All news

  • ചൊരിമണലിൽ ഷെമാം കൃഷി; വിജയഗാഥയുമായി സാംബശിവൻ

    ഷെ​മാ​മി​ന്റെ വി​ള​വെ​ടു​പ്പ് കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ക്കു​ന്നു മാ​രാ​രി​ക്കു​ളം: ക​ത്തു​ന്ന ചൂ​ടി​ൽ ക​ഞ്ഞി​ക്കു​ഴി​യു​ടെ ചൊ​രി​മ​ണ​ലി​ൽ മ​റു​നാ​ട​ൻ പ​ഴ​വ​ർ​ഗ​മാ​യ ഷെ​മാം കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ​യു​മാ​യി ക​ർ​ഷ​ക​ൻ. പ​ഞ്ചാ​യ​ത്ത്‌ 17ാം വാ​ർ​ഡ് പു​ത്ത​ൻ​വെ​ളി സാം​ബ​ശി​വ​നാ​ണ് പാ​ട്ട​ത്തി​നും സ്വ​ന്ത​മാ​യു​മു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ൽ നൂ​റു​മേ​നി വി​ള​യി​ച്ച​ത്. 30 വ​ർ​ഷ​മാ​യി കൃ​ഷി​യി​ൽ വ്യാ​പൃ​ത​നാ​ണ് സാം​ബ​ശി​വ​ൻ. �മൂ​ന്ന​ര ഏ​ക്ക​റി​ൽ ത​ണ്ണി​മ​ത്ത​നും പൊ​ട്ടു​വെ​ള്ള​രി​യും ഷ​മാ​മും ക​ണി മ​ത്ത​ൻ, ക​ണി വെ​ള്ള​രി, നെ​യ് കു​മ്പ​ള​വും ചെ​റു​പ​യ​റും ചീ​ര​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ള​ക​ളു​ണ്ട്. കൂ​ടു​ത​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​ര​ച്ച​ത് ഷ​മാം കൃ​ഷി​യി​ലാ​യി​രു​ന്നു. ഷ​മാ​മി​ന്റെ 500ഓ​ളം തൈ​ക​ൾ…

    read more

  • പെരുന്നാളടുത്തതോടെ തിരക്കേറി വിപണി; വ​സ്ത്ര​വി​പ​ണി​യി​ലു​ൾ​പ്പെ​ടെ വൻ തിരക്ക്

    പു​ണ്യം തേ​ടി… റ​മ​ദാ​നി​ലെ അ​വ​സാ​ന വെ​ള്ളി​യാ​ഴ്ച എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ ജുമാ മ​സ്​​ജി​ദി​ൽ ന​ട​ന്ന ജു​മു​അ ന​മ​സ്കാ​ര​ത്തി​ൽ പ്രാ​ർ​ഥ​ന​യോ​ടെ വി​ശ്വാ​സികൾ ര​തീ​ഷ്​ ഭാ​സ്ക​ർ കൊ​ച്ചി: നാ​ടെ​ങ്ങും പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ലേ​ക്കു​ണ​രാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. നോ​മ്പ് 29 എ​ണ്ണം പൂ​ർ​ത്തി​യാ​ക്കി തി​ങ്ക​ളാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ളാ​യി​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​നി ര​ണ്ടു​നാ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ പെ​രു​ന്നാ​ൾ വ​സ്ത്ര​വി​പ​ണി​യി​ലു​ൾ​പ്പെ​ടെ തി​ര​ക്കേ​റു​ക​യാ​ണ്. ഒ​രു മാ​സ​ത്തോ​ളം നീ​ണ്ട പു​ണ്യം നി​റ​ഞ്ഞ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ പ​രി​സ​മാ​പ്തി​യു​ടെ ആ​ഘോ​ഷം കൂ​ടി​യാ​ണ് ചെ​റി​യ പെ​രു​ന്നാ​ൾ (ഈ​ദു​ൽ ഫി​ത്വ​ർ). പെ​രു​ന്നാ​ളാ​ഘോ​ഷ​ത്തി​ൽ പ്ര​ധാ​ന​മാ​യ പു​തു​വ​സ്ത്ര​മെ​ടു​ക്കാ​നാ​യി…

    read more

  • അപകടക്കെണിയിൽ കക്കടാശ്ശേരി പാലം

    ക​ക്ക​ടാ​ശ്ശേ​രി പാ​ലം മൂ​വാ​റ്റു​പു​ഴ: അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ക​ക്ക​ടാ​ശ്ശേ​രി – കാ​ളി​യാ​ർ റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ലു​ള്ള ക​ക്ക​ടാ​ശ്ശേ​രി പാ​ല​ത്തി​ൽ വെ​ളി​ച്ച​മി​ല്ല. കൊ​ച്ചി – ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യി​ലെ ക​ക്ക​ടാ​ശ്ശേ​രി ക​വ​ല​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന റോ​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന പാ​ല​ത്തി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു​ണ്ട്. ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ റോ​ഡി​ന് വീ​തി കൂ​ടി. എ​ന്നാ​ൽ പാ​ലം പ​ഴ​യ പ​ടി നി​ല​കൊ​ള്ളു​ക​യാ​ണ്. കു​പ്പി​ക്ക​ഴു​ത്ത് പോ​ലെ​യു​ള്ള പാ​ല​ത്തി​ൽ ഇ​ത് മൂ​ലം അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ട്ട് ആ​റു​മാ​സം പി​ന്നി​ട്ടി​ട്ടും പാ​ല​ത്തി​ൽ ലൈ​റ്റു​ക​ൾ…

