All news

  • ഒറ്റവർഷം; നമ്മുടെ നിരത്തിൽ ഒരുലക്ഷത്തോളം പുത്തൻ വാഹനം

    കൊ​ച്ചി: പോ​യ​വ​ർ​ഷം ജി​ല്ല​യി​ൽ നി​ര​ത്തി​ലി​റ​ങ്ങി​യ​ത് ല​ക്ഷ​ത്തി​ന​ടു​ത്ത് വാ​ഹ​ന​ങ്ങ​ൾ. ആ​കെ 97,022 വാ​ഹ​ന​മാ​ണ് 2024ൽ ​ജി​ല്ല​യി​ലെ വി​വി​ധ ആ​ർ.​ടി.​ഒ, സ​ബ് ആ​ർ.​ടി.​ഓ​ഫി​സു​ക​ളി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട​ത്. സം​സ്ഥാ​ന​ത്തെ​ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ർ.​ടി ഓ​ഫി​സു​ക​ളി​ലൊ​ന്നാ​യ എ​റ​ണാ​കു​ള​ത്തി​ന്​ കീ​ഴി​ൽ മാ​ത്രം 2024ൽ ​കാ​ൽ​ല​ക്ഷ​ത്തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്; കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 24,797. സം​സ്ഥാ​ന​ത്ത് വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന്‍റെ എ​ണ്ണ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​മാ​ണ് എ​റ​ണാ​കു​ള​ത്തി​ന്. എ​ന്നാ​ൽ, സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ കാ​ര്യ​ത്തി​ൽ കെ.​എ​ൽ 07 ഒ​ന്നാം ന​മ്പ​റാ​ണ്. സം​സ്ഥാ​ന ഖ​ജ​നാ​വി​ന് കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടി​ക്കൊ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ലും എ​റ​ണാ​കു​ള​മാ​ണ്​…

    read more

  • എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ

    ആ​സി​ഫ് അ​ലി നെ​ടു​മ്പാ​ശ്ശേ​രി: നൂ​റു​ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. ഇ​ട​പ്പ​ള്ളി​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ആ​ലു​വ സെ​മി​നാ​രി​പ്പ​ടി കൊ​ച്ചു​പ​ണി​ക്കോ​ട​ത്ത് ആ​സി​ഫ് അ​ലി (26), കൊ​ല്ലം ക​ന്നി​മേ​ൽ​ച്ചേ​രി മ​കം വീ​ട്ടി​ൽ ആ​ഞ്ജ​ല (22) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് സം​ഘ​വും നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വ​ന്ന ബ​സി​ൽ​നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ടി​കൂ​ടി​യ രാ​സ​ല​ഹ​രി​ക്ക് ഒ​മ്പ​തു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ വി​ല​വ​രും. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് യു​വ​തി​യെ ആ​സി​ഫ് അ​ലി…

    read more

  • ആലുവയിൽ പട്ടാപകൽ വീട് കുത്തിത്തുറന്ന് മോഷണം

    പ​ണ​വും സ്വ​ർ​ണ​വും സൂ​ക്ഷി​ച്ച അ​ല​മാ​ര​യി​ലെ വ​സ്ത്ര​ങ്ങ​ളും മ​റ്റും മോ​ഷ്ടാ​ക്ക​ൾ പു​റ​ത്തേ​ക്കി​ട്ട നി​ല​യി​ൽ ആ​ലു​വ: ആ​ലു​വ​യി​ൽ പ​ട്ടാ​പ്പ​ക​ൽ വ​ൻ മോ​ഷ​ണം. വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30നും ​വൈ​കീ​ട്ട് അ​ഞ്ചി​നും ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ചെ​മ്പ​ക​ശ്ശേ​രി ആ​ശാ​ൻ കോ​ള​നി ആ​യ​ത്ത് വീ​ട്ടി​ൽ ഇ​ബ്രാ​ഹീം കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. എ​ട്ട​ര ല​ക്ഷം രൂ​പ​യും 40 പ​വ​നു​മാ​ണ് ന​ഷ്ട​മാ​യ​ത്. മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് അ​ക​ത്തു​ക​ട​ന്ന​ത്. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്നാ​ണ് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന​ത്. പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ…

    read more

  • ജില്ലയിൽ കഴിഞ്ഞ വർഷം195 ഗാർഹിക പീഡനക്കേസ്

    കൊ​ച്ചി: ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 195 ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സു​ക​ൾ. കു​ടും​ബ​ശ്രീ​യു​ടെ സ്നേ​ഹി​ത ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്ക് വ​ഴി​യാ​ണ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ, മൂ​ന്ന് വ​ർ​ഷ​ത്തെ ശ​രാ​ശ​രി ക​ണ​ക്കെ​ടു​ക്കു​മ്പോ​ൾ സ്നേ​ഹി​ത വ​ഴി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ട്. എ​ന്നാ​ൽ, നേ​രി​ട്ട് പൊ​ലീ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ കൂ​ടി​യാ​കു​മ്പോ​ൾ എ​ണ്ണ​മി​നി​യും വ​ർ​ധി​ക്കും. അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ വ്യാ​ഴ​വ​ട്ട​ക്കാ​ലം മു​മ്പാ​ണ് കാ​ക്ക​നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് സ്നേ​ഹി​ത ആ​രം​ഭി​ച്ച​ത്. ഇ​ക്കാ​ല​യ​ള​വി​ൽ ഓ​രോ വ​ർ​ഷ​വും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന…

