കനത്ത മഴ: അഞ്ച് വിമാനങ്ങൾ നെടുമ്പാശ്ശേരിയിലിറക്കി

Estimated read time 0 min read

കൊച്ചി: കനത്ത മഴയെത്തുടർന്ന് കരിപ്പൂരിൽ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങൾ രാവിലെ നെടുമ്പാശ്ശേരിയിലിറക്കി, റാസൽഖൈമ, മസ്കത്ത്, ദോഹ , ബഹറൈൻ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് നെടുമ്പാശേരിയിൽ ഇറക്കിയത്.

കാലാവസ്ഥ അനുകൂലമായതോടെ മൂന്ന് വിമാനങ്ങൾ തിരിച്ചുപോയി. മറ്റ് രണ്ട് വിമാനങ്ങളും താമസിയാതെ തിരിക്കും.

You May Also Like

More From Author