All news

  • ആതുരമേഖലയിൽ പുതുവർഷ പ്രതീക്ഷകളേറെ

    മ​ന്ത്രി പി.​രാ​ജീ​വ് കൊ​ച്ചി കാ​ൻ​സ​ർ സെൻറ​ർ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നെ​ത്തി​യ​പ്പോ​ൾ ക​ള​മ​ശ്ശേ​രി: ജി​ല്ല​യി​ലെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന്​ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കെ​ട്ടി​ട​വും കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച് സെൻറ​റും അ​തി​വേ​ഗം ഒ​രു​ങ്ങു​ന്നു. അ​ന്തി​മ​ഘ​ട്ട​ത്തി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ മ​ന്ത്രി പി. ​രാ​ജീ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ന്ദ​ർ​ശി​ച്ചു. കാ​ൻ​സ​ർ സെ​ന്‍റ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ജ​നു​വ​രി 30ന് ​സ​ർ​ക്കാ​റി​ന്​ കൈ​മാ​റും. സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് ഫെ​ബ്രു​വ​രി അ​വ​സാ​ന​വും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി…

    read more

  • നഗരത്തിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ

    ആ​ഷിം,ഷ​ഹ​നാ​സ് ,ജാ​ഫ​ർ സാ​ദി​ഖ്,  മു​ഹ​മ്മ​ദ് റാ​ഫി,  കൃ​ഷ്ണ ച​ന്ദ്ര​ൻ ,മെ​യ്ജോ കൊ​ച്ചി: ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ രാ​സ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. പ​ള്ളു​രു​ത്തി​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പ​ള്ളു​രു​ത്തി ശ​ശി റോ​ഡ് മൂ​ശാ​രി​പ​റ​മ്പ് ആ​ഷിം (30), പു​ത്ത​ൻ​പു​ര​ക്ക​ൽ ഷ​ഹ​നാ​സ് (28) എ​ന്നി​വ​രെ 13.82 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പി​ടി​കൂ​ടി. കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘം എ​റ​ണാ​കു​ളം പോ​റ്റ​ക്കു​ഴി റോ​ഡി​ൽ മാ​ട​വ​ന ലൈ​നി​ലെ റെ​സി​ഡ​ൻ​സി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ഴി​ക്കോ​ട് ന​ല്ല​ളം അ​രീ​ക്കാ​ട് ജാ​ഫ​ർ സാ​ദി​ഖ് (29)…

    read more

  • ‘അൽപം വൈകിയിരുന്നെങ്കിൽ ഞാനും കുട്ടികളും കെട്ടിടത്തിനടിയിലായേനെ’

    അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന അം​ഗ​ൻ​വാ​ടി ആ​യ ലി​സി സേ​വ്യ​ർ തൃ​പ്പൂ​ണി​ത്തു​റ: ‘‘മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ഴാ​ൻ അ​ൽ​പം വൈ​കി​യി​രു​ന്നെ​ങ്കി​ൽ ഞാ​നും കു​ട്ടി​ക​ളും കെ​ട്ടി​ട​ത്തി​ന​ടി​യി​ലാ​യേ​നെ. ദൈ​വ​മാ​ണ് ര​ക്ഷി​ച്ച​ത്’​’ – ഉ​ദ​യം​പേ​രൂ​ർ ക​ണ്ട​നാ​ട് ഗ​വ. ജൂ​നി​യ​ർ ബേ​സി​ക് (ജെ.​ബി) സ്കൂ​ളി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​രു​ന്ന​തി​നി​ടെ ശ​ബ്​​ദം കേ​ട്ട്​ പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ട്ട അം​ഗ​ൻ​വാ​ടി​യി​ലെ ആ​യ ഇ​ട​യ​ത്ത്മു​ക​ൾ ച​ക്ക​നാ​ട്ട് വീ​ട്ടി​ൽ ലി​സി സേ​വ്യ​ർ ഇ​ത്​ പ​റ​യു​മ്പോ​ൾ ഭീ​തി വി​ട്ടു​മാ​റി​യി​രു​ന്നി​ല്ല. വ്യ​ഴാ​ഴ്ച രാ​വി​ലെ 9. 20ഓ​ടെ സ്കൂ​ളി​ലെ​ത്തി​യ ലി​സി ക്ലാ​സ് മു​റി തു​റ​ന്ന് വൃ​ത്തി​യാ​ക്കി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ്​ മേ​ൽ​ക്കൂ​ര ഞെ​രി​യു​ന്ന ശ​ബ്ദം​കേ​ട്ട​ത്.…

