All news

  • ഡോ. എബ്രഹാം മോർ സെവേറിയോസിന് അങ്കമാലി ഭദ്രാസനത്തിന്‍റെ പൂർണ ചുമതല

    ഡോ. എബ്രഹാം മോർ സെവേറിയോസിന് അങ്കമാലി ഭദ്രാസനത്തിന്‍റെ പൂർണ ചുമതല

    കൊ​ച്ചി: യാ​ക്കോ​ബാ​യ സ​ഭ​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​എ​ബ്ര​ഹാം മോ​ർ സെ​വേ​റി​യോ​സി​ന് അ​ങ്ക​മാ​ലി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല ന​ൽ​കും. ക​ഴി​ഞ്ഞ ദി​വ​സം സ​ഭ മേ​ല​ധ്യ​ക്ഷ​നാ​യ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​ൻ പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സു​ന്ന​ഹ​ദോ​സ് യോ​ഗ​മാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടൊ​പ്പം സ​ഭ​യു​ടെ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത പ​ദ​വി​യും ന​ൽ​കും. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​ദ്ദേ​ഹം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​ണ്. അ​ന്ത​രി​ച്ച കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​ക്കാ​യി​രു​ന്നു ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല. ഇ​ക്കാ​ല​യ​ള​വി​ലും മോ​ർ സേ​വേ​റി​യോ​സാ​യി​രു​ന്നു സ​ഹാ​യ…

    read more

  • വൈദ്യുതി ചാർജ്​ കൂട്ടുമ്പോഴും ബ്രഹ്​മപുരം നിലയത്തെ പാടെ അവഗണിച്ച്​ കെ.എസ്​.ഇ.ബി

    വൈദ്യുതി ചാർജ്​ കൂട്ടുമ്പോഴും ബ്രഹ്​മപുരം നിലയത്തെ പാടെ അവഗണിച്ച്​ കെ.എസ്​.ഇ.ബി

    ക​രി​മു​ക​ൾ: വൈ​ദ്യു​തി ചാ​ർ​ജ്​ അ​ടി​ക്ക​ടി വ​ർ​ധി​പ്പി​ക്കു​മ്പോ​ഴും ബ്ര​ഹ്മ​പു​രം താ​പ​വൈ​ദ്യു​തി നി​ല​യ​ത്തെ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച്​ വൈ​ദ്യു​തി ബോ​ർ​ഡ്. 100 മെ​ഗാ​വാ​ട്ട് ഉ​ല്‍പാ​ദ​ന​ശേ​ഷി​യു​ള്ള നി​ല​യം 2020 ജൂ​ണ്‍ മു​ത​ല്‍ പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​ണ്. നി​ല​യ​ത്തി​ലെ അ​ഞ്ച് ജ​ന​റേ​റ്റ​റി​ല്‍ മൂ​ന്നെ​ണ്ണം ഇ​പ്പോ​ഴും പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​ണ്. ബ്ര​ഹ്മ​പു​രം നി​ല​യ​ത്തി​ന്​ ചെ​ല​വ് കൂ​ടു​ത​ലാ​ണെ​ന്ന് പ​റ​യു​ന്ന ബോ​ര്‍ഡ് അ​തി​ലേ​റെ വി​ല​കൊ​ടു​ത്ത് വൈ​ദ്യു​തി പു​റ​ത്തു​നി​ന്ന്​ വാ​ങ്ങു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. ഇ​വി​ടെ ഒ​രു യൂ​നി​റ്റ് ഉ​ല്‍പാ​ദി​പ്പി​ക്കു​ന്ന​തി​ന് എ​ട്ടു​രൂ​പ​യി​ല്‍ താ​ഴെ​യാ​ണ്​ ചെ​ല​വ്​ വ​രു​ന്ന​ത്. ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്‍.​എ​സ്.​എ​ച്ച്.​എ​സ് കൊ​ച്ചി റി​ഫൈ​ന​റി​യി​ല്‍നി​ന്നും ല​ഭി​ക്കു​മെ​ന്ന​തി​നാ​ല്‍ അ​തി​ന് ക്ഷാ​മ​വു​മി​ല്ല.…

