All news

  • വാനോളം ഈ വനിത മുന്നേറ്റം; കൃഷിയിടങ്ങൾക്ക് ഡ്രോൺ കവചമൊരുക്കി പെൺപുലികൾ

    ഡ്രോ​ണു​മാ​യി കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ വ​നി​ത സം​ഘം കൊ​ച്ചി: കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഡ്രോ​ൺ ക​വ​ച​മൊ​രു​ക്കി വ​നി​ത​ക​ളു​ടെ നാ​ൽ​വ​ർ സം​ഘം. ജി​ല്ല​യി​ലെ വി​വി​ധ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് ഡ്രോ​ൺ സ​ഹാ​യ​ത്തോ​ടെ കൃ​ഷി പ​രി​പാ​ല​ന​ത്തി​നാ​യി നാ​ലം​ഗ വ​നി​ത സം​ഘം ക​ർ​മ​നി​ര​ത​രാ​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ഡ്രോ​ൺ ദീ​ദി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യ​ത്. പ​രി​ശീ​ല​ന​മെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി ക​ർ​മ​രം​ഗ​ത്ത് ഇ​വ​ർ സ​ജീ​വ​മാ​യ​തോ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പു​തു​മാ​റ്റ​ത്തി​ന് വ​ഴി​വെ​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ അ​തി​ജീ​വ​ന​ത്തി​ൽ പു​തു​മാ​തൃ​ക മ​ഴു​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ച്ചാ​മ്മ ഏ​ലി​യാ​സ്, കൂ​വ​പ്പ​ടി​യി​ലെ ഷീ​ബ എ​ൽ​ദോ​സ്, ക​രു​മാ​ല്ലൂ​രി​ലെ എം.​ആ​ർ.…

    read more

  • ഉമ തോമസിന്റെ പരിക്ക്: സ്റ്റേജ് നിർമിച്ചത് വിളക്ക് കൊളുത്താൻ മാത്രമെന്നാണ് സംഘാടകര്‍ പറഞ്ഞത് -ജി.സി.ഡി.എ

    കൊച്ചി: ഉമ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയാക്കിയ കല്ലൂര്‍ സ്റ്റേഡിയം ഗാലറിയിലെ സ്റ്റേജ് നിർമിച്ചത് വിളക്ക് കൊളുത്താൻ മാത്രമാണ് എന്നാണ് സംഘാടകര്‍ പറഞ്ഞതെന്ന് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജി.സി.ഡി.എ). അപകടത്തെ തുടര്‍ന്ന് ജി.സി.ഡി.എ എന്‍ജിനീയര്‍മാര്‍ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. സ്റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെയാണെന്ന് ഇവർ വ്യക്തമാക്കി. പരിപാടി നടത്താൻ മാത്രമാണ് സ്റ്റേഡിയം തുറന്നു കൊടുത്തത്. അഞ്ച് മിനുട്ട് ചടങ്ങിന് വേണ്ടിയാണ് ആ പ്ലാറ്റ് ഫോം ഉണ്ടാക്കിയത്. ബാരിക്കേഡ് ഉണ്ടായിരുന്നില്ല. അതാണ് അപകട കാരണം. സംഭവത്തിൽ…

