All news

  • ‘റോഷ്നി’ തിളക്കത്തിൽ അന്തർ സംസ്ഥാന വിദ്യാർഥികൾ

    കൊ​ച്ചി: ‘റോ​ഷ്നി’ തി​ള​ക്ക​ത്തി​ൽ അ​ന്ത​ർ സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ൾ. ഭാ​ഷാ അ​തി​ർ​വ​ര​മ്പു​ക​ളി​ല്ലാ​തെ അ​ന്ത​ർ സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ളെ പ​ഠ​ന രം​ഗ​ത്ത് കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ജി​ല്ല ഭ​ര​ണ കൂ​ടം ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണി​ത്. എ​ട്ട് വ​ർ​ഷം മു​മ്പ് ജി​ല്ല​യി​ലെ അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ കൂ​ടു​ത​ലാ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഈ ​അ​ധ്യ​യ​ന വ​ർ​ഷം ജി​ല്ല​യി​ൽ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​ത് 2105 വി​ദ്യാ​ർ​ഥി​ക​ളാ​ണ്. എ​റ​ണാ​കു​ളം, തൃ​പ്പൂ​ണി​ത്തു​റ, ആ​ലു​വ, പെ​രു​മ്പാ​വൂ​ർ, കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ളി​ലാ​യി 12510 വി​ദ്യാ​ർ​ഥി​ക​ൾ ഇ​തു​വ​രെ റോ​ഷ്നി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി​ട്ടു​ണ്ട്. 110 വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന്…

    read more

  • കലക്ടർ കൈകൂപ്പി അപേക്ഷിച്ചു: ‘ആ ബോഡി ഒന്ന് എടുക്കാൻ നിങ്ങൾ അനുവദിക്കണം… ബോഡി വെച്ചാണോ ചർച്ചയെന്ന് സഹോദരി ചോദിക്കുന്നു, ഭയങ്കര വിഷമമുണ്ട്’

    കോതമംഗലം: ‘പ്രിയപ്പെട്ട എൽദോ അവർകൾ ഇവിടെ മരിച്ചു കിടക്കുകയാണ്. അവരുടെ സഹോദരി നമ്മോട് ചോദിക്കുന്നു ബോഡി വെച്ച് കൊണ്ടാണോ നിങ്ങൾ ചർച്ച നടത്തുന്നത് എന്ന്. ഭയങ്കര വിഷമമുണ്ട്. ഞാൻ കൈകൂപ്പി നിങ്ങളോട് ചേദിക്കുന്നു: ആ ബോഡി ഒന്ന് എടുക്കാൻ അനുവാദം ഒന്ന് നിങ്ങൾ തരണം… ഞാൻ നൽകിയ വാഗ്ദാനം എല്ലാം പാലിക്കുമെന്ന ഉറപ്പ് ഞാൻ തരുന്നു’ – കോതമംഗലം ഉരുളൻതണ്ണിയിൽ കാട്ടാന ചവിട്ടിക്കൊന്ന എൽദോയുടെ മൃതദേഹത്തിന് മുന്നിൽനിന്ന് ഇന്നലെ അർധ രാത്രി രണ്ടുമണിക്ക് എറണാകുളം ജില്ല കലക്ടർ…

    read more

  • ‘ഒരു മനുഷ്യശരീരത്തോട് ചെയ്യാവുന്നതെല്ലാം കാട്ടാന എൽദോസിനോട് ചെയ്തു’ -നെഞ്ചുപൊട്ടി പ്രദേശവാസികൾ

