All news

  • കുളം നവീകരണം; അഴിമതി അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി

    കുളം നവീകരണം; അഴിമതി അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി

    പെ​രു​മ്പാ​വൂ​ര്‍: ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍നി​ന്ന്​ 20 ല​ക്ഷം മു​ട​ക്കി വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്ത് 12ാം വാ​ര്‍ഡി​ലെ വാ​രി​ക്കാ​ട് ആ​ക്കാ​ച്ചേ​രി പൊ​ട്ട​ക്കു​ളം ന​വീ​ക​രി​ച്ച​തി​ല്‍ ഗു​രു​ത​ര ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യ പ​രാ​തി​യി​ല്‍ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ മു​വാ​റ്റു​പു​ഴ വി​ജി​ല​ന്‍സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. വെ​ങ്ങോ​ല സ്വ​ദേ​ശി​യാ​യ പൊ​തു​പ്ര​വ​ര്‍ത്ത​ക​ന്‍ എം.​എ​സ്. അ​നൂ​പ് സ​മ​ര്‍പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ജി​ല​ന്‍സ് എ​റ​ണാ​കു​ളം യൂ​നി​റ്റി​നോ​ട് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. വാ​ര്‍ഡ് മെം​ബ​ര്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി വ്യാ​ജ ക​ത്ത് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക്​ സ​മ​ര്‍പ്പി​ച്ച​താ​യി പ​രാ​തി​ക്കാ​ര​ന്‍ പ​റ​യു​ന്നു.…

    read more

  • അശാസ്ത്രീയ മണ്ണെടുപ്പ്; കനത്ത മഴയിൽ വീടുകളിലേക്ക് മണ്ണ്​ കുത്തിയൊലിച്ചു

    അശാസ്ത്രീയ മണ്ണെടുപ്പ്; കനത്ത മഴയിൽ വീടുകളിലേക്ക് മണ്ണ്​ കുത്തിയൊലിച്ചു

    ക​ള​മ​ശ്ശേ​രി: ക​ന​ത്ത മ​ഴ​യി​ൽ കു​ന്നി​ടി​ച്ച് നി​ര​പ്പാ​ക്കി​യി​ട​ത്തുനി​ന്ന്​ മ​ണ്ണും ച​ളി​യും സ​മീ​പ​ത്തെ കു​ത്തി​യൊ​ലി​ച്ച് ര​ണ്ടു വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ത്തി​ലും വ​ൻ നാ​ശ​ന​ഷ്ടം. നോ​ർ​ത്ത് ക​ള​മ​ശ്ശേ​രി ക​രി​പ്പാ​യി റോ​ഡി​ൽ ജോ​സ് വി​ല്ല​യി​ൽ എം.​ആ​ർ. ജോ​സ്, പാ​ല​ക്കീ​ഴി​ൽ ബേ​ബി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും സ​മീ​പ​ത്തെ എ.​സി, ഫ്രി​ഡ്ജ് സ​ർ​വീ​സ് ന​ട​ത്തു​ന്ന നൈ​സ് ഫ്രീ​സി​ലേ​ക്കും ച​ളി​യും മ​ണ്ണും ഇ​ര​ച്ചു​ക​യ​റി. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ പെ​യ്ത ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണ്​ സം​ഭ​വം. ഉ​രു​ൾ​പൊ​ട്ടി​യ​തു​പോ​ലെ​യാ​ണ്​ വീ​ടി​നു​ള്ളി​ലേ​ക്ക്​ മ​ണ്ണ്​ വ​ന്ന​ടി​ഞ്ഞ​ത്. സാ​ധ​ന സാ​മ​ഗ്രി​ക​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ന​ശി​ച്ചു. പ​ത്താം പി​യൂ​സ് പ​ള്ളി​ക്ക്…

    read more

  • ജമാഅത്തെ ഇസ്‌ലാമി അമീർ വരാപ്പുഴ അതിരൂപത ആർച് ബിഷപ്പിനെ സന്ദർശിച്ചു

    ജമാഅത്തെ ഇസ്‌ലാമി അമീർ വരാപ്പുഴ അതിരൂപത ആർച് ബിഷപ്പിനെ സന്ദർശിച്ചു

    കൊ​ച്ചി: ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്മാ​ൻ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ആ​ർ​ച്ബി​ഷ​പ് ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ലി​നെ സ​ന്ദ​ർ​ശി​ച്ചു. മ​നു​ഷ്യ​ന് നീ​തി​യും സ​മാ​ധാ​ന​വും ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് മ​ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും ഇ​തി​നാ​യി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും കൈ​കോ​ർ​ക്ക​ണ​മെ​ന്നും അ​മീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി സാ​മു​ദാ​യി​ക ധ്രു​വീ​ക​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണം. സ​മൂ​ഹ​ത്തി​ൽ തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​യ​ണം. മു​ന​മ്പം വി​ഷ​യം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും പ​ങ്കു​വെ​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ജ​മാ​ൽ പാ​നാ​യി​ക്കു​ളം, കെ. ​ന​ജാ​ത്തു​ല്ല, ഷ​ക്കീ​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​രും…

    read more