All news

  • കിടപ്പുരോഗികൾക്ക് ആശ്വാസമായി മാധ്യമം ഹെൽത്ത് കെയർ

    കിടപ്പുരോഗികൾക്ക് ആശ്വാസമായി മാധ്യമം ഹെൽത്ത് കെയർ

    കൊ​ച്ചി: നി​രാ​ലം​ബ​രാ​യ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​ത്തി​ന്‍റെ കൈ​ത്താ​ങ്ങു​മാ​യി മാ​ധ്യ​മം. കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ ട്ര​സ്‌​റ്റി​ന്‍റെ വി ​കെ​യേ​ഴ്‌​സ് പ​ദ്ധ​തി​യി​ലൂ​ടെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പാ​ലി​യേ​റ്റി​വ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ക്കു​ക​യാ​ണ്.​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പെ​രു​മ്പ​ട​പ്പ് ഹോ​ളി​ക്രോ​സ്​ ഹോ​സ്‌​പീ​സി​ന് വി​വി​ധ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. മാ​ധ്യ​മം കൊ​ച്ചി റെ​സി​ഡ​ന്‍റ്​ എ​ഡി​റ്റ​ർ എം.​കെ.​എം. ജാ​ഫ​റി​ൽ​നി​ന്ന്​ ഹോ​ളി​ക്രോ​സ് ഹോ​സ്‌​പീ​സ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ഫി​ഡ​സ് തോ​ട്ടാ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​ർ ട്ര​സ്​​റ്റ്​ മാ​നേ​ജ​ർ വി.​എ​സ്. സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മം…

    read more

  • ഭർത്താവിന് പ്രേതബാധയെന്ന് വിശ്വസിപ്പിച്ച് പണം തട്ടി; പൂജാരി പിടിയിൽ

    ഭർത്താവിന് പ്രേതബാധയെന്ന് വിശ്വസിപ്പിച്ച് പണം തട്ടി; പൂജാരി പിടിയിൽ

    വൈ​പ്പി​ൻ : ഭ​ർ​ത്താ​വി​ന് പ്രേ​ത​ബാ​ധ​യു​ണ്ടെ​ന്ന് ഭാ​ര്യ​യെ വി​ശ്വ​സി​പ്പി​ച്ച് പൂ​ജ​യു​ടെ മ​റ​വി​ൽ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പൂ​ജാ​രി റി​മാ​ൻ​ഡി​ൽ. നോ​ർ​ത്ത് പ​റ​വൂ​ർ താ​ണി​പ്പാ​ടം ഭാ​ഗ​ത്ത് ത​ട്ട​ക​ത്ത് വീ​ട്ടി​ൽ ശ്യാം ​ശി​വ​നെ​യാ​ണ്​ (37) ഞാ​റ​ക്ക​ൽ പൊ​ലീ​സ്അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്‌ ചെ​യ്ത​ത്. നാ​യ​ര​മ്പ​ലം നെ​ടു​ങ്ങാ​ട്ടു​ള്ള ഗൃ​ഹ​നാ​ഥ​ന്റെ മ​ദ്യ​പാ​ന​വും, കു​ടും​ബ​ത്തി​ന്‍റെ പ്രേ​ത​ബാ​ധ​യും മാ​റ്റാ​മെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തി പൂ​ജ​ക​ൾ ന​ട​ത്തി പ​തി​നൊ​ന്ന​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ഇ​യാ​ൾ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. പൂ​ജ​ക​ൾ​ക്ക്​ മു​ന്നോ​ടി​യാ​യി വീ​ട്ടി​ലു​ള്ള​വ​രു​ടെ ദേ​ഹ​ത്തും മ​റ്റും ധ​രി​ച്ചി​രി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഊ​രി കി​ഴി​കെ​ട്ടി…

    read more

  • കാപ്പ ചുമത്തി നാടുകടത്തിയിട്ടും രക്ഷയില്ല; ഉത്തരവ് ലംഘിച്ച് തിരികെയെത്തി യുവാവിനെ അക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

