All news

  • ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാൾ അറസ്റ്റിൽ

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാൾ അറസ്റ്റിൽ

    വൈ​പ്പി​ൻ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കോ​ട്ട​യം നീ​ർ​പാ​റ ത​ട​ത്തി​ൽ വീ​ട്ടി​ൽ പ്ര​ദീ​ഷി​നെ​യാ​ണ്​ (37) ഞാ​റ​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന് ക​രി​മു​ക​ൾ ബി.​പി.​സി.​എ​ൽ ലി​ൽ ബോ​ട്ടി​ലി​ങ്​ പ്ലാ​ന്റി​ൽ ജോ​ലി ശ​രി​യാ​ക്കി​കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ്​ വി​ശ്വ​സി​പ്പി​ച്ച് 381,800 രൂ​പ വാ​ങ്ങി​യ​തി​ന്​ ശേ​ഷം ജോ​ലി ന​ൽ​കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ അ​മ്പ​ല​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​മാ​ന​മാ​യ കേ​സ് നി​ല​വി​ലു​ണ്ട്. ഞാ​റ​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ തോ​മ​സി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്.​ഐ…

    read more

  • ദേശീയപാതയോരത്തെ ബാരി​ക്കേഡുകൾ മോഷ്ടിക്കുന്നു

    ദേശീയപാതയോരത്തെ ബാരി​ക്കേഡുകൾ മോഷ്ടിക്കുന്നു

    ചെ​ങ്ങ​മ​നാ​ട്: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സു​ര​ക്ഷ​ക്കാ​യി സ്ഥാ​പി​ച്ച ഇ​രു​മ്പ്​ ബാ​രി​ക്കേ​ഡു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി. ചെ​ങ്ങ​മ​നാ​ട് പ​റ​മ്പ​യം പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടാ​തി​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സ്ഥാ​പി​ച്ച ഇ​രു​മ്പി​ന്‍റെ ബാ​രി​ക്കേ​ഡും അ​നു​ബ​ന്ധ ഷീ​റ്റു​ക​ളു​മാ​ണ് വ്യാ​പ​ക​മാ​യി മോ​ഷ​ണം പോ​കു​ന്ന​ത്. അ​ത്താ​ണി ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റ​മു​ള്ള വ​ള​വ് തി​രി​ഞ്ഞ് പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ രാ​ത്രി കാ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​ണ്. റോ​ഡി​ന്​ താ​ഴെ​യു​ള്ള ചെ​ങ്ങ​ൽ​ത്തോ​ടി​ന്‍റെ കൈ​വ​ഴി​യി​ലും, ച​തു​പ്പ് നി​ല​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​തും, ക​ക്കൂ​സ് മാ​ലി​ന്യ​മ​ട​ക്കം ത​ള്ളാ​ൻ റോ​ഡ​രി​കി​ലേ​ക്ക് ചേ​ർ​ത്തു​നി​ർ​ത്തു​മ്പോ​ൾ പ​ല ത​വ​ണ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​തും…