    കോതമംഗലം: ‘ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ? ഓരോ ജീവനായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നാളെയും ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെടും’ –കോതമംഗലം ഉരുളൻതണ്ണിയിൽ കോടിയാട്ട് എൽദോസ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാരിലൊരാൾ വൈകാരികമായി ചോദിച്ചത് ഇങ്ങനെയാണ്. അധികാര കേന്ദ്രങ്ങളിൽ പലയാവർത്തി ചോദിച്ച ചോദ്യമാണ് അവർ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കുന്നത്. സ്ഥിരമായി ആളുകൾ നടന്നുപോകുന്ന വഴിയിൽ വച്ചാണ് എൽദോസിനെ കാട്ടാന ആക്രമിച്ചത്. പഞ്ചായത്തുറോഡാണ്. ഇവിടെ വഴിവിളക്കുകളില്ല. അറുപതോളം കുടുംബങ്ങളാണ് പ്രദേശത്തുള്ളത്. വന്യമൃഗശല്യം രൂക്ഷമായിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ…

    read more

  • കാട്ടാന ആക്രമണത്തിൽ യുവാവിന്റെ മരണം: ഇന്ന് ഹർത്താൽ; അർധരാത്രിയും തുടർന്ന് പ്രതിഷേധം, ഒടുവിൽ കലക്ടറെത്തി

    കോതമംഗലം: കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കുട്ടമ്പുഴയിലും കോതമംഗലത്തും ചൊവ്വാഴ്‌ച ഹർത്താൽ നടത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. രാവിലെ 10ന് ഡി.എഫ്.ഒ ഓഫിസിലേക്ക് ജനകീയ മാർച്ചും നടത്തും. കോടിയാട്ട് വർഗീസിന്‍റെ മകൻ എൽദോസാണ്​ (45) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്​. ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷൻ കഴിഞ്ഞ് ക്ണാച്ചേരിക്ക് പോകുന്ന വഴിയിലാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തി മൃതദേഹം റോഡിൽനിന്ന് നീക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന്…

    read more

  • സൂസി ടീച്ചറെന്ന വെളിച്ചം അണഞ്ഞു

    സൂ​സി ജേ​ക്ക​ബ് പ​ള്ളി​ക്ക​ര: 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ അ​ധ്യാ​പി​ക​യാ​യ സൂ​സി ടീ​ച്ച​റു​ടെ വേ​ർ​പാ​ട് നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി. 1997 ജൂ​ണി​ൽ സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്താ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി സ്ഥാ​പ​നം ആ​രം​ഭി​ച്ച​ത്.അ​ന്ന് 12 കു​ട്ടി​ക​ളും മൂ​ന്ന് ജീ​വ​ന​ക്കാ​രു​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ടെ ശ​മ്പ​ളം ഉ​ൾ​പ്പെ​ടെ സ്വ​ന്തം കൈ​യ്യി​ൽ നി​ന്ന്​ ന​ൽ​കി​യാ​ണ് മു​ന്നോ​ട്ട് പോ​യി​രു​ന്ന​ത്. ഭ​ർ​ത്താ​വ് ജേ​ക്ക​ബ് മാ​ത്യു​വി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യും ബ​ല​മേ​കി. കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ 2010ൽ ​സ്ഥാ​പ​നം പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ക്കു​ക​യും പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ഇ​ന്ന് സ്വ​ന്ത​മാ​യ സ്ഥ​ല​ത്താ​ണ്…

