Ernakulam News

  • പ്രതീക്ഷയുടെ ഗ്രൗണ്ടിൽ ‘ഫുട്​ബാൾ സിസ്​റ്റേഴ്​സ്​’

    പ്രതീക്ഷയുടെ ഗ്രൗണ്ടിൽ ‘ഫുട്​ബാൾ സിസ്​റ്റേഴ്​സ്​’

    മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി​യു​ടെ കാ​ൽ​പ​ന്തു​ക​ളി പെ​രു​മ​യി​ൽ ത​ങ്ങ​ളു​ടെ ഇ​ടം നേ​ടാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി​ക​ളാ​യ സ​ഹോ​ദ​രി​മാ​ർ. മാ​ളി​യേ​ക്ക​ൽ പ​റ​മ്പി​ൽ എ.​എ.​നൗ​ഷാ​ദ് – സു​ഫീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഫി​സ സ​ഹ​റ​യും അം​ന ആ​ലി​യ​യു​മാ​ണ് ഈ ​സ​ഹോ​ദ​ര​ങ്ങ​ൾ. തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ൽ എ​ട്ട്, പ​ത്ത് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ക​യാ​ണ് ഇ​വ​ർ. ഫി​സ ക​ഴി​ഞ്ഞ​യാ​ഴ്ച ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​രി​ൽ ന​ട​ന്ന എ​ച്ച്.​സി.​എ​ൽ .എ​ഫ് അ​ണ്ട​ർ 14 സൗ​ത്ത് സോ​ൺ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ കേ​ര​ള ടീം ​അം​ഗ​മാ​ണ്. ഫൈ​ന​ലി​ൽ ത​മി​ഴ്നാ​ടി​നെ തോ​ൽ​പി​ച്ച് കി​രീ​ടം നേ​ടി​യ…

    read more

  • കനത്ത മഴ; ജലനിരപ്പ് ഉയർന്നു

    കനത്ത മഴ; ജലനിരപ്പ് ഉയർന്നു

    മൂ​വാ​റ്റു​പു​ഴ: ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ലേ​ക്ക് വെ​ള്ള​മെ​ത്തു​ന്ന തൊ​ടു​പു​ഴ, കാ​ളി​യാ​ർ, കോ​ത​മം​ഗ​ലം പു​ഴ​ക​ളി​ൽ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി. മ​ഴ തു​ട​ർ​ന്നാ​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ല​ങ്ക​ര ഡാ​മി​ന്‍റെ ആ​റ്​ ഷ​ട്ട​റു​ക​ളും തു​റ​ന്നു​വി​ട്ട​തോ​ടെ മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ വെ​ള്ളം മു​ന്ന​റി​യി​പ്പ് ലെ​വ​ലും ക​ട​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ധി​കൃ​ത​ർ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ മി​നി​സി​വി​ൽ സ്‌​റ്റേ​ഷ​നി​ൽ…

    read more

  • മഴ കനത്തു; മണ്ണിടിഞ്ഞും മരം വീണും വ്യാപക നാശം

    മഴ കനത്തു; മണ്ണിടിഞ്ഞും മരം വീണും വ്യാപക നാശം

    പെ​രു​മ്പാ​വൂ​ർ: മ​ഴ ക​ന​ത്ത​തോ​ടെ മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ഞ്ഞും മ​ര​ങ്ങ​ൾ വീ​ണും നാ​ശ​ന​ഷ്ട​ം വ്യാ​പ​ക​മാ​കു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും കീ​ഴി​ല്ലം-​മാ​നാ​റി റോ​ഡി​ലേ​ക്ക് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. പി.​ഡ​ബ്ല്യു.​ഡി റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ​യാ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ച​ത്. നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ത​ട​സ്സം നീ​ക്കി​യ​ത്. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വി​ത​ര​ണ​വും ഏ​റെ​നേ​രം സ്തം​ഭി​ച്ചു. മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്ത് 11ാം വാ​ര്‍ഡി​ൽ കൊ​രു​മ്പു​മ​ഠം നാ​രാ​യ​ണ​ൻ നാ​യ​രു​ടെ വീ​ട്ടി​ലെ കി​ണ​ർ തി​ങ്ക​ളാ​ഴ്ച പെ​യ്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞു. അ​റ​ക്ക​പ്പ​ടി പു​ളി​ഞ്ചോ​ട് ഭാ​ഗ​ത്ത് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന…