    read more

  • അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചിട്ട സംഭവം: മകനെ വിട്ടയച്ചു; കൊലപാതക സാധ്യതയില്ലെന്ന്

    കൊച്ചി: അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചിട്ട സംഭവത്തിൽ മകനെ പൊലീസ് വിട്ടയച്ചു. ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത മകനെ വൈകീട്ടോടെയാണ് വിട്ടയച്ചത്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതക സാധ്യതയില്ലെന്ന് പൊലീസ് കണ്ടെത്തി. കൊച്ചി വെണ്ണല സെൻറ് മാത്യൂസ് ചർച്ച് റോഡ് നെടിയാട്ടിൽ ലെയ്​നിൽ നെടിയാട്ടിൽ വീട്ടിൽ പരേതനായ പീതാംബരന്‍റെ ഭാര്യ അല്ലിയുടെ (72) മൃതദേഹമാണ് മകൻ പ്രദീപ് വ്യാഴാഴ്ച പുലർച്ചെ 6.15ഓടെ കുഴിച്ചുമൂടിയത്. മദ്യലഹരിയിലാണ് സ്വന്തം നിലക്ക് കുഴിയെടുത്ത് കുഴിച്ചുമൂടാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അമ്മയുടെ മൃതദേഹം മുറ്റത്തുകിടത്തി സമീപത്ത്‌…

    read more

  • ബെവ്കോ വിൽപന ശാലകളിലേക്കും ബാറുകളിലേക്കും കൊണ്ടുപോകുന്ന ലോഡുകൾക്ക് കൈക്കൂലി; വിജിലൻസി​ന്റെ മിന്നൽ പരിശോധനയിൽ മദ്യക്കുപ്പികൾ കണ്ടെടുത്തു

    തൃപ്പൂണിത്തുറ: ബെവ്കോ വിൽപന ശാലകളിലേക്കും ബാറുകളിലേക്കും കൊണ്ടുപോകുന്ന ലോഡുകൾക്ക് കൈക്കൂലി ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് വിജിലൻസ് സംഘം പരിശോധന നടത്തി. തൃപ്പൂണിത്തുറ പേട്ട ജങ്ഷനിലെ ബിവറേജസ് കോർപറേഷൻ വെയർഹൗസിൽ ഡ്യൂട്ടി ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥർ ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റുകളിലേക്ക് വെയർഹൗസിൽ നിന്ന് പോകുന്ന ഓരോ ലോഡിനും മദ്യക്കുപ്പികൾ കൈക്കൂലിയായി വാങ്ങുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എറണാകുളം വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിലാണ് വിജിലൻസ് യൂനിറ്റ് മിന്നൽ പരിശോധന നടത്തിയത്. ലോഡുകൾ പരിശോധിച്ച് റിലീസിങ് ഓർഡർ നൽകുന്നതിന് ഇവർ…