    read more

  • കണ്ണും മനസ്സും നിറച്ചൊരു പിറന്നാൾ ആഘോഷം

    ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട സെ​ന്‍റ്​ ആ​ൽ​ബ​ർ​ട്സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ച്ചി: ക​ണ്ടു​നി​ന്ന​വ​രു​ടെ ക​ണ്ണും മ​ന​സ്സും ഒ​രു​പോ​ലെ നി​റ​ച്ചൊ​രു പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ക​ഥ പ​റ​യാം. എ​റ​ണാ​കു​ളം ലു​ലു മാ​ളാ​ണ് വേ​ദി. മ​ടു​പ്പി​ക്കു​ന്ന ഏ​കാ​ന്ത ദി​ന​ങ്ങ​ളി​ൽ നി​ന്നും മാ​റ്റി, മ​നോ​ഹ​ര​മാ​യൊ​രു യാ​ത്ര സ​മ്മാ​നി​ച്ചാ​ണ് എ​റ​ണാ​കു​ളം സെ​ന്‍റ്​ ആ​ൽ​ബ​ർ​ട്സ് കോ​ള​ജി​ലെ കു​ട്ടി​ക​ൾ ഏ​താ​നും വ​യോ​ധി​ക​രു​മാ​യി അ​വി​ടെ​യെ​ത്തി​യ​ത്. സു​ന്ദ​ര കാ​ഴ്ച​ക​ൾ​ക്ക​പ്പു​റം, വി​ദ്യാ​ർ​ഥി​ക​ൾ അ​വി​ടെ​യൊ​രു ‘സ​ർ​പ്രൈ​സും’ ഒ​രു​ക്കി​യി​രു​ന്നു. പൊ​ടു​ന്ന​നെ, മു​ത്ത​ശ്ശീ​മു​ത്ത​ശ്ശ​ന്മാ​ർ​ക്ക് മു​ന്നി​ൽ സ​ന്തോ​ഷ​ത്തി​ന്‍റെ പൂ​ച്ചെ​ണ്ടു​ക​ൾ വി​രി​ഞ്ഞു. അ​വ​രി​ൽ ഒ​രാ​ളു​ടെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ന്‍റെ മ​ധു​ര നി​മി​ഷ​ങ്ങ​ൾ​ക്കാ​ണ് തു​ട​ർ​ന്ന്…

    read more

  • വാട്സ്ആപ് ചാറ്റിലൂടെ ബന്ധം തുടങ്ങി, തുടക്കത്തിൽ ചെറുതുക നിക്ഷേപിച്ചു; നീലകാന്ത് തട്ടിയത് 56.50 ലക്ഷം രൂപ

    വാട്സ്ആപ് ചാറ്റിലൂടെ ബന്ധം തുടങ്ങി, തുടക്കത്തിൽ ചെറുതുക നിക്ഷേപിച്ചു; നീലകാന്ത് തട്ടിയത് 56.50 ലക്ഷം രൂപ

    അങ്കമാലി: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽനിന്ന് 56.50 ലക്ഷം രൂപ തട്ടാൻ വഴിയൊരുക്കിയത് വാട്സാപ് ചാറ്റിലൂടെയുള്ള ബന്ധം. ദുബൈയിൽ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാർത്തിക് നീലകാന്ത് ജാനി (49)യാണ് പണം തട്ടിയത്. ഇയാളെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. വാട്സ്ആപ് വഴി ബന്ധം സ്ഥാപിച്ച ശേഷം തട്ടിപ്പുസംഘം കറുകുറ്റി സ്വദേശിക്ക് ഒരു ലിങ്ക് അയച്ചുകൊടുക്കുകയായിരുന്നു. ഈ ലിങ്കിലൂടെ ആപ് ഇൻസ്റ്റാൾ ചെയ്തു. ഓരോ ലെവൽ കഴിയുമ്പോൾ നിക്ഷേപവും ലാഭവും വർധിക്കുമെന്നായിരുന്നു…

