All news

  • കെ ഫൈ-കേരള വൈ ഫൈ ജില്ലയിൽ 221 ലൊക്കേഷനിൽ

    കെ ഫൈ-കേരള വൈ ഫൈ ജില്ലയിൽ 221 ലൊക്കേഷനിൽ

    കൊ​ച്ചി: കേ​ര​ളാ സ്റ്റേ​റ്റ് ഐ.​ടി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ഇ​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ ല​ഭ്യ​മാ​ക്കു​ന്ന കെ ​വൈ​ഫൈ പ​ദ്ധ​തി പ്ര​കാ​രം നി​ല​വി​ൽ ജി​ല്ല​യി​ലെ 221 ലൊ​ക്കേ​ഷ​നു​ക​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ സേ​വ​നം ല​ഭ്യ​മാ​കും. സം​സ്ഥാ​ന​മൊ​ട്ടാ​കെ 2023 പൊ​തു ഇ​ട​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ വൈ​ഫൈ ല​ഭി​ക്കു​ന്ന​ത്. എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ത്ത പൊ​തു​ഇ​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ ല​ഭി​ക്കും. ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ, പ​ഞ്ചാ​യ​ത്തു​ക​ൾ, പാ​ർ​ക്കു​ക​ൾ, പ്ര​ധാ​ന സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ, കോ​ട​തി​ക​ൾ, ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി ജി​ല്ലാ ഭ​ര​ണ​കൂ​ടം തെ​ര​ഞ്ഞെ​ടു​ത്ത ഇ​ട​ങ്ങ​ളി​ൽ…

    read more

  • മുനമ്പത്തേത്​ വഖഫ്​ ഭൂമിയെന്ന രേഖകളുമായി ബോർഡ്​; ഭൂ​മി​യു​ടെ നാ​ൾ​വ​ഴി​ക​ൾ വി​ശ​ദീ​ക​രി​ച്ച​ത്​ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ​

    മുനമ്പത്തേത്​ വഖഫ്​ ഭൂമിയെന്ന രേഖകളുമായി ബോർഡ്​; ഭൂ​മി​യു​ടെ നാ​ൾ​വ​ഴി​ക​ൾ വി​ശ​ദീ​ക​രി​ച്ച​ത്​ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ​

    തി​രു​വ​ന​ന്ത​പു​രം: മു​ന​മ്പ​ത്തേ​ത്​ വ​ഖ​ഫ്​ ഭൂ​മി​യാ​ണെ​ന്ന്​ രേ​ഖ​ക​ൾ നി​ര​ത്തി വ​ഖ​ഫ്​ ബോ​ർ​ഡ്. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​​ല യോ​ഗ​ത്തി​ൽ​ വ​ഖ​ഫ് ​ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ അ​ഡ്വ.​എം.​കെ. സ​ക്കീ​റാ​ണ്​ ഭൂ​മി​യു​ടെ നാ​ൾ​വ​ഴി​ക​ൾ രേ​ഖ​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ വി​ശ​ദീ​ക​രി​ച്ച​ത്​. വ​ഖ​ഫ്​ ഭൂ​മി ത​ട്ടി​യെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ ഹാ​ജ​രാ​ക്കി​യാ​ണ്​ പ്ര​ശ്ന​ത്തി​ന്‍റെ പ​ശ്​​ചാ​ത്ത​ലം ചെ​യ​ർ​മാ​ൻ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. വ​ഖ​ഫ്​ ഭൂ​മി ആ​യി​രി​ക്കു​മ്പോ​ഴും ഭൂ​മി വാ​ങ്ങി വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന​വ​രു​ടെ പ്ര​ശ്നം തീ​ർ​പ്പാ​ക്കാ​നു​ള്ള നി​യ​മ വ​ഴി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന യോ​ഗ​ത്തി​ലെ അ​ഭി​പ്രാ​യ പ്ര​കാ​ര​മാ​ണ്​ ക​മീ​ഷ​ൻ​സ്​ ഓ​ഫ്​ എ​ൻ​ക്വ​യ​റി​ ആ​ക്ട്​ പ്ര​കാ​രം ഹൈ​കോ​ട​തി മു​ൻ…

    read more

  • ഫാറൂഖ് കോളജിന്‍റെ അപ്പീലുകൾ ട്രൈബ്യൂണൽ മാറ്റി; വ​ഖ​ഫ്​ ഭൂ​മി​യ​ല്ലെ​ന്ന് കോ​ള​ജ്​ മാ​നേ​ജ്​​മെ​ന്‍റ്​ വാ​ദം

