All news

  • പരസ്യം നൽകിയവരെ ഫോണിൽ വിളിച്ച് പണം തട്ടുന്ന‍യാൾ പിടിയിൽ

    പരസ്യം നൽകിയവരെ ഫോണിൽ വിളിച്ച് പണം തട്ടുന്ന‍യാൾ പിടിയിൽ

    മൂ​വാ​റ്റു​പു​ഴ: മാ​ധ്യ​മ​ങ്ങ​ളി​ൽ സ്ഥ​ലം വി​ൽ​പ​ന​ക്ക് പ​ര​സ്യം ന​ൽ​കു​ന്ന​വ​രെ ഫോ​ണി​ൽ വി​ളി​ച്ച് സൗ​ഹൃ​ദം സ്ഥാ​പി​ച്ച് പ​ണം ത​ട്ടു​ന്ന​യാ​ൾ പൊ​ലീ​സ് പി​ടി​യി​ൽ. കോ​ട്ട​യം വാ​ഴൂ​ർ ഇ​ള​ക്കു​ന്നേ​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റം സ്വ​ദേ​ശി ത​ട്ടാം​പ​റ​മ്പി​ൽ വീ​ട്ടി​ൽ മ​ണി​യെ​യാ​ണ്​ (68) മൂ​വാ​റ്റു​പു​ഴ ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ആ​ലു​വ സ്വ​ദേ​ശി​യു​ടെ 15 ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്ട​മാ​യ​ത്. സ്ഥ​ലം വി​ൽ​പ​ന​ക്ക് എ​ന്ന് പ​ര​സ്യം ന​ൽ​കി​യ പ​രാ​തി​ക്കാ​ര​നെ ഫോ​ണി​ൽ വി​ളി​ച്ച് ജോ​ഷി എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി സൗ​ഹൃ​ദം സ്ഥാ​പി​ച്ചു. സി​നി​മാ​മേ​ഖ​ല​യി​ൽ ബ​ന്ധ​മു​ണ്ടെ​ന്നും വി​ശ്വ​സി​പ്പി​ച്ചു.…

    read more

  • കളമശ്ശേരി സർവിസ് സഹ.ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കി; സിപിഎം അട്ടിമറിയെന്ന് കോൺഗ്രസ്

    കളമശ്ശേരി സർവിസ് സഹ.ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കി; സിപിഎം അട്ടിമറിയെന്ന് കോൺഗ്രസ്

    ക​ള​മ​ശ്ശേ​രി: ഈ ​മാ​സം 24ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച ക​ള​മ​ശ്ശേ​രി സ​ർ​വി​സ് സ​ഹ. ബാ​ങ്ക്​ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് സം​സ്ഥാ​ന സ​ഹ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ റ​ദ്ദാ​ക്കി. അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് സാ​ധി​ക്കാ​തെ വ​ന്ന​തി​നാ​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി​യ​ത്. ഈ ​മാ​സം ഒ​ന്നാം തീ​യ​തി പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്. അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നു​ള്ള സ​ഹ​ക​ര​ണ സം​ഘം ജ​ന​റ​ൽ വി​ഭാ​ഗം അ​സി. ര​ജി​സ്ട്രാ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ലാം തീ​യ​തി​വ​രെ ദീ​ർ​ഘി​പ്പി​ച്ചു. എ​ന്നാ​ൽ, അം​ഗ​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച്​…

