Ernakulam News

  • കഞ്ചാവുമായി യുവാവ് പിടിയിൽ

    കഞ്ചാവുമായി യുവാവ് പിടിയിൽ

    കോ​ത​മം​ഗ​ലം: ക​ഞ്ചാ​വു​മാ​യി ഊ​ന്നു​ക​ൽ പു​ത്ത​ൻ​കു​രി​ശ് മേ​ത​ല​പ്പു​റ​ത്തു​പാ​റ പ​രു​ത്തി​പ്പി​ള്ളി​ൽ ടി​ജോ ജോ​യി (29) പി​ടി​യി​ലാ​യി. ഇ​യാ​ളി​ൽ​നി​ന്ന്​ 1.36 കി​ലോ ക​ഞ്ചാ​വും ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്‌​കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ ഇ​യാ​ളു​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ​ദി​വ​സം ക​ഞ്ചാ​വ് വാ​ങ്ങി​യ​തി​ന്‍റെ ഫോ​ട്ടോ​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ക​ഞ്ചാ​വ് ന​ൽ​കി​യ​വ​രെ​ക്കു​റി​ച്ച്​ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും എ​ക്സൈ​സ് അ​റി​യി​ച്ചു. കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സി.​ഐ രാ​ജേ​ഷ് ജോ​ൺ, ഗ്രേ​ഡ് അ​സി. ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ബാ​ല​കൃ​ഷ്‌​ണ​ൻ നാ​യ​ർ,…

    read more

  • മഴക്കാലം: പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നു

    മഴക്കാലം: പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നു

    അ​ങ്ക​മാ​ലി: മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച ശേ​ഷം പാ​മ്പു​ക​ടി​യേ​റ്റ്​ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ നൂ​റോ​ളം പേ​രാ​ണ്​ പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​താ​യി എ​ൽ.​എ​ഫ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. വി​ഷ​പ്പാ​മ്പു​ക​ളു​ടെ ക​ടി​യേ​റ്റ​വ​രാ​ണ് ചി​കി​ത്സ തേ​ടി​യെ​ത്തി​യ​വ​രി​ൽ അ​ധി​ക​വും. മ​ഴ​ക്കാ​ല​ത്ത് മാ​ള​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​മ്പോ​ൾ പാ​മ്പു​ക​ൾ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന​താ​ണ് ക​ടി​യേ​ൽ​ക്കാ​ൻ ഇ​ട​യാ​കു​ന്ന​ത്. പാ​മ്പ് ക​ടി​യേ​ൽ​ക്കു​ന്ന​വ​ർ​ക്ക് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ന​ൽ​കു​ന്ന പ്ര​തി​വി​ഷം അ​തി​ന്‍റെ ഉ​ത്പാ​ദ​നം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് ത​ന്നെ ചി​ല ഘ​ട​ക​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ശു​ദ്ധീ​ക​രി​ച്ചാ​ൽ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ഫ​ല​പ്രാ​പ്തി കൂ​ട്ടാ​നും സാ​ധി​ക്കു​മെ​ന്ന്…