    read more

  • ഓൺലൈൻ തട്ടിപ്പ്​;
റിട്ട. എൻജിനീയർക്ക്​​ 77 ലക്ഷം നഷ്ടമായി രണ്ടുപേർ പിടിയിൽ

    ഓൺലൈൻ തട്ടിപ്പ്​; റിട്ട. എൻജിനീയർക്ക്​​ 77 ലക്ഷം നഷ്ടമായി രണ്ടുപേർ പിടിയിൽ

    കൊ​ച്ചി: പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​യാ​യ റി​ട്ട. എ​ൻ​ജി​നീ​യ​റി​ൽ​നി​ന്ന്​ ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ലൂ​ടെ വ​ൻ​ലാ​ഭം കി​ട്ടു​മെ​ന്ന് മോ​ഹി​പ്പി​ച്ച്​ 77 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പാ​ല​ക്കാ​ട് നാ​ട്ടു​ക​ൽ ക​ലം​പ​റ​മ്പി​ൽ അ​ബ്ദു​ൽ മു​നീ​ർ (32), ബ​ന്ധു പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട്​ കൊ​ട്ടി​യോ​ട് മു​സ്ത​ഫ (51) എ​ന്നി​വ​രെ​യാ​ണ് പാ​ലാ​രി​വ​ട്ടം പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി​ക്കാ​ര​നെ രാ​ജ്യ​ത്തെ പ്ര​മു​ഖ ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്​ ക​മ്പ​നി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് വാ​ട്സ്​​ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ൾ ട്രേ​ഡി​ങ്ങി​ലൂ​ടെ വ​ൻ ലാ​ഭം കി​ട്ടു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്. 2024 ആ​ഗ​സ്​​റ്റി​ൽ പ​രാ​തി​ക്കാ​ര​നു​മാ​യി വാ​ട്സ്​​ആ​പ്…

    read more

  • കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി

    കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി

    മൂ​വാ​റ്റു​പു​ഴ: കൂ​ത്താ​ട്ടു​കു​ളം ക​രി​മ്പ​ന​യി​ലെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി. കൂ​ത്താ​ട്ടു​കു​ളം ക​രി​മ്പ​ന​യി​ൽ ക​ശാ​പ്പ്​ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ച വീ​ട്ടി​ൽ തി​രു​വ​ന​ന്ത​പു​രം അ​ബൂ​രി ആ​ന​ന്ദ ഭ​വ​ൻ വീ​ട്ടി​ൽ ബി​നു എ​ന്ന രാ​ധാ​കൃ​ഷ്ണ​നെ (47) നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പ്ര​തി ത​മി​ഴ്നാ​ട് തെ​ങ്കാ​ശി സ്വ​ദേ​ശി​യാ​യ നാ​ഗാ​ർ​ജു​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് മൂ​വാ​റ്റു​പു​ഴ അ​ഡീ. ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ടോ​മി വ​ർ​ഗീ​സ് ക​ണ്ടെ​ത്തി​യ​ത്. 2023 മേ​യ് 30 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ര​ണ​പ്പെ​ട്ട രാ​ധാ​കൃ​ഷ്ണ​നും പ്ര​തി നാ​ഗാ​ർ​ജു​ന​നും ക​രി​മ്പ​ന ഭാ​ഗ​ത്തു​ള്ള തൊ​ഴി​ലു​ട​മ​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചു…

    read more

  • 108 ആംബുലൻസ്​ സമരം: ഹരജി ഇന്ന്​ പരിഗണിക്കും

    108 ആംബുലൻസ്​ സമരം: ഹരജി ഇന്ന്​ പരിഗണിക്കും

    കൊ​ച്ചി: 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ ഇ​ട​ക്കി​ടെ​യു​ള്ള സ​മ​ര പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​​ ന​ൽ​കി​യ ഹ​ര​ജി ഹൈ​കോ​ട​തി ബു​ധ​നാ​ഴ്​​ച പ​രി​ഗ​ണി​ക്കും. അ​വ​ശ്യ സ​ർ​വി​സാ​യ ആം​ബു​ല​ൻ​സു​ക​ളു​ടെ പ​ണി​മു​ട​ക്ക്​ പൊ​തു​ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി എ​റ​ണാ​കു​ളം പി​റ​വം സ്വ​ദേ​ശി ര​ഞ്ജി​ത് ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യാ​ണ്​ ചീ​ഫ്​ ജ​സ്റ്റി​സ്​ നി​തി​ൻ ജാം​ദാ​ർ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ പ​രി​ഗ​ണി​ക്കു​ക. നേ​ര​ത്തേ ഹ​ര​ജി പ​രി​ഗ​ണ​ന​ക്കെ​ത്തി​യ​പ്പോ​ൾ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് വി​ഷ​യം ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഒ​ക്ടോ​ബ​ർ 30 മു​ത​ൽ ന​വം​ബ​ർ അ​ഞ്ചു​വ​രെ സ​ർ​വി​സ് പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ച്ച്​ 108 ആം​ബു​ല​ൻ​സ്…

