബാ​ല​കൃ​ഷ്‌​ണ​ൻ നാ​യ​ർ,…

    read more

  • മഴക്കാലം: പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നു

    മഴക്കാലം: പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നു

    അ​ങ്ക​മാ​ലി: മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച ശേ​ഷം പാ​മ്പു​ക​ടി​യേ​റ്റ്​ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ നൂ​റോ​ളം പേ​രാ​ണ്​ പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​താ​യി എ​ൽ.​എ​ഫ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. വി​ഷ​പ്പാ​മ്പു​ക​ളു​ടെ ക​ടി​യേ​റ്റ​വ​രാ​ണ് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​വ​രി​ൽ അ​ധി​ക​വും. മ​ഴ​ക്കാ​ല​ത്ത് മാ​ള​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​മ്പോ​ൾ പാ​മ്പു​ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന​താ​ണ് ക​ടി​യേ​ൽ​ക്കാ​ൻ ഇ​ട​യാ​കു​ന്ന​ത്. പാ​മ്പ് ക​ടി​യേ​ൽ​ക്കു​ന്ന​വ​ർ​ക്ക് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന പ്ര​തി​വി​ഷം അ​തി​ന്‍റെ ഉ​ത്പാ​ദ​നം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് ത​ന്നെ ചി​ല ഘ​ട​ക​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ശു​ദ്ധീ​ക​രി​ച്ചാ​ൽ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ഫ​ല​പ്രാ​പ്തി കൂ​ട്ടാ​നും സാ​ധി​ക്കു​മെ​ന്ന്…

    read more

  • സി.പി.എം നേതാവ് ഉൾപ്പെടെ നിരവധി പേർ സി.പി.ഐയിൽ ചേർന്നു

    സി.പി.എം നേതാവ് ഉൾപ്പെടെ നിരവധി പേർ സി.പി.ഐയിൽ ചേർന്നു

    പ​റ​വൂ​ർ: സി.​പി.​എം പ​റ​വൂ​ർ ഏ​രി​യ നേ​തൃ​ത്വ​ത്തി​നെ ഞെ​ട്ടി​ച്ച് സി.​പി.​എം മു​ൻ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും മു​ൻ മ​ന്ത്രി​യു​ടെ വി​ശ്വ​സ്ത​നു​മാ​യി​രു​ന്ന രാ​ജീ​വ് സി.​പി.​ഐ​യി​ൽ ചേ​ർ​ന്നു. ഏ​താ​നും നാ​ളാ​യി തു​ട​രു​ന്ന പ​ട​ല​പ്പി​ണ​ക്ക​വും ഏ​കാ​ധി​പ​ത്യ​വും സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി​യി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ച്ച് രാ​ജീ​വ് സി.​പി.​ഐ​യി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​ത്. രാ​ജീ​വി​ന് പു​റ​മേ സി.​ഐ.​ടി.​യു ഏ​രി​യ ട്ര​ഷ​റ​ർ സി.​ആ​ർ. ബാ​ബു, ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​നി​യ​ൻ (സി.​ഐ.​ടി.​യു) മാ​ർ​ക്ക​റ്റ് യൂ​നി​യ​ൻ സെ​ക്ര​ട്ട​റി പി.​എ. ജോ​ൺ​സ​ൺ തു​ട​ങ്ങി​യ പ്ര​മു​ഖ​രും സി.​പി.​ഐ​യി​ൽ ചേ​ർ​ന്നു. കൂ​ടാ​തെ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നേ​തൃ…

    read more

  • കൊച്ചിയിലും പാലക്കാടും രണ്ട് സ്കൂൾ വിദ്യാർഥികൾ കുഴഞ്ഞുവീണ്​ മരിച്ചു

    കൊച്ചിയിലും പാലക്കാടും രണ്ട് സ്കൂൾ വിദ്യാർഥികൾ കുഴഞ്ഞുവീണ്​ മരിച്ചു

    മരട്/പെരിങ്ങോട്ടുകുറുശ്ശി: കൊച്ചിയിലും പാലക്കാടുമായി രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ കുഴഞ്ഞുവീണ് മരിച്ചു. തേവര എസ്.എച്ച് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പനങ്ങാട് എൻ.എം ജങ്ഷനുസമീപം കൊറ്റിലാഞ്ചേരി ജയകുമാറിന്‍റെ (കുട്ടൻ) മകൾ ശ്രീലക്ഷ്മിയാണ്​ (16), പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ആയക്കുറുശ്ശി കമ്പ്രാംകുന്ന് വിനോദ്-ബിൻസി ദമ്പതികളുടെ മകൻ അഭിനവ് (10) എന്നിവരാണ് മരിച്ചത്. സ്കൂളിലേക്ക് പോകുന്നതിനിടെ സ്വകാര്യ ബസിൽനിന്നിറങ്ങവേ ശ്രീലക്ഷ്മി കുഴഞ്ഞുവീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ കുണ്ടന്നൂർ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെയാണ് സംഭവം. തൊട്ടടുത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികൾ ഉടൻ അടുത്തുള്ള…

    read more

  • ജെ​ൻ എ.​ഐ കോ​ൺ​ക്ലേ​വ്: ഇന്ന് സമാപിക്കും

    ജെ​ൻ എ.​ഐ കോ​ൺ​ക്ലേ​വ്: ഇന്ന് സമാപിക്കും

    കൊ​ച്ചി: ജെ​ൻ എ.​ഐ കോ​ൺ​ക്ലേ​വ് വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ൽ സ​മാ​പി​ക്കും. രാ​വി​ലെ 10ന് ‘​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന​ത്തി​ന്​ സ​ർ​ക്കാ​ർ സം​രം​ഭ​ങ്ങ​ൾ’ എ​ന്ന സെ​ഷ​നോ​ടെ​യാ​ണ് ര​ണ്ടാം ദി​വ​സം ആ​രം​ഭി​ക്കു​ന്ന​ത്. മ​ന്ത്രി പി. ​രാ​ജീ​വ്, എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്, ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ എ​ന്നി​വ​ർ സെ​ഷ​നി​ൽ സം​സാ​രി​ക്കും. കേ​ര​ള​ത്തി​ലെ ജെ​ന്‍ എ.​ഐ പി​ന്തു​ണ ആ​വാ​സ വ്യ​വ​സ്ഥ, സ്ത്രീ ​സം​രം​ഭ​ക​ര്‍ക്കാ​യു​ള്ള സാ​ധ്യ​ത​ക​ള്‍, ഇ​ന്നൊ​വേ​ഷ​ന്‍ സാ​ധ്യ​ത​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് പാ​ന​ല്‍ ച​ര്‍ച്ച​ക​ള്‍ ന​ട​ക്കും. ‘നാ​വി​ഗേ​റ്റി​ങ്​ ദ ​ജെ​ന്‍ എ ​ഐ ലാ​ന്‍ഡ്‌​സ്‌​കേ​പ്: എ ​ഡെ​വ​ല​പ്പേ​ഴ്‌​സ് റോ​ഡ്മാ​പ്പ്’ എ​ന്ന…

    read more