All news

  • അപകടങ്ങൾ തുടർക്കഥ; തടിലോറികൾക്ക് മാർഗനിർദേശവുമായി ഗതാഗത വകുപ്പ്

    അപകടങ്ങൾ തുടർക്കഥ; തടിലോറികൾക്ക് മാർഗനിർദേശവുമായി ഗതാഗത വകുപ്പ്

    മൂ​വാ​റ്റു​പു​ഴ: അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ ത​ടി​ലോ​റി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ഗ​താ​ഗ​ത വ​കു​പ്പ്. പെ​രു​മ്പാ​വൂ​ര്‍-​മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​യി​ല്‍ എം.​സി റോ​ഡി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ലൈ​വു​ഡ് മി​ല്ലു​ക​ളി​ലേ​ക്ക്​ മ​റ്റ് ജി​ല്ല​ക​ളി​ല്‍നി​ന്ന് ത​ടി ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കാ​ണ്​ എ​റ​ണാ​കു​ളം എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ര്‍.​ടി.​ഒ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​മി​ത ഭാ​ര​വും അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ല്‍ ലോ​റി​ക്ക്​ പു​റ​ത്തേ​ക്ക്​ ത​ടി​ക​ള്‍ ത​ള്ളി​നി​ല്‍ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. വാ​ഹ​ന​ത്തി​ല്‍ ലോ​ഡ് ക​യ​റ്റു​മ്പോ​ള്‍ പ​രി​ച​യ​സ​മ്പ​ത്തു​ള്ള​വ​രെ​ക്കൊ​ണ്ട് ബ​ല​മു​ള്ള ക​യ​റു​ക​ളാ​ല്‍ ബ​ന്ധി​ച്ച്​ സു​ര​ക്ഷി​ത​മാ​ക്ക​ണം. ക​യ​റു​ക​ള്‍ വാ​ഹ​ന​ത്തി​ന്റെ അ​രി​കു​ക​ളി​ല്‍ ഉ​ര​ഞ്ഞ്​ പൊ​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ഇ​ട​ക്കി​ടെ വാ​ഹ​നം നി​ര്‍ത്തി പ​രി​ശോ​ധി​ക്ക​ണം. ത​ടി ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍…

    read more

  • എറണാകുളം-തൊടുപുഴ റൂട്ടിലെ യാത്രാക്ലേശം: കേസെടുത്ത് മനുഷ്യാവകാശ കമീഷൻ

    എറണാകുളം-തൊടുപുഴ റൂട്ടിലെ യാത്രാക്ലേശം: കേസെടുത്ത് മനുഷ്യാവകാശ കമീഷൻ

    കൊ​ച്ചി: എ​റ​ണാ​കു​ളം -തൊ​ടു​പു​ഴ റൂ​ട്ടി​ലെ യാ​ത്ര​ക്ലേ​ശ​ത്തി​ൽ കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. കെ.​എ​സ്.​ആ​ർ.​ടി.​സി മാ​ത്രം സ​ർ​വി​സ് ന​ട​ത്തു​ന്ന എ​റ​ണാ​കു​ളം-​മൂ​വാ​റ്റു​പു​ഴ-​തൊ​ടു​പു​ഴ റൂ​ട്ടി​ൽ ബ​സു​ക​ളു​ടെ സ​മ​യ​കൃ​ത്യ​ത​യി​ല്ലാ​യ്മ​യും ഷെ​ഡ്യൂ​ളു​ക​ളി​ലെ അ​പാ​ക​ത​യും പ​രാ​തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മീ​ഷ​ൻ കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 16ന് ​വൈ​കീ​ട്ട് 5.30ന് ​എ​റ​ണാ​കു​ളം സ്റ്റാ​ൻ​ഡി​ൽ​നി​ന്ന്​ തൊ​ടു​പു​ഴ​ക്ക് ബ​സ് പോ​യ ശേ​ഷം പി​ന്നീ​ട് ബ​സ് എ​ത്തി​യ​ത് രാ​ത്രി എ​ട്ടിനാണ്. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​യ​തി​നാ​ൽ സ്ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ഇ​തു​മൂ​ലം വ​ല​ഞ്ഞ​ത്. പ്ര​തി​ഷേ​ധി​ച്ച യ​ത്ര​ക്കാ​ർ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ ഉ​പ​രോ​ധി​ക്കു​ക​യും അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ്…