    read more

  • ശബരിമല സീസൺ എത്തി; മൂവാറ്റുപുഴയിൽ നഗര റോഡുകൾ തകർന്നു തന്നെ

    ശബരിമല സീസൺ എത്തി; മൂവാറ്റുപുഴയിൽ നഗര റോഡുകൾ തകർന്നു തന്നെ

    മൂ​വാ​റ്റു​പു​ഴ: ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നി​ല്ല. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം തു​ട​ങ്ങും മു​മ്പ് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും കു​ഴി അ​ട​യ്ക്ക​ൽ ന​ട​ന്നി​ല്ല. മൂ​ന്നു സം​സ്ഥാ​ന പാ​ത​ക​ളും ദേ​ശീ​യ​പാ​ത​യും ക​ട​ന്നു പോ​കു​ന്ന ന​ഗ​ര​ത്തി​ൽ ഇ​തെ​ല്ലാം ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. റോ​ഡു​ക​ളി​ലെ വ​ൻ ഗ​ർ​ത്ത​ങ്ങ​ൾ മൂ​ലം അ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യ ന​ഗ​ര​ത്തി​ൽ ശ​ബ​രി​മ​ല സീ​സ​ൺ കൂ​ടി ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ്. ന​ഗ​ര ഹൃ​ദ​യ​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന…

    read more

  • മുഴുവന്‍ കന്നുകാലികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും –മന്ത്രി ജെ. ചിഞ്ചുറാണി

    മുഴുവന്‍ കന്നുകാലികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും –മന്ത്രി ജെ. ചിഞ്ചുറാണി

    പെ​രു​മ്പാ​വൂ​ര്‍: ര​ണ്ട് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ ക​ന്നു​കാ​ലി​ക​ളെ​യും ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ​യു​ടെ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വ​ള​യ​ന്‍ചി​റ​ങ്ങ​ര മൃ​ഗാ​ശു​പ​ത്രി​യു​ടെ പു​തി​യ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​വി​ടെ വെ​റ്റി​ന​റി പോ​ളി​ക്ലി​നി​ക്ക് അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍കി. 40 ല​ക്ഷം വി​നി​യോ​ഗി​ച്ച് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ര്‍മി​ച്ച മൃ​ഗാ​ശു​പ​ത്രി കോം​പ്ല​ക്‌​സി​ല്‍ ഡോ​ക്ടേ​ഴ്‌​സ് റൂം, ​ല​ബോ​റ​ട്ട​റി, ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍, ഇ​ഞ്ച​ക്ഷ​ന്‍ റൂം, ​ടോ​യ്‌​ല​റ്റ് സൗ​ക​ര്യം…

    read more

  • കാറിന്‍റെ ഡിക്കിയിൽ ഇരുന്നു റീൽസ്; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

    കാറിന്‍റെ ഡിക്കിയിൽ ഇരുന്നു റീൽസ്; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

    കാ​ക്ക​നാ​ട്: കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ഇ​രു​ന്ന്​ റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച​തി​നും ലേ​ണേ​ഴ്‌​സ് ലൈ​സ​ൻ​സ് എ​ടു​ക്കാ​ത്ത​യാ​ൾ​ക്ക് ഡ്രൈ​വി​ങ് പ​രി​ശീ​ല​നം ന​ൽ​കി​യ​തി​നും ന​ട​പ​ടി​യെ​ടു​ത്ത്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. റീ​ൽ​സ് ഷൂ​ട്ട് ചെ​യ്യാ​ൻ ഡി​ക്കി തു​റ​ന്ന് വാ​ഹ​നം ഓ​ടി​ച്ച വാ​ഴ​ക്കു​ളം സ്വ​ദേ​ശി ശ്രീ​ജേ​ഷി​ന്‍റെ ലൈ​സ​ൻ​സ്​ ഒ​രു​മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തു. 4000 രൂ​പ പി​ഴ​യും ചു​മ​ത്തി. ആ​ഡം​ബ​ര കാ​ർ വി​ൽ​ക്കു​ന്ന​തി​നാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടാ​നാ​ണ്​ റീ​ൽ​സ് ഷൂ​ട്ട്​ ചെ​യ്ത​ത്. സീ​പോ​ർ​ട്ട് – എ​യ​ർ​പോ​ർ​ട്ട് റോ​ഡി​നോ​ടു​ചേ​ർ​ന്ന ഡ്രൈ​വി​ങ് ടെ​സ്‌​റ്റ് ന​ട​ക്കു​ന്ന ഗ്രൗ​ണ്ടി​നു സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്‍റെ ഡി​ക്കി…

