All news

  • അമ്പലമുകൾ വ്യവസായ മേഖലയിലെ വായു മലിനീകരണം: അയ്യൻകുഴി നിവാസികളുടെ സമരം 50 ദിവസം പിന്നിട്ടു

    അ​മ്പ​ല​മു​ക​ൾ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ശു​ദ്ധ​വാ​യു​വി​ന് വേ​ണ്ടി സ​മ​രം ന​ട​ത്തു​ന്നവർ അ​മ്പ​ല​മേ​ട്: അ​മ്പ​ല​മു​ക​ൾ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ അ​യ്യ​ൻ​കു​ഴി പ്ര​ദേ​ശ​ത്ത് കൊ​ച്ചി​ൻ റി​ഫൈ​ന​റി​യു​ടെ​യും എ​ച്ച്.​ഒ.​സി​യു​ടെ​യും മ​തി​ലു​ക​ൾ​ക്കു​ള്ളി​ൽ ഒ​മ്പ​ത​ര ഏ​ക്ക​റി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ജീ​വ​ൻ ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി​ക​ൾ​ക്ക് മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​രം 50 ദി​വ​സം പി​ന്നി​ട്ടു. ദി​വ​സ​വും വൈ​കീ​ട്ടാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ലി​നീ​ക​ര​ണം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ് ഉ​പ​രോ​ധ സ​മ​രം ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടെ താ​മ​സി​ക്കു​ന്ന അ​ധി​ക​പേ​ർ​ക്കും ര​ണ്ട്- മൂ​ന്ന് സെ​ന്‍റ്​ മാ​ത്രം സ്ഥ​ല​മാ​ണു​ള്ള​ത്.…

    read more

  • ചന്ദ്രയാൻ 3 പേടകത്തിന്‍റെ മാതൃക നിർമിച്ച് നിർമല കോളജ്

    പേ​ട​ക​ത്തി​ന്‍റെ മാ​തൃ​ക മൂ​വാ​റ്റു​പു​ഴ: ച​ന്ദ്ര​യാ​ൻ 3 പേ​ട​ക​ത്തി​ന്‍റെ മാ​തൃ​ക നി​ർ​മി​ച്ച് പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ക്കി നി​ർ​മ​ല കോ​ള​ജ്. ഒ​രു വ​ര്‍ഷ​മെ​ടു​ത്ത് നി​ര്‍മി​ച്ച യ​ഥാ​ര്‍ഥ ച​ന്ദ്ര​യാ​ന്‍ പേ​ട​ക​ത്തി​ന്റെ അ​തേ വ​ലു​പ്പ​ത്തി​ലു​ള്ള, പൂ​ര്‍ണ​മാ​യും ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ല്‍ ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ല്‍ ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​ടെ പു​നഃ​രാ​വി​ഷ്‌​ക്കാ​ര​മാ​ണ് പേ​ട​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​സ്ത്ര പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ന​ട​ക്കു​ക. ജ​നു​വ​രി മൂ​ന്നി​ന്​ കോ​ള​ജി​ലാ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ യ​ഥാ​ര്‍ഥ ച​ന്ദ്ര​യാ​ന്‍ പേ​ട​ക​ത്തി​ന്റെ അ​തേ വ​ലു​പ്പ​ത്തി​ലാ​ണ് പേ​ട​കം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 500 കി​ലോ ഭാ​രം വ​രു​ന്ന​താ​ണ് പേ​ട​കം. ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു കോ​ള​ജി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു…