    read more

  • സി.പി.എം നേതാവ് ഉൾപ്പെടെ നിരവധി പേർ സി.പി.ഐയിൽ ചേർന്നു

    സി.പി.എം നേതാവ് ഉൾപ്പെടെ നിരവധി പേർ സി.പി.ഐയിൽ ചേർന്നു

    പ​റ​വൂ​ർ: സി.​പി.​എം പ​റ​വൂ​ർ ഏ​രി​യ നേ​തൃ​ത്വ​ത്തി​നെ ഞെ​ട്ടി​ച്ച് സി.​പി.​എം മു​ൻ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും മു​ൻ മ​ന്ത്രി​യു​ടെ വി​ശ്വ​സ്ത​നു​മാ​യി​രു​ന്ന രാ​ജീ​വ് സി.​പി.​ഐ​യി​ൽ ചേ​ർ​ന്നു. ഏ​താ​നും നാ​ളാ​യി തു​ട​രു​ന്ന പ​ട​ല​പ്പി​ണ​ക്ക​വും ഏ​കാ​ധി​പ​ത്യ​വും സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി​യി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ച്ച് രാ​ജീ​വ് സി.​പി.​ഐ​യി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​ത്. രാ​ജീ​വി​ന് പു​റ​മേ സി.​ഐ.​ടി.​യു ഏ​രി​യ ട്ര​ഷ​റ​ർ സി.​ആ​ർ. ബാ​ബു, ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​നി​യ​ൻ (സി.​ഐ.​ടി.​യു) മാ​ർ​ക്ക​റ്റ് യൂ​നി​യ​ൻ സെ​ക്ര​ട്ട​റി പി.​എ. ജോ​ൺ​സ​ൺ തു​ട​ങ്ങി​യ പ്ര​മു​ഖ​രും സി.​പി.​ഐ​യി​ൽ ചേ​ർ​ന്നു. കൂ​ടാ​തെ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നേ​തൃ…

    read more

  • കൊച്ചിയിലും പാലക്കാടും രണ്ട് സ്കൂൾ വിദ്യാർഥികൾ കുഴഞ്ഞുവീണ്​ മരിച്ചു

    കൊച്ചിയിലും പാലക്കാടും രണ്ട് സ്കൂൾ വിദ്യാർഥികൾ കുഴഞ്ഞുവീണ്​ മരിച്ചു

    മരട്/പെരിങ്ങോട്ടുകുറുശ്ശി: കൊച്ചിയിലും പാലക്കാടുമായി രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ കുഴഞ്ഞുവീണ് മരിച്ചു. തേവര എസ്.എച്ച് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ പനങ്ങാട് എൻ.എം ജങ്ഷനുസമീപം കൊറ്റിലാഞ്ചേരി ജയകുമാറിന്‍റെ (കുട്ടൻ) മകൾ ശ്രീലക്ഷ്മിയാണ്​ (16), പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ആയക്കുറുശ്ശി കമ്പ്രാംകുന്ന് വിനോദ്-ബിൻസി ദമ്പതികളുടെ മകൻ അഭിനവ് (10) എന്നിവരാണ് മരിച്ചത്. സ്കൂളിലേക്ക് പോകുന്നതിനിടെ സ്വകാര്യ ബസിൽനിന്നിറങ്ങവേ ശ്രീലക്ഷ്മി കുഴഞ്ഞുവീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ കുണ്ടന്നൂർ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെയാണ് സംഭവം. തൊട്ടടുത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികൾ ഉടൻ അടുത്തുള്ള…

    read more

  • ജെ​ൻ എ.​ഐ കോ​ൺ​ക്ലേ​വ്: ഇന്ന് സമാപിക്കും

    ജെ​ൻ എ.​ഐ കോ​ൺ​ക്ലേ​വ്: ഇന്ന് സമാപിക്കും

    കൊ​ച്ചി: ജെ​ൻ എ.​ഐ കോ​ൺ​ക്ലേ​വ് വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ൽ സ​മാ​പി​ക്കും. രാ​വി​ലെ 10ന് ‘​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന​ത്തി​ന്​ സ​ർ​ക്കാ​ർ സം​രം​ഭ​ങ്ങ​ൾ’ എ​ന്ന സെ​ഷ​നോ​ടെ​യാ​ണ് ര​ണ്ടാം ദി​വ​സം ആ​രം​ഭി​ക്കു​ന്ന​ത്. മ​ന്ത്രി പി. ​രാ​ജീ​വ്, എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്, ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ എ​ന്നി​വ​ർ സെ​ഷ​നി​ൽ സം​സാ​രി​ക്കും. കേ​ര​ള​ത്തി​ലെ ജെ​ന്‍ എ.​ഐ പി​ന്തു​ണ ആ​വാ​സ വ്യ​വ​സ്ഥ, സ്ത്രീ ​സം​രം​ഭ​ക​ര്‍ക്കാ​യു​ള്ള സാ​ധ്യ​ത​ക​ള്‍, ഇ​ന്നൊ​വേ​ഷ​ന്‍ സാ​ധ്യ​ത​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് പാ​ന​ല്‍ ച​ര്‍ച്ച​ക​ള്‍ ന​ട​ക്കും. ‘നാ​വി​ഗേ​റ്റി​ങ്​ ദ ​ജെ​ന്‍ എ ​ഐ ലാ​ന്‍ഡ്‌​സ്‌​കേ​പ്: എ ​ഡെ​വ​ല​പ്പേ​ഴ്‌​സ് റോ​ഡ്മാ​പ്പ്’ എ​ന്ന…

