All news

  • ആലുവ നഗരസഭ സ്റ്റേഡിയം; ടർഫാക്കുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി

    ആലുവ നഗരസഭ സ്റ്റേഡിയം; ടർഫാക്കുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി

    ആ​ലു​വ: ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം ട​ർ​ഫ് ആ​ക്കി മാ​റ്റാ​നു​ള്ള ന​ഗ​ര​സ​ഭ തീ​രു​മാ​ന​ത്തി​നെ​തി​രെ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. സി.​പി.​എം ആ​ലു​വ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ന​ഗ​ര​സ​ഭ മു​ൻ കൗ​ൺ​സി​ല​റു​മാ​യ രാ​ജീ​വ് സ​ഖ​റി​യ​യാ​ണ് പൊ​തു​സ്റ്റേ​ഡി​യം ട​ർ​ഫ് ആ​ക്കു​ന്ന​തി​നെ​തി​രെ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര​ജി​യി​ൽ കോ​ട​തി ന​ഗ​ര​സ​ഭ​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളും കാ​യി​ക വി​നോ​ദ​ത്തി​നും വ്യാ​യാ​മ​ത്തി​നും പ​രി​ശീ​ല​ന​ത്തി​നും മ​ത്സ​ര​ങ്ങ​ൾ​ക്കും ആ​ശ്ര​യി​ക്കു​ന്ന​ത് ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തെ​യാ​ണെ​ന്ന് പ​രാ​തി​ക്കാ​ര​ൻ പ​റ​യു​ന്നു. പ്ര​കൃ​തി​ദ​ത്ത പു​ൽ​ത്ത​കി​ടി മാ​റ്റി സി​ന്ത​റ്റി​ക് ട​ർ​ഫ് പാ​കി ഫു​ട്‌​ബാ​ളി​ന് മാ​ത്ര​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നീ​ക്ക​മെ​ന്ന് ഹ​ര​ജി​യി​ൽ…

    read more

  • വേണം പേഴക്കാപ്പിള്ളി കവല കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷൻ

    വേണം പേഴക്കാപ്പിള്ളി കവല കേന്ദ്രീകരിച്ച് പൊലീസ് സ്റ്റേഷൻ

    മൂ​വാ​റ്റു​പു​ഴ: ജി​ല്ല​യി​ലെ വ​ലി​യ പ​ഞ്ചാ​യ​ത്താ​യ പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ പേ​ഴ​ക്കാ​പ്പി​ള്ളി ക​വ​ല കേ​ന്ദ്രീ​ക​രി​ച്ച്​ പു​തി​യ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. 2017ൽ ​ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ നി​സ്സ​ഹ​ക​ര​ണം​മൂ​ലം സ​ർ​ക്കാ​ർ നീ​ക്കം ന​ട​ന്നി​ല്ല. അ​ഞ്ചു​വ​ർ​ഷം മു​മ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച പൊ​ലീ​സ് സ്റ്റേ​ഷ​നാ​ണ് ഇ​തു​വ​ഴി ന​ഷ്ട​മാ​യ​ത്. റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ്ര​വ​ര്‍ത്ത​ന പ​രി​ധി​കൊ​ണ്ടും വി​സ്തൃ​തി​കൊ​ണ്ടും മു​ന്നി​ലാ​ണ് മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​ൻ. വ​ര്‍ധി​ച്ചു​വ​രു​ന്ന ക്രി​മി​ന​ല്‍ കേ​സു​ക​ള്‍, ട്രാ​ഫി​ക് സം​ബ​ന്ധ​മാ​യ കേ​സു​ക​ള്‍ എ​ന്നി​വ ക​ണ​ക്കാ​ക്കി​യാ​ണ് വി​ഭ​ജ​നം ന​ട​ത്തി…

