All news

  • തെളിയിക്കപ്പെടാതെ മാർച്ചിലെ കൊലപാതകങ്ങൾ

    കോ​ത​മം​ഗ​ലം: തെ​ളി​യി​ക്ക​പ്പെ​ടാ​ത്ത കേ​സു​ക​ളി​ലേ​ക്ക് ചേ​ലാ​ട് സാ​റാ​മ്മ കൊ​ല​പാ​ത​ക​വും. 2024 മാ​ർ​ച്ച് 25ന് ​ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ചേ​ലാ​ട് ക​ള്ളാ​ട്ടി​ല്‍ ചെ​ങ്ങ​മ​നാ​ട്ട് സാ​റാ​മ്മ ഏ​ലി​യാ​സ് വീ​ട്ടി​നു​ള്ളി​ല്‍ പ​ട്ടാ​പ്പ​ക​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴു​ത്തി​നു​ൾ​പ്പെ​ടെ വെ​ട്ടേ​റ്റ​താ​യി​രു​ന്നു സാ​റാ​മ്മ​യു​ടെ മ​ര​ണ കാ​ര​ണം. ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. മോ​ഷ​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള​താ​ണ് കൊ​ല​പാ​ത​കം എ​ന്നാ​ണ് നി​ഗ​മ​നം. കൃ​ത്യം നി​ര്‍വ​ഹി​ച്ച​ത് ആ​രെ​ന്ന​തി​നെ​ക്കു​റി​ച്ച് സൂ​ച​ന​പോ​ലും ല​ഭി​ക്കാ​തെ അ​ന്വേ​ഷ​ണ​സം​ഘം ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. മാ​സ​ങ്ങ​ളോ​ളം ലോ​ക്ക​ല്‍ പൊ​ലീ​സ് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന്…

    read more

  • നിരത്തിൽ ചീറിപാഞ്ഞ് സ്വകാര്യ ബസുകൾ; അമിതവേഗതയും ഓവര്‍ടേക്കിങും സ്ഥിരം അപകടമുണ്ടാക്കുന്നുവെന്ന് ആരോപണം

    പെ​രു​മ്പാ​വൂ​ര്‍: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​ത​യും ഓ​വ​ര്‍ടേ​ക്കി​ങ്ങും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. പൊ​തു​വേ ഗ​താ​ഗ​ത​ക്കു​രു​ക്കു​ള്ള വ​ല്ലം ജ​ങ്ഷ​നി​ലാ​ണ് ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ബ​സു​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്. പ​ല​പ്പോ​ഴും ഇ​ത് അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​യി മാ​റു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഒ​രു​സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നും കാ​ര്‍ യാ​ത്ര​ക്കാ​ര​നും അ​പ​ക​ട​ത്തി​ല്‍നി​ന്ന് ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. എം.​സി റോ​ഡി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള ജ​ങ്ഷ​നാ​ണി​ത്. കോ​ട​നാ​ട്, വ​ല്ലം റ​യോ​ണ്‍പു​രം റോ​ഡു​ക​ള്‍ സം​ഗ​മി​ക്കു​ന്ന ക​വ​ല​യി​ല്‍ വേ​ണ്ട​ത്ര വീ​തി​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും ഇ​ല്ലാ​ത്ത​ത് വി​ന​യാ​ണ്. ഒ​രു പൊ​ലീ​സു​കാ​ര​നും ട്രാ​ഫി​ക് വാ​ര്‍ഡ​നും…

    read more

  • ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

    സെ​യ്ദു​ർ റ​ഹ്മാൻ പെ​രു​മ്പാ​വൂ​ർ: രാ​സ​ല​ഹ​രി​യു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന​ക്കാ​ര​ൻ പി​ടി​യി​ലാ​യി. അ​സം നൗ​ഗോ​ൺ പ​ച്ചിം​സി​ങ്കി​മാ​രി സ്വ​ദേ​ശി സെ​യ്ദു​ർ റ​ഹ്മാ​നെ​യാ​ണ് (28) പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​വി​ൻ​ചു​വ​ട് ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 11 ഗ്രാം ​ഹെ​റോ​യി​ൻ ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​എം. റാ​സി​ഖ്, എ​ൽ​ദോ​സ് കു​ര്യാ​ക്കോ​സ്, എ​സ്.​സി.​പി.​ഒ ര​ജി​ത്ത്, സി. ​പി.​ഒ മാ​രാ​യ ധ​നേ​ഷ്, ഗോ​പു കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ്…