    read more

  • ഞങ്ങൾക്ക് ഇവിടെ ജീവിക്കണം…വന്യമൃഗപ്പേടിയിൽ നാട്

    ഞങ്ങൾക്ക് ഇവിടെ ജീവിക്കണം…വന്യമൃഗപ്പേടിയിൽ നാട്

    കൊ​ച്ചി: ‘ഞ​ങ്ങ​ൾ​ക്ക് ഇ​വി​ടെ ജീ​വി​ക്ക​ണം, കാ​ട്ടാ​ന ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക​ണം…’ മ​ല​യാ​റ്റൂ​ർ ഇ​ല്ലി​ത്തോ​ട്ടി​ൽ കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നെ​തി​രെ​യു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ജ​ന​ങ്ങ​ൾ വി​ളി​ച്ചു​പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ്. ഇ​ത് ഇ​ല്ലി​ത്തോ​ട്ടി​ലെ മാ​ത്രം വി​ഷ​യ​മ​ല്ല. ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ വ​ന്യ​ജീ​വി ശ​ല്യം ഭ​യ​ന്നാ​ണ് ഓ​രോ ദി​വ​സ​വും ത​ള്ളി​നീ​ക്കു​ന്ന​ത്. കാ​ട്ടാ​ന​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ ഏ​ത് നി​മി​ഷ​വും ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യേ​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് അ​വ​ർ. ഏ​താ​നും മാ​സ​ത്തി​നി​ടെ നി​ര​വ​ധി ത​വ​ണ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് കാ​ട്ടാ​ന​യ​ട​ക്കം വ​ന്യ​ജീ​വി​ക​ൾ ഇ​റ​ങ്ങി. വീ​ട്ടു​മു​റ്റ​ത്തും കൃ​ഷി​യി​ട​ങ്ങ​ളി​ലു​മെ​ത്തു​ന്ന മൃ​ഗ​ങ്ങ​ൾ വ​ലി​യ നാ​ശ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.…

    read more

  • വിനോദയാത്രയിൽ കബളിപ്പിക്കൽ; റിസോർട്ട് ഉടമ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

    വിനോദയാത്രയിൽ കബളിപ്പിക്കൽ; റിസോർട്ട് ഉടമ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

    കൊ​ച്ചി: വാ​ഗ്ദാ​നം ചെ​യ്ത സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ കു​ടും​ബ​സ​മേ​തം വി​നോ​ദ​യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​ക്കി​യ റി​സോ​ർ​ട്ട് ഉ​ട​മ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തി. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി റി​നീ​ഷ് രാ​ജ​ൻ ആ​ല​പ്പു​ഴ​യി​ലെ പാം ​ബീ​ച്ച് റി​സോ​ർ​ട്ടി​നെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. പ​രാ​തി​ക്കാ​ര​ന്‍റെ കു​ടും​ബം ഉ​ൾ​പ്പെ​ടെ 23 അം​ഗ വി​നോ​ദ യാ​ത്രാ സം​ഘ​മാ​ണ് ആ​ല​പ്പു​ഴ​യി​ലെ പാം ​ബീ​ച്ച് റി​സോ​ർ​ട്ടി​ൽ താ​മ​സി​ക്കാ​ൻ എ​ത്തി​യ​ത്. യാ​ത്രാ​സം​ഘ​ത്തി​ന് വി​വി​ധ സൗ​ക​ര്യ​ങ്ങ​ൾ ഉ​ട​മ ബു​ക്കി​ങ് സ​മ​യ​ത്ത് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ട്ട് എ.​സി മു​റി​ക​ൾ ന​ൽ​കാ​മെ​ന്നും…