    read more

  • ബസിനടിയിൽ സ്കൂട്ടർ കുടുങ്ങി; നീങ്ങിയത് 300 മീറ്റർ

    അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ ബ​സ് മൂ​വാ​റ്റു​പു​ഴ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന​ടി​യി​ൽ കു​ടു​ങ്ങി​യ സ്കൂ​ട്ട​റു​മാ​യി ബ​സ് ഓ​ടി​യ​ത് 300 മീ​റ്റ​ർ. ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ ബ​സ് ത​ട​ഞ്ഞ് ചില്ല്​ തകർത്തു. കാ​ക്ക​നാ​ട്-​പ​ട്ടി​മ​റ്റം-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ മൂ​വാ​റ്റു​പു​ഴ മ​ട​വൂ​രി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി 8.15 ഓ​ടെ​യാ​ണ് സം​ഭ​വം. ക​ലൂ​രി​ൽ നി​ന്നും മൂ​വാ​റ്റു​പു​ഴ​ക്ക് വ​രി​ക​യാ​യി​രു​ന്ന മൂ​വാ​റ്റു​പു​ഴ ഡി​പ്പോ​യി​ലെ ഓ​ർ​ഡി​ന​റി ബ​സാ​ണ് വി​ല്ല​നാ​യ​ത്. മു​ട​വൂ​ർ വെ​ളി​യ​ത്തു ക​വ​ല​യി​ൽ റോ​ഡി​ൽ ഇ​രു​ന്ന സ്കൂ​ട്ട​റാ​ണ് ബ​സി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​സി​ന​ടി​യി​ൽ​പെ​ട്ട​ത്. സ്കൂ​ട്ട​റു​മാ​യി ബ​സ് മു​ന്നോ​ട്ടു പോ​കു​ന്ന​തു ക​ണ്ട നാ​ട്ടു​കാ​ർ ബ​ഹ​ളം വെ​ച്ചെ​ങ്കി​ലും മു​ന്നോ​ട്ടു പോ​കു​ക​യാ​യി​രു​ന്നു.…

    read more

  • പിഴ! വലിയ പിഴ!! അങ്കമാലി സഹ. ബാങ്ക് തട്ടിപ്പിൽ 23 പേർക്ക് 121 കോടി പിഴ

    അങ്കമാലി: കോടികളുടെ സാമ്പത്തിക ക്രമക്കേട് അരങ്ങേറിയ അങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും സഹകരണ വകുപ്പ് 121 കോടിയുടെ പിഴ ചുമത്തി. സഹകരണ വകുപ്പ് ചട്ടങ്ങൾക്കും നിയമാവലിക്കും വിരുദ്ധമായി പണം ദുർവിനിയോഗം ചെയ്തതും, വേണ്ടത്ര ഈടും രേഖകളുമില്ലാതെ വായ്പ കൊടുത്തതും ഈട് വസ്തുവിന്റെ മതിപ്പുവില പെരുപ്പിച്ച് കാണിച്ചതുമാണ് പ്രധാന കുറ്റം. അന്തരിച്ച സംഘം പ്രസിഡൻറ് പി.ടി. പോൾ അടക്കമുള്ള ഭരണ സമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ 65, 68 എന്നീ വകുപ്പുകൾ ചേർത്താണ് ഭീമമായ തുക…

    read more

  • നാല് പഞ്ചായത്തുകളില്‍ കൂടി മിനി മാസ്റ്റുകള്‍ സ്ഥാപിക്കാന്‍ അനുമതി

    പെ​രു​മ്പാ​വൂ​ര്‍: മു​ട​ക്കു​ഴ, രാ​യ​മം​ഗ​ലം, ഒ​ക്ക​ല്‍, കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മി​നി മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 93.85 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എ​ല്‍ദോ​സ് കു​ന്ന​പ്പ​ള്ളി എം.​എ​ല്‍.​എ അ​റി​യി​ച്ചു. ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​നാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ നി​ര്‍വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യും, ടെ​ന്‍ഡ​ര്‍ പ്ര​ക്രി​യ​യി​ലൂ​ടെ കേ​ര​ള ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍ഡ് എ​ന്‍ജി​നീ​യ​റി​ങ് ക​മ്പ​നി ലി​മി​റ്റ​ഡി​നെ ഏ​ജ​ന്‍സി​യാ​യും നി​യ​മി​ച്ച് ജി​ല്ല ക​ല​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​മ്പ​ക​പ്പി​ള്ളി അ​മ്പ​ല​പ്പ​ടി, ക​ണ്ണ​ച്ചേ​രി​മു​ക​ള്‍, മീ​മ്പാ​റ ക​വ​ല, തൃ​ക്കേ​പ്പ​ടി, ആ​ന​ക്ക​ല്ല്,…