    read more

  • റീൽസല്ല, റേസല്ല… ഓർക്കണം റിയൽ ലൈഫാണ്…

    കാ​ക്ക​നാ​ട്: റീ​ല്‍സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ള്ള അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഒ​രാ​ഴ്ച​ക്കി​ടെ മൂ​ന്ന് പേ​ർ​ക്കെ​തി​രെ​യാ​ണ് വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​ണ്ട​യ്ന​ർ ഗ്രൗ​ണ്ടി​ൽ 15 ല​ക്ഷം രൂ​പ​യു​ടെ ആ​ഡം​ബ​ര ബൈ​ക്ക് പ​ര​സ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റീ​ൽ​സ് എ​ടു​ത്ത​തും, കാ​ക്ക​നാ​ടും പ​രി​സ​ര പ്ര​ദേ​ശ​ത്തും കാ​റി​ന്‍റെ ഡി​ക്ക് തു​റ​ന്നി​ട്ട്​ റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ​ക്കാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്​​പെ​ൻ​ഡ്​ ചെ​യ്യു​ക​യും പി​ഴ ഈ​ടാ​ക്ക​ലു​മാ​ണ് നി​ല​വി​ലു​ള്ള ശി​ക്ഷാ​ന​ട​പ​ടി. റീ​ൽ​സി​നെ​ത്തു​ന്ന​തി​ൽ കൂ​ടു​ത​ലും മ​റ്റു ജി​ല്ല​ക്കാ​ർ ജി​ല്ല​യി​ലെ വി​വി​ധ…

    read more

  • മുനമ്പം ഭൂമി: എറണാകുളം ലീഗ് ഓഫിസിന് മുമ്പിൽ അഡ്വ. മുഹമ്മദ് ഷാക്കെതിരെ പോസ്റ്റർ

    മുനമ്പം ഭൂമി: എറണാകുളം ലീഗ് ഓഫിസിന് മുമ്പിൽ അഡ്വ. മുഹമ്മദ് ഷാക്കെതിരെ പോസ്റ്റർ

    കൊച്ചി: മുസ് ലിം ലീഗ് ഓഫിസിന് മുമ്പിൽ അഡ്വ. മുഹമ്മദ് ഷാക്കെതിരെ പോസ്റ്റർ. ലീഗ് എറണാകുളം ജില്ല കമ്മിറ്റി ഓഫിസിന് മുമ്പിലാണ് രാവിലെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് തെറ്റിദ്ധരിപ്പിച്ചെന്നാണ് വിമർശനം. കളമശേരി സീറ്റിന് വേണ്ടി വഖഫ് ഭൂമി വിഷയത്തിൽ സമുദായത്തെയും പാർട്ടിയെയും വഞ്ചിച്ച മുഹമ്മദ് ഷായെ പുറത്താക്കുക. എറണാകുളം ജില്ലയിൽ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഷായെ ബഹിഷ്കരിക്കുക. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശനെ തെറ്റിദ്ധരിപ്പിച്ച മുഹമ്മദ് ഷായെ പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്നിങ്ങനെയാണ്…