    read more

  • സീപോർട്ട് – എയർപോർട്ട് റോഡ് രണ്ടാംഘട്ടം; സ്ഥലമെടുപ്പിന് തുക അനുവദിച്ചു

    സീപോർട്ട് – എയർപോർട്ട് റോഡ് രണ്ടാംഘട്ടം; സ്ഥലമെടുപ്പിന് തുക അനുവദിച്ചു

    ആ​ലു​വ: സീ​പോ​ർ​ട്ട് – എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​നു​ള്ള സ്ഥ​ല​മെ​ടു​പ്പി​ന​ട​ക്കം തു​ക അ​നു​വ​ദി​ച്ചു. ര​ണ്ടാം​ഘ​ട്ട​മാ​യ എ​ൻ.​എ.​ഡി മു​ത​ൽ മ​ഹി​ളാ​ല​യം പാ​ലം വ​രെ ഭാ​ഗ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ആ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നും പൊ​ളി​ച്ചു​മാ​റ്റേ​ണ്ട വീ​ടു​ക​ൾ​ക്കും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​മാ​യി 5,69,34,85,606 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യ റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ​റേ​ഷ​ന് കി​ഫ്‌​ബി ഈ ​പ​ണം കൈ​മാ​റി. എ​ൻ.​എ.​ഡി മു​ത​ൽ മ​ഹി​ളാ​ല​യം പാ​ലം വ​രെ ഭാ​ഗ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​ൻ വ​ന്നി​ട്ട് 22 വ​ർ​ഷ​ത്തോ​ള​മാ​യി.…

    read more

  • ജില്ലയിൽ 42,000 കടന്ന് സിറ്റി ഗ്യാസ് പൈപ്പ് ലൈൻ കണക്ഷൻ

    കൊ​ച്ചി: ജി​ല്ല​യി​ൽ 42,000 ക​ട​ന്ന് സി​റ്റി ഗ്യാ​സ് ക​ണ​ക്ഷ​ൻ. ക​ള​മ​ശ്ശേ​രി, എ​റ​ണാ​കു​ളം, തൃ​ക്കാ​ക്ക​ര, തൃ​പ്പൂ​ണി​ത്തു​റ, ആ​ലു​വ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഏ​ലൂ​ർ, മ​ര​ട് ന​ഗ​ര​സ​ഭ​ക​ളി​ലു​മാ​യാ​ണ് 42,030 ക​ണ​ക്ഷ​ൻ ന​ൽ​കി​യ​ത്. ഇ​തി​ൽ എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം 15,868 ക​ണ​ക്ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. ന​ഗ​ര​ങ്ങ​ളി​ൽ പൈ​പ്പ് ലൈ​നി​ലൂ​ടെ ഗ്യാ​സ് വി​ത​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ൻ ഓ​യി​ൽ-​അ​ദാ​നി ഗ്യാ​സ് ക​മ്പ​നി​ക്ക് 2015 ഒ​ക്ടോ​ബ​റി​ലാ​ണ് കേ​ന്ദ്ര പെ​ട്രോ​ളി​യം ആ​ൻ​ഡ്​ പ്ര​കൃ​തി​വാ​ത​ക നി​യ​ന്ത്ര​ണ ബോ​ർ​ഡ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. തു​ട​ർ​ന്നാ​ണ് കൊ​ച്ചി​യി​ൽ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ആ​റ് വ​ർ​ഷം; ഇ​ഴ​ഞ്ഞു​നീ​ങ്ങി…

    read more

  • അന്തർ സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

    അന്തർ സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

    ആലുവ: അന്തർ സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. വടക്കേകര പട്ടണംകവല പുത്തൂരം പറമ്പിൽ സോബിൻ കുമാർ (34)നെയാണ് അലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, മോഷണം തുടങ്ങി പതിനഞ്ചിലേറെ കേസുകളിൽ പ്രതിയാണ്. ഏപ്രിലിൽ ആലങ്ങാട് പൊലീസ് കവർച്ചക്കേസിൽ അറസ്റ്റ് ചെയ്ത ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തിരുന്നു. ജയിലിൽ നിന്നിറങ്ങിയ പ്രതി മറ്റ് രണ്ട് പേരുമായി ചേർന്ന് അന്തർ സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് കവർച്ച…