    read more

  • ഇനി കിട്ടും സേവനങ്ങൾ, സ്മാർട്ട് ആപ് വഴി

    ഇനി കിട്ടും സേവനങ്ങൾ, സ്മാർട്ട് ആപ് വഴി

    കൂ​ത്താ​ട്ടു​കു​ളം: ഇ​ല​ഞ്ഞി ഹ​രി​ത ക​ർ​മ​സേ​ന ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ന​ട​പ്പാ​ക്കു​ന്ന ഹ​രി​ത​മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് ആ​പ്പി​ന്റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പ്രീ​തി അ​നി​ൽ, ഹ​രി​ത ക​ർ​മ​സേ​ന ലീ​ഡ​ർ കു​മാ​രി ഭാ​സ്ക​ര​ന് ആ​പ് കൈ​മാ​റി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ എ​ല്ലാ വാ​ർ​ഡു​ക​ളി​ലെ​യും വീ​ടു​ക​ൾ, ഓ​ഫി​സ്, ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​വേ ന​ട​ത്തി ക്യൂ.​ആ​ർ കോ​ഡ് പ​തി​പ്പി​ക്കും. സ​ർ​വേ ക​ഴി​യു​മ്പോ​ൾ​ത​ന്നെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മൊ​ബൈ​ൽ ന​മ്പ​റി​ൽ യൂ​സ​ർ ഐ.​ഡി​യും പാ​സ്​​വേ​ഡും ല​ഭി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ്​ അ​റി​യി​ച്ചു. ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ…

    read more

  • എറണാകുളം വെണ്ണലയിൽ ദേശീയപാതയിൽ തടി ലോറി മറഞ്ഞു

    എറണാകുളം വെണ്ണലയിൽ ദേശീയപാതയിൽ തടി ലോറി മറഞ്ഞു

    എറണാകുളം: വെണ്ണലയിൽ ദേശീയപാതയിൽ തടി ലോറി മറഞ്ഞു. പുലർച്ചെ വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുന്ന റോഡിലാണ് അപകടമുണ്ടായത്. ആളപായമില്ല. ലോറി മറിഞ്ഞതിന് പിന്നാലെ തടി റോഡിൽ വീണു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തടി നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അപകടത്തിന് പിന്നാലെ ദേശീയപാതയിൽ ഗതഗതകുരുക്ക് അനുഭവപ്പെട്ടു. വളരെ സാവധാനത്തിലാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

    read more

  • വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല പേജില്‍ പ്രചരിപ്പിച്ച മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയിൽ

    വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല പേജില്‍ പ്രചരിപ്പിച്ച മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയിൽ

    കാലടി: കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലെ അശ്ലീല പേജില്‍ പോസ്റ്റ് ചെയ്ത മുന്‍ എസ്.എഫ്.ഐ നേതാവ് വീണ്ടും കസ്റ്റഡിയിൽ. കാലടി ശ്രീശങ്കര കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്.എഫ്.ഐ നേതാവുമായിരുന്ന രോഹിതിനെയാണ് കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ രോഹിതിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പ്രതിക്കെതിരെ കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പാണ് ചുമത്തിയിരുന്നുത്. പൊലീസ് നടപടി കടുത്ത വിമർശനത്തിന് വഴിവെച്ച സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡിയിലെടുത്തത്. ബിരുദ വിദ്യാര്‍ഥിനിയുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല…

    read more