    read more

  • വിരണ്ടോടി വീട്ടിലെത്തിയ പോത്തിന് കാവലിരുന്ന് മടുത്ത്​ കുടുംബം

    ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്റെ വീ​ട്ടു​വ​ള​പ്പി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന പോ​ത്ത് പ​ള്ളു​രു​ത്തി: വി​ര​ണ്ടോ​ടി വ​ന്ന് വീ​ട്ടി​ലെ മു​ത​ലു​ക​ൾ ന​ശി​പ്പി​ച്ച പോ​ത്തി​ന് കാ​വ​ലി​രു​ന്ന് ന​ര​കി​ക്കു​ക​യാ​ണ് ഒ​രു കു​ടും​ബം. പെ​രു​മ്പ​ട​പ്പ് കോ​ണം സ​നാ​ത​ന റോ​ഡി​ൽ ചെ​ന്നാ​ട്ട് വീ​ട്ടി​ൽ ഫ്രാ​ൻ​സീ​സ് സേ​വ്യ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തേ​ക്കാ​ണ് അ​റ​വി​നാ​യി കൊ​ണ്ടു​വ​ന്ന പോ​ത്ത് ക​ഴി​ഞ്ഞ 24ന് ​ഓ​ടി​ക്ക​യ​റി​യ​ത്. രാ​വി​ലെ ആ​റു​മ​ണി​യോ​ടെ പാ​ഞ്ഞു​ക​യ​റി​യ കൂ​റ്റ​ൻ പോ​ത്ത് വീ​ടി​ന്‍റെ പ്ര​ധാ​ന ഗേ​റ്റ് ഇ​ടി​ച്ചു​ത​ക​ർ​ത്തു. പ​രി​സ​ര​ത്തെ ഉ​പ​ക​ര​ണ​ങ്ങ​ളും വൃ​ക്ഷ​ങ്ങ​ളും ന​ശി​പ്പി​ച്ചു. ഒ​ടു​വി​ൽ അ​ഗ്​​നി​ര​ക്ഷാ​സേ​ന എ​ത്തി പോ​ത്തി​നെ ഫ്രാ​ൻ​സീ​സ് സേ​വ്യ​റി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടു​ക​യാ​യി​രു​ന്നു. കോ​ർ​പ്പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗ​വും,…

    read more

  • മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പദ്ധതിക്ക് ഭരണാനുമതി

    കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന മ​ന്ദി​ര​ത്തി​ന്‍റെ രൂ​പ​രേ​ഖ മൂ​വാ​റ്റു​പു​ഴ: വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി ക്കിട​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജീ​വ​ൻവെക്കു​ന്നു. ഡി​പ്പോ​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി എം.​എ​ൽ.​എ അ​നു​വ​ദി​ച്ച 4.25 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ​തോ​ടെ​യാ​ണ് ആ​റു​വ​ർ​ഷ​മാ​യി മു​ട​ങ്ങി​യ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. മാ​ത്യു കു​ഴ​ൽനാ​ട​ൻ എം.​എ​ൽ.​എ യു​ടെ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി എം.​ഡി അ​ട​ക്കം മൂ​വാ​റ്റു​പു​ഴ ബ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യും ന​വീ​ക​ര​ണ​ത്തി​നാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി 2.25 കോ​ടി അ​നു​വ​ദി​ക്കു​ക​യും ചെ​യ്​​തെ​ങ്കി​ലും ​ജോ​ലി​ക​ൾ എ​ടു​ക്കാ​ൻ ആ​രും ത​യാ​റാ​യി​രു​ന്നി​ല്ല.…