    read more

  • മൂവാറ്റുപുഴ നഗരവികസനം; കെ.എസ്​.ഇ.ബി ലൈനുകൾ ഭൂമിക്കടിയിലൂടെ

    മൂവാറ്റുപുഴ നഗരവികസനം; കെ.എസ്​.ഇ.ബി ലൈനുകൾ ഭൂമിക്കടിയിലൂടെ

    മൂ​വാ​റ്റു​പു​ഴ: ന​ഗ​ര റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കെ.​എ​സ്.​ഇ.​ബി ലൈ​നു​ക​ൾ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ കേ​ബി​ൾ വ​ഴി സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പി.​ഒ ജ​ങ്ഷ​ൻ മു​ത​ൽ അ​ര​മ​ന​പ്പ​ടി വ​രെ​യു​ള്ള വൈ​ദ്യു​ത ക​ണ​ക്ഷ​നു​ക​ൾ പു​തുതാ​യി വ​ലി​ച്ചി​രി​ക്കു​ന്ന ഏ​രി​യ​ൽ ബ​ഞ്ച​ഡ് കേ​ബി​ളു​ക​ളി​ലേ​ക്ക് (എ.​ബി.​സി) മാ​റ്റി ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ടു​ത്ത ദി​വ​സം തു​ട​ക്ക​മാ​കു​മെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. കേ​ബി​ളു​ക​ൾ ഈ ​രീ​തി​യി​ൽ മാ​റ്റി സ്ഥാ​പി​ക്കു​ക വ​ഴി ന​ഗ​ര​ത്തി​ൽ കെ.​എ​സ്.​ഇ.​ബി​ക്ക് എ​വി​ടെ​യെ​ങ്കി​ലും ജോ​ലി​ക​ൾ ന​ട​ത്തേ​ണ്ടി വ​ന്നാ​ൽ ആ ​ഭാ​ഗ​ത്തെ വൈ​ദ്യു​തി വി​ത​ര​ണം മാ​ത്രം…

    read more

  • പരിമിതികളെ അതിജയിക്കാൻ

    പരിമിതികളെ അതിജയിക്കാൻ

    കൊ​ച്ചി: ആ​ത്മ​വി​ശ്വാ​സ​വും ഇ​ച്ഛാ​ശ​ക്തി​യും കൈ​മു​ത​ലാ​ക്കി പ​രി​മി​തി​ക​ളെ മ​റി​ക​ട​ക്കാ​ൻ പ്രാ​പ്ത​രാ​കു​ന്ന​ത് 8523 കു​രു​ന്നു​ക​ൾ. ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​ണ് എ​ല​െ​മ​ന്‍റ​റി, സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​വ​രു​ടെ പോ​രാ​ട്ടം. ഇ​ക്കൂ​ട്ട​ത്തി​ൽ തീ​ർ​ത്തും കി​ട​പ്പി​ലാ​യ 381 കു​രു​ന്നു​ക​ളു​മു​ണ്ട്. സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച സ്പെ​ഷ​ൽ എ​ജു​ക്കേ​റ്റ​ർ​മാ​രും അ​ധ്യാ​പ​ക​രു​മാ​ണ് ശാ​രീ​രി​ക പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ ഇ​വ​ർ​ക്ക് ക​രു​ത്തേ​കു​ന്ന​ത്. കൈ​ത്താ​ങ്ങാ​യി സേ​വ​ന​പ​ദ്ധ​തി​ക​ൾ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, വീ​ൽ​ചെ​യ​ർ, ക്ര​ച്ച​സ്, ശ്ര​വ​ണ സ​ഹാ​യി അ​ട​ക്ക​മു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം, ക​ലോ​ത്സ​വ​ങ്ങ​ൾ, കാ​യി​ക​മേ​ള​ക​ൾ, വി​നോ​ദ​യാ​ത്ര​ക​ൾ അ​ട​ക്കം ശാ​രീ​രി​ക പ​രി​മി​തി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി…

