All news

  • പി.ബി. സലിമിന് ഇത് അഭിമാന നിമിഷം; പശ്ചിമ ബംഗാൾ പവർ കോർപറേഷൻ വീണ്ടും ഒന്നാമത്​

    പി.ബി. സലിം  മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശിയായ സിവിൽ സർവിസ് ഉദ്യോഗസ്ഥൻ പി.ബി. സലിമിന് ഇത് അഭിമാന നിമിഷം. തന്‍റെ ചുമതലയിലുള്ള പശ്ചിമ ബംഗാൾ പവർ കോർപറേഷനെ (ഡബ്ല്യു.ബി.പി.ഡി.സി.എൽ) പ്രവർത്തന മികവിൽ ഒന്നാമത് എത്തിച്ചാണ് ഇദ്ദേഹം വീണ്ടും ശ്രദ്ധനേടുന്നത്. രാജ്യത്തെ മുഴുവൻ തെർമൽ പവർ പ്ലാന്‍റുകളിലും സെൻട്രൽ ഇലക്ട്രിക് അതോറിറ്റി നടത്തിയ റാങ്കിങ്ങിൽ പശ്ചിമബംഗാൾ പവർ കോർപറേഷനാണ് ഒന്നാമതെത്തിയത്. പേഴയ് ക്കാപ്പിള്ളി പുള്ളിച്ചാലിൽ പി.ബി. സലിമാണ് കോർപറേഷന്റെ തലവൻ. മികച്ച നേട്ടത്തിന് പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി…

    read more

  • വഖഫ് ബിൽ: മുനമ്പം നിവാസികളെ കേന്ദ്ര സർക്കാർ വഞ്ചിച്ചെന്ന് അൽമായ മുന്നേറ്റം; ‘ഭേദഗതി ബില്ലിൽ മുനമ്പം ജനതക്ക് ഗുണമാകുന്ന ഒന്നുമില്ല’

    കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിൽ പരിഹാരമുണ്ടാകുമെന്ന് മുനമ്പം നിവാസികൾ വിചാരിച്ചെന്നും എന്നാൽ, കേന്ദ്ര സർക്കാർ വഞ്ചിക്കുകയായിരുന്നുവെന്നും അൽമായ മുന്നേറ്റം നേതാവ് ഷൈജു ആന്‍റണി. വഖഫ് ഭേദഗതി ബിൽ വരുമ്പോൾ മുനമ്പം നിവാസികൾക്ക് പരിഹാരം കിട്ടുമെന്നാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം മുഴുവനും സത്യസന്ധമായി വിചാരിച്ചത്. ഭേദഗതി ബിൽ വായിച്ചാൽ മുനമ്പം നിവാസികളുടെ അടുത്ത തലമുറ പോലും കോടതി കയറി നിരങ്ങുക എന്നല്ലാതെ മറ്റൊരു പരിഹാരമില്ലെന്ന് മനസിലാകുമെന്നും ഷൈജു ആന്‍റണി വ്യക്തമാക്കി. വഖഫ് ബില്ലിൽ മുനമ്പം ജനതക്ക് ഗുണം ചെയ്യുന്ന…

    read more

  • ‘സൗകര്യമില്ല പറയാൻ, നിങ്ങളാരാ? നിങ്ങളാരോടാണ് ചോദിക്കുന്നത്?’ -ക്രിസ്ത്യാനികൾക്കെതിരായ അക്രമത്തെ കുറിച്ച ചോദ്യത്തിന് ക്ഷുഭിതനായി സുരേഷ് ഗോപി