    read more

  • നാ​ടി​ന് സ്വ​ന്തം, മെട്രോ നഗരിയിലെ വാണിജ്യ സമുച്ചയം

    നാ​ടി​ന് സ്വ​ന്തം, മെട്രോ നഗരിയിലെ വാണിജ്യ സമുച്ചയം

    കൊ​ച്ചി: മെ​ട്രോ ന​ഗ​രി​യു​ടെ വാ​ണി​ജ്യ സ​മു​ച്ച​യം ഇ​നി നാ​ടി​ന് സ്വ​ന്തം. ന​വീ​ക​രി​ച്ച എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റ് ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. വേ​ദി​യി​ലേ​ക്കെ​ത്തി​യ മു​ഖ്യ​മ​ന്ത്രി നാ​ട​മു​റി​ച്ച ശേ​ഷം കെ​ട്ടി​ടം നോ​ക്കി​ക​ണ്ടു. ഇ​തോ​ടൊ​പ്പം മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ക്കു​ന്ന മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കി​ങ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ്വ​ഹി​ച്ചു. ത​ദ്ദേ​ശ വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്, ഹൈ​ബി ഈ​ഡ​ൻ എം.​പി, ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ, ഉ​മ​തോ​മ​സ് എം.​എ​ൽ.​എ, ഡെ​പ്യൂ​ട്ടി മേ​യ​ർ…

    read more

  • വാഹനങ്ങളും ലാപ്ടോപ്പും തിരികെ നൽകാതെ വ്യവസായിയെ കബളിപ്പിച്ചയാൾ അറസ്റ്റിൽ

    വാഹനങ്ങളും ലാപ്ടോപ്പും തിരികെ നൽകാതെ വ്യവസായിയെ കബളിപ്പിച്ചയാൾ അറസ്റ്റിൽ

    ആ​ലു​വ: വാ​ഹ​ന​ങ്ങ​ളും ലാ​പ്ടോ​പ്പും തി​രി​കെ ന​ൽ​കാ​തെ വ്യ​വ​സാ​യി​യെ ക​ബ​ളി​പ്പി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് വെ​ള്ളൂ​ർ തൃ​പ്പ​ട്ടൂ​ർ ജോ​ൺ​ട്രാ പ​ള്ളി ശ്രീ​രാ​മ​ലു സു​ബ്ര​മ​ണി (28) യെ​യാ​ണ് ആ​ലു​വ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി​ക്കാ​ര​ൻ അ​ലു​വ​യി​ൽ ടെ​ലി​കോം ട​വ​ർ നി​ർ​മാ​ണ​ത്തി​ന്‍റെ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ന​ട​ത്തു​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ്. ത​മി​ഴ്നാ​ട് ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത് ശ്രീ​രാ​മ​ലു ആ​യി​രു​ന്നു. ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ബി​സി​ന​സ്​ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ര​ണ്ട് പി​ക്ക​പ്പ് വാ​നു​ക​ളും ര​ണ്ട് ലാ​പ്ടോ​പ്പു​ക​ളും ഇ​യാ​ൾ​ക്ക് വാ​ങ്ങി ന​ൽ​കി​യി​രു​ന്നു. ഇ​വ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്…

    read more

  • ചലനമറ്റ് നിർമാണ മേഖല

    ചലനമറ്റ് നിർമാണ മേഖല

    കൊച്ചി: സംസ്ഥാനത്ത്​ നിർമാണമേഖലയിൽ വൻ പ്രതിസന്ധി. കഴിഞ്ഞ വർഷ​ത്തെ അപേക്ഷിച്ച്​ നിർമാണ പ്രവർത്തനങ്ങൾ 15 മുതൽ 20 ശതമാനം വരെ കുറഞ്ഞു​. കരാറുകാരുടെ കുടിശ്ശിക 12,000 കോടി രൂപ കടന്നതോടെ സർക്കാർ വകുപ്പുകൾക്ക്​ കീഴിലെ നിർമാണങ്ങളും മന്ദഗതിയിലാണ്​. സാമഗ്രികളുടെ വിലയടക്കം ചെലവ്​ ഉയർന്നതും മേഖലയെ പ്രതികൂലമായി ബാധിച്ചു​.  കോവിഡിന്​ ശേഷം നിർമാണ സാമഗ്രികളുടെ വിലയിൽ ശരാശരി 30 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്​. ഇപ്പോൾ നിർമാണങ്ങൾ കുറഞ്ഞതിനാൽ വിലയിൽ കാര്യമായ മാറ്റമില്ലെന്ന്​​ മാത്രം. എന്നാൽ, വയറിങ്​ സാമഗ്രികളുടെ വില ആറു​…

    read more