All news

  • 50 ദിവസത്തെ പ്രതിഷേധം; ഒടുവിൽ മാലിന്യം നീക്കിത്തുടങ്ങി

    50 ദിവസത്തെ പ്രതിഷേധം; ഒടുവിൽ മാലിന്യം നീക്കിത്തുടങ്ങി

    മൂ​വാ​റ്റു​പു​ഴ: പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ ക​ല്ലൂ​ർ​ക്കാ​ട് ടൗ​ണി​നു സ​മീ​പം ത​ള്ളി​യ ലോ​ഡ് ക​ണ​ക്കി​ന് മാ​ലി​ന്യം നീ​ക്കം​ചെ​യ്യ​ൽ ആ​രം​ഭി​ച്ചു. ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി ക​ല്ലൂ​ർ​ക്കാ​ട് മൂ​വാ​റ്റു​പു​ഴ- തേ​നി റോ​ഡി​നു സ​മീ​പം അ​ന​ധി​കൃ​ത​മാ​യി ത​ള്ളി​യ മാ​ലി​ന്യ​മാ​ണ് 50 ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​നു​ശേ​ഷം നീ​ക്കം​ചെ​യ്യാ​ൻ ആ​രം​ഭി​ച്ച​ത്. മാ​ലി​ന്യം ത​ള്ളി​യ സ്ഥാ​പ​നം ത​ന്നെ​യാ​ണ്​ നീ​ക്കി​ത്തു​ട​ങ്ങി​യ​ത്. ഇ​വി​ടെ ത​ള്ളി​യ മാ​ലി​ന്യ​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ലാ​രി​വ​ട്ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന് ഏ​ഴു​ദി​വ​സ​ത്തി​ന​കം മാ​ലി​ന്യം നീ​ക്കി പ​ഞ്ചാ​യ​ത്തി​ൽ 70,000 രൂ​പ അ​ട​യ്ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​സി​സ്‌​റ്റ​ന്‍റ്​ സെ​ക്ര​ട്ട​റി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. മാ​ലി​ന്യം നീ​ക്കാ​നും…

    read more

  • മൂന്ന് അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍

    മൂന്ന് അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍

    പെ​രു​മ്പാ​വൂ​ര്‍: മൂ​ന്ന് അ​ന്ത​ര്‍സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ള്‍ പി​ടി​യി​ലാ​യി. മൊ​ബൈ​ല്‍ മോ​ഷ്ടി​ച്ച ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ലാ​ല്‍ജി കു​മാ​ര്‍ (25), രാ​കേ​ഷ് കു​മാ​ര്‍ (27), ആ​ളൊ​ഴി​ഞ്ഞ ഹോ​ട്ട​ലി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ വെ​സ്റ്റ് ബം​ഗാ​ള്‍ മു​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി അ​നാ​റു​ല്‍ ഷേ​ഖ്​ (53) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വ​ല്ലം കൊ​ച്ച​ങ്ങാ​ടി​യി​ലെ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ നി​ന്നാ​ണ് മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച​ത്. ഇ​വ​ര്‍ ര​ണ്ടു​ദി​വ​സം ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ മു​റി​യി​ല്‍നി​ന്ന് ഫോ​ണ്‍ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.30ന് ​പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍ഡി​ല്‍ സം​ശ​യാ​സ്പ​ദ…

    read more

  • ആറ് കിലോ കഞ്ചാവുമായി രണ്ട് പശ്​ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

    ആറ് കിലോ കഞ്ചാവുമായി രണ്ട് പശ്​ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

    പെ​രു​മ്പാ​വൂ​ര്‍: ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പ​ശ്​​ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ലാ​യി. മൂ​ര്‍ഷി​ദാ​ബാ​ദ് ബു​ധാ​ര്‍പാ​റ​യി​ല്‍ കാ​ജോ​ള്‍ ഷെ​യ്ക്ക് (22), മ​ധു​ബോ​ണ​യി​ല്‍ ന​വാ​ജ് ശ​രീ​ഫ് ബി​ശ്വാ​സ് (29) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ബം​ഗാ​ളി​ല്‍ നി​ന്ന് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് പെ​രു​മ്പാ​വൂ​രി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചെ പ​ശ്​​ചി​മ ബം​ഗാ​ളി​ൽ നി​ന്ന് ആ​ലു​വ​യി​ല്‍ ട്രെ​യി​ന്‍ മാ​ര്‍ഗം എ​ത്തി​യ പ്ര​തി​ക​ള്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വ​രു​ന്ന വ​ഴി പാ​ല​ക്കാ​ട്ടു​താ​ഴം ഭാ​ഗ​ത്തു​വെ​ച്ചാ​ണ്​​ പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വ് അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ലാ​ണ്…