    കൊച്ചി: ജബൽപൂരിൽ മലയാളി ക്രൈസ്തവ വൈദികരെ വി.എച്ച്.പി ആക്രമിച്ചതയിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പറയാൻ സൗകര്യമില്ലെന്നും നിങ്ങളാരാ, ആരോടാണ് ചോദിക്കുന്നതും അദ്ദേഹം കയർത്തു. വൈദികർക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച ചോദ്യം കുത്തിത്തിരിപ്പാണെന്നും സുരേഷ്ഗോപി പറഞ്ഞു. ‘‘എന്റെ നാവ് പോസ്റ്റ്മോർട്ടം ചെയ്തോളൂ. മനസ്സ് പോസ്റ്റ്മോർട്ടം ചെയ്യരുത്. ജബൽപുരിൽ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. എല്ലായിടത്തുമുണ്ട്. കേരളത്തിൽ പാലാ ബിഷപ്പിനെ കുത്തിക്കൊല്ലാൻ ചിലർ ശ്രമിച്ചില്ലെ, കേസെടുത്ത് അകത്ത് ഇടാൻ…

    read more

  • സ്ലാബില്ലാത്ത കാനകൾ അപകടഭീഷണിയാകുന്നു; കാനയിൽ വീണ് വയോധികന്‍റെ കാലൊടിഞ്ഞു

    1. അ​ങ്ക​മാ​ലി തു​റ​വൂ​ർ റോ​ഡി​ലെ സ്ലാ​ബി​ല്ലാ​ത്ത കാ​ന 2. കാ​ന​യി​ൽ വീ​ണ വ​യോ​ധി​ക​ന്‍റെ കാ​ലൊ​ടി​ഞ്ഞ നിലയിൽ അ​ങ്ക​മാ​ലി: പു​തു​താ​യി നി​ർ​മി​ച്ച തു​റ​വൂ​ർ റോ​ഡി​ലെ കാ​ന​ക​ളി​ൽ സ്ലാ​ബി​ല്ലാ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം തു​റ​വൂ​ർ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ൻ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി കാ​ന​യി​ൽ വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വ​ല​ത് കാ​ലി​ന്‍റെ എ​ല്ലൊ​ടി​ഞ്ഞ ആ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ന​ക​ൾ നി​ർ​മി​ച്ച​പ്പോ​ൾ സ്ലാ​ബു​ക​ളി​ല്ലാ​ത്ത അ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും ഉ​ട​ൻ സ്ലാ​ബ് സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​വ​രെ സ്ഥാ​പി​ച്ചി​ല്ല. രാ​ത്രി…

    read more

  • അപകടഭീഷണിയുയർത്തി കച്ചേരിത്താഴത്തെ കുഴി

    ക​ന​ത്ത മ​ഴ​യി​ൽ അ​ര​മ​ന​പ്പ​ടി​യി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട്​ മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ച്ചേ​രി​ത്താ​ഴം പാ​ല​ത്തി​ന്​ സ​മീ​പം കെ.​എ​സ്.​ഇ.​ബി കു​ഴി​ച്ച കു​ഴി ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. പാ​ല​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് റോ​ഡി​ൽ കു​ഴി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. കു​ഴി ഗ​താ​ഗ​ത​ക്കു​രു​ക്ക്​ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ർ രം​ഗ​ത്തു​വ​ന്നി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ട്രാ​ഫി​ക് പൊ​ലീ​സും ഇ​ക്കാ​ര്യം അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും കു​ഴി പൂ​ർ​ണ​മാ​യി അ​ട​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ച്ചേ​രി​ത്താ​ഴം പാ​ല​ത്തി​ന്​ സ​മീ​പം കൂ​റ്റ​ൻ ട്രാ​ൻ​സ്​​ഫോ​ർ​മ​റും ആ​ർ.​എം.​യു യൂ​നി​റ്റും സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഭൂ​മി​ക്ക​ടി​യി​ലൂ​ടെ കെ.​എ​സ്.​ഇ.​ബി ഭൂ​ഗ​ർ​ഭ കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്റെ ജോ​ലി​ക​ളും…