    read more

  • പൊതുനിരത്തിൽ തള്ളിയ ആശുപത്രി മാലിന്യം സാമൂഹികവിരുദ്ധർ കത്തിച്ചു

    സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന് സ​മീ​പം ആ​ശു​പ​ത്രി​മാ​ലി​ന്യം ക​ത്തു​ന്നു ക​ള​മ​ശ്ശേ​രി: സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ​നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് അ​ട​ങ്ങി​യ ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​നി​ര​ത്തി​ൽ ത​ള്ളി​യ​ത് രാ​ത്രി​യി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ക​ത്തി​ച്ചു. ക​ള​മ​ശ്ശേ​രി സീ​പോ​ർ​ട്ട്- എ​യ​ർ​പോ​ർ​ട്ട് റോ​ഡി​നാ​യു​ള്ള എ​ച്ച്.​എം.​ടി സ്ഥ​ല​ത്ത് ത​ള്ളി​യ മാ​ലി​ന്യ​മാ​ണ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ക​ത്തി​ച്ച​ത്. രാ​വി​ലെ മു​ത​ലാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ന് സ​മീ​പം മാ​ലി​ന്യം ക​ണ്ട​ത്. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ലാ​രി​വ​ട്ടം ബൈ​പാ​സി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ നി​ന്നു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തി. ക്ലി​നി​ക് ഉ​ട​മ​ക​ൾ സം​സ്ക​രി​ക്കാ​ൻ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ ഏ​ൽ​പി​ച്ച​താ​ണി​ത്. ഇ​ത​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ത്തി​വ​ര​വേ​യാ​ണ് മാ​ലി​ന്യം ക​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

    read more

  • കളമശ്ശേരി നഗരസഭ; മാലിന്യനീക്കം വീണ്ടും പ്രതിസന്ധിയിൽ

    ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ ഡ​മ്പി​ങ്​ യാ​ർ​ഡി​ൽ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്നു ക​ള​മ​ശ്ശേ​രി: വീ​ടു​ക​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന ജൈ​വ​മാ​ലി​ന്യ​നീ​ക്ക​ത്തി​ൽ വ​ലി​യ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ​നീ​ക്കം വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​യി. നീ​ക്കം​നി​ല​ച്ചോ​ടെ മൂ​ന്നു​ദി​വ​സ​മാ​യി ഡ​മ്പി​ങ്​ യാ​ഡി​ൽ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ മാ​ലി​ന്യ​നീ​ക്ക​ത്തി​ൽ വ​ൻ ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന​താ​യി പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചി​രു​ന്നു. പി​ന്നാ​ലെ ക​രാ​റു​കാ​ര​ൻ അ​ഞ്ചി​ന​കം ല​ഭി​ക്കാ​നു​ള്ള തു​ക ന​ൽ​കി​യി​ല്ലെ​ങ്കി​ൽ മാ​ലി​ന്യ​നീ​ക്കം നി​ർ​ത്തി​വെ​ക്കു​മെ​ന്ന് കാ​ണി​ച്ച് ന​ഗ​ര​സ​ഭ​ക്ക് ക​ത്ത് ന​ൽ​കി. അ​തി​നു​പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ മാ​ലി​ന്യ​നീ​ക്കം ത​ട​സ്സ​പ്പെ​ട്ട​ത്. ക​രാ​റി​ൽ സൂ​ചി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ…

    read more

  • ചോറ്റാനിക്കരയിൽ ഫ്രിഡ്ജിൽ കണ്ട അസ്ഥികളിൽ മാർക്കിങ്; അസ്ഥികൂടം എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് വീട്ടുടമ

    ചോറ്റാനിക്കരയിൽ അസ്ഥികൾ കണ്ടെത്തിയ ആൾത്താമസമില്ലാത്ത വീടും ഫ്രിഡ്ജും തൃപ്പൂണിത്തുറ: ചോറ്റാനിക്കര പാലസ് സ്ക്വയറിലെ ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽനിന്ന്​ കണ്ടെത്തിയ മനുഷ്യന്‍റെ തലയോട്ടിയിലും എല്ലിൻ കഷണങ്ങളിലും പ്രത്യേക രീതിയിലുള്ള മാർക്കിങ്ങുകൾ. ലാബ് ആവശ്യങ്ങൾക്കും മറ്റുമുള്ള രീതിയിലു​ള്ളതാണ് ഈ മാർക്കിങ്ങുകളെന്ന് കരുതുന്നുവെന്നും ഫോറൻസിക് പരിശോധനക്ക്​ ഇന്ന് കൈമാറു​മെന്നും ചോറ്റാനിക്കര സി.ഐ മനോജ് പറഞ്ഞു. വൈറ്റിലയിൽ താമസിക്കുന്ന ഡോ. ഫിലിപ് ജോണിന്‍റെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികമായി ആൾത്താമസമില്ലാത്ത വീട്ടിലാണ് സംഭവം. അസ്ഥികൂടം എങ്ങനെയാണ് എത്തിയതെന്ന് അറിയില്ലെന്നും മാർച്ചിൽ വീട് പൊളിച്ച് പുതിയ…