    read more

  • ബുക്കും പേപ്പറും ഒന്നും വേണ്ട; റോഡിലൂടെ പറന്ന്​ ഇരുചക്ര വാഹനങ്ങൾ

    ബുക്കും പേപ്പറും ഒന്നും വേണ്ട; റോഡിലൂടെ പറന്ന്​ ഇരുചക്ര വാഹനങ്ങൾ

    മൂ​വാ​റ്റു​പു​ഴ: ആ​ർ.​സി ബു​ക്ക് അ​ട​ക്കം രേ​ഖ​ക​ളി​ല്ലാ​ത്ത ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​കു​ന്നു. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്​ കു​റ​ഞ്ഞ വി​ല​ക്ക്​ ല​ഭി​ക്കു​ന്ന ഈ ​വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ അ​മി​ത​വേ​ഗ​ത​യി​ൽ പാ​യു​ന്ന ഈ ​വാ​ഹ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളും വ്യാ​പ​ക​മാ​കു​ക​യാ​ണ്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സോ മ​റ്റു ന​ഷ്ട​പ​രി​ഹാ​ര​മോ കി​ട്ടാ​നു​ള്ള മാ​ർ​ഗ​മി​ല്ല. സ്വ​ന്തം നി​ല​ക്ക് ചി​കി​ത്സി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലെ​ങ്കി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട ബാ​ധ്യ​ത വാ​ഹ​ന ഉ​ട​മ​ക്കാ​ണ്. എ​ന്നാ​ൽ, ഒ​രു പേ​പ്പ​റും ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളാ​യ​തി​നാ​ൽ ആ​ര്​ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും എ​ന്ന​തും…

    read more

  • ഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് വടിവാൾ കാട്ടി ഭീഷണി; പ്രതി അറസ്റ്റിൽ

    ഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് വടിവാൾ കാട്ടി ഭീഷണി; പ്രതി അറസ്റ്റിൽ

    കൊ​ച്ചി: ക​ട​വ​ന്ത്ര ഗാ​ന്ധി​ന​ഗ​റി​ലു​ള്ള ഹോ​ട്ട​ലി​ൽ നി​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന്റെ പ​ണം ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ വ​ടി​വാ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ഗാ​ന്ധി ന​ഗ​ർ ചേ​മ്പി​ൻ​കാ​ട് കോ​ള​നി ഹൗ​സ് ന​മ്പ​ർ 58 ൽ ​ദേ​വ​നെ​യാ​ണ്​ (33) ക​ട​വ​ന്ത്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ കൊ​ച്ചി സി​റ്റി​യി​ലെ പ​തി​ന​ഞ്ചോ​ളം അ​ടി​പി​ടി, പി​ടി​ച്ചു പ​റി, മ​യ​ക്കു മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ക​ട​വ​ന്ത്ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള പ്ര​തി കാ​പ്പ നി​യ​മ​പ്ര​കാ​ര​മു​ള്ള ക​രു​ത​ൽ ത​ട​ങ്ക​ലി​ന്​ ശേ​ഷം ക​ഴി​ഞ്ഞ മാ​സ​മാ​ണ്…