    read more

  • ഗുണ്ടാപ്പിരിവ് നൽകാത്തതിന്​ വ്യാപാരിയെ കുത്തിയ കേസിൽ പ്രതി പിടിയിൽ

    സോ​നു തൃ​പ്പൂ​ണി​ത്തു​റ: മി​നി​ബൈ​പ്പാ​സി​ൽ പ​ഴ​യ ടോ​ൾ ബൂ​ത്തി​ന​ടു​ത്ത് ഫ്രൂ​ട്ട്സ് ക​ട ന​ട​ത്തി വ​ന്ന ഇ​ടു​ക്കി വ​ട്ട​വ​ട സ്വ​ദേ​ശി​യെ ഗു​ണ്ടാ​പി​രി​വ് ന​ൽ​കാ​ത്ത​തി​ൽ ക​ത്തി​ക്ക് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ഒ​ളി​വി​ൽ ക​ഴി​ഞ്ഞ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല മു​ഹ​മ്മ പാ​ര​ച്ചി​റ പി.​ബി. സോ​നു​വി​നെ​യാ​ണ്​ (35) ഹി​ൽ​പാ​ല​സ് പൊ​ലീ​സ് വ​ണ്ടി​പെ​രി​യാ​റി​ൽ നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 16 ന് ​രാ​ത്രി 10.30യോ​ടെ​യാ​ണ് ആ​യു​ധ​വു​മാ​യി വാ​ഹ​ന​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ പ്ര​തി​ക​ൾ ക​ട ന​ട​ത്തു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​യെ​യും,സു​ഹൃ​ത്തി​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും…

    read more

  • സ്കൂട്ടർ യാത്രികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു

    അങ്കമാലി: ദേശീയപാത അങ്കമാലി ചെറിയ വാപാലശ്ശേരി യാക്കോബായപള്ളിക്ക് സമീപം സ്കൂട്ടർ യാത്രികനായ വയോധികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. അങ്കമാലി കോതകുളങ്ങര മംഗലത്ത് വീട്ടിൽ വിജയനാണ് (70) മരിച്ചത്. ദേശം പള്ളിപ്പാട്ട് കാവ് ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങവെ തിങ്കളാഴ്ച രാത്രി 8.45ഓടെയായിരുന്നു അപകടം. ടാങ്കറിനെ മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. അവശനിലയിലായ വിജയനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. അങ്കമാലി കോതകുളങ്ങര ഡോൺ ബോസ്കോ സ്കൂൾ ബസിലെ…

    read more

  • ഒഴിവായത്​ വൻദുരന്തം; ലോറിയിൽനിന്ന്​ കണ്ടെയ്‌നർ തെറിച്ചുവീണു

    അ​ണ്ടി​പ്പി​ള്ളി​ക്കാ​വി​ൽ ലോ​റി​യി​ൽ​നി​ന്ന്​ ക​ണ്ടെ​യ്‌​ന​ർ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ​പ്പോ​ൾ പ​റ​വൂ​ർ: ലോ​റി​യു​ടെ പി​ന്നി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ക​ണ്ടെ​യ്‌​ന​ർ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.15ന് ​ദേ​ശീ​യ​പാ​ത -66ൽ ​അ​ണ്ടി​പ്പി​ള്ളി​ക്കാ​വി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ലോ​റി. റോ​ഡി​ന് സ​മീ​പ​ത്താ​യി വ​ലി​യ വ​ള​വി​ലു​ള്ള മ​ര​ത്തി​ന്‍റെ ശി​ഖ​ര​ത്തി​ൽ ക​ണ്ടെ​യ്‌​ന​ർ ഇ​ടി​ച്ച​പ്പോ​ഴാ​ണ് റോ​ഡി​ലേ​ക്ക് വീ​ണ​ത്. വാ​ഹ​ന​ത്തി​ൽ ലോ​ഡ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​സ​മ​യം ഇ​തു​വ​ഴി വ​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ​ക്ക് നേ​രി​യ​തോ​തി​ൽ പ​രി​ക്കേ​റ്റു. അ​പ​ക​ട സ​മ​യം കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്…

    read more

  • മയക്കുമരുന്ന് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടൽ: നടപടി ഊർജിതമാക്കി