    read more

  • യാത്രക്കാരെ സഹായിക്കാനെത്തിയ ആളെ സ്കൂട്ടർ യാത്രക്കാർ മർദിച്ചതായി പരാതി

    യാത്രക്കാരെ സഹായിക്കാനെത്തിയ ആളെ സ്കൂട്ടർ യാത്രക്കാർ മർദിച്ചതായി പരാതി

    മ​ര​ട്: സ്കൂ​ട്ട​റി​ടി​ച്ച് ട​യ​ർ പൊ​ട്ടി​യ കാ​റി​ലെ യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കാ​നെ​ത്തി​യ ആ​ളെ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ കു​ണ്ട​ന്നൂ​ർ വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പം മ​ര​ട്- പേ​ട്ട റോ​ഡി​ൽ കാ​റി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് കാ​റി​ന്‍റെ മു​ന്നി​ലെ ട​യ​ർ പൊ​ട്ടു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ക​ണ്ട് സ​ഹാ​യി​ക്കാ​ൻ ചെ​ന്ന നെ​ട്ടൂ​ർ വേ​ലം​പ​റ​മ്പി​ൽ വീ​ട്ടി​ൽ വി.​ജി​ബി​ജു (46)വി​നെ​യാ​ണ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ ആ​ക്ര​മി​ച്ച​ത്. കാ​ർ യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ താ​നാ​രാ​ണെ​ന്ന് ചോ​ദി​ച്ച് ചെ​ന്ന പ്ര​തി​ക​ൾ ബി​ജു​വി​നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി നെ​ഞ്ചി​ൽ ഇ​ടി​ക്കു​ക​യും കൈ​യി​ലി​രു​ന്ന…

    read more

  • നടപടി ഒന്നുമായില്ല; മട്ടാഞ്ചേരി ബോട്ട് ജെട്ടിയുടെ ഡ്രഡ്ജിങ്​ കാലാവധി ഇന്ന് അവസാനിക്കും

    നടപടി ഒന്നുമായില്ല; മട്ടാഞ്ചേരി ബോട്ട് ജെട്ടിയുടെ ഡ്രഡ്ജിങ്​ കാലാവധി ഇന്ന് അവസാനിക്കും

    മ​ട്ടാ​ഞ്ചേ​രി: ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ത്ത മ​ട്ടാ​ഞ്ചേ​രി ബോ​ട്ട് ജെ​ട്ടി​ക്ക് ത​ട​സ്സ​മാ​യി നി​ൽ​ക്കു​ന്ന ഡ്ര​ഡ്ജി​ങ് ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​രാ​റു​കാ​ര​ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കി​യ കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​ന്നു. ഡ്ര​ഡ്ജി​ങ് ന​ട​പ​ടി​ക​ളി​ൽ പു​രോ​ഗ​തി ഇ​ല്ലാ​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന്​ ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്. 2021ലാ​ണ് ഡ്ര​ഡ്ജി​ങ് ജോ​ലി​ക​ൾ​ക്കാ​യി ക​രാ​റു​കാ​ര​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഡ്ര​ഡ്ജ് ചെ​യ്ത് എ​ടു​ക്കു​ന്ന ​െച​ളി ആ​ദ്യം ഇ​ട​ക്കൊ​ച്ചി​യി​ലെ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ സ്ഥ​ല​ത്താ​ണ് നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഇ​ത്…