    read more

  • മോഷണം; മൂന്ന് അന്തര്‍സംസ്ഥാനക്കാര്‍ പിടിയില്‍

    മോഷണം; മൂന്ന് അന്തര്‍സംസ്ഥാനക്കാര്‍ പിടിയില്‍

    പെ​രു​മ്പാ​വൂ​ര്‍: വി​വി​ധ മോ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് അ​ന്ത​ര്‍സം​സ്ഥാ​ന​ക്കാ​ര്‍ പി​ടി​യി​ലാ​യി. അ​സം സ്വ​ദേ​ശി​ക​ളാ​യ ഹ​ബി​ലു​ദ്ദീ​ന്‍ (23), ഇ​ക്ര​മു​ൽ ഹ​ക്ക് (24), അ​ഷ​ദു​ൽ ഇ​സ്​​ലാം (24) എ​ന്നി​വ​രെ​യാ​ണ് കു​റു​പ്പും​പ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​യ​മം​ഗ​ലം മ​ല​മു​റി ഭാ​ഗ​ത്തെ ഫ്രൂ​ട്​​സ് ക​ട​യി​ല്‍ രാ​ത്രി അ​തി​ക്ര​മി​ച്ചു​ക​യ​റി മേ​ശ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നാ​ണ് ഹ​ബി​ലു​ദ്ദീ​നെ പി​ടി​കൂ​ടി​യ​ത്. പു​ല്ലു​വ​ഴി ഭാ​ഗ​ത്ത് റോ​ഡ​രി​കി​ല്‍ ഒ​തു​ക്കി​യി​ട്ടി​രു​ന്ന ലോ​റി​യു​ടെ ഡാ​ഷ് ബോ​ര്‍ഡി​ല്‍നി​ന്ന് ഇ​ക്ര​മു​ൽ ഹ​ക്ക് ​ മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. അ​ഷ​ദു​ൽ ഇ​സ്​​ലാം പു​ല്ലു​വ​ഴി​യി​ലെ കോ​ഴി​ക്ക​ട​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി മേ​ശ​യി​ല്‍…

    read more

  • പഴയ മുഖങ്ങളില്‍ പലരുമില്ലാതെ സി.പി.എം പെരുമ്പാവൂര്‍ ഏരിയ സമ്മേളനത്തിന് കൊടിയിറങ്ങി

    പഴയ മുഖങ്ങളില്‍ പലരുമില്ലാതെ സി.പി.എം പെരുമ്പാവൂര്‍ ഏരിയ സമ്മേളനത്തിന് കൊടിയിറങ്ങി

    പെ​രു​മ്പാ​വൂ​ര്‍: സി.​പി.​എം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന് കൊ​ടി​യി​റ​ങ്ങി​യ​തോ​ടെ പ​ഴ​യ മു​ഖ​ങ്ങ​ളും പ​രി​ച​യ​സ​മ്പ​ന്ന​രും ഇ​ല്ലാ​തെ​യാ​ണ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തെ​ന്ന ച​ര്‍ച്ച പാ​ര്‍ട്ടി​ക്ക​ക​ത്ത് സ​ജീ​വ​മാ​യി. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സി.​എം. അ​ബ്ദു​ല്‍ക​രീ​മി​നെ നി​ല​നി​ര്‍ത്തി​യ​തൊ​ഴി​കെ പ​ല​രും പു​തു​മു​ഖ​ങ്ങ​ളാ​ണ്. വ​ര്‍ഷ​ങ്ങ​ളാ​യി ഏ​രി​യ ക​മ്മി​റ്റി​യി​ലു​ണ്ടാ​യി​രു​ന്ന പി.​കെ. സോ​മ​ന്‍, വി.​പി. ശ​ശീ​ന്ദ്ര​ന്‍, കെ.​എം. അ​ന്‍വ​ര്‍ അ​ലി, കെ.​ഇ. നൗ​ഷാ​ദ്, കെ.​ഡി. ഷാ​ജി, ആ​ര്‍.​എം. രാ​മ​ച​ന്ദ്ര​ന്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​ത്ത​വ​ണ ഇ​ല്ല. പു​തി​യ ആ​ളു​ക​ള്‍ക്ക് വ​ഴി​യൊ​രു​ക്കി​യെ​ന്ന് പ​റ​യു​മ്പോ​ള്‍ത​ന്നെ പ​ഴ​യ ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രാ​യി​രു​ന്ന പി.​എം. സ​ലീ​മും എം.​ഐ. ബീ​രാ​സും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. സാ​ജു പോ​ളി​നെ​യും…