    read more

  • പു​തു​വ​ത്സ​രാ​ഘോ​ഷം; കൂ​ട​ുത​ൽ സ​ർ​വിസു​മാ​യി മെ​ട്രോ

    കൊ​ച്ചി: പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കൊ​ച്ചി മെ​ട്രോ​യും ജ​ല​മെ​ട്രോ​യും കൂ​ടു​ത​ൽ സ​ർ​വി​സ് ന​ട​ത്തും. കൊ​ച്ചി മെ​​​ട്രോ​ക്ക്​ ജ​നു​വ​രി നാ​ല്​ വ​രെ വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ തി​ര​ക്കേ​റി​യ സ​മ​യ​ത്ത് 10 സ​ർ​വി​സു​ക​ൾ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കും. പു​തു​വ​ൽ​സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് 31ന് ​രാ​തി 10.30നു ​ശേ​ഷ​വും സ​ർ​വി​സ് തു​ട​രും. 20 മി​നി​റ്റ് ഇ​ട​വി​ട്ട് പു​ല​ർ​ച്ചെ വ​രെ തൃ​പ്പു​ണി​ത്തു​റ​യി​ൽ നി​ന്ന് ആ​ലു​വ​യി​ലേ​ക്കും തി​രി​ച്ചും സ​ർ​വി​സ് ന​ട​ത്തും. അ​വ​സാ​ന സ​ർ​വി​സ് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്ന്​ പു​ല​ർ​ച്ചെ 1.30നും ​ആ​ലു​വ​യി​ൽ നി​ന്ന്​ 1.45നും ​ആ​യി​രി​ക്കും. ഫോ​ർ​ട്ട് കൊ​ച്ചി​യി​ലേ​ക്ക് 31ന് ​ഉ​ച്ച​ക്ക്​…

    read more

  • സ്കൂട്ടറിന് പിന്നിൽ ബസ്സിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം; മരണം ബസ്സിനും കാറിനുമിടയിൽപെട്ട്

    കൊച്ചി: കടവന്ത്രയിൽ സ്കൂട്ടറിന് പിന്നിൽ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. അരൂകുറ്റി സ്വദേശി സീനത്ത് (40) ആണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതോടെ കടവന്ത്രയിൽ മെട്രോ പില്ലര്‍ 790ന് മുന്നിലാണ് ദാരുണാപകടം ഉണ്ടായത്. ഗതാഗത കുരുക്കിനെ തുടര്‍ന്ന് മുന്നിലെ വാഹനങ്ങള്‍ വേഗത കുറച്ച് നിര്‍ത്തിയിരുന്നു. സീനത്ത് സഞ്ചരിച്ച സ്കൂട്ടറും വേഗത കുറച്ച് നിര്‍ത്താൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്നും കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന കാറിലിടിച്ചാണ് ബസ് നിന്നത്. ഇടിയുടെ…

    read more

  • വളക്കുഴി ഡമ്പിങ് യാർഡ്​; ബയോ മൈനിങ് തിങ്കളാഴ്ച തുടങ്ങും

    ഡമ്പിങ് യാർഡ് മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​ക്ക്​ കീ​ഴി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​മാ​യ വ​ള​ക്കു​ഴി ഡ​മ്പി​ങ് യാ​ർ​ഡി​ൽ ബ​യോ​മൈ​നി​ങ്ങി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. ആ​റ് പ​തി​റ്റാ​ണ്ടാ​യി ന​ഗ​ര​ത്തി​ന്റെ മു​ഴു​വ​ന്‍ മാ​ലി​ന്യ​വും പേ​റു​ന്ന യാ​ര്‍ഡി​ല്‍ ബ​യോ​മൈ​നി​ങ്ങി​നു​ള്ള കൂ​റ്റ​ന്‍ യ​ന്ത്ര​ങ്ങ​ള്‍ നാ​ഗ്പൂ​രി​ല്‍ നി​ന്ന് എ​ത്തി​ച്ചി​ട്ട് ഏ​ഴ്​ മാ​സ​മാ​യെ​ങ്കി​ലും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ അ​ട​ക്കം അ​നു​മ​തി ല​ഭി​ക്കാ​ൻ കാ​ല താ​മ​സം വ​ന്ന​താ​ണ് വൈ​കാ​ൻ കാ​ര​ണ​മാ​യ​ത്. കേ​ര​ള ഖ​ര മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി പ്ര​കാ​രം ന​ഗ​ര​സ​ഭ മാ​ലി​ന്യ സം​സ്ക്ക​ര​ണ കേ​ന്ദ്ര​ത്തി​ൽ ബ​യോ മൈ​നി​ങ് ന​ട​ത്തു​ന്ന​തി​നാ​യി 10.82 കോ​ടി…

    read more