    read more

  • ഉമ തോമസ്​ വീണ സംഭവം: മൂന്നു പേർക്ക് കൂടി​ കാരണം കാണിക്കൽ നോട്ടിസ്​

    കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടിക്കിടെ വേദിയിൽ നിന്ന്‌ വീണ്‌ ഉമ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ മൂന്നു പേർക്കെതിരെ കൂടി കോർപറേഷൻ നടപടി. ഇവർക്ക് കോർപറേഷൻ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഹെൽത്ത് ഓഫിസർ, ഹെൽത്ത് സൂപ്പർവൈസർ, ഇടപ്പള്ളി സോണൽ ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. നേരത്തേ, കലൂർ പതിനാറാം സർക്കിളിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടറെ സസ്‌പെൻഡ്‌ ചെയ്തിരുന്നു. അന്വേഷണ ഭാഗമായി ബുക്ക്‌ മൈ ഷോ ആപ്‌ അധികൃതരോടും പരിപാടിയുടെ…

    read more

  • പഞ്ചഗുസ്തിയിൽ ചരിത്രം കുറിച്ച്​ വീട്ടമ്മ

    ഷെ​ല്ലി ജോ​യി കോ​ത​മം​ഗ​ലം: സം​സ്ഥാ​ന, ദേ​ശീ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യ നേ​ട്ടം കൈ​വ​രി​ച്ച് വീ​ട്ട​മ്മ ശ്ര​ദ്ധേ​യ​യാ​വു​ന്നു. ഭാ​രം കു​റ​ക്കാ​നു​ള്ള വ്യാ​യാ​മ​ത്തി​നാ​യി കൗ​തു​ക​ത്തോ​ടെ കൂ​ട്ടു​കാ​രി​ക​ളോ​ടൊ​ത്ത് ആ​രം​ഭി​ച്ച പ​ഞ്ച​ഗു​സ്തി പ​രി​ശീ​ല​ന​മാ​ണ് വീ​ട്ട​മ്മ​യെ നേ​ട്ട​ങ്ങ​ളി​ലെ​ത്തി​ച്ച​ത്. ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട് ന​ട​ന്ന 47ാമ​ത് സം​സ്ഥാ​ന ഗ്രാ​ന്റ് മാ​സ്റ്റ​ർ പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ 80 കി​ലോ​ക്ക്​ മു​ക​ളി​ലു​ള്ള വ​നി​ത​ക​ളു​ടെ ഇ​ട​ത്, വ​ല​ത്​ കൈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ട് വെ​ങ്ക​ല മെ​ഡ​ലു​ക​ളാ​ണ് വാ​ര​പ്പെ​ട്ടി ഇ​ള​ങ്ങ​വം സ്വ​ദേ​ശി ആ​റ്റാ​ച്ചേ​രി​യി​ൽ ഷെ​ല്ലി ജോ​യി നേ​ടി​യ​ത്. 2024 ആ​ദ്യ​ത്തി​ൽ ഗോ​വ​യി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ മാ​സ്റ്റേ​ഴ്സ്…

    read more

  • സ്​നേഹമെന്ന പുസ്തകം, കാരുണ്യമെന്ന പാഠം; സാമൂഹിക സേവനരംഗത്ത്​ വേറിട്ട്​ ചാലക്കൽ അമൽ പബ്ലിക്​ സ്കൂൾ വിദ്യാർഥികൾ

    ല​ഹ​രി​ക്കെ​തി​രെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച കൂ​ട്ട​യോ​ട്ടം ആ​ലു​വ: പ​ര​സ്പ​ര സ്നേ​ഹ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കു​ക​യാ​ണ് ചാ​ല​ക്ക​ൽ അ​മ​ൽ പ​ബ്ലി​ക് സ്കൂ​ൾ. മ​നു​ഷ്യ​ത്വ ബോ​ധ​വും പൗ​ര ഉ​ത്ത​ര​വാ​ദി​ത്ത​വും കു​ഞ്ഞു​മ​ന​സ്സു​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ സാ​മൂ​ഹി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ കു​ട്ടി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ സ്കൂ​ളി​ൽ ന​ട​ത്തി​വ​രു​ന്ന​ത്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ​രി​സ്ഥി​തി അ​വ​ബോ​ധം, വാ​യ​ന തു​ട​ങ്ങി​യ​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​മേ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്താ​ണ്​ ഓ​രോ വ​ർ​ഷ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും പു​ന​രു​പ​യോ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും വി​ളി​ച്ചോ​തി ഉ​പ​യോ​ഗി​ച്ചു​തീ​ർ​ന്ന പേ​ന​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ച് ഹ​രി​ത ക​ർ​മ…

    read more