    read more

  • സൈ​ബ​ർ കൃ​ത്യ​ങ്ങ​ൾ കൊച്ചി സി​റ്റി പൊ​ലീ​സ്‌
വീ​ണ്ടെ​ടു​ത്ത​ത്‌ 1.84 കോടി

    സൈ​ബ​ർ കൃ​ത്യ​ങ്ങ​ൾ കൊച്ചി സി​റ്റി പൊ​ലീ​സ്‌ വീ​ണ്ടെ​ടു​ത്ത​ത്‌ 1.84 കോടി

    കൊ​ച്ചി: വി​വി​ധ സൈ​ബ​ർ ത​ട്ടി​പ്പു​ക​ളി​ലൂ​ടെ പ​രാ​തി​ക്കാ​ർ​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന വ​ൻ​തു​ക വീ​ണ്ടെ​ടു​ത്ത് കൊ​ച്ചി സി​റ്റി പൊ​ലീ​സ്‌. ര​ണ്ട്‌ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ 1.84 കോ​ടി രൂ​പ​യാ​ണ് വീ​ണ്ടെ​ടു​ത്ത​തെ​ന്ന്‌ സി​റ്റി പൊ​ലീ​സ്‌ ക​മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ര​ണ്ട​ര മാ​സ​ത്തി​നി​ടെ​യാ​ണ്‌ ഇ​ത്ര​യും തു​ക വീ​ണ്ടെ​ടു​ത്ത​ത്‌. ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ 29,80,000 രൂ​പ​യും ര​ണ്ടാം ഘ​ട്ട പ​രി​ശോ​ധ​ന​യി​ൽ 1.55 കോ​ടി​യും വീ​ണ്ടെ​ടു​ത്തു. ജ​നു​വ​രി മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്‌. വി​വി​ധ സൈ​ബ​ർ കേ​സു​ക​ളി​ലാ​യി അ​മ്പ​തോ​ളം പേ​രെ അ​റ​സ്‌​റ്റ്‌ ചെ​യ്​​തു. ത​ട്ടി​പ്പ്‌ ന​ട​ത്തി​യ അ​ക്കൗ​ണ്ടു​ക​ൾ…

    read more

  • സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട വികസനത്തിന് 18.77 കോടി

    സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട വികസനത്തിന് 18.77 കോടി

    കൊ​ച്ചി: സീ​പോ​ര്‍ട്ട്-​എ​യ​ര്‍പോ​ര്‍ട്ട് റോ​ഡ് ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ന് എ​ച്ച്.​എം.​ടി​യു​ടെ ഭൂ​മി ല​ഭി​ക്കാ​ൻ കെ​ട്ടി​വെ​ക്കേ​ണ്ട 18,77,27,000 രൂ​പ സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ചു. ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ന്​ എ​ച്ച്.​എം.​ടി​യു​ടെ 1.6352 ഹെ​ക്ട​ര്‍ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. റോ​ഡ് വി​ക​സ​ന​ത്തി​ന്​ തു​ക കെ​ട്ടി​വെ​ച്ച്​ ഭൂ​മി വി​ട്ടു​ന​ല്‍ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ൻ.​എ.​ഡി​യു​ടെ ഭൂ​മി ല​ഭി​ക്കാ​നു​ള്ള 23 കോ​ടി​യും ഉ​ട​ന്‍ അ​നു​വ​ദി​ക്കു​മെ​ന്ന്​ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​ന്ന 25.8 കി​ലോ​മീ​റ്റ​ര്‍ സീ​പോ​ര്‍ട്ട് – എ​യ​ര്‍പോ​ര്‍ട്ട് റോ​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ടം ഇ​രു​മ്പ​നം മു​ത​ല്‍ ക​ള​മ​ശ്ശേ​രി വ​രെ​യും…

    read more

  • ഭക്ഷണത്തിന്റെ പണം ചോദിച്ച ഹോട്ടലുടമക്കു നേ​രെ വടിവാൾ വീശിയ യുവാവ് പിടിയിൽ

    ഭക്ഷണത്തിന്റെ പണം ചോദിച്ച ഹോട്ടലുടമക്കു നേ​രെ വടിവാൾ വീശിയ യുവാവ് പിടിയിൽ

    കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കടവന്ത്ര ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ദേവൻ എന്നയാളാണ് പിടിയിലായത്. ഭക്ഷണത്തിന്റെ പണം ചോദിച്ചപ്പോഴാണ് ഇയാൾ വടിവാളുയർത്തി ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയത്. കാപ്പ കേസിലുൾപ്പെടെ പ്രതിയാണ് ദേവൻ. ഞായറാഴ്ച രാത്രി ഒമ്പതു മണിക്കാണ് സംഭവം. ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയ ദേവനും സുഹൃത്തും ബിരിയാണി ഓർഡർ ചെയ്തു. ഇടക്കിടെ അവർ ഇതേ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്താറുണ്ട്. ഭക്ഷണം കഴിച്ച ശേഷം…