    ഫാറൂഖ് കോളജിന്‍റെ അപ്പീലുകൾ ട്രൈബ്യൂണൽ മാറ്റി; വ​ഖ​ഫ്​ ഭൂ​മി​യ​ല്ലെ​ന്ന് കോ​ള​ജ്​ മാ​നേ​ജ്​​മെ​ന്‍റ്​ വാ​ദം

    കോ​ഴി​ക്കോ​ട്: മു​ന​മ്പം വ​ഖ​ഫ് ഭൂ​മി പ്ര​ശ്ന​ത്തി​ൽ സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ് ന​ട​പ​ടി​ക്കെ​തി​രെ​യ​ട​ക്കം ഫാ​റൂ​ഖ് കോ​ള​ജ് മാ​നേ​ജ്മെ​ന്റ് ന​ൽ​കി​യ ര​ണ്ട് അ​പ്പീ​ലു​ക​ളും വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ൽ ഡി​സം​ബ​ർ ആ​റി​ന് മാ​റ്റി. കൂ​ടു​ത​ൽ രേ​ഖ​ക​ളും മ​റ്റും ഹാ​ജ​രാ​ക്കാ​നാ​ണ് മാ​റ്റി​യ​ത്. മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യാ​ണെ​ന്ന ബോ​ർ​ഡി​ന്റെ 2019ലെ ​ഉ​ത്ത​ര​വും തു​ട​ർ​ന്ന് സ്ഥ​ലം വ​ഖ​ഫ് ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ര​ണ്ടാ​മ​ത്തെ ഉ​ത്ത​ര​വും റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഫാ​റൂ​ഖ് കോ​ള​ജി​ന്റെ അ​പ്പീ​ലു​ക​ൾ. നി​സാ​ർ ക​മീ​ഷ​ന്റെ റി​പ്പോ​ർ​ട്ട് വ​ന്ന​തോ​ടെ സ​ർ​വേ​യ​ട​ക്ക​മു​ള്ള തു​ട​ർ ന​ട​പ​ടി​യെ​ടു​ക്കാ​തെ സ്വ​മേ​ധ​യാ ബോ​ർ​ഡ് സ്ഥ​ല​മേ​റ്റെ​ടു​​ത്തെ​ന്നാ​ണ് വാ​ദം. ബോ​ർ​ഡി​ലു​ള്ള അ​ടി​സ്ഥാ​ന…

    read more

  • എറണാകുളത്തപ്പന്‍ ഗ്രൗണ്ട്: ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

    എറണാകുളത്തപ്പന്‍ ഗ്രൗണ്ട്: ഇടക്കാല ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

    ന്യൂഡല്‍ഹി : എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കൊച്ചിന്‍ ദേവസ്വം ബോർഡിനാണെന്ന കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ അന്തിമ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് പറഞ്ഞാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ എറണാകുളം ക്ഷേത്ര ക്ഷേമ സമിതി സമർപ്പിച്ച ഹരജി നൽകിയത്. എറണാകുളത്തപ്പന്‍ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്ന മൂന്നര ഏക്കര്‍ ഭൂമി കൊച്ചി കോര്‍പറേഷനില്‍ നിന്ന് 4.33 കോടി രൂപക്ക്…

    read more

  • ഒരു സര്‍ട്ടിഫിക്കറ്റിന് 1000 രൂപ കൈക്കൂലി: 20,000 കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

    ഒരു സര്‍ട്ടിഫിക്കറ്റിന് 1000 രൂപ കൈക്കൂലി: 20,000 കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

    കൊച്ചി: ഒരു സര്‍ട്ടിഫിക്കറ്റിന് 1000 രൂപ നിരക്കിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് കൊച്ചിയിൽ വിജിലന്‍സിന്റെ പിടിയിലായത്. ​കേന്ദ്ര സർക്കാർ സ്ഥാപനമായ  ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ (ബി.പി.സി.എൽ)  തൊഴിലാളികളെ നിയമിക്കാനാണ് കൈക്കൂലി വാങ്ങിയത്. 20 പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ 20000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫിസില്‍ വച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഓഫിസിലും…