    read more

  • മൂവാറ്റുപുഴയിൽ വെള്ളക്കെട്ട്​;
വ്യാപക കൃഷി നാശം

    മൂവാറ്റുപുഴയിൽ വെള്ളക്കെട്ട്​; വ്യാപക കൃഷി നാശം

    മൂ​വാ​റ്റു​പു​ഴ: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ൾ വെ​ള്ള​ത്തി​ന​ട​യി​ലാ​യി. ഇ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി. പേ​ട്ട​റോ​ഡി​ൽ അം​ഗ​ൻ​വാ​ടി​യി​ല​ട​ക്കം വെ​ള്ളം ക​യ​റി. അ​ശാ​സ്ത്രീ​യ​മാ​യി ഓ​ട​യു​ടെ വീ​തി കു​റ​ച്ച​താ​ണ് പേ​ട്ട റോ​ഡി​നെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. പേ​ട്ട അം​ഗ​ൻ​വാ​ടി​ക്ക് മു​ന്നി​ൽ​നി​ന്ന് ആ​ര​ക്കു​ഴ റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന ഭാ​ഗ​ത്ത് മ​ണ്ണാ​ൻ​ക​ട​വ് തോ​ട് ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തെ ന​വീ​ക​രി​ച്ച​താ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മാ​യ​ത്. നാ​ല​ടി വീ​തി​യി​ൽ ഒ​ഴു​കി​യ​തോ​ടി​ന്‍റെ ര​ണ്ടു​വ​ശ​വും ഓ​രോ അ​ടി വീ​തി​യി​ൽ കോ​ൺ​ക്രീ​റ്റ് ഭി​ത്തി​കെ​ട്ടി മു​ക​ൾ​ഭാ​ഗം സ്ലാ​ബി​ട്ട് മൂ​ടു​ക​യാ​യി​രു​ന്നു. മാ​ലി​ന്യം കെ​ട്ടി കി​ട​ക്കു​ന്ന​തു മൂ​ലം കാ​ന​ക​ൾ…

    read more

  • വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍ഡ്
തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക്

    വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍ഡ് തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക്

    പെ​രു​മ്പാ​വൂ​ര്‍: വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്ത് എ​ട്ടാം​വാ​ര്‍ഡ് തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് നീ​ങ്ങു​ന്നു. വാ​ര്‍ഡ്​ അം​ഗ​മാ​യി​രു​ന്ന സു​ബൈ​റു​ദ്ദീ​ന്‍ ചെ​ന്താ​ര മ​ര​ണ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. യു.​ഡി.​എ​ഫ്, എ​ല്‍.​ഡി.​എ​ഫ്, ബി.​ജെ.​പി സ്ഥാ​നാ​ര്‍ഥി​ക​ള്‍ ഏ​റ്റു​മു​ട്ടു​ന്ന വാ​ര്‍ഡ് 1995ല്‍ ​ഒ​ഴി​കെ യു.​ഡി.​എ​ഫി​നൊ​പ്പ​മാ​ണ്. സു​ബൈ​റു​ദ്ദീ​ന്‍ ചെ​ന്താ​ര 132 വോ​ട്ട് ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ജ​യി​ച്ച​ത്. യു.​ഡി.​എ​ഫി​ന്റെ ഷു​ക്കൂ​ര്‍ പാ​ല​ത്തി​ങ്ക​ലും എ​ല്‍.​ഡി.​എ​ഫി​ന്റെ ടി.​എ​സ്. അ​മ്പി​യും ബി.​ജെ.​പി​യു​ടെ അ​നീ​ഷു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ഈ ​മാ​സം 30നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. 31ന് ​വോ​ട്ടെ​ണ്ണും. യു.​ഡി.​എ​ഫി​ന്റെ​യും എ​ല്‍.​ഡി.​എ​ഫി​ന്റെ​യും ക​ൺ​വെ​ന്‍ഷ​നു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്നു. യു.​ഡി.​എ​ഫ് മ​ത്സ​ര രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത് വാ​ര്‍ഡി​ല്‍നി​ന്നു​ള്ള…