    read more

  • ജീവിക്കാനാണീ സമരം…ദുരിതത്തിന്​ അറുതിതേടി ഒരു ജനതയുടെ പോരാട്ടം

    ജീവിക്കാനാണീ സമരം…ദുരിതത്തിന്​ അറുതിതേടി ഒരു ജനതയുടെ പോരാട്ടം

    കൊ​ച്ചി: ദു​രി​ത​ത്തി​ലും ക​ണ്ണു​തു​റ​ക്കാ​ത്ത അ​ധി​കൃ​ത​രെ​ത്തേ​ടി താ​ന്തോ​ണി​ത്തു​രു​ത്തു​കാ​ർ വീ​ണ്ടും ജി​ഡ ഓ​ഫി​സി​ലെ​ത്തി. മെ​ട്രോ ന​ഗ​ര​ത്തി​ൽ​നി​ന്ന്​ വി​ളി​പ്പാ​ട​ക​ലെ കൊ​ച്ചി​ക്കാ​യ​ൽ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​ജീ​വി​ത​ത്തി​ന്​ അ​റു​തി​തേ​ടി വീ​ണ്ടും ജി​ഡ ഓ​ഫി​സി​ലെ​ത്തി​യ​ത്. പ​തി​റ്റാ​ണ്ടു​ക​ളാ​യി വേ​ലി​യേ​റ്റ ദു​രി​ത​ത്തി​ന് ഇ​ര​ക​ളാ​ണി​വ​ർ. പ​രാ​തി​ക​ളും പ​രി​വേ​ദ​ന​ങ്ങ​ളു​മാ​യി ക‍യ​റി​യി​റ​ങ്ങാ​ത്ത ഓ​ഫി​സു​ക​ളി​ല്ല. ഒ​ടു​വി​ൽ 2012ൽ ​തു​രു​ത്തി​ന് ചു​റ്റും സു​ര​ക്ഷ ബ​ണ്ട് നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​റു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ, വ്യാ​ഴ​വ​ട്ട​ക്കാ​ലം പി​ന്നി​ടു​മ്പോ​ഴും നി​ർ​മാ​ണം മാ​ത്രം തു​ട​ങ്ങി​യി​ല്ല. ജി​ഡ​യും വി​വി​ധ വ​കു​പ്പു​ക​ളും മെ​ല്ലെ​പ്പോ​ക്ക് തു​ട​ർ​ന്ന​തോ​ടെ ഈ ​ഫ​ണ്ടും നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളും പ്ര​ഖ്യാ​പ​ന​ത്തി​ൽ…

    read more

  • എല്ലാം ഒരുങ്ങി; എറണാകുളം മാർക്കറ്റ് ഉദ്ഘാടനം 14ന്​

    എല്ലാം ഒരുങ്ങി; എറണാകുളം മാർക്കറ്റ് ഉദ്ഘാടനം 14ന്​

    കൊ​ച്ചി: ഒ​ടു​വി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റ് ഒ​രു​ങ്ങി, ഇ​നി ഉ​ദ്ഘാ​ട​നം. കൊ​ച്ചി​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ മാ​ർ​ക്ക​റ്റാ​യ എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റ് 14ന് ​രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന്​ സ​മ​ർ​പ്പി​ക്കും. 2022 ജൂ​ണി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യ​ത് അ​ടു​ത്തി​ടെ​യാ​ണ്. സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി കൊ​ച്ചി​ൻ സ്മാ​ർ​ട്ട് മി​ഷ​ൻ ലി​മി​റ്റ​ഡാ​ണ് (സി.​എ​സ്.​എം.​എ​ൽ) മാ​ർ​ക്ക​റ്റ് നി​ർ​മി​ച്ച​ത്. നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പ​ഴ​യ മാ​ർ​ക്ക​റ്റ് പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് 19,990 ച​തു​ര​ശ്ര മീ​റ്റ​റി​ൽ നാ​ലു​നി​ല​ക​ളി​ലാ​യി മാ​ർ​ക്ക​റ്റ് സ​മു​ച്ച​യം ഒ​രു​ക്കി​യ​ത്. 1.63 ഏ​ക്ക​റി​ലാ​ണ്…

    read more

  • മറൈൻഡ്രൈവിൽ മുളയുടെ മായാലോകം: ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന ഫെസ്റ്റ് വ്യാഴാഴ്ച വരെ