    read more

  • കമ്പനി ഉദ്യോഗസ്ഥൻ ചമഞ്ഞ്​ 1.78 കോടിയുടെ തട്ടിപ്പ്​; പ്രതി ഒളിവിൽ

    കമ്പനി ഉദ്യോഗസ്ഥൻ ചമഞ്ഞ്​ 1.78 കോടിയുടെ തട്ടിപ്പ്​; പ്രതി ഒളിവിൽ

    കൊ​ച്ചി: ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ്​ 1.78 കോ​ടി​യു​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ന്ന പ്ര​തി പി​ടി​യി​ൽ. ഇ​ടു​ക്കി ഉ​ടു​മ്പ​ഞ്ചോ​ല മു​ണ്ട​ക്ക​ൽ വീ​ട്ടി​ൽ എം.​എ. മാ​ത്യൂ (50)വി​നെ ആ​ണ്​ കൊ​ച്ചി സി​റ്റി പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. കൊ​ട്ട​ക് മ​ഹീ​ന്ദ്ര പ്രൈം ​ലി​മി​റ്റ​ഡ് ക​മ്പ​നി​യു​ടെ പാ​ലാ​രി​വ​ട്ടം ബ്രാ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ച​മ​ഞ്ഞാ​ണ്​ ഇ​യാ​ൾ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. ക​മ്പ​നി​യി​ൽ നി​ന്ന്​ വാ​യ്പ​യെ​ടു​ത്ത്​ തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​യ 56 ഇ​ട​പാ​ടു​കാ​രെ സ​മീ​പി​ച്ച് അ​വ​രി​ൽ നി​ന്ന്​ വാ​ഹ​നം വാ​ങ്ങി ക​മ്പ​നി​യു​ടെ വ്യാ​ജ എ​ൻ.​ഒ.​സി നി​ർ​മി​ച്ച്​ ഒ​റി​ജി​ന​ൽ…

    read more

  • തൃക്കാക്കരയിൽ മുണ്ടിനീര് വ്യാപകമാകുന്നു

    തൃക്കാക്കരയിൽ മുണ്ടിനീര് വ്യാപകമാകുന്നു

    കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ട്ടി​ക​ളി​ൽ മു​ണ്ടു​നീ​ര് വ്യാ​പ​ക​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്‌. ഇ​തി​നെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം തൃ​ക്കാ​ക്ക​ര കാ​ർ​ഡി​ന​ൽ എ​ൽ.​പി സ്‌​കൂ​ളി​ൽ മു​ണ്ടി​നീ​ര് ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ഏ​താ​നും കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ളി​ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മു​ന്നോ നാ​ലോ കു​ട്ടി​ക​ൾ​ക്കാ​ണ് ആ​ദ്യം രോ​ഗ​ല​ക്ഷ​ണം ക​ണ്ട​ത്. സ്കൂ​ൾ അ​ധി​കൃ​ത​ർ ഇ​തി​നെ ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ല്ല. തു​ട​ർ​ന്ന് സ്‌​കൂ​ളി​ലെ 40ൽ ​അ​ധി​കം കു​ട്ടി​ക​ളി​ലും ചി​ല അ​ധ്യാ​പ​ക​രി​ലും​രോ​ഗ​ല​ക്ഷ​ണം ക​ണ്ട​ത്. തു​ട​ർ​ന്ന് ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ സ്‌​കൂ​ളി​ന് അ​വ​ധി ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.…

    read more