    read more

  • ഒന്നരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

    ഒന്നരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

    മൂ​വാ​റ്റു​പു​ഴ: മാ​ർ​ക്ക​റ്റി​നു സ​മീ​പം കാ​ള​ച​ന്ത റോ​ഡി​ൽ വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് മേ​രം​പൂ​ർ അം​ജ​ദ് ശൈ​ഖി (47)നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. 12 വ​ർ​ഷ​മാ​യി മൂ​വാ​റ്റു​പു​ഴ മാ​ർ​ക്ക​റ്റി​ൽ താ​മ​സി​ച്ച് സ​വാ​ള മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ് പ്ര​തി. ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന സ്ഥ​ല​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യു​മാ​യി ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​വ​രെ അ​ന്വേ​ഷ​ണ​സം​ഘം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ക്രൈം ​സ്‌​ക്വാ​ഡി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു പ്ര​തി. ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ജ​യ​കൃ​ഷ്ണ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ…

    read more

  • മുറിക്കല്ല് ബൈപാസ്​; വേണ്ടത്​​ ഉയരപ്പാത

    മുറിക്കല്ല് ബൈപാസ്​; വേണ്ടത്​​ ഉയരപ്പാത

    മൂ​വാ​റ്റു​പു​ഴ: സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ന്ന മു​റി​ക്ക​ല്ല് ബൈ​പാ​സി​ല്‍ ഉ​യ​ര​പ്പാ​ത പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു. 2009 ല്‍ ​ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക്ക്​ സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്ക​യാ​ണ്. മാ​റാ​ടി വി​ല്ലേ​ജി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന പാ​ട​ഭാ​ഗ​ത്ത് ഉ​യ​ര​പ്പാ​ത പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. ബൈ​പാ​സ് നി​ര്‍മാ​ണ​ത്തി​നു​ള്ള 80 ശ​ത​മാ​ന​ത്തി​ല​ധി​കം ഭൂ​മി ഇ​തി​നോ​ട​കം സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത് നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള കെ.​ആ​ർ.​എ​ഫ്.​ബി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. നി​ല​വി​ൽ നി​ര്‍മാ​ണ​ത്തി​നു​ള്ള വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ർ​ട്ട്​ (ഡി.​പി.​ആ​ർ) ത​യാ​റാ​ക്കു​ന്ന ജോ​ലി ആ​രം​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. പാ​ട​ശേ​ഖ​രം വ​രു​ന്ന ഭാ​ഗ​ത്ത് മ​ണ്ണി​ട്ട് പൊ​ക്കി ഇ​രു​വ​ശ​വും കോ​ണ്‍ക്രീ​റ്റ്…

    read more

  • കളമശ്ശേരിയിൽ വാതക ടാങ്കർ മറിഞ്ഞു; ഒഴിവായത്​ വൻ ദുരന്തം

    കളമശ്ശേരിയിൽ വാതക ടാങ്കർ മറിഞ്ഞു; ഒഴിവായത്​ വൻ ദുരന്തം

    ക​ള​മ​ശ്ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു. അ​ടു​ത്തി​ടെ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കി​യ ടി.​വി.​എ​സ് ജ​ങ്​​ഷ​നി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് അ​പ​ക​ടം. അ​മ്പ​ല​മേ​ട്ടി​ലെ ബി.​പി.​സി.​എ​ല്ലി​ൽ​നി​ന്ന്​ ഗു​ജ​റാ​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബു​ള്ള​റ്റ്​ ടാ​ങ്ക​ർ ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്. റോ​ക്ക​റ്റി​ന് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന വാ​ത​കം ക​യ​റ്റി​യ ടാ​ങ്ക​ർ എ​ച്ച്.​എം.​ടി ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് പോ​കാ​ൻ ടി.​വി.​എ​സ് ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ വ​ല​ത്തേ​ക്ക്​ തി​രി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. നി​റ ടാ​ങ്കാ​ണെ​ങ്കി​ലും ചോ​ർ​ച്ച ഉ​ണ്ടാ​കാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നു​ള്ള…

    read more

  • നഗര സം​ര​ക്ഷ​ണം ഏ​റെ പി​ന്നി​ൽ; കൊച്ചിയുടെ പ്രൗഢി നിലനിർത്താൻ ശക്തമായി ഇടപെടും -ഹൈകോടതി

    നഗര സം​ര​ക്ഷ​ണം ഏ​റെ പി​ന്നി​ൽ; കൊച്ചിയുടെ പ്രൗഢി നിലനിർത്താൻ ശക്തമായി ഇടപെടും -ഹൈകോടതി