    read more

  • കൊച്ചി തിളങ്ങും…

    വൈ​റ്റി​ല​യി​ൽ സി.​എ​സ്.​എം.​എ​ൽ സ്ഥാ​പി​ച്ച വ​ഴി​വി​ള​ക്കു​ക​ൾ കൊ​ച്ചി: ഇ​രു​ളി​ന്‍റെ മ​റ​വി​ലെ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​നി കൊ​ച്ചി​യി​ൽ ഇ​ട​മു​ണ്ടാ​വി​ല്ല. സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ല​ഹ​രി ഇ​ട​പാ​ടു​ക​ൾ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യി രാ​ത്രി​കാ​ല​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കു​റ്റ​വാ​ളി​ക​ൾ​ക്ക് ഇ​നി അ​ത്ത​രം ഇ​ട​ങ്ങ​ൾ കൊ​ച്ചി​യി​ൽ ക​ണ്ടെ​ത്താ​ൻ പ്ര​യാ​സ​മാ​യി​രി​ക്കും. ന​ഗ​രം മു​ഴു​വ​ൻ പ്ര​കാ​ശ​വ​ല​യ​ത്തി​ലാ​ക്കു​ന്ന വ​മ്പ​ൻ വ​ഴി​വി​ള​ക്ക് പ​ദ്ധ​തി​യു​ടെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് കൊ​ച്ചി​ൻ സ്മാ​ർ​ട്ട് മി​ഷ​ൻ ലി​മി​റ്റ​ഡ് (സി.​എ​സ്.​എം.​എ​ൽ). കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ 74 ഡി​വി​ഷ​നു​ക​ളി​ലും മി​ക​വു​റ്റ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. നി​ല​വി​ൽ 34000ത്തോ​ളം ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ജ​നു​വ​രി 15ഓ​ടെ…

    read more

  • വൈദികർക്കെതിരായ അച്ചടക്ക നടപടി: മാര്‍ ബോസ്​കോ പുത്തൂരിനെതിരെ അതിരൂപത സംരക്ഷണ സമിതി

    കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതക്ക്​ കീഴിലെ നാല്​ വിമത വൈദികർക്കെതിരായ അച്ചടക്ക നടപടിയെ വിമർശിച്ച് അതിരൂപത സംരക്ഷണ സമിതി. ഉത്തരവാദിത്തങ്ങള്‍ ശരിയായി നിര്‍വഹിക്കാതെ കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും കാറ്റില്‍ പറത്തുന്ന അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബോസ്​കോ പുത്തൂരിന്‍റെ ഭരണം വലിയ പരാജയമായതിനാല്‍ സ്ഥാനം രാജിവെക്കണമെന്ന്​ സംരക്ഷണസമിതി ആവശ്യപ്പെട്ടു. നാല്​ വൈദികർക്കെതിരെ കാനോനിക നിയമങ്ങള്‍ ലംഘിച്ച്​അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററും കൂരിയ അംഗങ്ങളും ചേര്‍ന്ന് നൽകിയ ഭീഷണിക്കത്ത്​ ധാര്‍ഷ്ട്യത്തിന്‍റെ തെളിവാണ്. സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും ക്രിസ്മസ് നാളുകളില്‍ ഇടവകകളിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കാനാണ് മാര്‍…

    read more

  • അ​മ്മ​ക്ക് അ​വ​സാ​ന മു​ത്തം ന​ൽ​കു​മ്പോ​ഴും അ​വ​ൻ നി​ർ​വി​കാ​ര​നാ​യി​രു​ന്നു. ക​ണ്ടു​നി​ന്ന​വ​രു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞു…