    read more

  • കൂവക്കണ്ടത്ത് കാട്ടാന കൃഷി നശിപ്പിച്ചു

    ആ​ന ന​ശി​പ്പി​ച്ച വാഴത്തോട്ടം കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി കൂ​വ​ക്ക​ണ്ടം ഭാ​ഗ​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. വ്യാ​ഴാ​ഴ്‌​ച പു​ല​ർ​ച്ചെ എ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന കൂ​വ​ക്ക​ണ്ടം ഭാ​ഗ​ത്ത് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം മ​നോ​ജ് എ​ന്ന ക​ർ​ഷ​ക​ന്‍റെ 200 ഓ​ളം വാ​ഴ, ഒ​രേ​ക്ക​റോ​ളം പൈ​നാ​പ്പി​ൾ, 500ഓ​ളം ച​ക്ക, ഫെ​ൻ​സി​ങ്, ക​യ്യാ​ല​ക​ൾ എ​ന്നി​വ​യും ന​ശി​പ്പി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ന് സം​ഭ​വി​ച്ച​ത്. ആ​ന ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നും, ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കൃ​ഷി​യു​ട​മ മ​നോ​ജ് പ​റ​ഞ്ഞു. നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കു​ന്ന…

    read more

  • കാമുകിക്കൊപ്പം ഫോട്ടോ, ജനനേന്ദ്രിയത്തിൽ ഭാര്യ തിളച്ച എണ്ണയൊഴിച്ചു; പൊള്ളലേറ്റ ഭർത്താവിന്‍റെ നിലഗുരുതരം, എറണാകുളം സ്വദേശിനിക്കെതിരെ കേസ്

    കൊച്ചി: പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്‍റെ സ്വകാര്യഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചു. ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റ ഭർത്താവിന്‍റെ നില ഗുരുതരമാണ്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂർ കണ്ടന്തറ സ്വദേശിക്കാണ് പരിക്കേറ്റത്. ഭർത്താവിന്‍റെ ഫോണിൽ മുൻ കാമുകിക്കൊപ്പമുള്ള ഫോട്ടോ കണ്ടതാണ് ഭാര്യയുടെ ആക്രമണത്തിന് വഴിവെച്ചത്. മുൻ കാമുകിയുടെ ഫോട്ടോയും സന്ദേശങ്ങളും കണ്ടതോടെ ഭർത്താവും ഭാര്യയും തമ്മിൽ വാക്കുതർക്കം നടക്കുകയും പിന്നാലെ ഭർത്താവിന്‍റെ സ്വകാര്യ ഭാഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. രണ്ട് കൈയ്യിലും…

    read more

  • മാപ്പ് മാപ്പേയ്… പി.കെ. ശ്രീമതിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍

    കൊച്ചി: സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചറോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ശ്രീമതി ടീച്ചർക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനാണ് മാപ്പ് പറഞ്ഞത്. ഹൈക്കാടതിയില്‍ ഹാജരായ ശേഷമാണ് മധ്യസ്ഥന്റെ ഒത്തുതീർപ്പ് നിർദേശപ്രകാരം ഗോപാലകൃഷ്ണന്‍ മാധ്യമങ്ങള്‍ മുമ്പാകെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ടീച്ചർക്കെതിരെ നടത്തിയ ആരോപണമാണ് കേസിന് ആധാരം. ടീച്ചർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. പി.കെ. ശ്രീമതി മന്ത്രിയായിരിക്കെ മകന്റെ കമ്പനിയില്‍…

    read more

  • മാധ്യമം എജുകഫേ; അറിവിന്റെ പുതുലോകം തുറക്കാൻ ഇവർ കൊച്ചിയിൽ

    കൊച്ചി: കേരളത്തി​ലെ ഏറ്റവും വലിയ വിദ്യാഭ്യാസ കരിയർ മേളയിൽ സംവദിക്കാൻ അക്കാദമിക- സാമൂഹിക -സാംസ്കാരിക രംഗത്തെ പ്രമുഖരെത്തുന്നു. ഐ.എ.എസ് ഓഫിസറും സാംസ്കാരിക വകുപ്പ് ഡയറക്ടറുമായ ദിവ്യ എസ്. അയ്യർ, നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ടെലിവിഷൻ താരങ്ങളും അവതാരകൻമാരുമായ ആർ.ജെ മാത്തുക്കുട്ടി, രാജ്കലേഷ്, ഡെയ്ൻ ഡേവിസ്, രജനീഷ് സമൂഹിക മാധ്യമ ഇൻഫ്ലുവൻസർമാരായ സുജിത് ഭക്തൻ, ബാസിം പ്ലേറ്റ്, കെ.കെ. കൃഷ്ണകുമാർ, മോട്ടിവേഷനൽ സ്പീക്കർമാരായ സഹ്‍ല പർവീൺ, ഫിലിപ് മമ്പാട്, താഹിർ അലി, മുഹമ്മദ് അജ്മൽ സി., മുഹമ്മദ്…