    കാപ്പ ചുമത്തി നാടുകടത്തിയിട്ടും രക്ഷയില്ല; ഉത്തരവ് ലംഘിച്ച് തിരികെയെത്തി യുവാവിനെ അക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

    പ​ന​ങ്ങാ​ട്: കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് കൊ​ച്ചി സി​റ്റി പൊ​ലീ​സ് ജി​ല്ല പ​രി​ധി​യി​ൽ നി​ന്ന് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ പ്ര​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് തി​രി​ച്ചെ​ത്തി യു​വാ​വി​നെ അ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി. എ​ളം​കു​ളം ചി​ല​വ​ന്നൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ കോ​ള​നി ക​ള​ങ്ങ​ര​ത്തി വീ​ട്ടി​ൽ സു​നീ​ഷി​നെ (28) ആ​ണ് പ​ന​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്വ​ന്തം സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ഹി​ൽ​പാ​ല​സ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ കൊ​ല​പാ​ത​ക കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്ന് സു​നീ​ഷി​നെ ആ​ഗ​സ്റ്റ്​​മു​ത​ൽ ആ​റു​മാ​സ​ത്തേ​ക്ക് കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ…

    read more

  • നെടുമ്പാശേരിയിലെ ഹോട്ടലിൽ തീപിടിത്തം, വാഹനങ്ങൾ കത്തി നശിച്ചു; മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി

    നെടുമ്പാശേരിയിലെ ഹോട്ടലിൽ തീപിടിത്തം, വാഹനങ്ങൾ കത്തി നശിച്ചു; മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി

    നെടുമ്പാശേരി: നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിൽ തീപിടിത്തം. ഹോട്ടൽ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. അർധരാത്രിയോടെ വിമാനത്താവളത്തിന് സമീപം പ്രവർത്തിക്കുന്ന ആപ്പിൾ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. മുറിയിലെ എ.സിയും വയറിങ്ങും കത്തി നശിച്ചു. തീപിടിത്തത്തിൽ ഹോട്ടൽ പാർക്കിങ് ഏരിയയിലുണ്ടായിരുന്ന ഒരു കാർ പൂർണമായും മൂന്നു കാറുകളും ബൈക്കുകയും ഭാഗികമായും കത്തിനശിച്ചു. ഒരു മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ വൈദ്യുതി പൂർണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.

    read more

  • എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപം ആക്രി ഗോഡൗണിൽ വൻ തീപിടിത്തം; ഒമ്പത് തൊഴിലാളികളെ രക്ഷപ്പെടുത്തി

    എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപം ആക്രി ഗോഡൗണിൽ വൻ തീപിടിത്തം; ഒമ്പത് തൊഴിലാളികളെ രക്ഷപ്പെടുത്തി

    കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപം ആക്രി ഗോഡൗണിൽ വൻ തീപിടിത്തം. ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ച ഗോഡൗണിൽ രണ്ട് ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. തീപിടിത്തത്തിൽ ഗോഡൗൺ പൂർണമായി കത്തിനശിച്ചു. തീ പൂർണമായി അണച്ചെങ്കിലും കനത്ത പുക ഉയരുന്നുണ്ട്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പ്ലാസ്റ്റിക് അടക്കമുള്ള ആക്രി സാധനങ്ങൾ നീക്കി തീ പൂർണമായി അണക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഗോഡൗണിന്‍റെ വാതിൽ തകർത്താണ് അഗ്നിശമനസേന ഉദ്യോഗസ്ഥർ ഉള്ളിൽ കയറിയത്. അർധരാത്രി രണ്ട് മണിയോടെയാണ് ശിവപാർവതി എന്ന പേരിൽ പ്രവർത്തിക്കുന്ന…