    read more

  • കടാതി-കാരക്കുന്നം ബൈപാസ് അനിശ്ചിതത്വത്തിൽ

    കടാതി-കാരക്കുന്നം ബൈപാസ് അനിശ്ചിതത്വത്തിൽ

    മൂ​വാ​റ്റു​പു​ഴ: മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് വീ​ണ്ടും ജീ​വ​ൻ​വെ​ച്ച ക​ടാ​തി-​കാ​ര​ക്കു​ന്നം ബൈ​പാ​സ് പ​ദ്ധ​തി​ക്ക് മ​ര​ണ​മ​ണി. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ന്‍റെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി മൂ​ന്നു​പ​തി​റ്റാ​ണ്ടു​മു​മ്പ് കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി പി​ന്നീ​ട്​ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി​യു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലി​നൊ​ടു​വി​ൽ ആ​റു​മാ​സം​മു​മ്പ് വീ​ണ്ടും ട്രാ​ക്കി​ലാ​യ പ​ദ്ധ​തി​യാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി വീ​ണ്ടും ഉ​പേ​ക്ഷി​ച്ച​ത്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് കൂ​ടു​ത​ൽ തു​ക വേ​ണ്ടി​വ​രു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഒ​രു​മാ​സം മു​മ്പ് പു​തി​യ അ​ലൈ​ൻ​മെ​ന്റി​ൽ അ​തി​ർ​ത്തി നി​ശ്ച​യി​ച്ച് ക​ല്ലി​ടു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ എ​ൻ.​എ​ച്ച്.​എ.​ഐ തീ​രു​മാ​നി​ച്ച​ത്. കൊ​ച്ചി-​ധ​നു​ഷ് കോ​ടി റോ​ഡി​ലെ…

    read more

  • ആത്മഹത്യ ചെയ്ത തമ്പിയുടെ ഭാര്യ കമ്മിറ്റിയിൽ; ഏഴിക്കരയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ മാറ്റി

    ആത്മഹത്യ ചെയ്ത തമ്പിയുടെ ഭാര്യ കമ്മിറ്റിയിൽ; ഏഴിക്കരയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ മാറ്റി

    പ​റ​വൂ​ർ: സി.​പി.​എം ഏ​ഴി​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ ഉ​ട​ലെ​ടു​ത്ത വി​ഭാ​ഗീ​യ​ത സ​മ്മേ​ള​നം സ​മാ​പി​ച്ച​തോ​ടെ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി. ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​കാ​ൻ ഇ​ട​യാ​ക്കി​യ​ത്. ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗം പി. ​ത​മ്പി​യു​ടെ ആ​ത്മ​ഹ​ത്യ​യെ​ത്തു​ട​ർ​ന്നാ​ണ് വി​ഭാ​ഗീ​യ​ത മ​റ​നീ​ക്കി പു​റ​ത്തു​വ​ന്ന​ത്. ത​മ്പി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഏ​ഴി​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലെ പ്ര​മു​ഖ​നാ​ണെ​ന്ന ആ​രോ​പ​ണ​ത്തെ​യും ബ​ഹ​ള​ത്തെ​യും തു​ട​ർ​ന്ന് ബ്രാ​ഞ്ച്, ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്നി​രു​ന്നു. ത​മ്പി​യു​ടെ മ​ര​ണ​ത്തി​ൽ കു​ടും​ബം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ പ​രാ​തി​ക്ക് ശേ​ഷം ഔ​ദ്യോ​ഗി​ക പ​ക്ഷം വി​ട്ടു​വീ​ഴ്ച​ക്ക് ത​യാ​റാ​യ​താ​ണ്…

  • അങ്കമാലി ബാറിലെ കൊല: ഒരാൾകൂടി അറസ്റ്റിൽ

    അങ്കമാലി ബാറിലെ കൊല: ഒരാൾകൂടി അറസ്റ്റിൽ

    അ​ങ്ക​മാ​ലി: പ​ട്ട​ണ​ത്തി​ലെ ബാ​റി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി പൊ​ലീ​സ് പി​ടി​യി​ൽ. തു​റ​വൂ​ർ പ​യ്യ​പ്പി​ള്ളി വീ​ട്ടി​ൽ റോ​ണി​യെ​യാ​ണ്​ (41)​ അ​ങ്ക​മാ​ലി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ ഇ​യാ​ൾ സം​ഭ​വ​ത്തി​ന് ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ​ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​ലു​വ ഡി​വൈ.​എ​സ്.​പി ടി.​ആ​ർ. രാ​ജേ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ങ്ക​മാ​ലി ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​വി. അ​രു​ൺ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. കി​ട​ങ്ങൂ​ർ സ്വ​ദേ​ശി ആ​ഷി​ഖ് മ​നോ​ഹ​ര​നെ​യാ​ണ് (39) സം​ഘം ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​മ്പ​തു​പേ​രെ പൊ​ലീ​സ് നേ​ര​ത്തേ…