    നെ​ടു​മ്പാ​ശ്ശേ​രി: മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​രു​ടെ സ്വ​ത്തു​വ​ക​ക​ൾ ക​ണ്ടു​കെ​ട്ടു​ന്ന​തി​ന് ന​ട​പ​ടി ജി​ല്ല​യി​ലും ഊ​ർ​ജി​ത​മാ​ക്കി. ഇ​ത​നു​സ​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ആ​വ​ർ​ത്തി​ച്ച് പ്ര​തി​യാ​കു​ന്ന​വ​രു​ടെ ആ​റ് വ​ർ​ഷ​ത്തി​നി​ടെ നേ​ടി​യ സ്വ​ത്തു​വ​ക​ക​ളെ​ക്കു​റി​ച്ചാ​ണ് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ന്വേ​ഷി​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക എ​ക്സൈ​സും പൊ​ലീ​സും ചേ​ർ​ന്നാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. എ​ൻ.​ഡി.​പി.​എ​സ് 68 എ​ഫ് വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഇ​ത്​ ത​യാ​റാ​ക്കി​യ​ത്. ജി​ല്ല​യി​ൽ​നി​ന്ന്​ സ്വ​ത്ത് ക​ണ്ടെ​ത്താ​ൻ ചെ​ന്നൈ ആ​സ്ഥാ​ന​മാ​യു​ള്ള സ്മ​ഗ്ലേ​ഴ്സ് ആ​ൻ​ഡ്​ ഫോ​റി​ൻ എ​ക്സ്ചേ​ഞ്ച് മാ​നി​പു​ലേ​റ്റ് അ​തോ​റി​റ്റി​ക്ക്​ (സ​ഫേ​മ) ഏ​താ​നും പേ​രു​ടെ ലി​സ്റ്റ് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ​ല​രും സ്വ​ത്തു​വ​ക​ക​ൾ ബി​നാ​മി പേ​രു​ക​ളി​ലേ​ക്കും മ​റ്റും…

    read more

  • നാല് വർഷത്തിനിടെ ജില്ലയിൽ 18000ത്തോളം റേഷൻ കാർഡുകൾ പൊതുവിഭാഗത്തിലേക്ക്

    കൊ​ച്ചി: നാ​ലു വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത് 18000ത്തോ​ളം റേ​ഷ​ൻ കാ​ർ​ഡു​ക​ൾ. അ​ന​ർ​ഹ​മാ​യി അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന, മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡു​ക​ൾ കൈ​വ​ശം വെ​ച്ചി​രു​ന്ന​വ​രാ​ണി​വ​ർ. സ്വ​മേ​ധ​യ സ​റ​ണ്ട​ർ ചെ​യ്തും ഉ​ദ്യോ​ഗ​സ്ഥ പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്തി​യു​മാ​ണ് കാ​ർ​ഡു​ക​ൾ മാ​റ്റി​യ​ത്. നി​യ​മ വി​രു​ദ്ധ​മാ​യി മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ൾ കൈ​വ​ശം​വെ​ച്ച​വ​ർ​ക്കെ​തി​രെ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​തി​നൊ​പ്പം പി​ഴ​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന (എ.​എ.​വൈ) റേ​ഷ​ൻ കാ​ർ​ഡ്​ ഉ​ട​മ​ക​ളാ​യ കു​ടും​ബ​ത്തി​ന് ഓ​രോ​മാ​സ​വും 35 കി​ലോ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും മു​ൻ​ഗ​ണ​ന കു​ടും​ബ(​പി.​എ​ച്ച്.​എ​ച്ച്) റേ​ഷ​ൻ കാ​ർ​ഡ്​ ഉ​ട​മ​ക​ളാ​യ ഓ​രോ അം​ഗ​ത്തി​നും പ്ര​തി​മാ​സം അ​ഞ്ചു​കി​ലോ…

    read more