    read more

  • പള്ളികളിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ പിടിയിൽ

    പള്ളികളിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ പിടിയിൽ

    ആ​ലു​വ: പ​ള്ളി​ക​ളി​ൽ നി​ന്ന് ഇ​ൻ​വെ​ർ​ട്ട​റും ബാ​റ്റ​റി​യും മോ​ഷ്ടി​ക്കു​ന്ന​യാ​ൾ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം നാ​വാ​യി​ക്കു​ളം പ്ലാ​വി​ല പു​ത്ത​ൻ​വീ​ട്ടി​ൽ സി​ദ്ദീ​ഖ് ഷ​മീ​റി​നെ​യാ​ണ് (32) ആ​ലു​വ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 27ന് ​ചാ​ല​ക്ക​ൽ മ​ജു​മ​ഉ ജു​മാ​മ​സ്ജി​ദി​ന്‍റെ ഓ​ഫി​സി​ൽ​നി​ന്ന് ഇ​ൻ​വെ​ർ​ട്ട​റും ബാ​റ്റ​റി​യും മോ​ഷ്ടി​ച്ച​തി​നാ​ണ് അ​റ​സ്റ്റ്. ഇ​ൻ​വെ​ർ​ട്ട​ർ സ​ർ​വി​സ് ചെ​യ്യു​ന്ന ആ​ളാ​ണെ​ന്ന് പ​റ​ഞ്ഞ്​ പ​ള്ളി​ക​ളി​ൽ വ​ന്ന് ഇ​ൻ​വെ​ർ​ട്ട​ർ ഇ​രി​ക്കു​ന്ന സ്ഥ​ലം നോ​ക്കി​വെ​ക്കും. പ​ള്ളി ഭാ​ര​വാ​ഹി​ക​ളെ പ​രി​ച​യ​പ്പെ​ടു​ക​യും ചെ​യ്യും. തു​ട​ർ​ന്ന് മ​റ്റൊ​രു ദി​വ​സം ആ​ളി​ല്ലാ​ത്ത സ​മ​യം നോ​ക്കി ഇ​ൻ​വെ​ർ​ട്ട​റും ബാ​റ്റ​റി​യും മോ​ഷ്ടി​ക്കു​ക​യു​മാ​ണ് ഇ​യാ​ളു​ടെ രീ​തി. പു​ല​ർ​ച്ച പ​ള്ളി​ക​ളി​ൽ പ്രാ​ർ​ഥ​ന…

    read more

  • വൈപ്പിന്‍ ഫോക്​ലോര്‍ ഫെസ്റ്റ് നാളെ മുതല്‍

    വൈപ്പിന്‍ ഫോക്​ലോര്‍ ഫെസ്റ്റ് നാളെ മുതല്‍

    കൊ​ച്ചി: വൈ​പ്പി​ന്‍ ഫോ​ക്​ലോ​ര്‍ ഫെ​സ്റ്റ് ഞാ​യ​റ​ാഴ്ച മു​ത​ല്‍ 31വ​രെ വി​വി​ധ വേ​ദി​ക​ളി​ല്‍ ന​ട​ക്കും. ഉ​ദ്ഘാ​ട​നം മൂ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലിന്​ക്ക് വ​ല്ലാ​ര്‍പാ​ടം ആ​ല്‍ഫ ഹൊ​റൈ​സ​ണി​ല്‍ നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ നി​ർവ​ഹി​ക്കും. കെ.​എ​ന്‍. ഉ​ണ്ണി​കൃഷ്ണ​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ണ്ഡ​ല​ത്തി​ന്റെ സു​സ്ഥി​ര​വും സ​മ​ഗ്ര​വു​മാ​യ വി​ക​സ​ന​മാ​ണ് പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ്ലാ​ന്‍@​എ​ര്‍ത്ത് എ​ന്ന എ​ൻ.​ജി.​ഒ മ​ണ്ഡ​ല​ത്തി​ലെ സ്ത്രീ​ക​ള്‍ക്ക്​ ന​ല്‍കി​യ പാ​ച​ക പ​രി​ശീ​ല​ന​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ടു​ക്ക​ള​ക​ള്‍ക്ക്​ അ​വ​ധി ന​ല്‍കു​ന്ന ‘കി​ച്ച​ണ്‍ ബ​ന്ദ്’ ഞാ​യ​റാ​ഴ്ച​യും തു​ട​ര്‍ന്നു മൂ​ന്നു​വ​രെ…