  • കനത്ത മഴ; മൂവാറ്റുപുഴ വെള്ളക്കെട്ടിൽ

    കനത്ത മഴ; മൂവാറ്റുപുഴ വെള്ളക്കെട്ടിൽ

    മൂ​വാ​റ്റു​പു​ഴ: ഇ​ടി​മി​ന്ന​ലി​നൊ​പ്പം എ​ത്തി​യ ക​ന​ത്ത മ​ഴ​യി​ൽ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ല​ട​ക്കം വെ​ള്ള​ക്കെ​ട്ട്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ 3.30ഓ​ടെ ആ​രം​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളി​ല​ട​ക്കം വെ​ള്ള​ക്കെ​ട്ട് രൂ​പ​പെ​ട്ട​ത്. മൂ​ന്ന്​ സം​സ്ഥാ​ന പാ​ത​ക​ളും ദേ​ശീ​യ​പാ​ത​യും ക​ട​ന്നു​പോ​കു​ന്ന മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ൽ എം.​സി റോ​ഡി​ലും കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യി​ലു​മാ​ണ് വെ​ള്ളം ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം സ്തം​ഭി​ച്ചു. വീ​ടു​ക​ളി​ലും അം​ഗ​ൻ​വാ​ടി​യി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും വെ​ള്ളം ക​യ​റി. ഇ​ടി​മി​ന്ന​ലി​ൽ ന​ഗ​ര​ത്തി​ലെ ഒ​ട്ടേ​റെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​രാ​റി​ലാ​യി. എം.​സി റോ​ഡി​ലും…

  • മെട്രോ നഗരിക്ക്​ ഇനി കായിക വസന്തത്തിന്‍റെ നാളുകൾ

    മെട്രോ നഗരിക്ക്​ ഇനി കായിക വസന്തത്തിന്‍റെ നാളുകൾ

    ​കൊ​ച്ചി: കാ​യി​ക കേ​ര​ള​ത്തി​ന്‍റെ കൗമാ​ര വ​ർ​ണ​ങ്ങ​ൾ നി​റ​ഞ്ഞാ​ടി​യ സാ​യം​സ​ന്ധ്യ​യി​ൽ സം​സ്ഥാ​ന കാ​യി​ക​മേ​ള​ക്ക് തു​ട​ക്കം. മെ​ട്രോ ന​ഗ​രി​ക്ക് പു​ത്ത​ന​നു​ഭ​വം തീ​ർ​ത്ത് വ​ർ​ണോ​ജ്ജ്വ​ല പ​രി​പാ​ടി​ക​ളാ​ണ് ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ര​ങ്ങേ​റി​യ​ത്. വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്ന്​ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും അ​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന് സാ​ക്ഷി​യാ​യി മ​ഹാ​രാ​ജാ​സ് കോ​ള​ജ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്കെ​ത്തി​യ​ത്. ഒ​പ്പം വി​വി​ധ ജി​ല്ല​ക​ളു​ടെ പ്രാ​തി​നി​ധ്യം കൂ​ടി​യാ​യ​തോ​ടെ ഉ​ദ്ഘാ​ട​ന​വേ​ദി വ​ർ​ണ​ക്ക​ട​ലാ​യി. ആ​വേ​ശം വി​ത​റി മാ​ർ​ച്ച് പാ​സ്റ്റ് ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന വി​വി​ധ ജി​ല്ല​ക​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റു​ക​ൾ ആ​വേ​ശോ​ജ്ജ്വ​ല​മാ​യി. ഓ​രോ ജി​ല്ല​യും അ​വ​രു​ടെ പ​താ​ക​ക്ക് കീ​ഴി​ൽ…

    read more