    read more

  • മൂവാറ്റുപുഴ നഗരവികസന സ്തംഭനം; 
കാരണംകാണിക്കൽ നോട്ടീസ് അയച്ച് ഹൈകോടതി

    മൂവാറ്റുപുഴ നഗരവികസന സ്തംഭനം; കാരണംകാണിക്കൽ നോട്ടീസ് അയച്ച് ഹൈകോടതി

    മൂ​വാ​റ്റു​പു​ഴ: അ​ന​ന്ത​മാ​യി നീ​ളു​ന്ന മൂ​വാ​റ്റു​പു​ഴ ന​ഗ​ര റോ​ഡ് വി​ക​സ​ന​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ കേ​ര​ള റോ​ഡ്​ ഫ​ണ്ട്​ ബോ​ർ​ഡ്​ (കെ.​ആ​ർ.​എ​ഫ്.​ബി) ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ച് ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച്. റോ​ഡ്​ പു​ന​ർ​നി​ർ​മാ​ണം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി മൂ​വാ​റ്റു​പു​ഴ ഡെ​വ​ല​പ്മെൻറ് അ​സോ​സി​യേ​ഷ​നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എം.​സി റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡ് ഉ​ന്ന​ത നി​ലാ​വ​ര​ത്തി​ൽ റീ​ടാ​ർ ചെ​യ്തി​ട്ട് ആ​റ്​ വ​ർ​ഷ​ത്തി​ന് മേ​ലെ​യാ​യെ​ന്നും തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ന​ഗ​രം നി​ശ്ച​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും…

    read more

  • ഹരിതമയം; പാർക്കുപോലെ സുന്ദരം 
കായനാട് സ്കൂൾ

    ഹരിതമയം; പാർക്കുപോലെ സുന്ദരം കായനാട് സ്കൂൾ

    മൂ​വാ​റ്റു​പു​ഴ: ഇ​ത് സ്കൂ​ളോ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കോ.? മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ കാ​യ​നാ​ട് ഗ​വ. എ​ൽ.​പി സ്കൂ​ൾ ക​ണ്ടാ​ൽ ആ​രു​മൊ​ന്ന്​ ചോ​ദി​ച്ചു​പോ​കും ഇ​ങ്ങ​നെ. പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ​ത്തെ ഗ്രീ​ൻ കാ​മ്പ​സാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​സ്കൂ​ൾ. പൂ​ർ​ണ​മാ​യും ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളി​ൽ ഒ​ന്ന്​ മു​ത​ൽ നാ​ലു​വ​രെ ക്ലാ​സു​ക​ളി​ലാ​യി അ​മ്പ​തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. സ്കൂ​ളി​ലെ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം നാ​ടി​ന്‍റെ​യാ​കെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. ഉ​ച്ച ഭ​ക്ഷ​ണ വേ​സ്റ്റ് നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി ര​ണ്ട് ബ​യോ ബി​ന്നു​ക​ൾ സ്ഥാ​പി​ച്ച​തി​ന്​ പു​റ​മെ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ പൊ​തു​വാ​യി ഗ്രീ​ൻ…

    read more

  • ജനസാന്ദ്രതയുള്ള പ്രദേശത്ത് ആക്രി സ്ഥാപനങ്ങൾ നടത്താമോയെന്ന് പരിശോധിക്കണം -ടി.ജെ വിനോദ് 
 എം.എൽ.എ

    ജനസാന്ദ്രതയുള്ള പ്രദേശത്ത് ആക്രി സ്ഥാപനങ്ങൾ നടത്താമോയെന്ന് പരിശോധിക്കണം -ടി.ജെ വിനോദ് എം.എൽ.എ

    കൊച്ചി: എറണാകുളത്ത് ആക്രി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ പ്രതികരിച്ച് ടി.ജെ വിനോദ് എം.എൽ.എ. ജനസാന്ദ്രത കൂടിയ പ്രദേശത്ത് ഇത്തരം സ്ഥാപനങ്ങൾ നടത്താമോയെന്ന് പരിശോധിക്കണമെന്ന് ടി.ജെ വിനോദ് ആവശ്യപ്പെട്ടു. നഗരത്തിലുള്ള ഇത്തരം സ്ഥാപനങ്ങൾ അനുവദിക്കാൻ പാടുള്ളതല്ല. വലിയ നാശനഷ്ടമാണ് ഉണ്ടായത്. തീപിടിത്ത കാരണം പൊലീസും അഗ്നിശമനസേനയും കണ്ടെത്തേണ്ടതുണ്ടെന്നും ടി.ജെ വിനോദ് വ്യക്തമാക്കി. അർധരാത്രി രണ്ട് മണിയോടെയാണ് എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപം പ്രവർത്തിച്ചിരുന്ന ആക്രി ഗോഡൗണിൽ തീപിടിത്തമുണ്ടായത്. ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ച ഗോഡൗണിൽ രണ്ട് ഗ്യാസ്…

    read more