    ഇ​മ്മാ​നു​വ​ൽ പീ​സ് വാ​ലി ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം മൂ​വാ​റ്റു​പു​ഴ: അ​മ്മ​ക്ക് അ​വ​സാ​ന മു​ത്തം ന​ൽ​കു​മ്പോ​ഴും അ​വ​ൻ നി​ർ​വി​കാ​ര​നാ​യി​രു​ന്നു. ക​ണ്ടു​നി​ന്ന​വ​രു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞ​പ്പോ​ഴും 11കാ​ര​നാ​യ ഇ​മ്മാ​നു​വ​ലി​ൽ ഭാ​വ​മാ​റ്റം ഒ​ന്നും ഉ​ണ്ടാ​യി​ല്ല. പ​തി​വി​ന്​ വി​പ​രീ​ത​മാ​യി അ​വ​ൻ അ​ട​ങ്ങി​നി​ന്നു. അ​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ അ​വ​സാ​ന മു​ത്ത​വും ന​ൽ​കി യാ​ത്ര​യാ​ക്കു​ക​യും ചെ​യ്തു. തീ​വ്ര ഓ​ട്ടി​സം ബാ​ധി​ത​നാ​ണ്​ ഇ​മ്മാ​നു​വ​ൽ. ഡി​സം​ബ​ർ 15ന്​ ​ആ​വോ​ലി ജ​ങ്​​ഷ​ന്​ സ​മീ​പം സ്കൂ​ട്ട​റി​ൽ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചാ​ണ്​ ഇ​മ്മാ​നു​വ​ലി​ന്‍റെ അ​മ്മ ഷീ​ന​ക്ക്​ പ​രി​ക്കേ​റ്റ​ത്. കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ ​കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ്​ മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ്​…

    read more

  • വീണ്ടും പൊലീസ് ആത്മഹത്യ; പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

    കൊച്ചി: സംസ്ഥാനത്തെ പൊലീസ് സേനയിൽ വീണ്ടും ആത്മഹത്യ. പിറവം പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് രാമമംഗലം സ്വദേശിയ ബിജുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ തന്നെയാണെന്നാണ് പ്രഥമിക നിഗമനം. മരണത്തിൽ അസ്വാഭാവികതയില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങൾ മൂലം ജീവനൊടുക്കിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ കമാൻഡോയെ ശുചിമുറിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട്…

    read more

  • തോമസ്​ ​ബർളി: മലയാളത്തെ ഹോളിവുഡിലെത്തിച്ച പ്രതിഭ

    തോമസ്​ ​ബർളി മ​ട്ടാ​ഞ്ചേ​രി: ഫ്രാ​ങ്ക് സി​നാ​ത്ര നാ​യ​ക​നാ​യി 1959ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘നെ​വ​ർ സോ ​ഫ്യൂ’ എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ പ​ട്ടാ​ള​ക്കാ​ര​ന്‍റെ​യും ഡോ​ക്ട​റു​ടെ​യും വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​ത് ഫോ​ർ​ട്ട്​​കൊ​ച്ചി​ക്കാ​ര​ൻ കു​രി​ശി​ങ്ക​ൽ വീ​ട്ടി​ൽ തോ​മ​സ് ​ബ​ർ​ളി​യാ​യി​രു​ന്നു. അ​ന്ന് നാ​ട്ടു​കാ​ർ​ക്ക് അ​ത്ഭു​ത​മാ​യി​രു​ന്നു അ​ത്. സി​നി​മ പ​ഠി​ക്കാ​ൻ അ​മേ​രി​ക്ക​യി​ൽ പോ​യി ഒ​ടു​വി​ൽ ഹോ​ളി​വു​ഡ് ന​ട​നാ​യി മാ​റു​ക​യാ​യി​രു​ന്നു ​ബ​ർ​ളി. സി​നി​മ പ​ഠ​ന​ത്തി​നി​ടെ നി​ര​വ​ധി ഇം​ഗ്ലീ​ഷ് ചി​ത്ര​ങ്ങ​ൾ​ക്ക് തി​ര​ക്ക​ഥ​യെ​ഴു​തി. അ​ങ്ങ​നെ വാ​ർ​ണ​ർ ബ്ര​ദേ​ഴ്സി​ന്‍റെ ഇ​ഷ്ട​ന​ട​ന്മാ​രി​ൽ ഒ​രാ​ളാ​യി മാ​റി. അ​ക്കാ​ല​ത്തെ കൗ​ബോ​യ് വേ​ഷം തോ​മ​സ് ​ബ​ർ​ളി​ക്ക് ഇ​ണ​ങ്ങി​യി​രു​ന്ന​തും അ​ഭി​ന​യ​ജീ​വി​ത​ത്തി​ന്…

    read more