    മറൈൻഡ്രൈവിൽ മുളയുടെ മായാലോകം: ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന ഫെസ്റ്റ് വ്യാഴാഴ്ച വരെ

    ന​ഹീ​മ പൂ​ന്തോ​ട്ട​ത്തി​ൽ കൊ​ച്ചി: കൊ​ട്ട, മു​റം, ഓ​ട​ക്കു​ഴ​ൽ… മു​ള ഉ​ൽ​പ​ന്ന​ങ്ങ​ളെ​ന്ന്​ പ​റ​ഞ്ഞാ​ൽ കു​റ​ച്ചു സാ​ധ​ന​ങ്ങ​ളേ മു​മ്പൊ​ക്കെ ന​മ്മു​ടെ മ​ന​സ്സി​ലെ​ത്തു​മാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ലി​ന്ന് ഇ​തി​നൊ​ക്കെ പ​റ്റു​മോ എ​ന്ന് അ​മ്പ​ര​ക്കു​ന്ന​യ​ത്ര​യും വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ മു​ള​യി​ൽ​നി​ന്ന്​ ഉ​ണ്ടാ​ക്കു​ന്ന​വ​രു​ണ്ട്. അ​ത്ത​രം മു​ള​യു​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ട്​ ആ​സ്വ​ദി​ക്കാ​നും സ്വ​ന്ത​മാ​ക്കാ​നും കൊ​ച്ചി മ​റൈ​ൻ​ഡ്രൈ​വി​ലൊ​ന്നു വ​ന്നാ​ൽ മ​തി. വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​നു​വേ​ണ്ടി കേ​ര​ള സം​സ്ഥാ​ന ബാം​ബൂ മി​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 21ാമ​ത് കേ​ര​ള ബാം​ബൂ ഫെ​സ്റ്റി​ലാ​ണ് മു​ള​യു​ൽ​പ​ന്ന​ങ്ങ​ളും വി​ഭ​വ​ങ്ങ​ളും അ​നു​ബ​ന്ധ വ​സ്തു​ക്ക​ളും നി​ര​ന്നി​രി​ക്കു​ന്ന​ത്. ബ്ര​ഷ് മു​ത​ൽ ലാം​പ്ഷേ​ഡ് വ​രെ.. 40 രൂ​പ​യു​ടെ…

    read more

  • ദേശീയപാതയിലെ അടിപ്പാതകൾ: വർഷം രണ്ട് കഴിഞ്ഞിട്ടും സാധ്യതാപഠന റിപ്പോർട്ടും എസ്റ്റിമേറ്റും ആയില്ല

    ദേശീയപാതയിലെ അടിപ്പാതകൾ: വർഷം രണ്ട് കഴിഞ്ഞിട്ടും സാധ്യതാപഠന റിപ്പോർട്ടും എസ്റ്റിമേറ്റും ആയില്ല

    പ​റ​വൂ​ർ: മൂ​ത്ത​കു​ന്നം മു​ത​ൽ ഇ​ട​പ്പ​ള്ളി വ​രെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റു​വ​രി​പ്പാ​ത നി​ർ​മി​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം 12 അ​ടി​പ്പാ​ത​ക​ൾ​കൂ​ടി നി​ർ​മി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ ചി​ല​ത് ര​ണ്ട് വ​ർ​ഷ​മാ​യി​ട്ടും പ​രി​ഗ​ണി​ക്കാ​തെ ദേ​ശീ​യ​പാ​ത​വി​ഭാ​ഗം. 2022 ഒ​ക്ടോ​ബ​ർ 31ന് ​പ​റ​വൂ​ർ ടി.​ബി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം അ​ടി​പ്പാ​ത സം​ബ​ന്ധി​ച്ച് സാ​ധ്യ​താ പ​ഠ​നം ന​ട​ത്തി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും പ​ഠ​ന​ത്തോ​ടൊ​പ്പം എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. എം.​പി​യും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും…

    read more