    read more

  • ലഹരി വ്യാപനം; സ്ഥിരം കുറ്റവാളികൾക്കെതിരെ നിരീക്ഷണം ശക്തമാക്കി അധികൃതർ

    കൊ​ച്ചി: ല​ഹ​രി​ക്കേ​സു​ക​ളി​ലെ സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ നീ​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ. സം​സ്ഥാ​ന​ത്ത് ല​ഹ​രി​വേ​ട്ട ക​ർ​ശ​ന​മാ​ക്കാ​നു​ള​ള സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ജി​ല്ല​യി​ലും ല​ഹ​രി​ക്കേ​സു​ക​ളി​ലെ സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ പൊ​ലീ​സും എ​ക്സൈ​സും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്. ഇ​ത്ത​രം കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ​വ​ർ പ​ല​രും ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി വീ​ണ്ടും ഇ​ട​പാ​ടു​ക​ളി​ൽ സ​ജീ​വ​മാ​ണെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യി കേ​സു​ക​ളി​ൽ പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ക​ർ​ക്ക​ശ​മാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ജി​ല്ല​യി​ലു​ള​ള​ത് 92 സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ അ​ബ്കാ​രി-​എ​ൻ.​ഡി.​പി.​എ​സ് കേ​സു​ക​ളി​ലാ​യി ജി​ല്ല​യി​ലു​ള​ള​ത് 92 സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​ണെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക്. ഇ​തി​ൽ 37 പേ​ർ അ​ബ്കാ​രി…

    read more

  • നാവികസേന പടക്കപ്പൽ തൊട്ടറിഞ്ഞ് ആലുവ അന്ധവിദ്യാലയത്തിലെ കൂട്ടുകാർ

    ഐ.എൻ.എസ് സുനയനയിലെ നാവികരോടൊപ്പം ആലുവ അന്ധവിദ്യാലയത്തിലെ കുട്ടികൾ ആലുവ: വീരചരിതങ്ങളിൽ കേട്ടറിഞ്ഞ നാവികസേനയുടെ പടക്കപ്പലിൽ കടൽ യാത്ര നടത്തിയ ആഹ്ലാദത്തിലാണ് ആലുവ സ്കൂൾ ഫോർ ദി ബ്ലൈൻഡിലെ കൂട്ടുകാർ. കാഴ്ചപരിമിതരായ കുട്ടികൾക്ക് നാവികസേനയെ കുറിച്ചും പടക്കപ്പലുകളെക്കുറിച്ചും നേരനുഭവം നൽകുന്നതിന്‍റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. കൊച്ചിൻ നേവൽ ബേസിൽ നങ്കൂരമിട്ടിരിക്കുന്ന ഐ.എൻ.എസ് സുനയന എന്ന പടക്കപ്പൽ കണ്ടറിയാനും തൊട്ടറിയാനും നാവികസേനയാണ് അവസരമൊരുക്കിയത്. 30ഓളം കുട്ടികളും അവരെ അനുഗമിക്കുന്ന ജീവനക്കാരും അടങ്ങുന്ന 40 അംഗ സംഘമാണ് സന്ദർശനം നടത്തിയത്. നാവികസേനയെ…

    read more

  • ബാർ ജീവനക്കാരന്‍റെ കഴുത്തിൽ കത്തി​െവച്ച് കവർച്ച; നാലുപേർ പിടിയിൽ

    വി​ബി​ൻ ബി​ജു, ജി​നോ​യ് ജേ​ക്ക​ബ്​, ആ​ലീ​ഫ്, മു​ഹ​മ്മ​ദ് ഫൈ​സ​ൽ ആ​ലു​വ: ബാ​ർ ജീ​വ​ന​ക്കാ​ര​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. ഇ​ടു​ക്കി ത​ങ്ക​മ​ണി വ​ലി​യ​പ​റ​മ്പി​ൽ വി​ബി​ൻ ബി​ജു (22),ആ​ലു​വ ആ​ല​ങ്ങാ​ട് മൂ​ഞ്ഞാ​റ വീ​ട്ടി​ൽ ജി​നോ​യ് ജേ​ക്ക​ബ്​ (33), തൃ​ശൂ​ർ വെ​ള്ളി​ക്കു​ള​ങ്ങ​ര തോ​ട്ടു​ങ്ങ​ൽ വീ​ട്ടി​ൽ ആ​ലീ​ഫ് (24), ആ​ല​പ്പു​ഴ മു​തു​കു​ളം സ​ഫ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഫൈ​സ​ൽ (29) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 16ന് ​പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ​നി​ന്ന് ആ​ലു​വ…

    read more

  • ഇരുമ്പനത്ത് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്; ഗതാഗതം മുടങ്ങിയതോടെ അങ്കലാപ്പിലായി സ്കൂൾ വിദ്യാർത്ഥികളും

    ഇ​രു​മ്പ​ന​ത്ത് അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ തൃ​പ്പൂ​ണി​ത്തു​റ: സീ​പോ​ർ​ട്ട് – എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ഇ​രു​മ്പ​ന​ത്ത് ടൂ​റി​സ്റ്റ് ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്​ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ തൃ​ശൂ​ർ സ്വ​ദേ​ശി ഗോ​കു​ൽ (27), ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​ൻ​ലാ​ൽ എ​ന്നി​വ​ർ കാ​ക്ക​നാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നി​സ്സാ​ര പ​രി​ക്കേ​റ്റ ബ​സ് ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സി​ബി​നും ചി​കി​ത്സ തേ​ടി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 12.15 ഓ​ടെ​യാ​ണ്​ അ​പ​ക​ടം. പെ​ട്രോ​ൾ നി​റ​ച്ച ടാ​ങ്ക​ർ ലോ​റി ഇ​രു​മ്പ​ന​ത്തെ പ്ലാ​ന്‍റി​ൽ​നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ കാ​ക്ക​നാ​ട് ഭാ​ഗ​ത്തു​നി​ന്ന്…

    read more

  • ചൂടാണേ ശ്രദ്ധിക്കണേ….