    read more

  • കെ.എസ്.ഇ.ബിയുടെ വാഹന ചാർജിങ് സ്റ്റേഷൻ അടച്ചിട്ട് മൂന്നു മാസം പിന്നിട്ടു

    അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മൂ​ന്നു​മാ​സ​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന കെ.​എ​സ്.​ഇ.​ബി​യു​ടെ മ​ന്ന​ത്തെ വാ​ഹ​ന ചാ​ർ​ജി​ങ്​ സ്റ്റേ​ഷ​ൻ പ​റ​വൂ​ർ: കെ.​എ​സ്.​ഇ.​ബി മ​ന്നം 66 കെ.​വി സ​ബ് സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വാ​ഹ​ന ചാ​ർ​ജി​ങ്​ കേ​ന്ദ്രം മൂ​ന്ന് മാ​സ​മാ​യി​ട്ടും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഇ​ക്ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​ർ 23നാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി സ്റ്റേ​ഷ​ൻ അ​ട​ച്ച​ത്. ഒ​രേ സ​മ​യം നാ​ല് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഇ​വി​ടെ​യു​ണ്ട്. കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. സെ​പ്​​റ്റം​ബ​ർ 23ന് ​ഇ​വി​ടെ വൈ​ദ്യു​തി കാ​ർ ചാ​ർ​ജ് ചെ​യ്യാ​ൻ എ​ത്തി​യ മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ കെ.​എ​ൽ. സ്വ​പ്ന​ക്ക്…

    read more

  • കുട്ടമ്പുഴയിലെ കാട്ടാന ആക്രമണം; ഫെൻസിങ്ങും ട്രഞ്ചിങ്ങും കാര്യക്ഷമമാക്കും

    കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ​യി​ൽ കാ​ട്ടാ​ന​യു​ടെ അ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഉ​രു​ള​ൻ​ത​ണ്ണി സ്വ​ദേ​ശി എ​ൽ​ദോ​സ് വ​ർ​ഗീ​സ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ആ​ൻ​റ​ണി ജോ​ൺ എം.​എ​ൽ.​എ​യു​ടെ​യും ജി​ല്ല ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. മി​ഷ​ൻ സോ​ളാ​ർ ഫെ​ൻ​സി​ങ്​ പ​ദ്ധ​തി പ്ര​കാ​രം നി​ല​വി​ലു​ള്ള ഫെ​ൻ​സി​ങ്​ ശ​രി​യാ​ക്കു​ക​യും പു​തി​യ​വ സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച ഫെ​ൻ​സി​ങ് പൂ​ർ​ണ​മാ​യി ചാ​ർ​ജ് ചെ​യ്യാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ട്ര​ഞ്ചി​ങ്​ ആ​റു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കും. ഹാം​ഗി​ങ്​ ഫെ​ൻ​സി​ങ്​ ടെ​ൻ​ഡ​ർ എ​ടു​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​ത് പ​രി​ഹ​രി​ക്കാ​ൻ ട്ര​ഞ്ചി​ങ്​ ക​രാ​ർ എ​ടു​ത്ത വ്യ​ക്തി​യെ…

    read more

  • കോട്ടപ്പാലത്ത് അനധികൃത മദ്യവില്‍പന വ്യാപകം

    പെ​രു​മ്പാ​വൂ​ര്‍: വ​ല്ലം-​കോ​ട​നാ​ട് റോ​ഡി​ല്‍ ഒ​ക്ക​ല്‍, കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍ത്തി​യാ​യ കോ​ട്ട​പ്പാ​ല​ത്ത് അ​ന​ധി​കൃ​ത മ​ദ്യ വി​ല്‍പ​ന വ്യാ​പ​ക​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. പെ​രു​മ്പാ​വൂ​ര്‍, കോ​ട​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​തി​ര്‍ത്തി​യാ​ണി​ത്. 24 മ​ണി​ക്കൂ​റും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും മ​ദ്യം ല​ഭി​ക്കു​മെ​ന്ന​തി​നാ​ല്‍ നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. കോ​ട്ട​പ്പാ​ലം തോ​ടി​ന്റെ ഇ​രു​വ​ശ​വു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളി​ലു​മാ​ണ് വി​ല്‍പ​ന. വി​ബ​റേ​ജ​സ്​ ഔ​ട്​​ലെ​റ്റി​ല്‍ നി​ന്ന് ലി​റ്റ​ര്‍ ക​ണ​ക്കി​ന് കൊ​ണ്ടു​വ​രു​ന്ന മ​ദ്യം ചി​ല്ല​റ​യാ​യി വി​ല്‍ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ബി​വ​റേ​ജ​സി​ല്‍നി​ന്ന് വാ​ങ്ങി സൂ​ക്ഷി​ക്കു​ന്ന​തു​കൊ​ണ്ട് വി​ല്‍പ​ന​ക്ക് അ​വ​ധി​യി​ല്ല. ഒ​ക്ക​ല്‍, ചേ​ലാ​മ​റ്റം, കൂ​വ​പ്പ​ടി…