    read more

  • എറണാകുളം മുസ്‍ലിം ലീഗിൽ വിഭാഗീയത: രണ്ട് നേതാക്കൾക്ക് സസ്​പെൻഷൻ

    കൊച്ചി: ഇബ്രാഹിം കുഞ്ഞ്, അഹമ്മദ് കബീർ വിഭാഗങ്ങൾ തമ്മിൽ പോര് തുടരുന്ന എറണാകുളം ജില്ല മുസ്‍ലിം ലീഗിൽ പുതിയ വിവാദമായി നേതാക്കളുടെ സസ്​പെൻഷൻ. അഹമ്മദ് കബീർ വിഭാഗം നേതാക്കളായ മുസ്‍ലിം ലീഗ് കളമശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി.എം.എ. ലത്തീഫ്, കു​വൈത്ത് കെ.എം.സി.സി ഭാരവാഹി കെ.എസ്. തൽഹത്ത് എന്നിവരെയാണ് സസ്​പെൻഡ് ​ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിയതിനാണ് നടപടി. ഇന്ന് ച​ന്ദ്രിക ദിനപത്രത്തിലാണ് സസ്​പെൻഷൻ അറിയിപ്പ് പ്രസിദ്ധീകരിച്ചത്. നേരത്തെ ജില്ലാ കമ്മിറ്റി പുനഃസംഘടനയിൽ പ്രതിഷേധിച്ച് അഹമ്മദ് കബീർ…

    read more

  • എടക്കാട്ടെ ഭൂതത്താൻ കുന്ന് പതനത്തിന്‍റെ വക്കിൽ; ദേശീയപാത സർവീസ് റോഡ് അടച്ചു

    എടക്കാട്ടെ ഭൂതത്താൻ കുന്ന് പതനത്തിന്‍റെ വക്കിൽ; ദേശീയപാത സർവീസ് റോഡ് അടച്ചു

    എടക്കാട്: ഏത് സമയവും നിലംപൊത്താവുന്ന വിധത്തിൽ എടക്കാട് ഭൂതത്താൻ കുന്ന് പതനത്തിന്‍റെ വക്കിൽ എത്തിയത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നു. മഴ ശക്തമായതോടെ കുന്നിടിഞ്ഞ് സർവീസ് റോഡിലേക്ക് മണ്ണും ചെളിയും ഇറങ്ങിയത് ഇത് വഴിയുള്ള യാത്ര കൂടുതൽ ദുരിതമായതോടെ അധികൃതർ സർവീസ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. കണ്ണൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോകുന്ന കിഴക്ക് ഭാഗം സർവീസ് റോഡിലാണ് കുന്നിടിച്ചിൽ കാരണം ഗതാഗത നിയന്ത്രണം ഏർപെടുത്തിയത്. പുതിയ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനത്തിന് സർവീസ് റോഡിനു വേണ്ടി കുന്നിന്‍റെ ഏതാനും ഭാഗങ്ങൾ…

    read more

  • ‘ജൽജീവൻ’ പദ്ധതി;
കുത്തിപ്പൊളിച്ച റോഡിൽ നിത്യദുരിതം

    ‘ജൽജീവൻ’ പദ്ധതി; കുത്തിപ്പൊളിച്ച റോഡിൽ നിത്യദുരിതം

    അ​ങ്ക​മാ​ലി: ‘ജ​ൽ​ജീ​വ​ൻ’ പ​ദ്ധ​തി​ക്കാ​യി കു​ത്തി​പ്പൊ​ളി​ച്ച നെ​ടു​മ്പാ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​വ​ണം​കോ​ട് കു​ഴു​പ്പ​ളം മൂ​ത്ത​മ​ന റോ​ഡി​ലെ കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടും ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി. നി​ത്യ​വും നൂ​റ്​ ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​ക്കാ​രും ആ​ശ്ര​യി​ക്കു​ന്ന വ​ള​വും തി​രി​വു​മു​ള്ള ഇ​ടു​ങ്ങി​യ റോ​ഡി​ൽ ഒ​രു വ​ർ​ഷം മു​മ്പാ​ണ് ജ​ൽ ജീ​വ​ൻ പ​ദ്ധ​തി നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ അ​ല​ക്ഷ്യ​മാ​യാ​ണ് കു​ഴി​ക​ളു​ണ്ടാ​ക്കി​യ​ത്. പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച ശേ​ഷം കു​ഴി​ക​ൾ ശാ​സ്ത്രീ​യ​മാ​യി മൂ​ടാ​തെ വ​ന്ന​തോ​ടെ തു​ട​ങ്ങി​യ ദു​രി​തം ഇ​ന്നും അ​നു​ഭ​വി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. റോ​ഡി​ൽ മെ​റ്റ​ലു​ക​ൾ ചി​ത​റി കി​ട​ക്കു​ക​യാ​ണ്. ബൈ​ക്ക്,…