    കൊ​ച്ചി: നാ​ൾ​ക്കു​നാ​ൾ അ​ന്ത​രീ​ക്ഷ താ​പ​നി​ല വ​ർ​ധി​ക്കു​ന്നു, വെ​യി​ല​ത്ത് പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ക്കു​ക​യാ​ണ് ജ​നം. രാ​വി​ലെ ഒ​മ്പ​തു​ക​ഴി​യു​മ്പോ​ഴേ അ​ന്ത​രീ​ക്ഷ​ത്തി​നു ചൂ​ടു​തു​ട​ങ്ങും. മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടു​മ്പോ​ൾ കൊ​ടും​വെ​യി​ലി​ൽ പൊ​ള്ളാ​നും തു​ട​ങ്ങും. മ​ഴ​ക്കാ​ല​മെ​ത്താ​ൻ ഇ​നി​യും ആ​ഴ്ച​ക​ൾ പി​ന്നി​ട​ണ​മ​ല്ലോ എ​ന്നോ​ർ​ക്കു​മ്പോ​ഴേ ആ​ളു​ക​ൾ വി​യ​ർ​ത്തു​കു​ളി​ക്കു​ക​യാ​ണ്. പു​റ​ത്തി​റ​ങ്ങു​ക, ജോ​ലി ചെ​യ്യു​ക തു​ട​ങ്ങി​യ​വ അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി ക​രു​ത​ലും ശ്ര​ദ്ധ​യും വേ​ണ്ട​തു​ണ്ട്. ഭ​ക്ഷ​ണ​രീ​തി​യി​ൽ മാ​റ്റം​ വ​രു​ത്താം അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ടു കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ശ​രീ​ര​ത്തി​ലെ താ​പ​നി​ല​യും കൂ​ടും. അ​തി​നാ​ൽ​ത​ന്നെ ശ​രീ​ര​ത്തി​ന​ക​വും പു​റ​വും ത​ണു​പ്പി​ക്കു​ക​യെ​ന്ന​ത് പ്ര​ധാ​നം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കാ​ൻ എ​പ്പോ​ഴും…

    read more

  • പൊലീസിൽ വിവരം കൈമാറിയതിന്‍റെ വൈരാഗ്യം; വധഭീഷണിയുമായി കഞ്ചാവ് മാഫിയ

    അ​ങ്ക​മാ​ലി: തി​രു​നാ​യ​ത്തോ​ട് ക്ഷേ​ത്ര പ​രി​സ​ര​ത്തു​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് സം​ഘം വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്തെ ഡി.​വൈ.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നേ​രെ ക​ഞ്ചാ​വ് മാ​ഫി​യ വ​ധ​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​താ​യി പ​രാ​തി. ക​വ​ര​പ്പ​റ​മ്പ്, ജോ​സ്​ പു​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി​യാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ക​ഞ്ചാ​വ് വി​ൽ​പ​ന സം​ബ​ന്ധി​ച്ച് ആ​രൊ​ക്കെ​യാ​ണ് പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചെ​ന്നാ​രോ​പി​ച്ച് യു​വാ​ക്ക​ളു​ടെ നേ​രെ അ​കാ​ര​ണ​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും അ​ത് ചോ​ദ്യം ചെ​തോ​ടെ ഡി.​വൈ.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നേ​രെ ക​ത്തി​വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി. പൊ​തു​പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ട​പെ​ട്ട​തി​നാ​ലാ​ണ്…

    read more

  • മൂവാറ്റുപുഴയിൽ കുടിവെള്ളക്ഷാമം രൂക്ഷം

    മൂ​വാ​റ്റു​പു​ഴ: വേ​ന​ൽ ക​ടു​ത്ത​തോ​ടെ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി. 11 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലും സ്ഥി​തി ഭി​ന്ന​മ​ല്ല. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സ്ഥി​തി രൂ​ക്ഷ​മാ​യ​ത്. ന​ഗ​ര​സ​ഭ​യി​ലെ കു​ന്ന​പി​ള്ളി മ​ല, കി​ഴ​ക്കേ​ക്ക​ര, ഓ​ലി​പ്പാ​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ക്ക​ത്തി​പ്പാ​റ, എ​ര​പ്പ് പാ​റ, കൂ​രം​കു​ന്ന് ഈ​റ്റ​ക്കൊ​മ്പ് പ​ള്ളി ഭാ​ഗം, ഏ​ഴാം വാ​ർ​ഡി​ലെ 49ാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി, ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ൽ എ​ലു​വി​ച്ചി​റ, കാ​വ​ന, ത​ണ്ടും​പു​റം, മ​ഞ്ഞ​ള്ളു​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ണ പാ​റ, തെ​ക്കും​മ​ല, ചാ​റ്റു പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. പാ​യി​പ്ര…

    read more