    read more

  • കൊച്ചി മെട്രോക്ക്​ 22 കോടി പ്രവർത്തന ലാഭം; 5 ഇ​ര​ട്ടി വ​ർ​ധ​ന

    കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ (കെ.​എം.​ആ​ർ.​എ​ൽ) പ്ര​വ​ർ​ത്ത​ന​ലാ​ഭ​ത്തി​ൽ അ​ഞ്ചി​ര​ട്ടി വ​ർ​ധ​ന. ക​ഴി​ഞ്ഞ വ​ർ​ഷം അ​ഞ്ചു കോ​ടി​യാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ന ലാ​ഭം ഇ​ത്ത​വ​ണ 22 കോ​ടി​യി​ലേ​ക്ക്​ കു​തി​ച്ചു ക​യ​റി. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് കൊ​ച്ചി മെ​ട്രോ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പ്ര​വ​ർ​ത്ത​ന​ലാ​ഭം കൈ​വ​രി​ച്ച​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി കൊ​ച്ചി മെ​ട്രോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 2021-22 കാ​ല​യ​ള​വി​ൽ 31,229 പേ​രാ​ണ് ഒ​രു ദി​വ​സം മെ​ട്രോ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ങ്കി​ൽ 2023-24 ൽ ​അ​ത്​ 88,292 പേ​രാ​യി. ല​ക്ഷ​ത്തി​ല​ധി​കം പേ​ർ യാ​ത്ര ചെ​യ്ത നി​ര​വ​ധി ദി​വ​സ​ങ്ങ​ളും ഈ ​കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യി.…

    read more

  • ഗതാഗത നിയമലംഘനം; പരിശോധന കർശനമാക്കി വാഹന വകുപ്പ്

    കാ​ക്ക​നാ​ട്: ഗ​താ​ഗ​ത നി​യ​മ ലം​ഘ​നം ത​ട​യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് വാ​ഹ​ന പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ വേ​ഗ​പ്പൂ​ട്ട്, ജി.​പി.​എ​സ്, അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച വ​ർ​ണ ലൈ​റ്റു​ക​ൾ, എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ൾ, ഹൈ ​ബീം ലൈ​റ്റു​ക​ൾ, എ​യ​ർ​ഹോ​ൺ, അ​മി​ത സൗ​ണ്ട് ബോ​ക്സു​ക​ൾ, അ​മി​ത ലോ​ഡ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. ഗ​താ​ഗ​ത ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജ​നു​വ​രി 15 വ​രെ ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രും. റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​തും അ​നു​വ​ദ​നീ​യ​വും അ​ല്ലാ​ത്ത ലൈ​റ്റു​ക​ൾ ഫി​റ്റ് ചെ​യ്ത​തും അ​മി​ത ശ​ബ്ദം…