    read more

  • കൊച്ചിയിൽ തലയുയർത്തി നിൽക്കാൻ മറൈൻ ഇക്കോ സിറ്റി

    എ​ൻ.​ബി.​സി.​സി ത​യാ​റാ​ക്കി​യ മ​റൈ​ൻ ഇ​ക്കോ സി​റ്റി​യു​ടെ ഡി​ജി​റ്റ​ൽ മാ​തൃ​ക കൊ​ച്ചി: സം​സ്ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ കൊ​ച്ചി​യി​ലെ ‘മ​റൈ​ൻ ഇ​ക്കോ സി​റ്റി’​യു​ടെ ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​വ​ർ​ഷം ആ​രം​ഭി​ക്കും. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ മ​റൈ​ൻ​ഡ്രൈ​വി​നോ​ട് ചേ​ർ​ന്നാ​ണ് 17.9 ഏ​ക്ക​റി​ൽ പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഏ​ക​ദേ​ശം 2399 കോ​ടി രൂ​പ ആ​കെ നി​ർ​മാ​ണ​ച്ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന മ​റൈ​ൻ ഇ​ക്കോ സി​റ്റി​യു​ടെ വി​പ​ണ​ന മൂ​ല്യം 3570 കോ​ടി രൂ​പ​യാ​ണ്. ആ​ദ്യ​ഘ​ട്ടം�25 നി​ല​ക​ൾ… ആ​ദ്യ​ഘ​ട്ട​ത്തി​ൽ 25 നി​ല​ക​ളി​ലാ​യി 152 ഫ്ലാ​റ്റാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ…

    read more

  • വിത്തുൽപാദന കേന്ദ്രത്തിന്​ പുതിയ സോളാർ ഇലക്ട്രിക് ബോട്ട്

    ആ​ലു​വ തു​രു​ത്തി​ലെ സം​സ്ഥാ​ന വി​ത്തു​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​നാ​യി നി​ർ​മി​ച്ച സോ​ളാ​ർ – ഇ​ല​ക്ട്രി​ക് ബോ​ട്ട് ആ​ലു​വ: സം​സ്ഥാ​ന വി​ത്തു​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ന് ആ​ക്കം കൂ​ട്ടി സോ​ളാ​ർ – ഇ​ല​ക്ട്രി​ക് ബോ​ട്ട് ത​യ്യാ​റാ​യി. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ കീ​ഴി​ലു​ള്ള, തു​രു​ത്തി​ലെ സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്റെ വി​ത്തു​ല്പാ​ദ​ന കേ​ന്ദ്ര​ത്തി​നാ​ണ് 15 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന സോ​ളാ​ർ ഇ​ല​ക്ട്രി​ക് ബോ​ട്ട് ല​ഭി​ച്ച​ത്. കൊ​ച്ചി​ൻ ഷി​പ്പ് യാ​ർ​ഡി​ന്റെ 50 ല​ക്ഷം രൂ​പ സി.​എ​സ്.​ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ബോ​ട്ട് നി​ർ​മി​ച്ച​ത്. ക​ര​മാ​ർ​ഗം വ​ഴി​യി​ല്ലാ​ത്ത തു​രു​ത്ത് ഫാ​മി​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള…

    read more

  • മാരകായുധങ്ങളുമായി വീട്ടിൽ കയറി മർദനം; നാലുപേർ അറസ്റ്റിൽ

    റി​ൻ​ഷാ​ൻ, ശ്രീ​കു​മാ​ർ, കി​ര​ൺ​ദാ​സ്, ശ്യാം ​പി. ഡീ​ൻ കൊ​ച്ചി: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ൽ ക​യ​റി അ​ച്ഛ​നെ​യും മ​ക​നെ​യും മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. വൈ​പ്പി​ൻ സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നെ​യും ഇ​ള​യ മ​ക​നെ​യും ഞാ​യ​റാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ ക‍യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ഫ്രാ​ൻ​സി​സ് റി​ൻ​ഷാ​ൻ (29), ശ്രീ​കു​മാ​ർ (27), കി​ര​ൺ​ദാ​സ് (30), ശ്യാം ​പി. ഡീ​ൻ (28) എ​ന്നി​വ​രെ​യാ​ണ് മു​ള​വു​കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഇ​ള​യ മ​ക​നും സം​ഘ​വു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നാ​ല് പേ​ർ…

    read more