    read more

  • നഗരസഭ ഷീ ലോഡ്ജിലെ ‘ഗൃഹപ്രവേശം’ നടക്കില്ല;
തുലച്ചുകളഞ്ഞത്​ 27 ലക്ഷം

    നഗരസഭ ഷീ ലോഡ്ജിലെ ‘ഗൃഹപ്രവേശം’ നടക്കില്ല; തുലച്ചുകളഞ്ഞത്​ 27 ലക്ഷം

    മൂ​വാ​റ്റു​പു​ഴ: കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​നു സ​മീ​പം മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ നി​ർ​മി​ച്ച ഷീ​ലോ​ഡ്ജും അ​ട​ഞ്ഞു ത​ന്നെ. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ശേ​ഷം തു​റ​ന്നു​ന​ൽ​കാ​തെ ന​ശി​ച്ച ആ​ധു​നി​ക മ​ത്സ്യ- ഇ​റ​ച്ചി മാ​ർ​ക്ക​റ്റി​ന്‍റെ​യും അ​ർ​ബ​ൻ​ഹാ​റ്റി​ന്‍റെ​യും ഗ​തി ത​ന്നെ​യാ​ണ്​ ഈ ​പ​ദ്ധ​തി​ക്കും. സെ​പ്റ്റി​ക് ടാ​ങ്കും മ​ലി​ന​ജ​ല ശേ​ഖ​ര​ണ​ത്തി​നു​ള്ള ടാ​ങ്കും നി​ർ​മി​ക്കാ​തെ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച ഷീ ​ലോ​ഡ്ജ് ഇ​നി ഓ​ഫി​സ് മു​റി​ക​ളാ​ക്കി വാ​ട​ക​ക്ക് ന​ൽ​കാ​നെ ക​ഴി​യു. സെ​പ്റ്റി​ക് ടാ​ങ്ക​ട​ക്കം നി​ർ​മി​ക്കാ​ൻ യാ​തൊ​രു സൗ​ക​ര്യ​വും ഇ​ല്ലാ​ത്ത​താ​ണ് മു​പ്പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ഷീ ​ലോ​ഡ്ജി​ന്…

    read more

  • ദേശീയപാതയിലെ ഗതാഗതക്കുരുക്ക്​; മന്ത്രി സ്ഥലങ്ങൾ സന്ദർശിച്ചു

    ദേശീയപാതയിലെ ഗതാഗതക്കുരുക്ക്​; മന്ത്രി സ്ഥലങ്ങൾ സന്ദർശിച്ചു

    അ​ങ്ക​മാ​ലി: ദേ​ശീ​യ​പാ​ത അ​ങ്ക​മാ​ലി​യി​ലെ​യും അ​ത്താ​ണി​യി​ലെ​യും ഗ​താ​ഗ​ത​പ​രി​ഷ്കാ​ര​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​ശാ​സ്ത്രീ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നും സി​ഗ്ന​ൽ നി​യ​ന്ത്ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു. അ​ങ്ക​മാ​ലി​യി​ൽ ക​ര​യാം​പ​റ​മ്പ്, അ​ങ്ങാ​ടി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ങ്ക​മാ​ലി ടി.​ബി ജ​ങ്ഷ​ൻ, എം.​സി റോ​ഡി​ൽ മ​റ്റൂ​ർ-​കാ​ല​ടി സി​ഗ്ന​ൽ ജ​ങ്ഷ​നു​ക​ൾ പ​റ​വൂ​ർ ക​വ​ല​നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ അ​ത്താ​ണി ക​വ​ല​യി​ലും അ​സീ​സി ക​വ​ല​യി​ലു​മാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്‍റെ പേ​രി​ൽ ട്രാ​ഫി​ക് പ​രി​ഷ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ക​ര​യാം​പ​റ​മ്പ് സി​ഗ്ന​ൽ ജ​ങ്ഷ​നി​ൽ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ സ​ർ​വി​സ് റോ​ഡ് അ​ട​ക്കു​ക​യാ​യി​രു​ന്നു. സി​ഗ്ന​ലി​ന്‍റെ ഒ​രു വ​ശം മു​ഴു​സ​മ​യം…

    read more