    read more

  • ഇളന്തിക്കര-കോഴിത്തുരുത്ത് ബണ്ട് നിർമാണം വൈകുന്നു; കർഷകർ ആശങ്കയിൽ

    ഇളന്തിക്കര-കോഴിത്തുരുത്ത് ബണ്ട് നിർമാണം വൈകുന്നു; കർഷകർ ആശങ്കയിൽ

    പ​റ​വൂ​ർ: പെ​രി​യാ​റി​ൽ​നി​ന്ന്​ ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഉ​പ്പ് വെ​ള്ളം ക​യ​റി കൃ​ഷി​നാ​ശ​വും കു​ടി​വെ​ള്ള വി​ത​ര​ണ​വും മു​ട​ങ്ങാ​തി​രി​ക്കാ​നാ​യി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മി​ക്കു​ന്ന മ​ണ​ൽ ബ​ണ്ടി​ന്‍റെ നി​ർ​മാ​ണം വൈ​കു​ന്നു. പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​ന്തി​ക്ക​ര, കോ​ഴി​ത്തു​രു​ത്ത് ക​ര​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ബ​ണ്ടി​ന്‍റെ നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ​ക്ക്​ ആ​ശ​ങ്ക​യു​ണ്ട്. നി​ർ​മാ​ണ ചു​മ​ത​ല ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നാ​ണ്. ഈ ​വ​ർ​ഷം ബ​ണ്ട് നി​ർ​മാ​ണ​ത്തി​ന് 24.37 ല​ക്ഷ​വും സി​വി​ൽ പ്ര​വൃ​ത്തി​ക​ൾ​ക്ക് 6.42 ല​ക്ഷ​വും ഒ​രു മാ​സം മു​മ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വേ​ന​ൽ ശ​ക്ത​മാ​കു​ന്ന​തോ​ടെ ഉ​പ്പ് വെ​ള്ളം ക​യ​റി​യു​ള്ള പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​ണ് ഇ​ത്ത​വ​ണ നേ​ര​ത്തെ…

    read more

  • അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്​; മൂന്നു പേര്‍ പിടിയില്‍

    അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്​; മൂന്നു പേര്‍ പിടിയില്‍

    പെ​രു​മ്പാ​വൂ​ര്‍: അ​നാ​ശാ​സ്യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ ന​ട​ത്തി​പ്പു​കാ​ര​ന്‍ ഉ​ള്‍പ്പ​ടെ മൂ​ന്നു പേ​ര്‍ പി​ടി​യി​ലാ​യി. ബി.​ഒ.​സി റോ​ഡി​ല്‍ പു​ത്തു​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ പ​രീ​ത് (69), സ​ഹാ​യി​ക​ളാ​യ മൂ​ര്‍ഷി​ദാ​ബാ​ദ് മ​ദ​ന്‍ പൂ​രി​ല്‍ ഇ​മ്രാ​ന്‍ സേ​ഖ് (30), ബി​ലാ​സ്പൂ​രി​ല്‍ ഇ​നാ​മു​ള്‍ സേ​ഖ് (32) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രീ​താ​യി​രു​ന്നു ന​ട​ത്തി​പ്പു​കാ​ര​ൻ. പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​നി​ക​ളാ​യ യു​വ​തി​ക​ളാ​യി​രു​ന്നു ഇ​ര​ക​ള്‍. ബി.​ഒ.​സി റെ​സി​ഡ​ന്‍ഷ്യ​ല്‍ ഏ​രി​യ​യി​ലെ വീ​ട്ടി​ല്‍ പ​രീ​ത് അ​നാ​ശാ​സ്യ കേ​ന്ദ്രം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​രു​ടെ പ​രാ​തി ല​ഭി​ച്ചി​രു​ന്ന​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​എം. സൂ​ഫി​യു​ടെ…

    read more