    read more

  • പാമ്പുകളെ ശ്രദ്ധിക്കാം; അപകടമൊഴിവാക്കാം

    കൊ​ച്ചി: വി​ഷ​മു​ള്ള​തും അ​ല്ലാ​ത്ത​തു​മാ​യ നി​ര​വ​ധി പാ​മ്പു​ക​ളെ വീ​ടു​ക​ളി​ലും പ​റ​മ്പു​ക​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലു​മൊ​ക്കെ കാ​ണു​ന്ന​ത്​ പ​തി​വാ​യി​ട്ടു​ണ്ട്. അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ളൊ​ഴി​വാ​ക്കാ​ൻ പാ​മ്പു​ക​ളെ​ക്കു​റി​ച്ച് ശ്ര​ദ്ധി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. വ​നം​വ​കു​പ്പ് ആ​രം​ഭി​ച്ച സ​ർ​പ്പ ആ​പ്പ് വ​ഴി പ​തി​നാ​യി​ര​ത്തോ​ളം പാ​മ്പു​ക​ളെ​യാ​ണ് ജി​ല്ല​യി​ൽ പി​ടി​കൂ​ടി​യ​ത്. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ കൊ​ച്ചി ന​ഗ​ര​ത്തി​ലു​ൾ​പ്പെ​ടെ മ​ല​മ്പാ​മ്പി​നെ ക​ണ്ട് യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യ സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​ണ്. കാ​ല​ടി മ​റ്റൂ​ർ മ​രോ​ട്ടി​ച്ചു​വ​ടി​ൽ ഏ​ഴ​ടി​യോ​ളം നീ​ള​മു​ള്ള മ​ല​മ്പാ​മ്പി​നെ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് പി​ടി​കൂ​ടി​യി​രു​ന്നു. യു.​സി കോ​ള​ജ് – ത​ടി​ക്ക​ക്ക​ട​വ് റോ​ഡി​ൽ ക​ടു​പ്പാ​ടം ജ്യോ​തി നി​വാ​സ് സ്കൂ​ളി​ന് സ​മീ​പ​ത്ത്…

    read more

  • ദേശീയ ദുഃഖാചരണത്തിനിടെ മുഖ്യമന്ത്രി ഔദ്യോഗിക പരിപാടി ഉദ്ഘാടനം ചെയ്തത് അനാദരവ് -വി.ഡി സതീശൻ

    താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് പഞ്ചനക്ഷത്ര ഹോട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി പി. രാജീവ് സമീപം.  കൊച്ചി: മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ഡല്‍ഹിയില്‍ നടക്കുമ്പോള്‍, കൊച്ചി വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പരിപാടി ഉദ്ഘാടനം ചെയ്തത്​​ അദ്ദേഹത്തോടുള്ള അനാദരവും അനൗചിത്യവുമാണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. കേരളത്തിന്‍റെ മുഖ്യമന്ത്രി ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിപാടി മാറ്റിവെക്കണമെന്നും മുഖ്യമന്ത്രിയെ…

    read more

  • ഡിജിറ്റൽ അഡിക്ഷൻ; മോചിതരായ കുട്ടികൾ 144

    കൊ​ച്ചി: ഡി​ജി​റ്റ​ൽ ഡി ​അ​ഡി​ക്ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ൽ 144 കു​ട്ടി​ക​ൾ​ക്ക് പൊ​ലീ​സ്​ കൈ​താ​ങ്ങാ​യി. മൊ​ബൈ​ൽ ഫോ​ൺ, ഇ​ൻ​റ​ർ​നെ​റ്റ് അ​ടി​മ​ത്ത​ത്തി​ൽ​നി​ന്ന് കു​ട്ടി​ക​ളെ മോ​ചി​പ്പി​ക്കാ​നാ​യി കേ​ര​ള പൊ​ലീ​സ് ആ​രം​ഭി​ച്ച ഡി-​ഡാ​ഡ് പ​ദ്ധ​തി വ​ഴി​യാ​ണ് കു​ട്ടി​ക​ൾ മൊ​ബൈ​ൽ അ​ടി​മ​ത്ത​ത്തി​ൽ​നി​ന്ന്​ മോ​ചി​ത​രാ​യ​ത്. കു​ട്ടി​ക​ളി​ലെ അ​മി​ത മൊ​ബൈ​ൽ ഉ​പ​യോ​ഗം, ഓ​ൺ​ലൈ​ൻ ഗെ​യിം, അ​ശ്ലീ​ല സൈ​റ്റ് സ​ന്ദ​ർ​ശ​നം, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ അ​മി​ത ഉ​പ​യോ​ഗം അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​വ​ർ പ​രി​ഹ​രി​ക്കു​ന്ന​ത്. കൊ​ച്ചി​യു​ൾ​പ്പ​ടെ സം​സ്ഥാ​ന​ത്ത് ആ​റ് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ ഡി​ജി​റ്റ​ൽ ഡി ​അ​ഡി​ക്ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 2023 മാ​ർ​ച്ചി​ൽ…

    read more