    read more

  • എം.ഡി.എം.എ, കഞ്ചാവ്​: അഞ്ചുപേർ പിടിയിൽ

    എം.ഡി.എം.എ, കഞ്ചാവ്​: അഞ്ചുപേർ പിടിയിൽ

    കൊച്ചി: നഗരത്തിൽ ലഹരിയുമായി പിടിയിലയാവരുടെ എണ്ണം കൂടുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ വെള്ളിയാഴ്ച മാത്രം അഞ്ചു പേരാണ്​ എം.ഡി.എം.എ, കഞ്ചാവ്​ തുടങ്ങിയവയുമായി പിടിയിലായത്​. വി​ൽ​പ​ന​യാ​ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി യു​വ​തി അ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ലായി. കൊ​ച്ചി ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 3.347 കി​ലോ ഗ്രീ​ൻ​സ് ക​ഞ്ചാ​വു​മാ​യി ക​ണ്ണൂ​ർ പു​റ​വ​യ​ൽ ചെ​മ്പ​ന​ൽ വീ​ട്ടി​ൽ ലി​ൻ​സ് ഐ​സ​ക് (31), മ​ട്ടാ​ഞ്ചേ​രി വ​ലി​യ​പ​റ​മ്പ് സി.​ടി. ത​ൻ​സി (26) എ​ന്നി​വ​രെ​യും ചേ​രാ​ന​ല്ലൂ​ർ ക​ണ്ടെ​യ്ന​ർ റോ​ഡ്…

    read more

  • മുനമ്പം ഭൂമി: പ്രതിഷേധ സമരം തുടരുന്നത് സർക്കാർ രേഖാമൂലം ഉറപ്പ് നൽകാത്തതിനാലെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

    മുനമ്പം ഭൂമി: പ്രതിഷേധ സമരം തുടരുന്നത് സർക്കാർ രേഖാമൂലം ഉറപ്പ് നൽകാത്തതിനാലെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

    അബൂദബി: മുനമ്പം വഖഫ് ഭൂമിയിൽ പ്രതിഷേധ സമരങ്ങൾ തുടരുന്നത് സർക്കാർ രേഖാമൂലം ഉറപ്പ് നൽകാത്തത് കൊണ്ടാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. അബൂദബിയിൽ പുനർനിർമിച്ച ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ കൂദാശ ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു. ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് സർക്കാർ പറഞ്ഞത് നല്ല നടപടിയാണ്. എന്നാൽ, രേഖാമൂലം ഉറപ്പ് നൽകാത്തതാണ്​ വിഷയം. ഒഴിപ്പിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം രാഷ്ട്രീയ തീരുമാനം എന്നതിനപ്പുറം സർക്കാറിന്‍റെ രേഖാമൂലമുള്ള ഉറപ്പായി വരണം. സാദിഖലി…

    read more

  • അന്തർസംസ്ഥാന തൊഴിലാളിയെ മർദിച്ച് പണം കവർന്നയാൾ പിടിയിൽ

    അന്തർസംസ്ഥാന തൊഴിലാളിയെ മർദിച്ച് പണം കവർന്നയാൾ പിടിയിൽ

    പെ​രു​മ്പാ​വൂ​ർ: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ജോ​ലി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ബൈ​ക്കി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് പ​ണം ക​വ​ർ​ന്ന​യാ​ൾ പി​ടി​യി​ൽ. കാ​ഞ്ഞി​ര​ക്കാ​ട് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പം ക​ര​ക്കു​ന്നേ​ൽ വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​റി​നെ​യാ​ണ് (23) പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 25ന് ​രാ​ത്രി പ​ത്ത​ര​യോ​ടെ പെ​രു​മ്പാ​വൂ​ർ ബാ​റി​ൽ​നി​ന്ന് മ​ദ്യ​പി​ച്ചി​റ​ങ്ങി​യ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ൾ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബൈ​ക്കി​ൽ ക​യ​റ്റി ത​ങ്ക​മാ​ളി​ക റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച്​ മ​ർ​ദി​ച്ച് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. ഭ​യ​ന്ന തൊ​ഴി​ലാ​ളി സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞി​ല്ല. പി​റ്റേ​ന്ന് പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ…

    read more