    കൊ​ച്ചി: കൊ​ച്ചി​യെ അ​തി​ന്‍റെ മ​നോ​ഹ​ര​മാ​യ പ്രൗ​ഢി​യി​ൽ നി​ല​നി​ർ​ത്താ​ൻ ശ​ക്ത​മാ​യി ഇ​ട​പെ​ടു​മെ​ന്ന്​ ഹൈ​കോ​ട​തി. കാ​യ​ലും ക​ട​ലോ​ര​വും ദ്വീ​പു​ക​ളും ക​പ്പ​ൽ​ശാ​ല​യു​മൊ​ക്കെ​യു​ള്ള മ​നോ​ഹ​ര​ന​ഗ​രം കൊ​ച്ചി​യെ​പ്പോ​ലെ മ​റ്റൊ​ന്ന്​ കാ​ണി​ല്ലെ​ങ്കി​ലും സം​ര​ക്ഷ​ണ കാ​ര്യ​ത്തി​ൽ ഏ​റെ പി​ന്നി​ലാ​ണ്. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പേ​രി​ലു​ള്ള പ്ര​ധാ​ന പാ​ത​യോ​ട​നു​ബ​ന്ധി​ച്ച ന​ട​പ്പാ​ത​യു​ടെ സു​ര​ക്ഷ​പോ​ലും ഉ​റ​പ്പു​വ​രു​ത്താ​നാ​യി​ട്ടി​ല്ല. ക​ച്ചേ​രി​പ്പ​ടി​യി​ൽ ന​ട​പ്പാ​ത​യി​ല്ലാ​ത്ത ഭാ​ഗ​മു​ണ്ട്. ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യി​ൽ കോ​ട​തി​ക്ക് ആ​ശ​ങ്ക​യു​ണ്ട്. നോ​ർ​ത്തി​ലെ ഒ​രു​ഭാ​ഗ​ത്ത് ന​ട​പ്പാ​ത റോ​ഡ് നി​ര​പ്പി​നെ​ക്കാ​ൾ താ​ഴെ​യാ​യ​തി​നാ​ൽ മ​ഴ വ​ന്നാ​ൽ ന​ട​ക്കാ​നാ​വി​ല്ലെ​ന്നും ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​ക​ൾ ​പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു…

    read more

  • മൂവാറ്റുപുഴ നഗരസഭയിൽ ഇനി 30 വാർഡ്​

    മൂവാറ്റുപുഴ നഗരസഭയിൽ ഇനി 30 വാർഡ്​

    മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ ഇ​നി 30 വാ​ർ​ഡ്. നി​ല​വി​ൽ 28 വാ​ർ​ഡാ​ണ് ഉ​ള്ള​ത്. പു​തു​താ​യി ര​ണ്ട് വാ​ർ​ഡു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് ക​ര​ട് വി​ജ്‌​ഞാ​പ​നം ഇ​റ​ങ്ങി. ഇ​തോ​ടെ തീ​ക്കൊ​ള്ളി​പ്പാ​റ, മു​നി​സി​പ്പ​ൽ കോ​ള​നി വാ​ർ​ഡു​ക​ൾ ന​ഗ​ര​സ​ഭ​യു​ടെ ഭൂ​പ​ട​ത്തി​ൽ നി​ന്നി​ല്ലാ​താ​യി. പ​ക​രം തൃ​ക്ക, മ​ണി​യം​കു​ളം, മി​നി സി​വി​ൽ സ്‌​റ്റേ​ഷ​ൻ, വാ​ഴ​പ്പി​ള്ളി വെ​സ്‌​റ്റ് എ​ന്നീ പേ​രു​ക​ളി​ൽ വാ​ർ​ഡു​ക​ൾ നി​ല​വി​ൽ വ​ന്നു. അ​തേ​സ​മ​യം ന​ഗ​ര​സ​ഭ ഭ​രി​ക്കു​ന്ന യു.​ഡി.​എ​ഫി​ന് രാ​ഷ്ട്രീ​യ​മാ​യി അ​നു​കൂ​ല​മാ​യ നി​ല​യി​ലാ​ണ് വാ​ർ​ഡു​ക​ളു​ടെ അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യ​വും പു​തി​യ വാ​ർ​ഡു​ക​ളും രൂ​പ​വ​ത്ക​ര​ണ​വും ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്ന് ബി.​ജെ.​പി​യും സി.​പി.​എ​മ്മും ആ​രോ​പി​ച്ചു. ഇ​തു​മാ​യി…

    read more