    read more

  • വിശദ പദ്ധതി രേഖക്ക്​ അംഗീകാരം; ഒടുവിൽ പോയാലി വിനോദസഞ്ചാര പദ്ധതിക്ക് പച്ചക്കൊടി

    വിശദ പദ്ധതി രേഖക്ക്​ അംഗീകാരം; ഒടുവിൽ പോയാലി വിനോദസഞ്ചാര പദ്ധതിക്ക് പച്ചക്കൊടി

    മൂ​വാ​റ്റു​പു​ഴ: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പോ​യാ​ലി​മ​ല വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക്ക് ടൂ​റി​സം വ​കു​പ്പി​ന്‍റെ പ​ച്ച​ക്കൊ​ടി. പോ​യാ​ലി പ​ദ്ധ​തി​യു​ടെ ഡി.​പി.​ആ​റി​ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ടൂ​റി​സം വ​കു​പ്പി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്ന്​ 50 സെ​ന്‍റ്​ സ്ഥ​ലം ടൂ​റി​സം വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ട് ഒ​ന്ന​ര​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചി​െ​ല്ല​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​െ​ക്ക​യാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം പ​ദ്ധ​തി​യു​ടെ ഡി.​പി.​ആ​ർ (വി​ശ​ദ പ​ദ്ധ​തി രേ​ഖ) അം​ഗീ​ക​രി​ച്ച​ത്. 99 ല​ക്ഷം രൂ​പ​യാ​ണ് പ്രാ​ഥ​മി​ക നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ അ​നു​വ​ദി​ച്ച​ത്. ഇ​രി​പ്പി​ട​ങ്ങ​ൾ, ശൗ​ചാ​ല​യ​ങ്ങ​ൾ, കൈ​വ​രി​ക​ൾ എ​ന്നി​വ നി​ർ​മി​ക്കാ​നാ​ണ്​ തു​ക…

    read more

  • വാട്സ്​ ആപ്​ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെട്ടതായി പരാതി

    വാട്സ്​ ആപ്​ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെട്ടതായി പരാതി

    കാ​ക്ക​നാ​ട്: സം​സ്ഥാ​ന​ത്തു വ്യാ​പ​ക​മാ​യി വാ​ട്സ്​ ആ​പ്​ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​ന്നു. ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​ന്ന ആ​ളു​ടെ വാ​ട്സ്​ ആ​പി​ൽ നി​ന്നു ധ​ന​സ​ഹാ​യ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി പ​ണം ത​ട്ടു​ന്നു. കൊ​ച്ചി​യു​ൾ​പ്പെ​ടെ സൈ​ബ​ർ പൊ​ലീ​സി​നു നൂ​റു ക​ണ​ക്കി​നു പ​രാ​തി​ക​ൾ. ഒ​രാ​ളു​ടെ വാ​ട്സ്​ ആ​പ്​ ന​മ്പ​ർ ഹാ​ക്ക് ചെ​യ്ത ശേ​ഷം ആ ​ന​മ്പ​ർ ഉ​ൾ​പ്പെ​ട്ട വി​വി​ധ ഗ്രൂ​പ്പു​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ വാ​ട്സ്​ ആ​പ്​ ന​മ്പ​റു​ക​ൾ തു​ട​ർ​ന്നു ഹാ​ക്ക് ചെ​യ്യു​ന്ന​താ​ണു ത​ട്ടി​പ്പി​ന്റെ രീ​തി. വാ​ട്സ്​ ആ​പി​ലേ​ക്ക്​ ആ​റ​ക്ക ന​മ്പ​ർ വ​ന്നി​ട്ടു​ണ്ടാ​കു​മെ​ന്നും അ​യ​ച്ചു ന​ൽ​കു​മോ എ​ന്നും ചോ​ദി​ച്ചാ​ണു…

    read more

  • കാപ്പ ചുമത്തി യുവാവിനെ നാട് കടത്തി

    കാപ്പ ചുമത്തി യുവാവിനെ നാട് കടത്തി

    അങ്കമാലി: കുറുമശ്ശേരിയിൽ വച്ച് ഗുണ്ട നേതാവ് ‘വിനു വിക്രമൻ’ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിരവധി കൊലപാതകക്കേസുകളിലടക്കം പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. പാറക്കടവ് വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിജോയെയാണ് (29) കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസിന്റെ ഉത്തരവിനെത്തുടർന്നാണ് നടപടി. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ അങ്കമാലി, ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം,…

    read more

  • വാർഡ് വിഭജനത്തിൽ പരാതിയുമായി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും

    വാർഡ് വിഭജനത്തിൽ പരാതിയുമായി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും

    കോ​ത​മം​ഗ​ലം: വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ൽ പ​രാ​തി​ക​ളു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും. ന​ഗ​ര​സ​ഭ​യി​ലെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ന്‍റെ ക​ര​ട് വി​ജ്ഞാപ​നം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും രം​ഗ​ത്ത് വ​ന്ന​ത്. വി​ജ്ഞാപ​നം ഇ​റ​ങ്ങി ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ പ​രാ​തി കു​റ​വാ​യി​രു​ന്നു​വെ​ങ്കി​ലും വാ​ർ​ഡു​ക​ളു​ടെ ഡി​ജി​റ്റ​ൽ മാ​പ്പ് പ​രി​ശോ​ധി​ച്ച് തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​ത്. ഒ​രോ വാ​ർ​ഡി​ലും ക​ണ​ക്കാ​ക്കേ​ണ്ട വീ​ടു​ക​ളു​ടെ​യും വോ​ട്ട​ർ​മാ​രു​ടെ​യും എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് വാ​ർ​ഡ് വി​ഭ​ജ​നം ന​ട​ത്തി എ​ന്ന​താ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. നേ​ര​ത്തേ വാ​ർ​ഡു​ക​ളെ തി​രി​ച്ചി​രു​ന്ന ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ അ​തി​രു​ക​ൾ ഇ​ല്ലാ​ത്ത​തും തി​രി​ച്ച​ടി​യാ​യി. ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡ് വി​ഭ​ജ​നം…

    read more

  • കിഴക്കമ്പലം –നെല്ലാട് റോഡിൽ അപകടക്കുഴി

    കിഴക്കമ്പലം –നെല്ലാട് റോഡിൽ അപകടക്കുഴി

    പ​ള്ളി​ക്ക​ര: കി​ഴ​ക്ക​മ്പ​ലം നെ​ല്ലാ​ട് റോ​ഡി​ൽ ത​ട്ടാ​മു​ക​ളി​ൽ പ​ള്ളി​ക്ക്​ സ​മീ​പ​ത്തെ കു​ഴി അ​പ​ക​ട​ഭീ​ഷ​ണി​യാ​വു​ന്നു. ദി​നം​പ്ര​തി ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കു​റ​ച്ചു​ഭാ​ഗം ക​ട്ട​വി​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ബാ​ക്കി​യു​ള്ള ഭാ​ഗ​ത്താ​ണ് വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ട​ത്. രാ​ത്രി പ​ല​പ്പോ​ഴും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​രെ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും ഇ​ത്ത​ര​ത്തി​ൽ കു​ഴി​ക​ളു​ണ്ട്. മ​ഴ​യു​ടെ പേ​ര് പ​റ​ഞ്ഞ് ക​രാ​റു​കാ​ര​ൻ റോ​ഡ് നി​ർ​മാ​ണം നീ​ട്ടു​ക​യാ​ണ്. കി​ഴ​ക്ക​മ്പ​ലം മു​ത​ൽ നെ​ല്ലാ​ട് വ​രെ​യു​ള്ള 14.4 കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​ത്താ​ണ് അ​റ്റ​കു​റ്റ​പ​ണി…

    read more

  • ചാർജാവാതെ കെ.എസ്​.ഇ.ബി വാഹന ചാർജിങ് ​സ്​റ്റേഷൻ

    ചാർജാവാതെ കെ.എസ്​.ഇ.ബി വാഹന ചാർജിങ് ​സ്​റ്റേഷൻ

    പ​റ​വൂ​ർ: കെ.​എ​സ്.​ഇ.​ബി മ​ന്നം 66 കെ.​വി സ​ബ് സ്​​റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വാ​ഹ​ന ചാ​ർ​ജി​ങ് കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട്​ ര​ണ്ടു മാ​സം. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച സ്റ്റേ​ഷ​ൻ പി​ന്നീ​ട് തു​റ​ന്നി​ട്ടി​ല്ല. ഒ​രേ സ​മ​യം നാ​ല് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാനു​ള്ള സം​വി​ധാ​നം ഇ​വി​ടെ​യു​ണ്ട്. കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് കേ​​​​​ന്ദ്രം തു​റ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. സെ​പ്​റ്റം​ബ​ർ 23ന് ​ഇ​വി​ടെ വൈ​ദ്യു​തി കാ​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കെ.​എ​ൽ. സ്വ​പ്ന​ക്ക് മെ​ഷീ​നി​ൽ നി​ന്ന്​ ഷോ​ക്കേ​റ്റി​രു​ന്നു. തെ​റി​ച്ചു​വീ​ണ സ്വ​പ്ന​ക്ക് ശ്വാ​സ ത​ട​സ്സ​വും ത​ല​ക​റ​ക്ക​വു​മു​ണ്ടാ​യി.…

    read more